ആലീസ് ഇൻ വണ്ടർ ലാൻഡ് 2 [കാമ ദേവൻ] 358

എടാ കൊച്ചു ചെറുക്കാ ഇങ്ങോട്ട് വന്നേഡാ… “… ചാച്ചൻ വിളിച്ചു.,- ജോയൽ ഓടി ചെന്നു… ” എന്റെ കൊച്ചു അങ്ങ് വലിയതായി “…. അമ്മാമ്മ പറഞ്ഞു…. ജോയൽ ചിരിച്ചു. ” എടാ ബെന്നിയേ….. ” ” എന്നാ അപ്പച്ചാ…. “? ”

വെടിയിറച്ചിയും വാറ്റും വേണം അന്തിക്ക്.. ” ബെന്നി അപ്പോൾ തന്നെ പോർച്ചിൽ കിടന്ന ജീപ്പിൽ കയറി സ്റ്റാർട്ടാക്കി പോയി….. എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു…. ലിസ്സി ആലീസിന്റെ പുറകിൽ നിന്ന് മാറിയിട്ടില്ല…. ”

അയ്യോ ആലീസിന്റെ മുടിയെല്ലാം എന്തിയെ..? ” എന്റെ ചേച്ചി….. ചേച്ചിയെ പോലെ ഇത്രയും മുടിയൊക്കെ മാനേജ്‍ ചെയ്യാൻ അവിടെ ഈ ജോലിക്ക് പോകുന്നതിനിടക്ക് പറ്റില്ല…? ” എന്നാലും നല്ല മുടിയായിരുന്നു…!!” അവർ മിണ്ടിയും പറഞ്ഞും രാത്രി അത്താഴം ഒരുക്കി….. അത്താഴം ഗംഭീരം ആയിരുന്നു….

വെടിയിറച്ചിയും പോർക്കും ബീഫും ചിക്കനും. പിന്നെ നാടൻ വാറ്റ്ചാരായം തൊട്ട് ശിവാസ് റീഗൽ, കള്ള് അങ്ങനെ വൻ സെറ്റപ്പ്…. എല്ലാവരും മുറ്റത്തു തീ കത്തിച്ചു ചുറ്റിനും ഇരുന്ന് തീറ്റിയും കുടിയുമായി ഒരു പാട് നേരം വർത്തമാനം പറഞ്ഞും വിശേഷം തിരക്കിയും അങ്ങനെ ഇരുന്നു….

 

ജോയലിന് ഇതെല്ലാം പുതിയ അനുഭവം ആയിരുന്നു… രാത്രി ആയപ്പോൾ എല്ലാവരും ഫിറ്റ് അപ്പാപ്പനും അമ്മാമ്മയും ലിസ്സിആന്റിയും മാമനും ഒക്കെ ഫിറ്റ് പക്ഷേ എല്ലാവരും നല്ല കല്ല് പോലെ നിൽക്കുന്നു.. ഞാനായിരുന്നേൽ പണ്ടേ ഓഫ്‌ ആയേനെ…. ഞാനും മമ്മിയും വിസ്കി ഒരല്പം എടുത്തു നുണഞ്ഞു കൊണ്ടിരുന്നു……. അന്നത്തെ അനുഭവം ഉള്ളത് കൊണ്ട് മമ്മി പേടിച്ചു പേടിച്ചു ആണ് കുടിക്കുന്നത്…… രാത്രി കിടക്കാൻ നേരം എനിക്കും മമ്മിക്കും വേറെ വേറെ മുറിയാണ് ഒരുക്കിയത്…..

The Author

കാമ ദേവൻ

www.kkstories.com

4 Comments

Add a Comment
  1. ബ്രോ 10 പേജിൻ്റെ ബാക്കി എവിടെ.
    11 അതിൻ്റെ ബാക്കി അല്ലല്ലോ?

  2. ബാക്കി എവിടെ

  3. കുറ്റിയിൽ ഹിറ്റാച്ചി

    പാദസരവും അരങ്ങാണവും വാങ്ങി ഇട്ട് കൊടുക്കുന്ന സീൻ വേണോട്ടോ

  4. ഈ story യ്ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു. Thanx. വായിക്കാൻ time കിട്ടിയില്ല. വൈകീട്ട് വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *