അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ] 653

 

എല്ലാവർക്കും നമസ്കാരം.ഇത് എന്റെ ആദ്യ കഥയാണ്. ഇത് തികച്ചും ഒരു പ്രണയ കഥയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. എന്നാൽ തുടങ്ങട്ടെ?

അലീന

Alina | Author : Chekuthane Snehicha Malakha

 

“കഴിഞ്ഞ കാര്യങ്ങൾ മറക്കണം. കഴിഞ്ഞിട്ട് മൂന്ന് വർഷമായില്ലേ. പിരിഞ്ഞിരിക്കുന്നതിൽ വിഷമമുണ്ട് നിന്റെ വാശിയല്ലേ നടക്കട്ടെ . ഇവിടെ നടന്ന പോലെ കടുംകയ്യൊന്നും ചെയ്യരുത്. എന്നാൽ ശരി വയ്ക്കുന്നു.”

“ശരി അമ്മേ” ഞാൻ ഫോൺ വെച്ചു.

ജീവിതത്തിൽ എന്തൊക്കെയാണ് നടന്നത് എല്ലാം മറക്കാൻ എല്ലാരും പറയുമ്പോഴും അവളുടെ ഓർമ്മക്കൾ എന്നെ തളർന്നത്തുന്നു.

എന്റെ പേര് എബി (28)കേരളത്തിൽ നിന്നും ബാങ്ക് മാനേജരായി ജോലി കിട്ടി ചെന്നൈയ്യിൽ എത്തിയത് ഇന്നലെയാണ്. നാളെ പുതിയ ജോലിയിൽ പ്രവേശിക്കണം. പഴയ ഓർമ്മകൾ എന്നെ തളർത്താൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. ജീവനു തുല്യം സ്നേഹിച്ച പെണ്ണ് മണ്ണോടലിഞ്ഞിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. എല്ലാം ഓർത്തു നിന്ന് കണ്ണ് നിറഞ്ഞു . ഇപ്പോൾ ഞാനൊരു ഷോപ്പിംഗ് കോംപ്ലക്സിലാണ് കുറച്ച് ട്രെസ്സ് എടുക്കണം. എല്ലാം കഴിഞ്ഞില്ലേ ഇനി നീ ഒരു വിവാഹം കഴിക്കണമെന്ന അമ്മയുടെ പിടിവാശിയിൽ നിന്ന് രക്ഷപ്പെടാനാണ് ദൂരോട്ട് ജോലിക്ക് വന്നത്. അല്ലെങ്കിലും ഒന്ന് മാറി നിൽക്കണമെന്ന് ഞാനും ആലോചിച്ചിരുന്നു.

ഷോപ്പിംഗ് കോംപ്ലക്സിന്റെ പടികൾ കയറിയപ്പോഴാണ് അവളുടെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞത് .അലീന അതാണ് അവുടെ പേര് . സ്നേഹിച്ച പെണ്ണ് മരിച്ചു പോകുമ്പോഴുള്ള വേദന ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കി. പടികൾ കയറുമ്പോൾ അവൾ അടുത്തെവിടെയോ ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു .അത് ഒരിക്കലും നടക്കില്ലെന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. എന്നാലും അവൾ
അടുത്തെവിടെയോ ഉണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ട് ഇരുന്നു.
നേരെ പോയത് ഡ്രസ് സെക്ഷനിലാണ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരിച്ചാണ് ഇവിടെ ഡ്രസ് സെക്ഷൻ ഉള്ളത്. ഷർട്ടുകൾ നോക്കുമ്പോഴാണ് ഒരു പെൺകുട്ടി ചുരിദാരിന്റെ  ടോപ്പുകൾ നോക്കുന്നത് കണ്ടത്. അവർ തിരിഞ്ഞണ് നിൽക്കുന്നത് എവിടെയോ കണ്ട രൂപം. മനസ്സിൽ വീണ്ടു അലീനയുടെ സാന്നിദ്ധ്യം വന്നു മൂടി . അവൾ തിരിഞ്ഞപ്പോൾ അവളുടെ മുഖം കണ്ട് ഞാൻ ഞ്ഞെട്ടി. അലീനയുടെ അതേ മുഖം . ഇതെങ്ങനെ സാധിക്കും അവൾ മരിച്ചു പോയില്ലേ . ഒരു നിമിഷം കൊണ്ട് ആയിരം
ചിന്തകൾ മനസ്സിൽ വന്നടിഞ്ഞു. ഞാനാകെ മരവിച്ച അവസ്ഥയിലായി. ഞാൻ അവളുടെ അടുത്തു പോയി കൈയ്യിൽ പിടിച്ചു
” അലീന അണോ ?”
അവൾ മരിച്ചു പോയെന്നറിയാമെങ്കിലും എന്റെ മനസ്സ് അത് കേട്ടില്ല.
” ഠോ,,”
എന്റെ മുഖത്ത് വീണ അവുടെ  കയ്യായിരുന്നു അതിന്റെ മറുപടി.
“Who are you?”

The Author

47 Comments

Add a Comment
  1. Ishtaaayi othiri ishtaaayi???

  2. ഇഷ്ടപ്പെട്ടു ബ്രോ. 12 പേജിൽ കഥ ഒതുക്കിയത് മാത്രം ഒരു കുറ്റമായി തോന്നുന്നുള്ളൂ. ഇനിയും നല്ലൊരു love സ്റ്റോറിയുമായി വരിക.

    സ്നേഹത്തോടെ

    Abhi

  3. അപ്പൂട്ടൻ

    വളരെ മനോഹരമായിട്ടുണ്ട്. ഒരുപാടൊരുപാട്ഷ്ടമായി..

  4. adipoli..super…parayaan vaakukal illa

  5. മനോഹരം അതിമനോഹരം

  6. Karayippich kalankalloda muthe….page kurayaayirunnu enkilum oru novel vaayicha feel aayirunnu….. Ninte maandrika shakthiyulla viralikalkk munnil pranaam???????

    1. Adipoli story
      Nalla theme ane

  7. ന്താ പറയാ ….. തകർത്തു.. ഇജ്ജാതി ഐറ്റം ഒക്കെ MK ടെ ഒക്കെ കയ്യിൽ നിന്നും കിട്ടിയിരുന്നതാ .. ❤?.
    ഒരുപാട് ഇഷ്ടമായി…. പിന്നെ ഒരു വിഷമം പേജ് കുറഞ്ഞുപോയോണ്ട….. ചെറിയൊരു സ്പീഡ് പോലെ… pakshe.. ah. Feel. ഒക്കെ നല്ലപോലെ കിട്ടി.
    *അല്ലേലും എന്നോട് മഞ്ജു മിസ്സ്‌ പറയുമരുന്നു… നീ എത്ര വലിച്ചെഴുതിയാലും… poit… പോയിന്റ്… എഴുതി മിടുക്കൻ മാർ തകർക്കും ????
    … NB:എനിക്കൊക്കെ.. pathiye. At least. 20/30 പേജ് ഒക്കെ നമ്മടെ MK. അണ്ണന്റെ പോല്ലേ കാച്ചണത ishtam❤
    All the very ബെസ്റ്റ്……
    വീണ്ടും വരുക ഇത്പോലെ ഇടിവെട്ട് സാദനം ആയി

    1. Seri kum MKyude story polle. Karayipichu kalanju,
      Oru raksha illa bro
      ❤️❤️❤️❤️❤️❤️❤️❤️❤️

  8. Speed kurachu koodi poyi. Odichu vittu ketta pole aayi poyi. Nalla kadha aarunnu. Page kooti ezhuthiyirunnel onnoode nalla feel kittyene….?
    Kadha manassil tanne tatti nilpam und…

  9. 12 പേജിൽ തീർത്ത മായാജാലം.

    കരയിച്ചു കളഞ്ഞല്ലോ ബ്രോ ???

    വല്ലാത്ത ഫീൽ തന്ന ഇത്രേം ചെറിയ കഥ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചട്ടില്ല, ഒരുപാട് സ്നേഹം മാത്രം തിരിച്ചു നൽകുന്നു..❤️

    സ്നേഹത്തോടെ,
    രാഹുൽ

  10. Nannayitund ❤️❤️

  11. onnm parayanilla bro athra nannayirrunnu❤️?
    Verum 12 page ollo enkilm oru novel vayicha pratheethi
    Aline ye kurichorthappo vishamam aayi bro
    Veettil sammathichu enn paryan vendi varumbozhlle accident indayadh?
    Life is full of surprises and miracles
    Ee dialogue orthu povunnu
    Ebiyude vishamam kandittavm daivam athupole oru pennine avn kaatikodthadh?
    Ini adtha kathayumayi vayo?
    Snehathoode….❤️

  12. രാജാവിന്റെ മകൻ

    ആദ്യ കഥ ഇങ്ങനെ ആണെകിൽ പിന്നെ എഴുതുന്നത് എങ്ങനെ ആയിരിക്കും? പറയാൻ വാക്കുകൾ ഇല്ല ഇത്പോലുള്ള കഥകൾ ആയി നമ്മുടെ മുൻപിൽ വരുമെന്ന് വിശ്വസിക്കുന്നു ??

    രാജാവിന്റെ മകൻ ??

  13. Bro nalla story aanu, bt kurachu koodi vishadhamayi , speed kurachu ezhuthamayirunnu, oru 12 pagil othukanda story aayirunilaa bro..

  14. നല്ല തീം.. ഇഷ്ടപ്പെട്ടു. ?

  15. സുദർശനൻ

    NallaKadhayanallo.Ishtamayi.

    1. നൈസ് സ്റ്റോറി

  16. അതിഗംഭീരം തന്നെ…?????????? ഇനിയും ഇതുപോലുളള കഥയുമായി വീണ്ടും വരണം പേജ് കൂട്ടണം അടുത്ത പ്രാവശ്യം

  17. Malakhaye Premicha Jinn❤

    Karayippich kalanjh??

  18. മച്ചാനെ പൊളിച്ചു ഇതുപോലെ ഉള്ള കഥയുമായി വേഗം വരണം കാത്തിരിക്കുന്നു

  19. Dear Brother, അഭിനന്ദനങ്ങൾ. ഇത്രയും നല്ല ഒരു ലവ് സ്റ്റോറി എഴുതിയതിനു. അലീന മനസ്സിൽ നിന്നും പോകുന്നില്ല. Expecting your next love story very soon.
    Regards.

  20. കരയിപ്പിച്ചല്ലോടാ നീ ഇഷ്ട്ടപെട്ടു ബ്രോ ❤️

  21. ഫാൻഫിക്ഷൻ

    കഥ ഇഷ്ടമായി …

  22. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  23. Super ?????
    ♥️♥️♥️♥️♥️♥️♥️
    ♥️♥️♥️

  24. ട്രൂ ലൗവ്വ് നേവർ ഫെയിൽസ്…

    ????

  25. Keep writing bro

  26. ജോച്ചി

    ഒരു തുടക്കക്കാരൻ എന്ന് കഥ വായിച്ചാൽ പറയില്ല, വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള കഥകൾ എഴുതു… Bro

  27. തൃശ്ശൂർക്കാരൻ

    എന്തപറയ ??????????
    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെഅടുത്ത സ്റ്റോറിക്കായി ?

Leave a Reply

Your email address will not be published. Required fields are marked *