ഇത്തയാസ് : അതേ..
ട്രയാസ് : ഞാൻ ട്രയാസ്, അകിംനാധ കുമാരിയുടെ വജ്ര സേനയിൽ പുതിയതായി വന്നതാ..
(അവൻ തലപാവിലെ പച്ച കുതിരവാൽ മുടി കുലുക്കി കാണിച്ചു )
ഇത്തയാസ് : ഞാൻ അലീ..
ട്രയാസ് : അറിയാം.. ഊട്ടു പുരയിൽ എല്ലാരും നിങ്ങളെ പറ്റിയാണ് സംസാരിച്ചത്.
ഇത്തയാസ് : എന്നെ പറ്റിയോ?.. എന്ത്?
ട്രയാസ് : ഇത്ര ചെറുപ്പത്തിൽ തന്നെ വജ്ര സേനയിൽ ചേർനന്നും, പോർ ഷൈലി കണ്ട് പട നായകൻ നേരിട്ടു ചേർത്തത് ആണന്നും എല്ലാം.. ഏരിസ് ദേവന്റെ അവതാരം ആണെന്ന് വരെ പറഞ്ഞവർ ഉണ്ട്..
( ഇത്തയാസ് ചിരിച്ചു ).
ട്രയാസ് : ആരുടെ വജ്ര സേനയിൽ ചേരണം എന്ന് ചോദിച്ചപ്പോൾ എന്താ അകിനോവ് രാജാവിന്റെ വജ്ര സേനയിൽ ചേരണം എന്ന് പറയാഞ്ഞത്..
ഇത്തയാസ് : ഞാൻ ഒത്തിരി കേട്ടിട്ടുണ്ട് അലീവാൻ കുമാരിയെ പറ്റി..
ട്രയാസ് : എല്ലാം സത്യം ആണ്, ആഫ്രഡൈറ്റിയുടെ അവതാരം ആണ്.
( ട്രയാസ് എന്തോ ആലോചിച്ചു ചിരിച്ചു )
ഇത്തയാസ് : എന്താണ് ചിരിക്കുന്നത്..
ട്രയാസ് : അത് പിന്നെ… ആഫ്രഡൈറ്റിയുടെ കാമുകൻ ആയിരുന്നു
ഏരിസ് ദേവൻ.. ഇനി ഹെഫസ്റ്റസ് ദേവനെ പറ്റിച്ചു പ്രേമിക്കാൻ വെല്ലോം ആണോ നിങ്ങൾ വീണ്ടും ജനിച്ചേ?..
( ട്രയാസ് അതും പറഞ്ഞു പൊട്ടി ചിരിച്ചപ്പോൾ ഇത്തയാസും ചിരിച്ചു )
അവർ രണ്ടു പേരും നല്ല കൂട്ടുകാർ ആയി.
ഒരു ദിനം ഇത്തയാസ് ട്രയാസിനോട് ചോദിച്ചു..
ഇത്തയാസ് : എനിക്ക് അലീവാൻ രാജകുമാരിയെ ഒന്ന് കാണാൻ വഴി വെല്ലോം ഉണ്ടോ?
ട്രയാസ് : ഉണ്ട് പക്ഷെ….
ഇത്തയാസ് : എന്താ..
ട്രയാസ് : വീഞ്ഞ് പുരയുടെ മുന്നിലൂടെ ആണ് കുമാരിമാർ ഊട്ടു പുരയിൽ പോകുന്നത്.. അവിടെ നിന്നാൽ കാണാം, പക്ഷെ തന്റെ വജ്ര സേനയിൽ ഉള്ള ആരേലും വീഞ്ഞ് പുരയുടെ മുന്നിൽ നില്കുന്നത് കണ്ടാൽ അലീവാൻ കുമാരി കോപിക്കും..
ഇത്തയാസ് : കൊഴപ്പം ഇല്ല.. ഏതായാലും കുമാരിയെ ഒന്ന് കാണണം..
അവർ എല്ലാം ശെരിയാക്കി വൈകിട്ട് വീഞ്ഞ് പുരയിൽ എത്തി..
ട്രയാസ് : പേടി ഉണ്ടോ…
ഇത്തയാസ് : ഇല്ല.. ട്രയാസിനോ?..
ട്രയാസ് : ഞാൻ എന്തിനാണ് പേടിക്കുന്നത്, ഞാൻ അകിംനാധ കുമാരിയുടെ വജ്ര സേനയിൽ ആണ്.. കുമാരി പാവം ആണ്.
(ട്രയാസ് പറഞ്ഞത് ശെരിയാണെന്നു ഇത്തയാസിനും ചുറ്റും നോക്കിയപ്പോൾ മനസ്സിലായി, അവിടെ വീഞ്ഞ് പുരയിൽ നിൽക്കുന്ന വജ്ര സേന നായകർ എല്ലാം പച്ച കുതിര വാൽ തലപ്പാവ് ആണ് അണിഞ്ഞിരിക്കുന്നെ )
അവർ അല്പം കാത്ത് നിന്നപ്പോൾ കൊറേ കാവൽക്കാർക്കു നടുവിലായി ചുമന്ന വഷ്ത്രം അണിഞ്ഞു ഒരു പെൺ കുട്ടി നടന്നു വരുന്നു..
അതി സുന്ദരി, നല്ല ഓമനത്തം തുളുമ്പുന്ന മുഖം.. അവളുടെ പട്ടു വഷ്ത്രങ്ങൾ നിലത്ത് ഒരയാതെ അവൾ കൈ കൊണ്ട് ഉയർത്തി പിടിച്ചിരിക്കുന്നു..
പറഞ്ഞു കേട്ട പോലെ സുന്ദരി തന്നെ, പക്ഷെ ഇത്തയാസിന് തല ഒന്നും കറങ്ങുന്നില്ല..
അവൻ പതിയെ മന്ത്രിച്ചു..
ഇത്തയാസ് : അലീവാൻ…
ട്രയാസ് : അല്ലാ.. അകിംനാധ
ഇത്തയാസ് : അപ്പോൾ അലീവാൻ കുമാരി…
ട്രയാസ് : വരും..
അവർ വീണ്ടും കണ്ണും നട്ടു കാത്തിരുപ്പു തുടർന്നു..
കാവൽക്കാർ നിര നിരയായി വരാൻ തുടങ്ങി, 4 വജ്ര സേന നായകർക്കു പിന്നിലായി ഒരു പെൺകുട്ടി നടന്ന് വരുന്നു..

Bro….
Ithinte baaki evide bro
1 varsham aayi part idum ann parayunnu
Itinta bakii varumoooo
Nannnayittund bro….?
Baki evide
Bakki iddu
ബ്രോയുടെ Oct 10 ആയോ …?
ashane ningal kadha itilelum kuzhapam illa oru upadate itu koode kadha continue cheyunnundo ene enkilum
Bro 10 , 20 കഴിഞ്ഞു ഇപ്പൊ 30 ഉം അയി.. കണ്ടില്ല ഇവിടെ പോയീ????
Bro????
മാളത്തിൽ നിന്നും പുറത്തോട്ട് അണലി കടക്കാൻ കാത്തു നിൽക്കുന്ന വായനക്കാർ ??.., ആശാനെ മടങ്ങി വരൂ.. കാത്തിരിപ്പ് ന്റെ വേദന. എന്ത് പറ്റി നിങ്ങൾക്ക് ? Any issues? Ith കാണുന്നു എങ്കിൽ തിരിച്ചു വരു