അലീവാൻ രാജകുമാരി [അണലി] 639

അലീവാൻ രാജകുമാരി 1

Alivan Rajakumari Part 1 | Author : Anali

 

ഇത് ഒരു പരീക്ഷണം ആണ്, നിങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല. അതുകൊണ്ട് തന്നെ അഞ്ഞൂറ് ലൈക്ക്‌ ആയാൽ മാത്രമേ ഞാൻ ബാക്കി അപ്‌ലോഡ് ചെയുന്നൊള്ളു …
എന്ന് സ്വന്തം…………
– അണലി.AD 116
കിഴക്കൻ ഗുൽവേറിലെ ഏഴ് നാട്ടു രാജ്യം കൂടുന്ന ഒരു മഹാരാജ്യം ആയിരുന്നു കിലാത്തൻ.
നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച ഉബ്ബയ രാജ കുടുംബം അവരുടെ ഏറ്റവും ശയിച്ച അവസ്ഥ കണ്ടത് രാജാവ് ഹുരേഷ്യത് മരിച്ചു കഴിഞ്ഞാണ്….
ഹുരേഷ്യത് കാലം ചെയ്തപ്പോൾ ഏക മകനായ വിങ്കര രാജാവായി,
രാജ ഭരണത്തിന്റെ വള്ളിയും പുള്ളിയും അറിയാത്ത വിങ്കര തന്റെ തെറ്റായ തീരുമാനങ്ങൾ കൊണ്ട് ആൾബലവും അങ്കബലവും നഷ്ടപ്പെടുത്തി…..
ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം ആകും എന്ന് പറയുന്നത് പോലെ കിലാത്താൻ രാജ്യത്തെ ഏറ്റവും വല്യ നാട്ടു രാജ്യം ആയ എലോഹ വളരുകയായിരുന്നു.
ഇതു ശ്രെദ്ധയിൽ പെട്ട വിങ്കര രാജാവ് എലോഹയുടെ നികുതി ഭാരം കൂട്ടി…..
അവസരം കാത്തിരുന്ന എലോഹയുടെ നാട്ടുരാജാവ് അകിനോവ് AD 116ന്റെ അവസാനം എലോഹയെ സ്വതന്ത്ര രാജ്യമായി അവരോഹിച്ചു….
മറുപടിയായി വിങ്കര രാജാവ് യുദ്ധ കാഹളം മുഴക്കി…..
ഒന്നര വർഷം ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടന്നു, വിങ്കരയുടെ ദുർഭരണം കൊണ്ട് മനം മടുത്ത മറ്റു രണ്ട് നാട്ടു രാജാക്കന്മാരും കൂടി കൂറ് മാറി അകിനോവിനു കൈ കൊടുത്തു…
പോരാളികളുടെ കൊലകളം എന്ന് അറിയപ്പെടുന്ന ധൃവായിൽ അവർ ഇരുവരും അവസാനമായി ഏറ്റുമുട്ടി….
ധൃവായെ ഒരു രക്ത പുഴയാക്കി പല വീരന്മാരും അവിടെ ശരീരം ഉപേശിച്ചു…
മരിച്ചു കിടക്കുന്ന ഉറ്റവരുടേം പടയാളികളുടെയും ഇടയിൽ നിന്ന വിങ്കരയോട് തന്റെ വാൾ നീട്ടി അകിനോവ് രാജാവ് ഉറക്കെ ചോദിച്ചു…
‘ നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച നിന്റെ പൂർവികർക്കു അപമാനമായി നിനക്ക് ജീവികണമോ, അതോ ഒരു വീരനെ പോലെ ആയുധം എടുത്തു എന്നോട് യുദ്ധം ചെയ്തു, ശരീരം ഉപേശിച്ചു വല്ഹാലയിൽ പോകണമോ ‘…
ഉറയിൽ നിന്നും ആയുധം ഊരി മുൻപോട്ടു പോയി വിങ്കര വിധിയെ നെഞ്ചിൽ ഏറ്റു വാങ്ങി കാലം ചെയ്തു..

യുദ്ധ കാഹളവും, വീരന്മാരുടെ രോധനവും ഒഴിഞ്ഞ യുദ്ധ ഭൂമി….
കഴുകന്റെ ചിറകടിയും, പട്ടികളുടെ മുരളിച്ചക്കും ഇടയ്ക്കു ശവം തീനികൾ എന്ന് ഇരട്ട പേരുള്ള റുകലുകൾ പതറി നടന്നു വിലപിടിപ്പുള്ള സാധനങ്ങൾ എക്കെ പെറുക്കി തോൽ ചാക്കിൽ അടുക്കുകയാണ്…..
ചീമ : ഇങ്ങോട്ട് ഒന്ന് നോക്കിൻ…
എന്തോ പിറുപിറുത്ത് കൊണ്ട് ബഹത് നടന്നു ചെന്നു നോക്കി….
ബഹത് : യുദ്ധത്തിൽ തൃപ്‌തി കണ്ട അതിനാ ദേവത അകിനോവ് രാജാവിന് നല്കിയ സമ്മാനം..
(ഗുൽവേറിലെ വിശ്വാസം ആരുന്നു അതിനാ ദേവത ഏതേലും യുദ്ധത്തിൽ പ്രീതിപെട്ടാൽ, യുദ്ധ ഭൂമിയിൽ ഒരു ആൺ കൊച്ചിനെ ജയിച്ച രാജാവിനായി നൽകും എന്ന് )
ചീമ : തൃപ്‌തി, മണ്ണാം കട്ട
അവൾ ആ പിഞ്ചു കുഞ്ഞിനെ കൈയിൽ എടുത്തു…
ബഹത് : തൊട്ടു അശുത്തം ആകേണ്ട, ഞാൻ പോയി ആരെ എങ്കിലും വിളിച്ചോണ്ട് വരാം..

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

146 Comments

Add a Comment
  1. kidilan item. variety theme. adipoli presentation.
    Adutha partum ghambeeramakanam.?

    1. ???

  2. നന്നായിട്ടുണ്ട് ബ്രോ.
    പിന്നെ വാൽഹല്ല ,നോർവിച്ച്കാരുടെ വിശ്വാസം വച്ച് അവരുടെ ദൈവം ഓഡിൻ, തോർ ഒക്കെയാണ്. പണ്ടുകാലത്ത് യുദ്ധം ചെയ്യുമ്പോൾ മരിച്ചു കഴിഞ്ഞാൽ വാൽഹലയിൽ ഓഡിൻറെ കൂടെ അത്താഴം കഴിക്കാം bornil വീഞ്ഞു കഴിക്കാം എന്നൊക്കെയാണ് വിശ്വാസം.

    അതിൻറെ കൂടെ ഗ്രീക്ക്നെയും ചേർത്തിണക്കാൻ നന്നായി കഴിഞ്ഞിട്ടുണ്ട്.keep going bro..

    1. കഥയുടെ സ്ഥലവും കഥ സാഹചര്യം എല്ലാം നോർവിച്, ഡെന്മാർക്, സ്കോലൻഡ് ആണ് പക്ഷെ odin എക്കെ ഫേമസ് അല്ലാത്ത കൊണ്ട്‌ ഗ്രീക്ക് ദൈവങ്ങളെ എടുത്തേ..
      അഭിപ്രായം പറഞ്ഞതിന് നന്ദി ബ്രോ

      1. എത്രയും വേഗം വേഗം അടുത്ത പാർട്ട് കൂടി ഇട്ടാൽ നന്നായിരുന്നു. എനിക്ക് വളരെ ഇഷ്ടമായി.

        1. അടുത്ത പാർട്ടിന്റെ ഔട്ട്‌ ലുക്ക്‌ നാളെ ചാറ്റ് ബോക്സിൽ ഇടും.

  3. ഗംഭീരം ആയി .. . ഇത് പോലെ ഒരു ലോകം എഴുത്തുകൊണ്ട് വരച്ചുണ്ടാക്കുവാനും ഇത്രയും പേരുകൾ കണ്ടെത്തുവാനും നടത്തിയ പരിശ്രമത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ

    1. നന്ദി സഹോ…

  4. വിശ്വാമിത്രൻ

    അണലി ആശാനേ ഉഷാർ തുടരണം

    1. തുടരും സഹോ ??

  5. Uff പൊളിച്ചു മച്ചാനെ, എജ്ജാതി തീമും കഥയും ??. 500 ലൈക്‌ നൊന്നും വെയിറ്റ് ചെയ്യണ്ടാ ഇജ്ജ് ബാക്കി ഇങ്ങട്ട് കൊണ്ടാ..
    ആദ്യത്തെ പേജുകൾ ബായിച്ചപ്പോ ??.
    ഗ്രീക്ക് മിത്തോളജിനോടുള്ള ഇഷ്ടം mk ന്റെ കഥകൾ വായിച്ചപ്പോ തുടങ്ങിയതാണ്.പെരുത്തിഷ്ടായി കഥ ???

    1. തുടർന്നും സപ്പോർട്ട് വേണം… ??

  6. Different theme nicely presented..superb??????

    1. നന്ദി ??

  7. അടിപൊളി ഒരു വെബ് സീരീസ് ആക്കാൻ പറ്റും? fight സീൻ ഒക്കെ സൂപ്പർ ആയിരുന്നു അടുത്ത ഭാഗത്തിനായി waiting??

    1. അടുത്ത പാർട്ട്‌ oct 10ന് ഉണ്ട്‌ ??

  8. മച്ചാനെ പൊളി.. കിടിലൻ കഥ.. fight സീന് വായിച്ചപ്പോൾ എനിക് ആദ്യം ഓർമ്മ വന്നത് Spartacus എന്ന വെബ് സീരീസ് ഇലെ ഗ്ലാഡിയേറ്റർ രംഗങ്ങൾ ആണ്.. തുടർന്ന് എഴുതുക. ഉഷാർ ആണ്

    1. നന്ദി ബ്രോ….. തുടർന്നും സപ്പോർട്ട് തരണം..

  9. ഖുറേഷി അബ്രഹാം

    മുത്തേ ഞാൻ നിനക്ക് ഒരു ഉമ്മ തരട്ടെടാ,, ഇത് പോലെ ഒരു കഥ എന്റെ ഉള്ളിലും ഉണ്ട് പക്ഷേങ്കി ഇതിന്റെ അത്രക്കൊന്നും അത് എത്തില്ല. ഇത് പോലെ ഉള്ള കഥ എഴുതുമ്പോ മറ്റുള്ള കഥകളെക്കാളും വളരെ അതികം ബുദ്ധിമുട്ടാണ് സ്ഥലങ്ങളും പേരും സന്ദർഭങ്ങളും ഒക്കെ ക്രിയെറ്റ്‌ ചെയ്യാൻ കുറച്ചു പാടാണ്. അതിലൊന്നാമത് ഇങ്ങനെ ഉള്ള കഥകളിൽ വാഴിക്കുന്ന ആൾക് എഴുത്തിലൂടെ എല്ലാം മനസിലാക്കി കൊടുക്കാൻ കുറച്ചു പ്രയാസമാണ്. പക്ഷേങ്കി ഈ കഥയിൽ വായിച്ചു നമ്മൾ ട്രാക്കിൽ എത്തി കിട്ടിയ നല്ല ഒരു ഫോളോ അപ്പ് കീപ് ചെയ്യാൻ പറ്റുന്നുണ്ട് അത് തന്റെയും തന്റെ എഴുത്തിന്റെയും കഴിവ് കൊണ്ടാണ്.

    കഥയെ പറ്റി ഒന്നും പറയാൻ ഇല്ല ഉഷാറായിട്ടുണ്ട്. ചില ഇടങ്ങളിൽ സ്ഥലങ്ങളും പേരുകളും അങ്ങോട്ടും ഇങ്ങോട്ടും കൺഫ്യൂസ്‌ അടിപ്പിച്ചു എന്നത് അല്ലാതെ വേറെ ഒന്നുമില്ല, അത് ഇത് വരെ കെൽക്കത്ത പല പേരുകളും ആയത് കൊണ്ടാണ്. ആക്ഷൻ സീകോൺസ് ഒക്കെ ഗംഭീരം ആയിരുന്നു. ചെന്നായയുമായുള്ള ഫൈറ്റ്‌ വന്നപ്പോ എന്റെ മനസ്സിൽ വന്നത് ഹെർക്കുലീസിൽ റോകും സിംഹവുമായുള്ള അത്യത്തെ ഫൈറ്റാണ് വന്നത്.

    ലൈക് കുറഞ്ഞെന്നും പറഞ്ഞിട്ട് നിർത്തി പോകല്ലേ മുത്തേ
    അടുത്ത ഭാഗവുമായി വരണം എന്തായാലും. ഞാൻ വലിച്ചു നീട്ടുന്നില്ല ഓൾ തി ബെസ്റ്റ്‌

    ഖുറേഷി അബ്രഹാം

    1. എന്റെ മനസ്സിൽ ഉള്ള പ്രേശ്നങ്ങൾ അതെ പോലെ പറയാൻ നിങ്ങൾ എന്റെ മനസിപ്പ് സൂക്ഷിപുകാരൻ ആണോ? ??
      കഥാപാത്രങ്ങൾ വായനക്കാർക്ക് സ്വീകര്യം ആകുമോ എന്ന ഭയം ഉണ്ടാരുന്നു…
      അടുത്ത ഭാഗം തൊട്ട് കുറേ കൂടി കഥാപാത്രങ്ങൾ വരും.

      1. ഖുറേഷി അബ്രഹാം

        അതെന്താണെന്ന് എന്നറിയോ ഞാനും ഒരു സ്റ്റോറി എഴുതി വെച്ചിട്ട് നാൾ കുറെ ആയി. പക്ഷെ പോസ്റ്റാൻ ചെറിയ താല്പര്യ കുറവ്,, അതിന് പല കാരണങ്ങളും ഉണ്ട്. തന്റെ സ്റ്റോറി പോലെ ഒരു പഴയ കാല കഥ തന്നെയാണ് അതും പക്ഷെ ഇതിൽ നിന്നും വ്യത്യസ്തമാണ്. യെങ്കിലും ചില കാര്യങ്ങൾ അതിൽ സാമ്യവും ഉണ്ട്. ചിലപ്പോ അതോണ്ട് ഒക്കെ ആയിരിക്കാം നിന്റെ മനസ്സിൽ തോന്നിയത് എനിക്കും തോന്നാൻ കാരണം.

        എല്ലാം വിധിയുടെ വിളയാട്ടം.

        ഖുറേഷി അബ്രഹാം ,,,,,,,,

        1. എഴുതി കൈയിൽ വെച്ചോണ്ട് ഇരിക്കാതെ പെട്ടന്ന് കുട്ടേട്ടന് അത് അയച്ചു കൊടുക്കാൻ നോക്ക്…

          1. ഖുറേഷി അബ്രഹാം

            ഹേയ് അതിവിടെ പോസ്റ്റാൻ പറ്റില്ല കുട്ടേട്ടന്റെ പുതിയ നിയമാവലിക്ക് വിരുദ്ധമായ കഥയ ( no kambi ) അതോണ്ട് വേറെ എവിടെങ്കിലും നോക്കണം ചിലപ്പോ kadhakalil കൊടുക്കാമെന്ന് വിചാരിക്കുന്നു. ഇവിടെക് വേറെ ഒരു സാധനം റെഡി ആക്കികൊണ്ടിരിക്ക നോക്കട്ടെ എന്നാ പോസ്റ്റാൻ പറ്റാന്.

            ഖുറേഷി അബ്രഹാം,,,,,

          2. ഖുറേഷി അബ്രഹാം

            ഈ കഥ ഇഷ്ടമാവും എന്നൊന്നും ഞാൻ വിചാരിച്ചില്ല. താങ്ക്സ് മുത്തെ പിന്നെ ഒരുമിച്ച് കഥ എഴുത്താമോ എന്ന് ചോതിച്ചതിലും താങ്ക്സ്.
            എന്റെ അഭിപ്രായം വെച്ച്‌ താൻ എന്നെ കൂട്ടാതിരിക്കുന്നതാണ് നല്ലത്. അത് എന്റെ കുറ്റങ്ങൾ കൊണ്ടാണ് കേട്ടോ.

            തനിക് നന്നായി എഴുതാൻ അറിയാം നല്ല എഴുത്ത് കാരണാണ്. പക്ഷെ ഞാൻ ഭയങ്കര ബോറായ എഴുത്ത് കാരന. ചെറുതായി യെഴുതും എന്നല്ലാതെ മറ്റൊന്നും അറിയില്ല

            തന്റെ കൻസെപ്റ്റ്‌ എങ്ങനെ ആണോ ചിലപ്പോ അത് പോലെ എനിക് യെഴുതാൻ പറ്റിയെന്ന് വരില്ല

            എന്റെ ഈ കഥക്ക് പുറമെ നാലോളം കഥ ഞാൻ എഴുതിയത് തന്നെ ഫുൾ ak

          3. ഒരു ക്രൈം ത്രില്ലെർ ആണ് ബ്രോ… എഴുതി തുടങ്ങിയില്ല, ഒരു പ്ലോട്ട് കുറച്ച് നാളായി മനസ്സിൽ കിടക്കുന്നു.

        2. എങ്കിൽ കഥകൾ. കോം ൽ ഇട് ബ്രോ…

          1. ഖുറേഷി അബ്രഹാം

            ആയ പോസ്റ്റണം അതിൽ ചില തിരുത്തുകൾ വരുത്താൻ ഒക്കെയുണ്ട് അത്കൊണ്ടാണ് ഇടാത്തത്. പിന്നെ ഇങ്ങനെ ഉള്ള കഥ ആവുമ്പൊ വേണോ വേണ്ടയോ എന്നൊരു തോന്നൽ. ഹാ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോസ്റ്റാമെന്ന് കരുതുന്നു. ഇത് വരെ കഥക്ക് ഒരു ടൈറ്റിൽ കിട്ടുന്നില്ല അതാ പ്രെശ്നം

          2. ഖുറേഷി അബ്രഹാം

            അയ്യായിരം വർഷങ്ങൾക് മുമ്പുള്ള ഒരു കഥയാണ് അഥവാ ക്രിസ്തു ജനിക്കുന്നതിന്റെ മുവ്വായിരം വർഷങ്ങൾക് മുമ്പ് നടന്നത്.

            പുരുഷന്മാരും സ്ത്രീകളും കുട്ടികളും വയസായവരും ഒക്കെയായി മുന്നുറോളോം ജനങ്ങൾ താമസിക്കുന്ന ഒരു ചെറിയ പ്രേദേശം അതാണ് ഗ്രഹാശ്ര. ഈ പ്രേതേശത്തിന് ഗ്രഹാശ്ര എന്ന് പേര് നൽകിയത് ഇവിടെക് ചേക്കേറി വന്ന കുറച്ചു പേരാണ്. അവരിൽ നിന്നുള്ള തലമുറകളാണ് ഇപ്പോൾ ഇവിടെ വസിക്കുന്നത്.

            ഗ്രഹാശ്ര കാടിനോട് അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത് ആ കാടിന് അവർ വിളിക്കുന്ന പേരാണ് സിഹാസയി. ഗ്രഹാശ്രയുടെ അടുത്തായിട്ട് ഒരു അരുവി ഒഴുകുന്നുണ്ട് ആ അരുവി ഉത്ഭവിക്കുന്നത് സിഹാസയിയുടെ മലമുകളിലെ പല ഇടങ്ങളിൽ നിന്നായി ഒഴുകി വരുന്ന വെള്ളം കൂടി ചേർന്ന് ഉണ്ടാകുന്നതാണ്.

            സിഹാസയി കൊടും വനമാണ് വലിയ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന പടർന്ന് കണ്ണ്എത്താത്ത അത്രത്തോളം വലുപ്പമേറിയ വനം. സിഹാസയിൽ പ്രേതേശങ്ങൾ എല്ലാം വ്യത്യസ്തമായിട്ടാണ് കിടക്കുന്നത്. അതിൽ മലകളും കുന്നുകളും ഗർത്തങ്ങളും തായ്‌വാരങ്ങളും നിരപ്പായ സ്ഥലങ്ങളും എല്ലാം മിശ്രിതമാണ്. അത് പോലെ സിഹാസയിൽ എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്ത അത്ര ജീവജാലങ്ങളാണ് വസിക്കുന്നത്. അരുവികളും പുഴകളും p നദികലും പല ഇടങ്ങളിൽ നിന്നുമായി ഉൽഭവിക്കുന്നുണ്ട്.
            സിഹാസയിൽ പതിനായിര കണക്കിന് മുകളിൽ വ്യത്യസ്തമായ വൃക്ഷങ്ങളും മരങ്ങളും ചെടികളും വള്ളികളും ഒക്കെയായി കാണപ്പെടുന്നുണ്ട്.

            ഗ്രഹാശ്രയിൽ വസിക്കുന്ന ജനങൾ കൂടുതലായും സിഹാസയിയെ ആശ്രയിക്കുന്നവരാണ്. സിഹാസയി വനത്തെ നല്ല പോലെ എല്ലാ കാര്യങ്ങളും അറിയുന്നവരാണ് ഗ്രഹാശ്രയിൽ ഉള്ളവർ. സിഹാസയിൽ ഔഷത ഗുണങ്ങളുള്ള ചെടികൾ, സസ്യങ്ങൾ, വേരുകൾ, പയവർഗങ്ങൾ എന്നിവയെ പറ്റിഎല്ലാം ഗ്രഹാശ്രയിലെ ജനങ്ങളിലെ ഭൂരിഭാകം പേർക്കും നന്നായി അറിയുകയും അത് എങ്ങനെ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും നല്ല നിശ്ചയമുണ്ട്.

            സിഹാസയിൽ പോയി വേട്ടയാടാണുന്നവരും ഭക്ഷണ യോഗ്യമായ പയവർക്കങ്ങളെയും കായ കളെയും കിഴങ്ങുകളെയും കാട്ടു തേനും ഒക്കെ ഗ്രഹാശ്രയിലേക് കൊണ്ടുവരാറുണ്ട്. ചുരുക്കി പറഞ്ഞാൽ ഗ്രഹാശ്രയിലുള്ള ജനങ്ങളുടെ ഒരു ഭാഗം തന്നെയാണ് സിഹാസയി വനം.

            ഗ്രഹാശ്രയിലെ ജനങ്ങളുടെ ഭാഷ രീതി മലയാളമോ തമിയോ കന്നഡയോ ഒന്നുമില്ലായിരുന്നു. നമ്മളൊന്നും കേട്ട് കേൾവിയില്ലാത്ത ഭാഷയാണ് അവരുടേത്. അവരുടേതായ ആശയ വിനിമയത്തിന് വേണ്ടി അവർ തന്നെ തയ്യാറാക്കി രൂപീകരിച്ച ഭാഷയും എഴുതുമാണ് അവിടെ ഉള്ളവർ ഉപയോഗിക്കുന്നത്.

            മരങ്ങളും ഇലകളും വള്ളികളുമെല്ലാം കൊണ്ട് നിർമിച്ചതാണ് ഗ്രഹശ്രയിലെ വീടുകൾ. മണ്ണിൽ മാത്രമല്ല വീടുകൾ നിർമിച്ചിട്ടുള്ളത് മരങ്ങളുടെ ഉറപ്പുള്ള ഷിഗരങ്ങളിലും വീടുകൾ നിർമിച്ചിട്ടുണ്ട്. ശെരിയായ രീതിയിൽ പറഞ്ഞാൽ വീടുകളല്ല കുടിലുകളാണ് അത്. ഓരോ കുടിലുകളും നിക്ഷിചിത അകലത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓരോ വീട്ടിലും താമസിക്കുന്നവർക്കുള്ള സൗകര്യങ്ങൾ ധാരാളമായി തന്നെ ഉണ്ട്.

            ഗ്രഹാശ്രയി പ്രതേശത്ത്‌ നിന്നും മയിലുകൾ സഞ്ചരിച്ചാൽ വേറെയും പ്രെതെഷങ്ങൽ ഒക്കെ ഉണ്ട്. അതിൽ പെട്ടതാണ് ജിയൻസ്, സവ്സ്, മൻസറ്റ്‌, ഹംസത്തിന, ജോണാഷ് അമേസിരി എന്നിവ ഒക്കെ. ഇ പ്രേതേശങ്ങൾ ഒക്കെയും ഗ്രഹാശ്ര പോലെ കുറച്ചു ജനങ്ങളോ ചെറിയ പ്രേതേശമോ അല്ല, അന്നത്തെ കാലത്തേ നഗരങ്ങളാണ് ഇവ യൊക്കെ അയ്യായിരവും അതിനു മുകളിലുമാണ് ഇവിടെ ഒക്കെ ജനങ്ങൾ താമസിച്ചിരുന്നത് അത് പോലെ ഓരോ പ്രേതേശവും വളരെ അതികം വിഷ്തീർണവും വീതിയും ഉണ്ട്.

            സെൻഷരി രാജാവാണ് ഈ ആറ് പ്രേതേശങ്ങളെയും ഭരിച്ചിരുന്നത്. സെൻഷരി രാജാവിന്റെ കീഴിലുള്ള ഒമ്പത് പ്രെഭുക്കന്മാരെ ആയി നിയമിച്ചു. ജിയൻസ് ഹംസത്തിന ജോണേഷ് എന്നിവിടങ്ങളിൽ രണ്ട് പ്രെഭുക്കന്മാരെയും. മറ്റു മൂന്ന് പ്രേതേശങ്ങളിൽ ഓരോരുത്തരെയും ആയിട്ട് സെൻഷരി രാജാവ് നിയമിച്ചു.

            സെൻഷരി രാജാവിന്റെ സാമ്രാജ്യം ആണ് ഈ ആറ് പ്രേതേശങ്ങൾ. ഈ ആറ് പ്രേതേശങ്ങൾ കൂടി ചേർന്ന് വിളിക്കുന്നതാണ് കലശോരി സാമ്രാജ്യം. കലശോരി കോട്ടാരം ഈ ആറ് പ്രേതേശങ്ങളുടെയും നടുക്കായി ആണ് സ്ഥിതി ചെയ്യുന്നത്.

            ഇവിടങ്ങളിലേക് ഗ്രഹാശ്രയിൽ നിന്നും കച്ചവടത്തിനും വിൽക്കുവാനും വാങ്ങുവാനുമായി ജനങ്ങൾ വരാറുണ്ട്.

            ഗ്രഹാശ്ര എന്ന പ്രേതേശം ആരുടേയും അതീനതയിൽ പെട്ടതല്ല. ഗ്രഹാശ്ര പ്രെതെഷത്തെ തലവനാണ് ‘മസാരി’. തലവൻ എന്ന് പറയുമെങ്കിലും ഇവിടെ ഏല്ലാവർക്കും ഒരേ തുല്യതയാണ് ഉള്ളത്. വലിയവനായും ചെറിയവൻ എന്നോ ഇവിടെ ആർക്കും പ്രശക്തി ഇല്ല.

            ഇത്രയും ഒക്കെയാണ് ഈ കഥയിലെ പ്രേതേശത്തിന്റെയും മറ്റും വിവരങ്ങൾ. ഇനി കഥയിലേക്ക് കടക്കാം.

            ***********

            മസാരിക്ക് ഇപ്പോൾ വയസ് യേഗതേശം അറുപത്തിനോട് അടുത്ത് കാണും. എന്നിരുന്നാലും ‘ മസാരി’ വളരെ ആരോഗ്യവാനാണ് അതേഹത്തിന്റെ മകളാണ് ‘ സിനോനി ‘. മസാരിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ജനിയുടെ മകൻ ആര്യഷുമായാണ് സിനോനിയുമായിട്ടുള്ള വിവാഹം കഴിഞ്ഞിരിക്കുന്നത്. സിനോനി ഇപ്പോൾ ഒമ്പതു മാസം ഗർഭിണി ആണ്. ആര്യാഷ് സിനോനിയുടെ എല്ലാ കാര്യത്തിന് വേണ്ടിയും ഇപ്പോൾ കൂടെ ആണ് നില്കുന്നത്. ‘ആര്യഷ് ‘. വേട്ട യാടാനും മറ്റുമായി ഇപ്പോൾ സിഹാസയിലേക് പോകാറില്ല എപ്പോളും സിനോനിക്ക് കൂട്ടായി ഇരിക്കുകയാണ് ചെയ്യുന്നത്.
            ആര്യഷ് അവിടെ ഉള്ള ജനങ്ങളിൽ വെച്ച് തന്നെ ഏറ്റവും ധീരനായ ഒരു വ്യക്തിയാണ്. കൂടുതലായും സിഹാസയിലെ മൃഗങ്ങളെ വെട്ടയടൻ ആണ് പോവുക. ശക്തനും സമർത്താനുമായ ഒരു നല്ല വേട്ട കാരനാണ് ആര്യഷ്.
            ആര്യഷിന് സിഹാസയി വനം വളരെ അധികം പരിജയമുള്ള ആളാണ്. സിഹാസയിലെ ഓരോ സ്ഥലവും കാര്യങ്ങളും ആര്യഷിന് അറിയാം. സിഹാസയിലെ എല്ലാ ജന്തുമൃഗാതികളെ പറ്റിയും പ്രഗൃതികളുടെ മാറ്റങ്ങളെ പറ്റിയുമെല്ലാം ഓരോ മൺതരികളെ പറ്റിയും വ്യക്തമായ അറിയുന്നവനാണ് ആര്യഷ്.

            ******

            സൂര്യൻ അസ്തമിച്ചു എല്ലാ പ്രേതേശങ്ങളിലും ആകമാനം ഇരുട്ട് പ്രാപിച്ചു. സൂര്യൻ മറഞ്ഞത് കാരണം ആകാശത്ത് നക്ഷത്രങ്ങളെല്ലാം തെളിഞ്ഞു വന്നു, ആകാശത്ത് കണ്ട നക്ഷത്രങ്ങൾ എല്ലാം തന്നെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു, ആകാശത്ത് ചില കോണുകളിൽ നക്ഷത്രങ്ങളെ മറച്ചു കൊണ്ട് വെള്ള നിൽക്കുന്നുണ്ട്. ഇതിനെല്ലാം നടുക്കായി പൂർണ സ്ഥിതിയിൽ ഉള്ള സ്വർണ കളറിൽ പ്രകാശിക്കുന്ന ചന്ദ്രൻ, ചന്ദ്രനിൽ നിന്നും വരുന്ന നേരിയ വെളിച്ചം ഭൂമിയിൽ പതിക്കുന്നു. ആ വെളിച്ചം കാരണം ഭൂമിയിലെ സ്തെലങ്ങളെല്ലാം സ്വർണ നിറത്തിൽ കാണ പെടുകയും ചെയ്യുന്നു.
            കൂടെ ഭൂമിയെ തലോടിക്കൊണ്ട് തണുത്ത കാറ്റ്‌ എല്ലാ പ്രേതേശങ്ങളിലായും വീശി കൊണ്ടിരിക്കുന്നു. ഒരു കുളിർ പുൽകുന്ന സുഖമുള്ള തണുപ്പ് അവിടം എല്ലാം പടർന്ന് പിടിച്ചിരിക്കുകയാണ് അത് പോലെ പ്രകൃതിയുടെതായ മാസ്മരിക സുഗന്ധം കാറ്റിൽ ലയിച്ചു ചേർന്ന് എല്ലാ ഇടത്തും വ്യഭിച്ചിട്ടുണ്ട്.

          3. ഖുറേഷി അബ്രഹാം

            ഇതാണ് സ്റ്റോറിയുടെ ഇൻട്രോഡോക്‌ഷൻ ബാക്കിയും കുറച്ചു എഴുതിട്ടുണ്ട് പക്ഷെ ഫുള്ളായി ഇതിൽ ഇപ്പൊ ഇട്ടിട്ടില്ല

          4. കിടു പ്ലോട്ട് ബ്രോ… ബാക്കി കൂടെ എഴുതു

          5. പിന്നെ ഞാൻ ഒരു പുതിയ കഥ പ്ലാൻ ചെയുനുണ്ട്.. താല്പര്യം ഉണ്ടെന്ക്കിൽ അത് ഒരുമിച്ചു ചെയാം…

          6. ഖുറേഷി അബ്രഹാം

            എന്റെ കഥ ഇഷ്ട്ടപെട്ടതിന് താങ്ക്സ്. പിന്നെ തന്റെ മറ്റൊരു കഥക്ക് കൂട്ട്‌ പിടിക്കാൻ മനസ് കാണിച്ചതിലും താങ്ക്സ്. എന്റെ അഭിപ്രായം വെച്ച് പറയാണെങ്കി ഞാൻ തന്റെ കഥയിൽ ഒപ്പം കൂടാതെ ഇരിക്കുന്നതാവും ബെറ്റർ അത് ഞാനും എന്റെ ഏഴുത്തും കൊണ്ടാണ് കേട്ടോ.

            താങ്കളുടെ ഏഴുത്തും ശൈലിയും വളരെ മികച്ചതാണ് എന്റേത് ഒന്നും അത്രക്ക് നല്ലതല്ല. ഓരോന്ന് കുത്തി കുറിച്ചിടുന്നതല്ലാതെ അതിലൊന്നും ഒന്നും ഇല്ല.

            നിങ്ങളുടെ തീമിൽ ഉള്ളതായിരിക്കില്ല ഞാൻ കാണുന്നത് എന്റെ പക്കാ ഫ്ലോപ്പാകും. അതോണ്ട് നിങ്ങടെ നല്ലൊരു കഥ മോശമാവും ഞാൻ കാരണം.

            പിന്നെ വെറുതെ ഇരുന്നപ്പോ എന്റെ കഥക്ക് പുറമെ വേറെ നാലെണ്ണം ഒരു അയ്യായിരോ ആറായിരൊ വേർഡ്‌സ് എഴുതി ഇട്ടിട്ടുണ്ട് ഫോണിൽ ഒന്നും കഥയുടെ പകുതി പോലും ആയിട്ടില്ല അതങ്ങനെ കിടക്ക ചെതലും പിടിച്ചു.

            പിന്നെയും ചില പ്രേശ്നങ്ങൾ കിടക്കുന്നു. അതിനാൽ ഒക്കെ ഞാൻ അതിൽ വരാതിരിക്കുന്നതാവും നല്ലത്.

            ഒരുപാട് നന്ദി ഉണ്ട് കേട്ടോ എന്നോട് അങ്ങനെ ചോതിച്ചതിൽ.

          7. ഒരു ക്രൈം ത്രില്ലെർ ആണ് ബ്രോ… എഴുതി തുടങ്ങിയില്ല, ഒരു പ്ലോട്ട് കുറച്ച് നാളായി മനസ്സിൽ കിടക്കുന്നു.

  10. ചെകുത്താൻ കുഞ്ഞു

    ഇതെന്തോന്ന് അളിയാ ഇംഗ്ലീഷ് സീരീസ് പോലുണ്ട്
    പ്വോളി…. ???

    1. നന്ദി സഹോ…..
      ??

    1. ??

  11. ജോണിക്കുട്ടൻ

    ??????

  12. അവളുടെ കൊച്ചേട്ടൻ

    ഓരോ തവണ വായിക്കുമ്പോൽ കൂടുതൽ കൂടുതൽ ആഴത്തിൽ കഥാപാത്രങ്ങൾ മനസ്സിൽ ഇറങ്ങുന്നു

    എത്ര തവണ വായിച്ചു എന്ന് എനിക്ക് പോലും ഇപ്പോൾ അറിയത്തില്ല.

    അടുത്ത ഭാഗം ഉടൻ ഇടണേ..

    1. ഒരുപാടു നന്ദി ഉണ്ട്‌ സഹോ….
      അടുത്ത ഭാഗം oct 10 ഇടും..

  13. Kollam

    Oru adipoli movie kanda feel

    Superb ..

    Waiting next part

    1. അഭിപ്രായം പറഞ്ഞതിന് നന്ദി benzY.
      തുടർന്നും വായിക്കണം പ്ലീസ്..

  14. ……..അഞ്ഞൂറ് ലൈക്കിന് വേണ്ടി കാത്ത് നല്ലൊരു കഥ പാഴാക്കരുത്…….! ഒരുപക്ഷേ ഈ കഥ പൂർത്തിയാക്കിയാൽ എന്നും നല്ലൊരു കൂട്ടം കഥകളുടെ പട്ടികയിൽ ഇതും ഉൾപ്പെടുമെന്നതിൽ സംശയമില്ല………!!

    ………ഇവിടുള്ള എഴുത്തുകാർ പകുതി മുക്കാലും കമന്റിനും ലൈക്കിനും വേണ്ടി തന്നെയാണെഴുതുന്നത്……..! അങ്ങനെയാവരുതെന്നും ഞാൻ പറയുന്നില്ല………! പക്ഷേ ഒരു കഥയെ എന്നും ഓർക്കത്ത വിധം വായനക്കാരന്റെ മനസ്സിൽ നിർത്തതിനെക്കാൾ വലുതല്ല ലൈക്കിന്റെയും കമന്റ്സിന്റെയും എണ്ണം………..! കഥയെന്നും വായനക്കാരന്റെ മനസ്സിൽ ഇടം പിടിയ്ക്കണമെന്ന വാശിയോടെ എഴുതുക….. ലൈക്കും കമന്റ്സും പിന്നാലെ വരും………….! ഒന്നും പ്രതീക്ഷിയ്ക്കാതെ ചെയ്താൽ കിട്ടുന്ന പ്രതിഫലം എത്ര ചെറുതാണെങ്കിലും അതു തൃപ്തി നൽകും……..! ഉപദേശമല്ല…. എന്റെ കോൺസെപ്റ്റ് പറഞ്ഞെന്നു മാത്രം……….!!

    ……….കഥ ഒരുപാടിഷ്ടമായി…….! തുടക്കത്തിൽ കഥാപാത്രങ്ങളുടെ പേരുകളും സ്ഥലനാമങ്ങളും വായിച്ചെടുക്കാൻ ലേശം ബുദ്ധിമുട്ടി….. അതിനൊപ്പം ചെറിയൊരു ചടപ്പും തോന്നിയെങ്കിലും എഴുത്തിന്റെ ഭംഗി കണ്ടു മാത്രം വായന തുടരുകയായിരുന്നു…………..!!

    ………..ഇടയ്ക്ക് ഒരുഭാഗത്ത് “”ഇരു സൈഡിലും”” എന്ന് നരേഷനിൽ കണ്ടു………! ഇതുപോലുള്ള സൃഷ്ടികളിൽ പരമാവധി ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കുക……….! അതാണ്‌ വായിയ്ക്കാൻ സുഖം………..!!

    ………..മറ്റൊരു കാര്യം….. പുതിയ ഒരു കഥാപാത്രം വരുമ്പോൾ അയാൾ ആരാണെന്നും അയാളുടെ പേരും പറഞ്ഞ് വായനക്കാരന് അയാളെ പരിചയപ്പെടുത്തിയ ശേഷം മാത്രം കഥയെ മുന്നോട്ടു കൊണ്ടു പോകുക………..! എല്ലായിടത്തും പ്രശ്നമില്ല……. പക്ഷേ ചില ഭാഗങ്ങളിൽ അങ്ങനെ കണ്ടു………..!!

    ///സിമ്രാക്ക് ആ ചുകര കുഞ്ഞിന് ഇത്തയാസ് എന്ന് പേരിട്ടു…

    AD 125
    ജൂലിൻ : നിങ്ങൾ വലുതാകുമ്പോൾ ആര് ആകണം എന്നാണ് ആഗ്രഹം///

    ………ഈയൊരു ഭാഗത്ത് രണ്ടു വരികളെഴുതി കണ്ടിന്യൂഷൻ കൊണ്ടു വന്നിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ……..! അങ്ങനെ ചെയ്തെങ്കിൽ വായനയുടെ ഒഴുക്ക് തടസ്സപ്പെടില്ലായിരുന്നു………!!

    ……….സത്യത്തിൽ ഇതൊന്നും തലപോകുന്ന കേസുകളൊന്നുമല്ല……! ഇത്രയും മനോഹരമായ സൃഷ്ടിയിൽ എന്തെങ്കിലുമൊക്കെ കുറ്റം പറഞ്ഞില്ലെങ്കിൽ എനിക്ക് കിടന്നാൽ ഉറക്കം വരത്തില്ല……….! അതുകൊണ്ട് പറഞ്ഞതാ………..!!

    ……..തുടർന്നും നന്നായി തന്നെ എഴുതാൻ സാധിയ്ക്കട്ടേ എന്നാശംസിയ്‌ക്കുന്നു……..!!

    സസ്നേഹം..
    – അർജ്ജുൻ….

    1. ഈ കഥ ആളുകൾ എങ്ങനെ സ്വീകരിക്കും എന്ന് നല്ല ആശങ്ക ഉണ്ടായിരുന്നു, അതുകൊണ്ടാണ് 500 ലൈക്സ് എന്ന് പറഞ്ഞത്… അടുത്ത പാർട്ട്‌ എഴുതി തുടങ്ങി, പക്ഷെ പേരുകളും,സ്ഥലങ്ങളും സന്ദർഭങ്ങളും എല്ലാം നമ്മുക്ക് അപരിചിതം ആയതു കൊണ്ട് വളരെ ഏറെ സമയം എടുക്കുന്നു.

      കഥ നടക്കുന്നത് ഇണ്ടോ റോമൻ കാലഘട്ടത്തിലും, യൂറോപ്യൻ പശ്ചാത്തലത്തിലും ആയതു കൊണ്ട് പേരുകളിൽ കമർപ്പ് വന്നത്.

      ഇംഗ്ലീഷ്,നോൺ ഡിക്ഷണറി പതങ്ങൾ ഒഴിവാക്കാൻ പരമാവതി ശ്രമിച്ചു അറിയാതെ ചില ഇടങ്ങളിൽ അവൻ എന്നെ പറ്റിച്ചു കടന്നു കൂടി….

      കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് ചെറിയ റോൾ ഉള്ളവർക്ക് ഒന്നും ഇൻട്രോഡക്ഷൻ കൊടുത്തില്ല എന്നതാണ് സത്യം.. ഒരോ സീൻ സീനായി മനസ്സിൽ കണ്ട് എഴുതിയപ്പോൾ കന്റനയേഷൻ പോയി എന്ന് എനിക്കും തോന്നി..

      അഭിപ്രായം അറിയിച്ചതിൽ സന്തോഷം മാത്രമേ ഉള്ളൂ സഹോ…..

      തുടർന്നും കൂടെ കാണണം, അടുത്ത പാർട്ടിൽ പരമാവധി പിഴവുകൾ പരിഹരിക്കാം..

      നന്ദി….

  15. Hercules movie kanda pole adi polo macha…. waiting for baki parts

    1. അടുത്ത പാർട്ട്‌ oct 10നു ഇടും..

  16. Waiting for next part

    1. ??

  17. ശശികുമാർ

    കുറച്ചു പേജ് കൂടി ആവാമായിരുന്നു…. പെട്ടന്ന് തീർന്ന പോലെ.

    1. അടുത്ത പാർട്ട്‌ 30 പേജിസ് കാണും..

  18. നൈസ് സ്റ്റോറി ബ്രോ??.

    1. നന്ദി സഹോ….. ??

  19. കഥയുടെ പശ്ചാത്തലവുമായി നല്ല പോലെ ഒത്തിണങ്ങി പോകുന്ന കഥാ രീതി. വായനക്കാർക്ക് എഴുത്തുകാരന്റെ ശ്രിസ്‌ട്ടി പൂർണമായി മനസ്സിൽ കാണാൻ സാധിക്കുന്നു.
    ഒരു നല്ല എഴുത്തുകാരനിൽ മാത്രമേ ഈ ഗുണങ്ങൾ കാണുകയുള്ളു…
    ഈ കഥ നിങ്ങളുടെയും, ഈ സൈറ്റിന്റെയും ഭാവിയിൽ ഒരു പൊന്തൂവൽ ആവട്ടെ എന്ന് ആശംസിക്കുന്നു…
    ഇവിടെ വരുന്നവർ പലരും ഒരു തുണ്ട് കഥ നോക്കി വരുന്നവർ ആണ്, ഈ കഥ വേറെ എവിടെ എങ്കിലും കൂടി ഒന്ന് പോസ്റ്റ്‌ ചെയ്തു നോക്ക്.
    സ്നേഹപൂർവ്വം ആരതി

    1. അഭിപ്രായം അറിയിച്ചതിനു ഒത്തിരി നന്ദി…

  20. ഉസ്താദ്

    ഒരു മാർവെൽസ് മൂവി കണ്ട ഫീൽ
    എനിക്കും ഒരു കഥ എഴുതണം എന്നുണ്ട് കുറച്ച് ടിപ്സ് കൊണ്ടുവാ..

    1. മനസ്സിൽ ഒരു കോൺസെപ്റ് വെച്ച് ധൈര്യമായി അങ്ങ് എഴുതാൻ തുടങ്ങിക്കോ..

  21. Dear Brother, അടിപൊളി. തുടക്കം എന്തോ പോലെ തോന്നി പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ സൂപ്പർ. ഇത്രയും കഥാപാത്രങ്ങളെയും പ്ലോട്ടുകളും എല്ലാം എങ്ങിനെ ഓർക്കുന്നു. ഇതൊരു വല്ലാത്ത കഴിവ് തന്നെയാണ്. ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. അതാണ് ബ്രോ ഏറ്റവും പാട് പെട്ടത്തു..
      കഥാപാത്രങ്ങളെയും, സ്ഥല പേരും എല്ലാം മറന്നു പോകും… പിന്നെ ഓരോ സീനും ആദ്യം ഒന്ന് മനസ്സിൽ കണ്ടു നോക്കും, അത് പറ്റുന്നെ പോലെ എഴുതി ഒപ്പിക്കും.
      തുടർന്നും സപ്പോർട്ട് തരണം കേട്ടോ..

  22. Saho… Story superb anu.. athigam kaantha oru plot… But speed alppam kooduthal anonn oru doubt.. nevertheless adipoli story

    1. ഹിസ്റ്ററി ആയതുകൊണ്ട് സ്പീഡ് കുറക്കാൻ പാടാണ് ബ്രോ… ഒരു അവസാനം ഇല്ലാതെ പോകും, ഏതായാലും വരുന്ന പാർട്ടുകൾ അല്പം കൂടി സ്ലോ ആകാം.. ഇപ്പോൾ ഒരു കറക്ടർ ഇൻട്രോഡക്ഷൻ അല്ലെ ആയുള്ളൂ…
      തുടർന്നും വായിക്കുക..

  23. Super ???????
    Waiting for next part..

    1. ഹൃദയം കൊണ്ട് ഒരായിരം നന്ദി ?

      1. Nanni onnum venda adutha part pettannu thannal mathi

        1. ആയിക്കോട്ടെ.. ?

  24. അറക്കളം പീലിച്ചായൻ

    സൂപ്പർ

  25. Good narration and excellent script with well planned character development.
    A very good concept. Don’t wait for 500 likes, start writing next part.
    In near future you will rule this platform.
    Never expected such a quality work here.??

    1. പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ സാറേ….
      അടുത്ത പാർട്ട്‌ പണിപുരയിൽ ആണ്..

  26. എന്റെ ആദ്യത്തെ കമന്റ്‌ നിനക്ക് ഇരിക്കട്ടെ.

    1. രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു… ??

    2. അണലി മച്ചാനെ കള്ളപ്പന്നി, നീ ഒരു പുലി അല്ല ഒരു ഒന്നൊന്നര പുലി യാണ്. പഠിക്കുന്ന കാലത്തു ഗ്രീക്കു സാഹിത്യം എന്റെ ഇഷ്ട സാഹിത്യം ആയിരുന്നു. കൂട്ടുകാർ എല്ലാവരും ഷേക്സ്പിയർ ന്റെ നോവലുകൾ വായിക്കുമ്പോൾ ഞാൻ ഗ്രീക്ക് റോമൻ കൃതികൾ ആണ് വായിച്ചിരുന്നത് 25 വർഷങ്ങൾ ആയി വായന കുറിച്ചിട്ടു. ഇത്രയും നാളുകൾ ക്ക് ശേഷം ഞാൻ ഈ സൈറ്റിൽ അലിവാൻ രാജകുമാരി എന്ന ടൈറ്റിൽ കണ്ട് വായിക്കാതെ വിട്ടതാണ്. ഇന്ന് ഏതോ ഒരുൾവിളിയാൽ വായിക്കാമെന്നു കരുതി.. വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ 30 വർഷങ്ങൾ പുറകോട്ടു പോയി. എന്റെ ചെറുപ്പകാലത്തേക്കു. ഞാൻ എന്റെ പഴയ പുസ്തക ശേഖരം പൊടിതട്ടി എടുക്കുവാ..
      അണലി നീ ആണ് കാരണം.
      ക്ലാസിക്കുകൾ പോലെ തന്നെ ഉണ്ട്‌ ഒരു കുറവും ഇല്ല.. ഇനിയും എഴുതുക.. ലൈക്‌ കിട്ടാത്തോണ്ടു നിരാശ വേണ്ട ഇത്തരം ക്ലാസ്സിക്‌ മനസിലാവണമെങ്കിൽ മിനിമം കുറച്ചു വായന ഉള്ളവർക്ക് മാത്രെ പറ്റു.. so dont worry about likes. ഞങ്ങളുണ്ട് കൂടെ ഇത്രേം കമെന്റ് കൾ തന്നെ താങ്കളുടെ കഴിവിനും കഠിനാദ്ധ്യാനത്തിനും ഉള്ള ഗിഫ്റ്റ് ആണ്.
      All the best dear ബ്രൊ..
      അടുത്ത പാർട്ട്‌ നായി കാത്തിരിക്കുന്നു.
      സ്നേഹത്തോടെ
      Georgettan

  27. Oru rekshayum illa pettanu thanne 500 like aakum urappu njan ente pankku chumapichitundu.
    Baakki ezhuthan nokku

    1. എഴുതും…
      എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെന്ക്കിൽ…
      അഭിപ്രായം പറഞ്ഞതിന് ഒരുപാടു നന്ദി..

  28. ഷാജി കൈലാസ്

    ഇതൊക്കെ എങ്ങനെ എഴുതാൻ പറ്റുന്നു, ഒരു തുണ്ട് വായിച്ചു കിടന്ന് ഉറങ്ങാൻ വന്നതാണ്. കഥ സൂപ്പർ സുഹൃത്തേ… അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്…

    1. അടുത്ത പാർട്ട്‌ പകുതി എഴുതി വെച്ചു…
      നമ്മൾ എക്കെ തുടക്കകാർ ആണ് ട്ടോ, വൻ പുലികൾ ഈ സൈറ്റിൽ ഒരുപാട് ഉണ്ട്‌

  29. ചങ്ക് ബ്രോ

    Awesome theme… well said lines..
    Expecting next parts soon

    1. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരായിരം നന്ദി…

Leave a Reply

Your email address will not be published. Required fields are marked *