അളിയൻ ആള് പുലിയാ 1 [ജി.കെ] 1165

ഇന്ന്…..കൂട്ടുകാരുമൊത്തു അങ്ങ് കുട്ടനാട്ടിൽ ചെറിയ ഒരു വെള്ളമടി പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട്……അതിനായി ഇറങ്ങുമ്പോഴാണ് മൈരൻ അളിയൻ പിറകിൽ നിന്നും വിളിക്കുന്നത്…….

ഇളം കാറ്റിന്റെ ശീതളഛായയേറ്റു കുട്ടനാടൻ ഗ്രാമഭംഗി ആസ്വദിച്ചു കള്ളും താറാവുകറിയും അടിക്കാനുള്ള യാത്രാമധ്യേ വിഘ്‌നം പോലെ വന്ന ആ കുണ്ടന്റെ മുഖത്തേക്ക് ഞാനൊന്നു കടുപ്പിച്ചു നോക്കി….ഊമ്പിയ ഒരു ചിരി അവന്റെ ചുണ്ടിൽ….ദേ…..ദാ…കിടക്കണ്….സവാള വട…..അത് കേട്ടെന്ന പോലെ എന്റെ പെമ്പറൊന്നോതി നൈമ വരുന്നു…..”അല്ല ഇക്ക ഇതെങ്ങോട്ടാ രാവിലെ കുളിച്ചൊരുങ്ങി കുട്ടപ്പനായിട്ട്……”

അത് പിന്നെ എനിക്ക് ചിലരെ കാണാനുണ്ട്……ഞാൻ വരാൻ അല്പം വൈകും…ഊണിനു കാണില്ല……ഞാൻ അവളോട് ഒരു വിധം ഒറ്റ ശ്വാസത്തിൽ പറഞ്ഞു…..

“അതെന്തു പണിയാ അളിയാ…..ഇന്ന് നമുക്ക് കുറച്ചു ഷോപ്പിങ്ങിനുമൊക്കെയായി പോകണം…..ഊമ്പിയ അളിയൻ ഇടയ്ക്കു കയറി ചൊറിഞ്ഞു….

“അതെ ഇക്ക…..പിള്ളേർക്കുള്ള തുണിയൊക്കെ എടുക്കണം…..എല്ലാം ഈ അറുപിശുക്കന്റെ ചിലവല്ലേ ഇന്ന്…..ശരിക്കും മുടുപ്പിക്കണം…..പൊണ്ടാട്ടി വക കമന്റ്….

ഞാൻ ആകെ കുഴഞ്ഞു…..ഊമ്പസ്യ….കൊണസ്യ…..മൊത്തം കീഴ്മേൽ മറിഞ്ഞു…..ദാ….വന്നു……ആൻ ഐഡിയ ക്യാൻ ചേഞ്ച് യുവർ ലൈഫ്……തലയിൽ എന്റെ ട്യൂബ് ലൈറ്റ് മിന്നി……വർക്കായാൽ സക്സസ്…..ശരം പോലെ ഞാനങ്ങു തൊടുത്തു…….

“ഹാ….നൈമ…നീ ഈ പൊട്ടനെപോലെ എന്ത് വർത്തമാന പറയണത്……എന്നിട്ടു അളിയന്റെ ഓഞ്ഞ മുഖത്തേക്ക് ഒന്ന് നോക്കി…പൊട്ടൻ എന്ന് വിളിച്ചപ്പോൾ മോന്തായത്തിലെ ചോര വാർന്നതു പോലെ….ആ നിൽപ്പ് കണ്ടാൽ പിടിച്ചു വായിൽ കൊടുക്കാൻ തോന്നും….

“അതെന്താ…..നൈമ വക ചോദ്യം….

“എടീ …..നിന്റെ  കുടുംബത്തിലെ ഒരേ ഒരു ആൺതരിയായ അളിയന്റെ കല്യാണമല്ലേ…..നമ്മള് മാത്രം ഷോപ്പിംഗിനു പോകുന്നത് ശരിയാണോ?നാളെ സുനൈനയും ഷബീറും എത്തും…അഷീമയാണെങ്കിൽ ഇവിടെയുണ്ട് താനും…..പിന്നെ അസ്‌ലം ഇല്ലെങ്കിലും കുഴപ്പമില്ല…കാരണം ഉണ്ടായിട്ടും വലിയ കാര്യമില്ലല്ലോ……(അത് മറ്റൊരു ചരിത്രമാണ്…വഴിയേ പറയും)

“അത് ശരിയാണ്…..ബാരി പറഞ്ഞതാണ് ശരി……സപ്പോർട്ടിങ് ആക്ഷനുമായി കാർപോർച്ചിലിരുന്ന പഴയ അംബാസഡർ ഖാദർകുഞ്ഞിന്റെ അഭിപ്രായം വന്നു…..വെറുതെ എന്തിനാ രണ്ടു യാത്ര….എല്ലാരും കൂടി ഒരുമിച്ചു എറണാകുളത്തിന് പോകുന്നു….അവിടെ ഫാറൂക്ക് നു അറിയാവുന്ന ടെക്സ്റ്റയിൽസ് ഉണ്ട്….അവിടെ നിന്നുമെടുക്കാം എല്ലാം…..ആ പിന്നെ സ്വർണ്ണം ആ തൃശൂർ പാർട്ടിയെ ഏൽപ്പിച്ചിട്ടുണ്ട്…..അവരിങ്ങെത്തിച്ചോളും……ഞാൻ ഞായറാഴ്ച ചെല്ലാമെന്നാണ് പറഞ്ഞിരിക്കുന്നത്…..

38 Comments

Add a Comment
  1. “ithum pennayitt janikemda thayoli thanne ”

    Chirich marichu

  2. ഇതിന്റ ബാക്കി എവിടെ

  3. 9" തോക്ക്

    പൊളിക്ക് മച്ചാനെ

  4. GK… നിങ്ങള് മുത്താണ്…..

Leave a Reply

Your email address will not be published. Required fields are marked *