അളിയൻ ആള് പുലിയാ 1 [ജി.കെ] 1165

ഡോർ ബെല്ലടിച്ചു……കതക് തുറന്നുകൊണ്ട് വൈശാഖും സജിയും മുന്നിൽ……എത്ര നാളായി അളിയാ ബാരി നിന്നെ കണ്ടിട്ട്…..സജി വക കമന്റ്…..എടാ വൈശാഖെ ഈ മൈരാനൊരു മാറ്റവുമില്ല…..അല്പം തടിയും വച്ച് കട്ടമീശയും വന്നെന്നല്ലാതെ……

“എടാ തെറി പറയാതെ…..പ്രതിഭ കേൾക്കും….വൈശാഖ് വക കമന്റ്……വൈശാഖ് അകത്തേക്ക് നോക്കി പറഞ്ഞു……

എന്താ പ്ലാൻ….ഞാൻ തിരക്കി…..

അത് ബെഞ്ചമിനും കൂടി എത്തട്ടെ…..അവൻ എത്താറായി…..നമുക്ക് ആദ്യം ഷാപ്പിൽ പോയി നാടൻ ചെത്ത് കള്ള്……അത് കഴിഞ്ഞു ഇവിടെ വന്നു കപ്പയും താറാവും കൂട്ടി കലക്കൻ ഊണ്…..പിന്നെ റസ്റ്റ്…അത് കഴിഞ്ഞു വൈകിട്ടെല്ലാവർക്കും പിരിയാം….അത് പോരെ….വൈശാഖൻ പറഞ്ഞു…..

“എടീ പ്രതിഭേ……ദേ…..ബാരിയെത്തി……കുടിക്കാൻ ആ നാരങ്ങാ വെള്ളം എടുക്ക്…..അപ്പോഴേക്കും പ്രതിഭ നാരങ്ങാ വെള്ളവുമായി എത്തി……ഞാൻ ഒന്നേ നോക്കിയുള്ളൂ……എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞത് പോലെ…..എന്താ ഫിഗർ……അനന്യയുടെ ലുക്ക്….ആവശ്യത്തിന് മുലയും വയറൊതുക്കവും ഒക്കെയുള്ള തരുണീമണി…..എന്റെ വെള്ളമുണ്ടിന്റെ അടിയിൽ ഒരു പിടച്ചിൽ…ദുബായി വെടികളും റഷ്യക്കാരികളും ഇറാനികളുമൊക്കെയെന്ത്…..ഇതാണ് മോനെ പീസ്……അവൾ നാരങ്ങാവെള്ളം തന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു……ഒരു ചുവപ്പു മാക്സി…..അവളുടെ വെള്ള നിറത്തിനു അനുയോജ്യമെന്നപോലെ അവളുടെ മുഴുപ്പുകളെ എടുത്തുകാട്ടി അതങ്ങനെ കിടക്കുന്നു…..ഞാനും ചിരിയിൽ ഔപചാരികത ഒതുക്കി……

എടീ ….ഇതാണ് ബാരി…..എഞ്ചിനീയറിങ് കോളേജിലെ ഞങ്ങളുടെ ബാച്ച് മേറ്റ്…..കല്യാണത്തിനില്ലായിരുന്നു……വർഷം പലതിനുശേഷം വാട്സ് ആപ്പ് ഗ്രൂപ്പിൽ കിട്ടിയതാണിവനെ……

“മക്കൾ എത്ര പേരാട…..വൈശാഖിനോട് തിരക്കി….അപ്പോൾ പ്രതിഭയുടെയും വൈശാഖിന്റെയും മുഖം മ്ലാനതയിലായതു കണ്ടു……

അവരിപ്പോഴും മധുവിധുവിലാട…….സജി വക കമന്റ്…..ഞാൻ പിന്നെ അതിനെക്കുറിച്ച് ചികയാതെ വൈശാഖിനോട് ചോദിച്ചു…എന്താണ് പരിപാടി നിനക്ക്….

“അല്ലറ ചില്ലറ കൺസ്ട്രക്ഷൻ പണിയുമായി പോകുന്നു….പിന്നെ ഇവൾ ചെങ്ങന്നൂരിൽ ഒരു ഇൻഷുറൻസ് കമ്പിനിയിലെ ബ്രാഞ്ചിൽ ജോലിക്കു പോകുന്നുണ്ട്…..ടാക്സ് ലൈഫ്…..എടീ ഇവൻ ആള് പൂത്ത കാശ് കാരനാണ്….വേണമെങ്കിൽ ഒരു പോളിസി ഇവനും എടുത്തു കൊടുക്ക്….പ്രതിഭയോട് പറഞ്ഞു…..പ്രതിഭയുടെ മുഖം വിടർന്നത് പോലെ…..അത് കേട്ടതും ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ അവൾ ഓരോ പോളിസിയുടെയും വർണ്ണന തുടങ്ങി…..ഞാൻ ഗ്ലാസ് മേശപ്പുറത്തു വച്ചിട്ട് ആ മുത്തുമൊഴികൾ സ്രവിച്ചുകൊണ്ട് പ്രതിഭയുടെ അംഗോപാംഗം ഒരു വീക്ഷണം നടത്തി……..അവളും ഞാനും ഏതോ മായാലോകത് ഒറ്റക്കിരുന്നു സംസാരിക്കുന്നത് പോലെ തോന്നി….ഞാൻ മറ്റെല്ലാം മറന്നു……

38 Comments

Add a Comment
  1. “ithum pennayitt janikemda thayoli thanne ”

    Chirich marichu

  2. ഇതിന്റ ബാക്കി എവിടെ

  3. 9" തോക്ക്

    പൊളിക്ക് മച്ചാനെ

  4. GK… നിങ്ങള് മുത്താണ്…..

Leave a Reply

Your email address will not be published. Required fields are marked *