അളിയൻ ആള് പുലിയാ 1 [ജി.കെ] 1165

ഞാൻ സജിയേയും ബെഞ്ചമിനെയും നോക്കി…..എന്നാൽ ആവട്ടെ എന്ന മട്ടിൽ അവർ തലകുലുക്കി…..ഓരോന്നും കൂടി പറഞ്ഞു…..ഞാൻ അര അടിച്ചു…..സജിയും അര…ബെഞ്ചമിൻ ഒന്ന്…..എന്റെയും സജിയുടേതും ചേർത്തു വൈശാഖ് രണ്ടെണ്ണം……

എത്രയായി ഞാൻ തിരക്കി….കുഞ്ഞപ്പൻ ചേട്ടൻ തല ചൊറിഞ്ഞു….വൈശാഖൻ കൊച്ചിന്റെ കൂട്ടുകാരോട് എങ്ങനെയാ കണക്കു പറയണത്…..രണ്ടായിരത്തി ഇരുന്നൂറു തന്നെരു…..ഞാൻ പോക്കറ്റിൽ നിന്നും കാശെടുത്തു നീട്ടിയപ്പോൾ തടഞ്ഞു കൊണ്ട് ബെഞ്ചമിനും സജിയും വന്നു…..വൈശാഖ് വന്നു പൈസ തട്ടി പറിച്ചിട്ട് പറഞ്ഞു…ടുഡേ യു ആൾ ആർ മൈ ഗെസ്റ്….ഞാൻ കൊടുക്കും…..കുഞ്ഞപ്പൻ ചേട്ടാ പറ്റിലെഴുതിക്കോ…..

കുഞ്ഞപ്പൻ ചേട്ടന്റെ മോന്തായം വിളറി….കാശ് കിട്ടുമെന്നറിയാം…പക്ഷെ കാലതാമസം ആണ് പ്രശ്നം…..പെമ്പറന്നോത്തിക്ക് ശമ്പളം കിട്ടണം….ഇല്ലെങ്കിൽ ചെയ്ത പണിയുടെ കാശ് കിട്ടണം…..എന്നാലും നീരസം കാണിച്ചില്ല…..

അത് വേണ്ടാ…..ഇതെടുക്ക്…..ഞാൻ കാശ് തിരികെ വാങ്ങി കൊടുത്തു……കുഞ്ഞപ്പൻ ചേട്ടൻ സന്തോഷത്താൽ അത് വാങ്ങി……വൈശാഖിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടമാണ് ഈ ഷാപ്പ് എന്ന് ഞാൻ മനസ്സിലാക്കി…തീർന്നില്ല…….ഇറങ്ങാൻ നേരം……കുഞ്ഞപ്പൻ ചേട്ടൻ വൈശാഖിനെ നോക്കി കൊണ്ട് ചിരിച്ചു എന്നിട്ടു അകത്തേക്ക് നീട്ടി ഒന്ന് വിളിച്ചു…..”എടീ ത്രേസ്യേ……എടീ കൊച്ചു ത്രേസ്യേ…..വൈശാഖൻ കോച്ചും കൂട്ടുകാരും പോന്നെന്ന്…….

അരകെട്ടുംഇളക്കി മുഖത്ത് ലജ്‌ജാ ഭാവത്തിൽ കൊച്ചുത്രേസ്യ ഇറങ്ങി വന്നു….ഷകീലയെ കല്ലുവാതുക്കൽ കത്രീന എന്ന സിനിമയിൽ കാണുന്നതുപോലെ പച്ച കളം കൈലിയും പച്ചബ്ലൗസും ഒരു തോർത്തും മുലകൾ ആ ബ്ലൗസ് പൊട്ടിച്ചു പുറത്തു ചാടുമെന്നു തോന്നി….തനി വെടികളെ പൂശിയിട്ടുള്ള എനിക്കതിൽ പുതുമയൊന്നും തോന്നിയില്ല….

“അല്ല വൈശാഖൻ കൊച്ചു പോകുവാണോ…..ബെഞ്ചമിനെ നോക്കി ചുണ്ടു മലർത്തി കടിച്ചു കൊണ്ട് വൈശാഖാനോടു ചോദിച്ചു…..ബെഞ്ചമിന് തന്റെ കണ്ണുകൾ മാറ്റാനാവാതെ ആറ്റൻ ചരക്കിനെ നോക്കി…

“ഇപ്പോൾ കൂട്ടുകാരുമായിട്ടു വന്നതല്ലേ …..ഞാൻ വൈകിട്ട് പതിവ് കോട്ടക്ക് വരാം….കൊച്ചു ത്രേസ്യയെ നോക്കി വൈശാഖ് പറഞ്ഞു….

“കൂട്ടുകാരുണ്ടെങ്കിലും കുഴപ്പമില്ല…..ബെഞ്ചമിന്റെ കഴുത്തിലെ കുരിശമാലയിൽ നോക്കി ചുണ്ടു നനച്ചു കൊണ്ട് കൊച്ചു ത്രേസ്യ പറഞ്ഞു…..കുറെ കഴിഞ്ഞു പോകാം നാലാൾക്കും…..

“ഏയ്….മതി മതി…ഇനി ഞാനില്ല….ഞാൻ പറഞ്ഞു…

“എടാ ഇത് കണ്ടിട്ട് കുറ്റിയാണെന്നു തോന്നുന്നു…..സജി എന്റെ ചെവിയിൽ പറഞ്ഞു…..

“ഈ മൈരൻറെ കാശ് പോണ വഴി കണ്ടില്ലെടാ….സജി…..ഞാൻ സജിയോട് പല്ലു കടിച്ചു പിടിച്ചു പറഞ്ഞു…..

38 Comments

Add a Comment
  1. “ithum pennayitt janikemda thayoli thanne ”

    Chirich marichu

  2. ഇതിന്റ ബാക്കി എവിടെ

  3. 9" തോക്ക്

    പൊളിക്ക് മച്ചാനെ

  4. GK… നിങ്ങള് മുത്താണ്…..

Leave a Reply

Your email address will not be published. Required fields are marked *