“ഞാൻ ഇന്നലെ രാത്രിയിൽ…..പിന്നെ എന്തുണ്ട് നവാസ് വിശേഷം….
“ഓ….എന്ത് വിശേഷമാ….ഞാൻ പറഞ്ഞതാ സാബിനോട് സുനീരും കൂടി വന്നിട്ട് കട നോക്കാൻ പോകാം എന്ന്….പക്ഷെ ഇദ്ദേഹത്തിന് വെപ്രാളം…അതുകൊണ്ടു അതങ്ങെഴുതിച്ചു…..സുനീറിനു രണ്ടും കൂടി ഓടിച്ചു കൊണ്ടുപോകാനും പറ്റില്ലല്ലോ…..അതുകൊണ്ട് അവിടെ ഞാനും ഖത്തണി സാബും കൂടി ഷെയർ ഇട്ടങ്ങു തുടങ്ങാം എന്ന് കരുതി…..മലയാളത്തിലാണ് നവാസ് പറഞ്ഞത്…..
“ഈ അവസരത്തിൽ തനിക്ക് ആത്മസംയമനമാണ് വേണ്ടത് എന്ന് സുനീർ മനസ്സിലാക്കി…..
“ഓ…നോ പ്രോബ്ലം….അല്ലെങ്കിൽ തന്നെ നവാസുമായി ബിസിനസ്സിനിറങ്ങാൻ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു……പിന്നെ നവാസായിട്ടു ഇതവസാനിപ്പിച്ച സ്ഥിതിക്ക് നന്നായി…..
“ബോത്ത് ഓഫ് യു ആർ ടാല്കിങ്….ചർ പാർ ചർ പാർ…ഐ ആം ഹിയർ ഗെയ്സ്……ഖത്താണി ചിരിച്ചു കൊണ്ട് പറഞ്ഞു……
“ഇഫ് യു ഡോണ്ട് മൈൻഡ് ക്യാൻ യു വൈറ്റ് ഫോർ ഹിം ഔട്ട് സൈഡ്…വളരെ ശാന്തതയോടെ പക്വതയോടെ സുനീർ നവാസിനെ നോക്കി പറഞ്ഞപ്പോൾ ഖത്തണിപോലും ഞെട്ടിപ്പോയി…..
“വൈ….സുനീർ…..ഹീ ഈസ് അവർ പാർട്ടണർ…..
“നോ…സാബ്…ഹീ ഈസ് യുവർ പാർട്ടണർ…..നോട് അവർ…..സൊ ഹീ മസ്റ്റ് ബി ഔട് സൈഡ്….വൻ വീ ആർ ഡിസ്കസ്സിങ് സം കോണ്ഫിഡന്റിൽ…..(ഇനി വായനക്കാരുടെ സൗകര്യത്തിനു മലയാളത്തിലേക്ക്) സുന്നീർ പറഞ്ഞു…നവാസ് സുനീറിനെ നോക്കി ഒരു കിളി പോയ ചിരിച്ചിരിച്ചു കൊണ്ട് പുറത്തിറങ്ങാൻ നേരം…..
“സോറി നവാസ്……ഞാൻ ഇരുപതാം വയസ്സിൽ ഇവിടെ വന്നു ഇത്രയും വലിയ സാമ്രാജ്യം കെട്ടിപ്പടുത്തെങ്കിൽ എന്റെ രൂപത്തിൽ നിങ്ങള് നോക്കണ്ടാ.,,,,,അത്രയ്ക്ക് തല തിരിഞ്ഞ കളി നിങ്ങളെക്കാളും കളിച്ചിട്ടാണ് ഇത്രയുമെത്തിയത്…..അത് കൊണ്ട് നവാസ്…..ഒരു കാര്യം പറയാം……മരുഭൂമിയിലോട്ട് പാണ്ടി ലോറിയിൽ മണ്ണടിച്ചു കളിക്കരുത്…..നഷ്ടം നിനക്ക് തന്നാകും….അപ്പം പുറത്തോട്ട് നിലക്ക്…..
“ആ ഖത്തണി സാബ് ,,,,സോറി…..പറഞ്ഞോ…..സുനീർ ഖത്താണിയെ നോക്കി പറഞ്ഞു…..
“എല്ലാം കഴിഞ്ഞോ…..നിന്റെ അബ്ബാ എനിക്ക് വേണ്ടപെട്ടവനാണ്……അവൻ ഉണ്ടാക്കി തന്ന വഴിയാണിത്…..അത് നീ വന്നു വളർത്തി……ഖത്താണി പറഞ്ഞു…..ദുബായിയിൽ ആ എഗ്രിമെന്റ് അങ്ങ് നടത്തി…..അപ്പോൾ നവാസിന് ഒരു നിർബന്ധം…..അവിടെ മുപ്പതു ശതമാനം ഷെയർ അവനിട്ടോളം….ബാക്കിഎഴുപതു ഞാൻ ഇടാൻ എന്ന്….ഞാനങ്ങു സമ്മതിച്ചു…പിന്നെ സുനീറിനു ഇതും അതും കൂടി കൊണ്ട് നടക്കാൻ പറ്റില്ലല്ലോ….
“ആ….അത് ശരിയാ…..അത് നന്നായി…..ഖത്തണി സാബ്…..
പൊളി
Ennano aavo ee Tomorrow? ??
എല്ലാ ദിവസത്തിനും നാളെ ഉണ്ടല്ലോ…??
Tomorrow it will be uploaded
എന്ത് ചതിയാ ഇത് .. തുടർച്ച കളഞ്ഞാൽ കഥയുടെ ആ ഫ്ലോ പോകും .. ഇത്രക്ക് തിരക്കാണോ ജി.കെ .
എന്റെ പൊന്നു bro അടുത്ത part പെട്ടന്ന് ഒന്ന് ഇട് 2week ആയി
ഇയാൾ ഇത് എവിടടോ …
അളിയോ തിരക്കാണോ
Engane mungaruthu, ellaavarum like um support um thannittu engane cheyyumbo
ponnu g.k …..
1378 like annu ee kadhakku kittiyathu athayathu ee kadhaye snehikunnavar 1300 per undu
njn um.ee kadha valare istapedunnu athu kondu etrayum pettannu adutha part aakkanam ennu apeshikunnu
ഇതിപ്പോ വീണ്ടും പഴയ മാതിരി ആയോ .. അനക്കം ഒന്നും കാണുന്നില്ലല്ലോ
പൊന്നു GK ഇങ്ങനെ wait ചെയ്യിക്കാതെ ബാക്കി എഴുതു. നൈമയുടെ കളി കാണാൻ കൊതിയാകുന്നു.
സൂപ്പർ
മാഷേ
അധികം വൈകല്ലേ
Nyc കഥ G.K bro adutha partu vaikaeurhu???? plz…. koathiyavunnu????
ബാക്കി ഒന്ന് ഇടുവോ ,കമ്പി ആയിട്ട് പാടില്ല , ചുമ്മാ കിടിലം കഥ
വേഗം വരുമോ
വെയ്റ്റിങ് ഫോർ നൈമ ചേച്ചി & ഷബീർ കളി . പിന്നെ എവിടേലും ഒരു ത്രീസം കളിയും
ദയവായി ആഴ്ച്ചയിൽ 2part എങ്കിലും എടു. Waiting വലിയ പാടാണ്
കാരണം കഥ സൂപ്പറാണ്.
Good please continue
നയ്മയെ തൊട്ടാൽ വിവരം അറിയും ഉള്ള കാര്യം പറഞ്ഞേക്കം gk
ഇത് പോലെ addict ആയ ഒരു കഥ വേറെ ഇല്ല
Wow ….
Amazing … Nalla co ordination works ..
Nalla pole eYuthi ..
Ithu pole thudaruka ..
Waiting for next part