അളിയൻ ആള് പുലിയാ 11 [ജി.കെ] 1358

വൈശാഖിന്റെ വീട് മുറ്റത്തു ഷബീറിന്റെ വാഗൻ ആർ ചെന്ന് നിൽക്കുമ്പോൾ ശബ്ദം കേട്ടുകൊണ്ട് വൈശാഖാനാണ്‌ ഇറങ്ങി വന്നത്……ഞാൻ ഷബീറിനോട് അവിടെ ഇരിക്കാൻ പറഞ്ഞു…..ഞാൻ വൈശാഖാനോടൊപ്പം അകത്തേക്ക് ചെല്ലുമ്പോൾ പ്രതിഭ ഇറങ്ങി വന്നു…..അവൾ എന്നെ കണ്ടതും അമ്പരന്നു…..അവൾക്കു വല്ലാത്ത ഒരവസ്ഥ….ഞാനതു മാറ്റിയെടുക്കാനായി പറഞ്ഞു…”വൈശാഖാനുള്ള വിസ റെഡിയാക്കാൻ പോകുവാ…..അവന്റെ പാസ്പോര്ട്ട് കോപ്പി വാങ്ങാൻ വന്നതാ….ആട്ടെ നമ്മടെ പോളിസി എപ്പോഴാ മേച്ചുയർ ആകുന്നത്…..

“ആ..അത്…അത് അഞ്ചു കൊല്ലം കഴിയും….ഇവിടെ വൈശാലേട്ടനെ കൊണ്ടുപോയാൽ പിന്നെ ഞാൻ ഒറ്റക്കായിപോകുമല്ലോ…..അവൾ നീരസത്തോടെ പറഞ്ഞു….

“ആര് പറഞ്ഞു ഒറ്റക്കാകുമെന്നു…ഇവാൻ പോയി ഏറിയാൽ ഒരു രണ്ടു മാസം…..പ്രതിഭയും അവിടെകാണും…ഞാൻ അവളുടെ കണ്ണുകളിൽ നോക്കികൊണ്ട് പറഞ്ഞു……ആ ഒരു കാര്യം മറന്നു…പ്രതിഭയുടെ ഒരു ക്ളിന്റ എന്നോടൊപ്പം ഉണ്ട്…ഞാൻ വിളിക്കാം……അവൾ ആകെ അമ്പരന്നു…..ഞാൻ പുറത്തേക്കിറങ്ങി…കൈ കാട്ടി ഷബീറിനെ വിളിച്ചു…..കാറ് തുറന്നിറങ്ങി വരുന്ന ഷബീറിനെ കണ്ടപ്പോൾ ഈ ഭൂമി പിളർന്നങ്ങു പോയിരുന്നു എങ്കിൽ എന്ന് പ്രതിഭ ആശിച്ചു…..ഷബീറിന്റെ മുഖത്തും അമ്പരപ്പ്…..

“ഇതെന്റെ ഭാര്യയുടെ അനുജൻ…..അതായത് എന്റെ ഭാര്യയുടെ അനിയത്തിയുടെ ഭർത്താവ്…..ഇവാൻ പോളിസി പേപ്പർ കാണിച്ചപ്പോൾ ഞാൻ പറഞ്ഞു ഇതെന്റെ സുഹൃത്തിന്റെ ഭാര്യയാണെന്ന്….

“ഇരിക്ക്..കാപ്പിയെടുക്കാം…അവൾ ശബ്ദത്തിലെ വിറയൽ മറച്ചുകൊണ്ട് പറഞ്ഞു……അവൾ അകത്തേക്ക് പോയി

“ആഹാ….ഒരു വീട്ടിൽ നിന്നും രണ്ടു പോളിസി…യു ആർ ഗ്രേറ്റ് മാൻ….വൈശാഖ് പറഞ്ഞു…..

ആ…വൈശാഖെ അളിയാ …നീ ഇതിന്റെ കോപ്പി ഒന്നെടുത്തു താ…..ഇവന് നാളെ വെളുപ്പിന് പോകാനുള്ളതാ…..

“അളിയാ ഫോട്ടോസ്റ്റാറ് എടുക്കണം…..നിങ്ങളിരിക്ക്….ഞാനെടുത്തുകൊണ്ട് വരാം…..അതല്ലങ്കിൽ വേണ്ടാ…നമുക്കൊരുമിച്ചു പോകാം…അന്നത്തെ പോലെ…..ഒന്ന് കൂടാം….

“പോടാ ഇന്നേതായാലും വേണ്ടാ….ഒരു കാര്യം ചെയ്യൂ….അവനുമായി പോയിട്ട് വാ…..ഞാനിവിടെ ഇരിക്കാം……ഞാനല്പം കഴിച്ചിട്ടുണ്ട്…..ഞാൻ പറഞ്ഞു….

വൈശാഖ് അകത്തേക്ക് കയറി പാസ്പോർട്ടുമെടുത്തു ഷർട്ടുഇട്ടുകൊണ്ട് പുറത്തേക്കു വരുമ്പോൾ ചൂട് കട്ടൻ കാപ്പിയുമായി പ്രതിഭ…..

“എവിടോട്ടാ…..ചേട്ടാ….

“ഞാൻ കോപ്പിയെടുത്തിട്ട് വരാം……അവൾ വീണ്ടും നിരാശയായി…..ഇവരെ രണ്ടുപേരെയും ആക്കിയിട്ട് തന്റെ കെട്ടിയോൻ എന്ന മണകുണാഞ്ചൻ പോകുന്നു…..

“വാ….വൈശാഖ് ഷബീറിനെ വിളിച്ചപ്പോൾ പ്രതിഭ എന്റെ മുഖത്തേക്ക് നോക്കി…ഞാൻ ആ കട്ടൻ വാങ്ങി മോന്തി…..അവർ രണ്ടു പേരും പോയപ്പോൾ ഞാൻ പ്രതിഭക്കരികിൽ ചെന്ന്…..

“എന്താ…..അവൾ വിറച്ചുകൊണ്ട് ചോദിച്ചു…..

81 Comments

Add a Comment
  1. വിനീത വിജയ്

    ഇതിപ്പോ മാസത്തിൽ ഒന്ന് എന്ന നിലയിൽ ആയോ?

    വായനക്കാർ കാത്തിരിക്കുന്ന നോവൽ ആണ്. അടുത്ത പാർട്ട് പെട്ടെന്ന് തരുമല്ലോ.

  2. Ethinu baakki epola varukka waiting annu udane indakkummo

  3. Bro ഉടനെ എങ്ങാനം അടുത്ത പാർട്ട്‌ വരുമോ

  4. കമന്റ്‌ ലൈക്ക് ഒക്കെ ചെയ്യാൻ പറഞ്ഞിട്ട് ഒടുക്കം കഥയും ഇല്ല ഇടുന്ന കമന്റ്‌ന് പോലും മറുപടി ഇല്ല . ഇനി എന്തായാലും വരുമ്പോൾ പുതിയ കളികൾ പ്രതീക്ഷിക്കുന്നു .. നൈമയുടെ കളിയും പ്രതീക്ഷിക്കുന്നു

  5. എല്ലാ കളിയും കഴിഞ്ഞു ചെന്നാലും നയ്മ യോടുള്ള കളിക്ക് ബാരിക്ക് എന്നും ശക്തി ഉണ്ടാകട്ടെ. നയ്മ യെ ഷബീർ നൊന്നും ഒരിക്കലും വിട്ടു കൊടുക്കരുത്. അപ്പോൾ കഥയ്ക്കൊരു ത്രിൽ ഉണ്ടാകില്ല.

    1. ബാരി അണ്ണൻ കുറെ അങ്ങ് സ്കോർ ചെയ്തില്ലേ .. പിന്നെന്താ

      1. തല്ക്കാലം ആ കളി വേണ്ട. ഒരു പൂറെങ്കിലും സ്വന്തമായി കൊണ്ട് നടക്കാത്തവൻ എങ്ങനെയാ പുലിയാകുന്നത്.

  6. നല്ല രസമുള്ള നോവൽ ആണ്. പക്ഷെ ഗ്യാപ് വല്ലാണ്ട് കൂടുന്നുണ്ട്.
    ഇത് പോലെ തന്നെ രസമുള്ള മറ്റൊരു നോവലാണ് “രതി ശലഭങ്ങൾ പറയാതിരുന്നത്. ”

    ആ നോവൽ ഈ പാർട്ട് വന്ന ശേഷം 5 പാർട്ടുകൾ ഇട്ടു കഴിഞ്ഞു. (6, 7, 8, 9, 10, 11 പാട്ടുകൾ )

    ഇനിയും വൈകിക്കരുത്.

    1. അഞ്ചല്ല, ആറു പാട്ടുകൾ. ഇതിന് ശേഷം ആണ് അഞ്ചാം പാർട്ട് ഇട്ടത്.

  7. ജി.കെ അണ്ണാ , കാത്തിരിപ്പിക്കുന്നതിനു ഒരു അവസാനം ഇല്ലയോ

  8. polichuuuuuuuuuuu…………………………..kidilam alapam late ayalum style ayiiiiiiii kidilam ahhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh

  9. ആദ്യമൊന്നും ഇത്ര താമസമില്ലായിരുന്നു . ഇപ്പോൾ എന്താ പറ്റിയത് . നല്ല തീം അല്ലെ , വായനക്കാർ നല്ല സപ്പോർട്ടും തരുന്നു . സാദാരണ ഗതിയിൽ ഇത്രയും സപ്പോർട്ട് കിട്ടുമ്പോൾ വേഗം എഴുതേണ്ടതാണ് , പ്രത്യേകിച്ച് ലൈക്കും സപ്പോർട്ടും തരണേ എന്ന് ഓർമിപ്പിക്കുന്ന ഒരാൾ

  10. Kadha evide chettayi katta waiting annu igalu onnu ayakko njgalkku ariyam igakku ethu mathralla pani ennu ennalu inum thamasikkaruthu enna karuthi waiting tudarunnu

  11. നൈമയുടെ നെയ് പൂറ്റിൽ കേറി മേയാനുള്ള ഭാഗ്യം ആർക്കാ / ആർക്കൊക്കെയാ എന്നറിയാൻ കാത്തിരിക്കുന്നു .. ജി.കെ അണ്ണാ ഒന്ന് വേഗം കേറി വാ . ഞാനും ഈ കഥ മാത്രം പരതിയാ ഇപ്പോൾ സൈറ്റിൽ വരുന്നത്

    1. ആ പൂറ്റിൽ വേറൊരു കുണ്ണയും കേറണ്ട. ബാരിയുടെ കുണ്ണ തന്നെ ആവശ്യത്തിന് സ്ട്രോങ്ങ്‌ ആണ്.

  12. Baakki evide kore ayi waiting chyanu
    Nigalkku busy anneggilum onnu ezhuthikoode

  13. Dear GK,
    എവിടെ പോയി കാണുന്നില്ലല്ലോ…?
    കാത്തിരിക്കുന്ന കുറച്ച് കഥയില്‍ ഒന്നാണ് ഇത്. വായിക്കുന്നതിന്റെ ഒരു ഫീൽ നഷ്ടപ്പെടും വല്ലാതെ വൈകിയാൽ..
    താങ്കളുടെ തിരക്കുകൾ കഴിഞ്ഞു എന്ന് കരുതുന്നു അടുത്ത് തന്നെ ബാക്കി ഭാഗങ്ങള്‍ ഉണ്ടാകും എന്ന് കരുതുന്നു.. നമ്മുടെ സുനി ചെക്കന് Naima രതിയുടെ ലോകത്തേക്ക് കടക്കുന്നത് ആണ്‌ എന്റെ ക്ലൈമാക്സ്..!

  14. അടിപൊളി സൂപ്പർ ശരിക്കും സീൻ മുന്നിൽ കാണുന്ന പോലുണ്ട് അത്ര മനോഹരമായ അവതരണം, മാക്സിമം റിയാലിറ്റി കൊടുക്കുക നെയ്‌മയും സൂരജ് തമ്മിൽ കളിക്ക് വേണ്ടി വെയ്റ്റിംഗ്…

    1. തല്ക്കാലം ആ കളി വേണ്ട. ഒരു പൂറെങ്കിലും സ്വന്തമായി കൊണ്ട് നടക്കാത്തവൻ എങ്ങനെയാ പുലിയാകുന്നത്.

      ഷംല യുടെ പൂറിൽ ഫവാസ് ന്റെ കുണ്ണ മാത്രം കയറുന്നത് പോലെ നൈമ പൂറിൽ ബാരികുണ്ണ മാത്രം കയറിയാൽ മതി.

  15. Gk sir oru cheriy karyam ammayiyum vaasuvum aayittulla Kali onn detail aayi vivarichal nannayirikkum bariyod paraunathayi chitreekarichal mathi munpathe oru partil oru cheriya sahajryam paranjirunnallo paamb enn paranj ulil kayati enn athonn viavrichal nannayirikkum

  16. നയ്മയുടെ കളിക്ക് ആണ് ഇനി പഞ്ച് കിട്ടുന്നെ , പ്രതിഭ ജീവിത സാഹചര്യം ഇല്ലാത്തതിനാൽ കീഴ്പെട്ടു പോകുന്ന ഒരു കഥാപാത്രമാണ് ,അത് മുതലാക്കുന്നതിൽ അത്ര സുഖം തോന്നുന്നില്ല . കഴപ്പികൾ കുറെ ഉണ്ടല്ലോ ഇനിയും ജി.കെ ക്ക് കേറി മേയാൻ .

  17. Vere level mone, aaere venelum kalicho naimaye aarum thodaruth.
    Waiting for next part

  18. ബാരിയും ഷബീറും കൂടിയുള്ള ഒരു കുണ്ടൻ കളിയും വേണം…

    1. നല്ല നെയ് പൂറുകൾ ചുറ്റും കിടക്കുമ്പോൾ എന്തിനാടാ കുണ്ടനടിക്കാൻ പോകുന്നത്?

  19. പെട്ടന്ന് പോരട്ടെ ബാക്കി വെയ്റ്റിംഗ്

  20. vikramadithyan

    ബ്രോ…പതിവ് പോലെ അടിച്ചു പൊളിച്ചില്ലേ? എന്താ സീൻ ബ്രോ?!! കഥയും കളികളും പോണ പോക്കേ?!!!
    അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്

  21. Adipoli…aa navaasinum baaryakkum althaafinum nalla pani kodukkanam…8 nte pani …waiting for next parts…

  22. ഈ കഥ മാത്രമേ ഞാന്‍ wait ചെയ്തുള്ളു.. വായിക്കാന്‍ ഉള്ള കൊതി കൊണ്ട്‌.. അപ്പൊ പെട്ടെന്ന് ആയിക്കോട്ടെ അടുത്ത part please.. Thanks for GK.. Love you

  23. നസീറയെ ഒന്ന് പണ്ണി തകർക്കു

    1. ആ പണ്ണൽ വേഗം വേണം. ഓർക്കുമ്പോൾ തന്നെ കമ്പി ആയിട്ട് വയ്യ

  24. Kidukki

  25. Adutha part vavinnite tharu like

  26. അടിപൊളി ?

  27. Super.late akkathe adutha part tharanne

  28. gk kalaki polichu

Leave a Reply

Your email address will not be published. Required fields are marked *