“ഇല്ല…എം പി വരട്ടെ എന്ന് കരുതി……
“ആ തന്റെ മോന് അവരിട്ടിരിക്കുന്ന വില ഒന്നരക്കോടി രൂപയാണ്……സേട്ടുവിന്റെ കണ്ണ് തള്ളിപ്പോയി…നവാസ് ഞെട്ടിപ്പോയി…..സേട്ടുവിന്റെ കണ്ണ് തള്ളിയത് കുശാഗ്രബുദ്ധിക്കാരനായ എം പിയുടെ വിലപറച്ചിലിലായിരുന്നു…….ഞാൻ പിന്നെ പറഞ്ഞു ഒരു കോടി മുപ്പതു ലക്ഷം ആക്കിയിട്ടുണ്ട്……അത്രയും എടുക്കാൻ കാണുമോ? കാണുമല്ലോ മോന് നല്ല ബിസിനസ്സ് അല്ലിയോ…..പിന്നെ താനും ഗൾഫ് അല്ലിയോ…..ഇനി മറുപടി പറയേണ്ടത് താനാണ്….കാശ് റെഡിയാണെങ്കിൽ എപ്പോൾ കൊടുക്കാൻ പറ്റും….അതാണ് അറിയേണ്ടത്……
നവാസ് കരച്ചിലിന്റെ വക്കിലെത്തി…..സാറേ ഞാൻ കൂട്ടിയാൽ അത്രയും കൂടുമെന്നു തോന്നുന്നില്ല……പിന്നെ ആകെയുള്ളത് കോഴിക്കോട് കുറച്ചു വസ്തുവാണ്…..അത് കൊടുത്താലും ഉടനെ കച്ചവടക്കാരെ കിട്ടാനും പാടാ…..ഒരു എമ്പതു രൂപക്കുള്ള മുതലേ ഉള്ളൂ അത്…..ബാക്കി എങ്ങനെ ഉണ്ടാക്കും…സാറേ……
“അതെനിക്കെങ്ങനെ അറിയാം…..ആ പിന്നെ തന്റെ വസ്തു എടുക്കാൻ ആളില്ല എന്ന് കരുതണ്ടാ…..ഞാൻ താൻ പറഞ്ഞ തുകക്ക് വസ്തു എടുക്കാം…..ബാക്കി അമ്പതിനു അവരോടു ഒരു മാസത്തെ സമയം ചോദിക്കാം….സമ്മതമാണോ…….
“അങ്ങനെയാണെങ്കിൽ നാളെ കരാർ എഴുതിക്കോ…..എന്റെ ആള് അവിടെ വരും…എന്താ സേട്ടു സാഹിബ്…..
“എം.പി വിചാരിച്ച നടക്കാത്ത കാര്യങ്ങളുണ്ടോ……നാളെ എന്റെ ആളുമായിട്ടു കോഴിക്കോടിന് പോകാൻ തയാറായിക്കോ…..അവർക്കുള്ള ചെക്ക് സേട്ടു കൊടുക്കും…..
“ഓ…അങ്ങനെ ആയിക്കോട്ടെ….സേട്ടു പറഞ്ഞു…ആ കെ വി സാറേ പിന്നെ ഇതിന്റെ പേരിൽ ഇനി ഒന്നും ഉണ്ടാകാൻ പാടില്ല….
അതൊന്നും ഉണ്ടാകില്ലെടോ…..ഇയാൾ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്…സമ്മതമാണോ അല്ലിയോ….
“താൻ വെട്ടിച്ചും പറ്റിച്ചും ഉണ്ടാക്കിയ മുതലുകൾ കൈ വിട്ടു പോകുന്ന പ്രയാസത്തിൽ നിന്ന നവാസ് അറിയാതെ തലയാട്ടി……
“എടൊ പ്രസ് ക്ലബിന്റെ ഇൻചാർജ് ആരാ…പാലക്കാട് എന്നറിയണം…..താൻ ഒന്ന് വന്നേ..സേട്ടുവിനെ നോക്കി പറഞ്ഞു…..
സേട്ടു പുറത്തേക്കു ചെന്നിട്ടു പറഞ്ഞു…എന്നാലും എന്റെ കെ വി ഇങ്ങനെ ആ പാവത്തിനെ തേക്കണ്ടായിരുന്നു…
താനെന്തുവാടോ പറയണത്…..ഇതിനകത്തു നമ്മടെ ലാഭം അമ്പത് രൂപയെ…..ഉള്ളൂ…ബാക്കി അവന്മാർക്കും ചാനലുകാർക്കും കൊടുക്കണം…..ഒരു ആര് ലീഫ് എടുക്ക് താൻ…..ഇരു പത്തിയഞ്ചു വീതം അവന്മാരുടെ അണ്ണാക്കിലോട്ടു തള്ളിയിട്ട് ബാക്കി നാലിൽ ഏഴര രൂപ വച്ച് എഴുതിയെ……ആ എന്നിട്ടു നാളെ ആ വസ്തു താൻ തന്റെ പേരിലോട്ടു എഴുതിക്കടോ…താൻ നമ്മടെ സ്വന്തം ബിനാമിയല്ലേ…..
Kambi story oscar goes to..!!
Gk bro evidae bhakki
എവിടെ
ബ്രോ എവിടെ ബാക്കി
ബാക്കി. എന്നാലും സുനീർ ബാരി ഒരു കളി കൂടി പ്രതീക്ഷിച്ചു. സാരമില്ല നസീറ ബാരി പൊളിക്കട്ടെ
Gk vayatherikkanu athanu oru response illathe
Gk kku oru accident indayi athanu oru response illathe
പ്രിയമുള്ള സുഹൃത്തുക്കളെ….കൊറോണ എന്ന മഹാപാപി കാരണം ഞാൻ നിൽക്കുന്ന രാജ്യം ലോക്കഡൗൺ ആയിരുന്നു….ഇന്നലെയാണ് സ്വന്തം സ്ഥലത്തേക്ക് തിരികെ വന്നത്….ക്ഷമിക്കുക….ബാക്കി കുറച്ചുകൂടി തീർക്കാനുണ്ട്….ഇന്നാണ് കമ്പിക്കുട്ടനിൽ കയറാൻ സാധിച്ചത്…..എല്ലാവരും സ്വയം സുരക്ഷിതരാകുക….നമ്മൾക്ക് നമ്മളാൽ കഴിയുന്നത് സ്വയം ഐസൊലേഷൻ ആകുക എന്നതാണ്…..
Dear…
Now are you ok…?
Take care dear we are waiting…
ഉം…. Ummma….
ജി.കെ
we are still waiting
thangalku pattunna pole ettal mathi but vaikaruthu enny matram….
karanam ningalude kathakku vendi daily ethil vannu nokkunna alu annu njn
pinne
Hai
Stay Home
safe aayi erikkuka
Story late aayalum problem ella
we are waiting
Athrayum nannayi ee story ningal ezhuthiyitundu
Take care ?
എടോ ജി കെ താൻ എന്താടോ നന്നാവതെ.. ബാക്കി ഭാഗം ഇടടോ.. ഒരു ബാരി ഇക്കാ ആയാൽ മതിയായിരുന്നു… അസൂയ അടോ തന്റെ ബാരിയോട്… എന്നും വന്ന് നോക്കുണ്ട്.. കാണാൻ ഇല്ലാത്തത് കൊണ്ടാണ് കമൻറ് ചെയ്യുന്നത് താൻ അങ്ങിനെ എങ്കിലും അത് പോസ്റ്റ് ചെയ്യട്ടെ എന്ന് വിചാരിച്ചു…പ്ലീസ് upload..
കൊറോണ എഫക്റ്റ്
എവിടെ എന്റെ പ്രിയ GK…?
എത്ര ദിവസമായി കാത്തിരിക്കുന്നു…
Kooi next vidi poooooy
Hello entha ithra thamasikunne backi part pettannu pirate pls
മുങ്ങിയതാണോ .അതോ തിരക്കാണോ .. എന്തേലും ഒന്ന് പറ . വൈകിയാലും ഒരു നല്ല പാർട്ടിനായി വെയ്റ്റിംഗ് ആണ്
Corona bhadich kashtapedunna GK Ethrayum pettannu thirich varatte ennasamshikkunnu.
ബ്രോ..
എവിടെ ഇതിന്റെ ബാക്കി…
ഇതിലെ ബാരിയോട് എനിക്ക് ആദ്യ പാർട്ട് തൊട്ടേ അസൂയ തോന്നിയതാണ്…
ഓരോ ദിവസവും ഇതിന്റെ ബാക്കി നോക്കി നിൽക്കുകയാണ്..
ഇനിയും ക്ഷമ പരീക്ഷിക്കാതെ വേഗം കഥ പ്രസിധിക്കരിക്കു…
അവസാനം ഒരു പാർട്ട് ഇട്ടിട്ട് ഒരു മാസം കഴിഞ്ഞു ട്ടോ
G.k bro.. waitingil aanu.. nalloru partumayi varumenn epazhum viswasikunnu
Ithinte bski evde GK.Naimayude kali koode venam next part.