അളിയൻ ആള് പുലിയാ 15 [ജി.കെ] 1305

“അത് പിന്നൊരിക്കൽ ആകാം….ഞാൻ പറഞ്ഞില്ലേ എന്റെ സഹോദരി സുഖമില്ലാതെ കിടക്കുകയാണെന്ന്…..

“ഓ….അത് ഞാൻ മറന്നു…..ഇപ്പോൾ എങ്ങനെയുണ്ട്…..

“കുറവുണ്ട്….എന്തായാലും ഞാൻ അങ്ങോട്ട് വരാം…..അരമണിക്കൂർ…..ഫോൺ കട്ട് ചെയ്തിട്ട്…..സുനീർ സൂരജിനെ വിളിച്ചു….ചില കാര്യങ്ങളും പറഞ്ഞേൽപ്പിച്ചു…..സൂരജിന്റെ മനസ്സിൽ തിരയിളക്കം അടിച്ചു….കാലങ്ങൾക്കു ശേഷം ഒരു സ്ത്രീ സുഖം അറിയാൻ പോകുന്നു….

….നയ്മയുടെ ഓർമ്മകൾ ശിരസ്സിൽ ആവാഹിച്ചുകൊണ്ട് സൂരജ് ഒരു കുളി പാസാക്കി…..കുണ്ണയിൽ ഷാംപൂ ഉപയോഗിച്ച് കഴുകി…..പാന്റും ഷർട്ടും എടുത്തിട്ട് ഇറങ്ങി സുനീറിനെ കാത്തു നിന്ന്…..ഇറങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ സുനീർ എത്തി…..

“സന്തോഷമായോ സൂരജേട്ടാ…..പിന്നെ ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ടാ…..

“ഏയ്….ഇല്ല….ഞാനേറ്റു…..സൂരജ് ആകെ ത്രില്ലിലായിരുന്നു……ഖത്താണി സാബ്….തന്റെ ബോസ്സിന്റെ പ്രൈവറ് പ്രോപ്പർട്ടി ഈ ഒരു രാത്രി തന്നോടൊപ്പം…..സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്ന് തോന്നിപോയി…..സൂരജിന്….

വലിയ ബംഗ്ളാവിനു മുന്നിലേക്ക് വണ്ടി ചെന്ന്…..നിന്ന് ….ഗേറ്റു തുറന്നു അകത്തു കയറി…..ഡോർ ബെല്ലടിച്ചു…..ഇന്റർകോമിലൂടെ ശബ്ദം പുറത്തേക്കു വന്നു….

“ആരാ…..

“പ്രതീക്ഷിച്ചവർ തന്നെ സുബീന….സുനീർ പറഞ്ഞു….ആ വലിയ ബംഗ്ളാവിന്റെ കതകു തുറന്നു…..കറുത്ത ചുരിദാർ ടോപ്പും നീല അടിപ്പാവാടയും ധരിച്ചു സുബീന മുന്നിൽ…..അവൾ സൂരജിനെ ഒന്ന് നോക്കി…..

“വിശ്വസിക്കാവോ സുനി സാബ്…..

“എന്നെ പോലെ……എന്നാൽ ഞാനിറങ്ങട്ടെ….രാവിലെ വരാം…..ഇത്ത ഒറ്റക്കെയുള്ളൂ അവിടെ…..

“അയ്യോ പോകുവാണോ…..പഴയത് ന്നു മുഴുമിപ്പിക്കണ്ടേ……

“അത് പിന്നൊരിക്കൽ ആവട്ടെ….

“ഊം ശരി….

“സൂരജേട്ടാ രാവിലെ ഒരു ടാക്സി വിളിച്ചങ്ങു പോരെ…..കട മുടങ്ങരുത് കേട്ടോ…..

“ഓ….ശരി,…

സുനീർ പോയി എന്നുറപ്പായ ശേഷം സുബീന കതകടച്ചു…..സൂരജിന് ആകെ പരവേശം….ഈ വലിയ വീട്ടിൽ വലിയ സാബിന്റെ സെറ്റപ്പും താനും മാത്രം…..അതും ഈ രാത്രി മുഴുവൻ….തൊണ്ട വരളുന്നു……

“ഇത്തിരി വെള്ളം കിട്ടുവോ? സൂരജ് ചോദിച്ചു….

“സൂരജിനെ  തന്നെ നോക്കി എന്തോ ആലോചിച്ചു നിന്ന സുബീന “ങേ…..ങാ…..ഏന് മൂളികൊണ്ട് കിച്ചണിലേക്കു പോയി…..എന്താ പീസ്…..സൂരജ് മനസ്സിൽ ഓർത്തു…..

അവൾ തിരികെ വെള്ളവുമായി എത്തി….സൂരജ് ഒറ്റവലിക്ക് വെള്ളം കുടിച്ചു…കുണ്ണ കമ്പിയായി വരുന്നു…..

“ഇയാൾ എത്ര നാളായി ഇവിടെ….സുബീന ചോദിച്ചു….

“രണ്ടു മാസം…..

86 Comments

Add a Comment
  1. 2nd days kond vaikkukayanu enik ee kadhya vaikkan ulla mood vare poi bari marikkandarunnu
    Ath valare boraippoi enthopole thudakkathile vaikkan ulla mood poi njan bakki vaichapolum illa vaikkan polum thonnunnilla

  2. ഇതിൽ അശീമയുമായി ബാരിയുടെ കളി ആദ്യത്തെ ആണോ?
    ഇതിനുമുമ്പ് കളിച്ചിരുന്നോ?

    Aa കളി എങ്ങനെ ആയിരുന്നു എന്നോ എത്രാം പാർട്ടിൽ ആണ് എന്നോ ആർക്കെങ്കിലും അറിയാമോ?
    Pls help

  3. Thudakkam njettich kalanju…bariyude maranam…ella moodum poi vaayich kurach kazhinjappo nte mone twist polichu…
    Nammude kadhanayakan angne onnum sambavikkathe. .oru 100 varsham anghne angd jeevikkatte….
    Ath pol Naimaye aarkum kodukkatheyum… plsss…

  4. Naimaye aarkum kodukkaruth.. pls

  5. Naimaye aarkum kodukkalle bro

  6. ഗന്ധർവ്വൻ

    കിടിലൻ സ്റ്റോറി ഇന്നാണ് വായിക്കുന്നത് എല്ലാ എപ്പിസോഡും ഒറ്റ ഇരിപ്പിനു വായിച്ചു ലൈകും ചെയ്തിട്ടുണ്ട് ഇനിയും തുടരുക എന്റെ ആഗ്രഹം നയ്മയെആരും കളിക്കണ്ട എന്നാണ് പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം.

  7. കൊറോണയെ അതിജീവിച്ച് തിരിച്ചു വന്നതിൽ സന്തോഷം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Super..
    Waiting for next part..

  9. Surajum naimayum ayittulla kali next Partil venam
    Waiting Next Part..
    Vegan post cheyyu GK

  10. മച്ചാനെ ഒരു അപേക്ഷ…. കാലും സ്വർണ കൊലുസും നേം ഒക്കെ പറ്റി detail ആയി പറയണേ. നെയ്മക്കും ഫാരിക്കും ഒക്കെ കൊലുസ് ഇട്ട് കൊടുക്കണേ. അവരെ കൊണ്ട് footjob ഒക്കെ ചെയ്യിപ്പിച്ചാൽ സൂപ്പർ ആയേനെ. ഈ അപേക്ഷ അടുത്ത part കളിൽ ഉള്പെടുതും എന്ന് പ്രതീക്ഷിക്കുന്നു

  11. നീണ്ട കാത്തിരിപ്പ് ആയിരുന്നു gk ഇതിന്റെ തുടർ ഭാഗതിനായി പൊളിച്ചു സൂപ്പർ അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ…

  12. Dear… G.K
    എന്നത്തേയും പോലെ…. ആദ്യത്തെ 2,3 പേജ് വായിച്ചപ്പോൾ ആകെ സങ്കടം വന്നു…
    കോറോണ ലോകം മൊത്തം കുലിക്കിയിരിക്കുകയാണ് ഒരു പാട് പേർക്ക് വേദന നൽകി കൊണ്ടിരിക്കുന്നു. താങ്കൾ അതിൽ നിന്നും രക്ഷപ്പെട്ടതിൽ സന്തോഷിക്കുന്നു.

    ഇനി കഥയിലേക്ക്
    ആദ്യം ബാരി മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടം വന്നു പിന്നെ വായിക്കാനുള്ള മൂടും പോയി. പിന്നെയാണ് വായിച്ച് തുടങ്ങിയത്.
    ബാരിയുടെ പ്രയാണം തകർത്തു. പിന്നെ ആലിയച്ചേത്തിയെ കെട്ടിയിട്ടില്ലെങ്കിൽ പിടുത്തം വിട്ട് പോകും. ബാരിക്ക് തന്നെ അവളെ മേയ്ക്കാൻ സാധിക്കൂ..
    പിന്നെ അഷ്മി അവളെ സഹൈലിനു കൊടുക്കുന്നതാണ് നമ്മുക്ക് നഷ്ടം അസ്ലമിനെ ഒഴിവാക്കുക.
    അത് പോലെ ഖത്താണിക്ക് ഒരു പണികൊടുക്കണം. സുനീറിനെ ഒരു ആൺ കുട്ടിയാക്കി മാറ്റുക അതിനു ബെസ്റ്റ്, ശര്യണ അല്ലെങ്കിൽ നൈമ.

    അടുത്ത പാർട്ടുമായി ഉടനെ വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  13. Super!!
    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *