അളിയൻ ആള് പുലിയാ 15 [ജി.കെ] 1306

“നീ എന്താ ആലോചിച്ച വണ്ടി ഓടിക്കുന്നത്…..ഇപ്പോൾ ഗേറ്റ് ഇടിച്ചിട്ടേനെ …..ബീന മാമി അവന്റെ തലയിൽ തട്ടിയിട്ട് കാർ അവൻ ബ്രെക്ക് ചെയ്തപ്പോൾ ഇറങ്ങി ഗേറ്റ് തുറന്നു…..അഷീമായും സുഹൈലും വണ്ടി നിർത്തിയിട്ടു ഇറങ്ങി…..

“കേറി വാ പെണ്ണെ…..അവിടെ തന്നെ നിൽക്കാതെ……ബീന മാമി വിളിച്ചു…..അഷീമ കയറാൻ തുടങ്ങിയപ്പോൾ സുഹൈൽ വന്നു പിറകിൽ നിന്നും തള്ളി……

“അങ്ങോട്ട് കയറിക്കെ അഷീ…..ഞങ്ങളുടെ വീട്ടിലൊക്കെ ആദ്യമായിട്ടല്ല……സുഹൈൽ ചിരിച്ചു കൊണ്ട് പറഞ്ഞു…..

“ചെക്കന് ഇത്തിരി കുറുമ്പ് കൂടുന്നു   ……ഇപ്പോൾ അവൾ വീണാരുന്നു എങ്കിലൊടാ…സുഹൈലിനെ അടിക്കാനായി കൈ ഓങ്ങി കൊണ്ട് ബീന വന്നു…..

“പോട്ടെ മാമി…..അവനെന്നോടല്ലേ……കുറുമ്പ് കാണിച്ചത്…..അഷീമ ചിരിച്ചു കൊണ്ട് പറഞ്ഞു….

“അഷീ നിന്റെ കെട്ടിയവന്റെ വിവരം വല്ലതുമുണ്ടോ? ബീന മമ്മി തന്റെ ഭണ്ഠാര കെട്ടുകൾ തുറക്കാൻ തുടങ്ങി…..

“എന്തിനാ മാമി വേണ്ടാത്തതൊക്കെ ഇപ്പോൾ ചോദിക്കുന്നത്…..ഒരു കണക്കിന് മാമിയുടെ അവസ്ഥ തന്നെയാ എനിക്കും….മാമിക്ക് നഷ്ടപ്പെട്ടുപോയതാണെന്നു എങ്കിലും പറയാം….പക്ഷെ എനിക്കോ ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ….എന്തായാലും ഇതൊക്കെ ഒന്ന് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്നാണ് സുനീറും, ബാരി ഇക്കയും ,ഷബി ഇക്കയും പറഞ്ഞേക്കുന്നത്…..

“അതാ നല്ലത് …..അതാകുമ്പോൾ കല്ലൻ കലത്തിൽ വെള്ളമിട്ടു അരിക്ക് കാത്തിരിക്കണ്ടല്ലോ…..എന്നിട്ടു മോളെ നീ വേറൊരു കല്യാണം അങ്ങ് കഴിക്കണം…..നിന്റെ കൊച്ചിന്റെ കാര്യങ്ങൾ നോക്കാൻ ഒരാൾ ആകുമല്ലോ….

“മാമ മരിച്ചിട്ടു മാമി വേറെ കേട്ടതായല്ലേ സുഹൈലിനെ വളർത്തിയത്…..അതുപോലെ എന്റെ മോനും അങ്ങ് വളരും…..

“എന്നാലും….മോളെ…നിന്റെ നല്ല സമയം ഇങ്ങനെ പാഴാകുന്നല്ലോ എന്ന വിഷമത്തിൽ മാമി പറഞ്ഞതാ…..

“എങ്കിൽ പിന്നെ ഞാൻ കെട്ടി ഇങ്ങോട്ടിങ് കൊണ്ടുവരാം….അപ്പോൾ ഉമ്മാടെ വിഷമം പാതിയങ്ങു മാറുമല്ലോ…..സുഹൈൽ പറഞ്ഞു…..

“പിന്നെ തന്നെ നിക്കാൻ വയ്യാത്തൊനാ അവനെക്കാളും മൂപ്പൊള്ള പെണ്ണിനേയും കെട്ടി അവനോളം പോന്ന കോച്ചുമായിട്ടു ഇങ്ങോട്ടു വരാൻ പോകുന്നത്…..

“അതാണ്…..ഉമ്മ….അതാണ്…..അവനവന്റെ കാര്യം വരുമ്പോൾ കൈ മലർത്തും എന്ന് പറയുന്നത്….ഉമ്മ അടുക്കളയിലോട്ടു ചെല്ല്…എനിക്ക് വിശക്കുന്നു…..ഞാൻ അഷിയെ കൊണ്ടാക്കിയിട്ടു ഇങ്ങു വരാം…..വാ അഷീ…..ഇനി ഇവിടെ നിന്നാൽ ഈ ആലപ്പുഴ ജില്ലയിലെ സകല പരദൂഷണവും കേൾക്കേണ്ടി വരും……അവൻ കാറിന്റെ താക്കോലുമെടുത്തു കാറിനരികിലേക്കു നീങ്ങി….

“നീ ഇന്നങ്ങോട്ടു പോകുവോ? ബീന മാമി പിറകെ നിന്നും വിളിച്ചു ചോദിച്ചു….

“എന്നോടാണോ മാമി….അഷീമ തിരക്കി….

“ആ….

“പോകും….വൈകിട്ട് ബാരി ഇക്ക വരാം എന്ന് പറഞ്ഞു കൊണ്ടുപോകാൻ…..

“ബാരിയോ….ഊം….ബീനമാമി ചിരിച്ചു…..അവൻ സ്നേഹമുള്ളൊന….പോകുന്നതിനു മുമ്പ് ങ്ങോട്ടു വരാൻ ഞാൻ പറഞ്ഞെന്നു പറയണേ….

“പറയാം മാമി…അഷീമായും സുഹൈലും ഇറങ്ങി…..

അഷീമ പിറകിൽ കയറാൻ   നേരം  സുഹൈൽ പറഞ്ഞു

“ഹാലോ മാഡം…ഞാൻ ഡ്രൈവറല്ല…മുറ ചെറുക്കാനാണ്…..മുന്നിൽ കയറിയത് കൊണ്ട് ഒന്നും വരില്ല…..

86 Comments

Add a Comment
  1. 2nd days kond vaikkukayanu enik ee kadhya vaikkan ulla mood vare poi bari marikkandarunnu
    Ath valare boraippoi enthopole thudakkathile vaikkan ulla mood poi njan bakki vaichapolum illa vaikkan polum thonnunnilla

  2. ഇതിൽ അശീമയുമായി ബാരിയുടെ കളി ആദ്യത്തെ ആണോ?
    ഇതിനുമുമ്പ് കളിച്ചിരുന്നോ?

    Aa കളി എങ്ങനെ ആയിരുന്നു എന്നോ എത്രാം പാർട്ടിൽ ആണ് എന്നോ ആർക്കെങ്കിലും അറിയാമോ?
    Pls help

  3. Thudakkam njettich kalanju…bariyude maranam…ella moodum poi vaayich kurach kazhinjappo nte mone twist polichu…
    Nammude kadhanayakan angne onnum sambavikkathe. .oru 100 varsham anghne angd jeevikkatte….
    Ath pol Naimaye aarkum kodukkatheyum… plsss…

  4. Naimaye aarkum kodukkaruth.. pls

  5. Naimaye aarkum kodukkalle bro

  6. ഗന്ധർവ്വൻ

    കിടിലൻ സ്റ്റോറി ഇന്നാണ് വായിക്കുന്നത് എല്ലാ എപ്പിസോഡും ഒറ്റ ഇരിപ്പിനു വായിച്ചു ലൈകും ചെയ്തിട്ടുണ്ട് ഇനിയും തുടരുക എന്റെ ആഗ്രഹം നയ്മയെആരും കളിക്കണ്ട എന്നാണ് പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം.

  7. കൊറോണയെ അതിജീവിച്ച് തിരിച്ചു വന്നതിൽ സന്തോഷം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Super..
    Waiting for next part..

  9. Surajum naimayum ayittulla kali next Partil venam
    Waiting Next Part..
    Vegan post cheyyu GK

  10. മച്ചാനെ ഒരു അപേക്ഷ…. കാലും സ്വർണ കൊലുസും നേം ഒക്കെ പറ്റി detail ആയി പറയണേ. നെയ്മക്കും ഫാരിക്കും ഒക്കെ കൊലുസ് ഇട്ട് കൊടുക്കണേ. അവരെ കൊണ്ട് footjob ഒക്കെ ചെയ്യിപ്പിച്ചാൽ സൂപ്പർ ആയേനെ. ഈ അപേക്ഷ അടുത്ത part കളിൽ ഉള്പെടുതും എന്ന് പ്രതീക്ഷിക്കുന്നു

  11. നീണ്ട കാത്തിരിപ്പ് ആയിരുന്നു gk ഇതിന്റെ തുടർ ഭാഗതിനായി പൊളിച്ചു സൂപ്പർ അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ…

  12. Dear… G.K
    എന്നത്തേയും പോലെ…. ആദ്യത്തെ 2,3 പേജ് വായിച്ചപ്പോൾ ആകെ സങ്കടം വന്നു…
    കോറോണ ലോകം മൊത്തം കുലിക്കിയിരിക്കുകയാണ് ഒരു പാട് പേർക്ക് വേദന നൽകി കൊണ്ടിരിക്കുന്നു. താങ്കൾ അതിൽ നിന്നും രക്ഷപ്പെട്ടതിൽ സന്തോഷിക്കുന്നു.

    ഇനി കഥയിലേക്ക്
    ആദ്യം ബാരി മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടം വന്നു പിന്നെ വായിക്കാനുള്ള മൂടും പോയി. പിന്നെയാണ് വായിച്ച് തുടങ്ങിയത്.
    ബാരിയുടെ പ്രയാണം തകർത്തു. പിന്നെ ആലിയച്ചേത്തിയെ കെട്ടിയിട്ടില്ലെങ്കിൽ പിടുത്തം വിട്ട് പോകും. ബാരിക്ക് തന്നെ അവളെ മേയ്ക്കാൻ സാധിക്കൂ..
    പിന്നെ അഷ്മി അവളെ സഹൈലിനു കൊടുക്കുന്നതാണ് നമ്മുക്ക് നഷ്ടം അസ്ലമിനെ ഒഴിവാക്കുക.
    അത് പോലെ ഖത്താണിക്ക് ഒരു പണികൊടുക്കണം. സുനീറിനെ ഒരു ആൺ കുട്ടിയാക്കി മാറ്റുക അതിനു ബെസ്റ്റ്, ശര്യണ അല്ലെങ്കിൽ നൈമ.

    അടുത്ത പാർട്ടുമായി ഉടനെ വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  13. Super!!
    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *