അളിയൻ ആള് പുലിയാ 15 [ജി.കെ] 1305

…ഹോ…..ഞാൻ ഒരു മണ്ടൻ പണ്ടും ഇങ്ങനെ തന്നെ ഡയലോഗ് മറക്കാതിരിക്കാൻ ചറ പരാ പറയണത് പോലെ അങ്ങ് പറയും…..കുടിക്കാൻ…..

ഒന്നും വേണ്ടാ…..സീരിയസ് വിഷയമാണ് എന്നറിഞ്ഞത് കൊണ്ടാണ് വന്നത്……കാര്യം പറയൂ…..

അതെങ്ങനാ ജി കെ ഇവിടെ വന്നിട്ട് ഒന്നും കുടിക്കാതെ പോകുക എന്ന് പറഞ്ഞാൽ…നമ്മുടെ സൗഹൃദം അല്ലെങ്കിൽ ഒരു അനുജന് ജേഷ്ഠനോടുള്ള ആരാധന എന്നിങ്ങനെ കണ്ടു കൂടെ…..ഒന്ന് അല്ലേലും നമ്മള് പടന്ന കുടുംബക്കാരാ…..അത് മറക്കണ്ടാ…..

ഒന്നും വേണ്ടാ രമേശാ…..താൻ എന്റെ അനിയനെ പോലെ തന്നെയാ…..ആരാണ് എന്നെ കാണണം എന്ന് പറഞ്ഞത്…എന്താണ് ആവശ്യം ഇതൊക്കെ പറഞ്ഞാൽ നമുക്ക് ജെനുവിൻ കേസാണെങ്കിൽ കൈകാര്യം ചെയ്യാം……അല്ലാതെ വഴിവിട്ടൊന്നും…..

ജി കെ താങ്കൾ അല്പം വഴിവിട്ടു പോയാലും താങ്കൾക്കും അതുപകരിക്കും എന്ന് കൂട്ടിക്കോ…..

എനിക്കോ….

അതെ…..

ആ തള്ളയും മോളും കൂടിയാണ് വന്നത്…..പക്ഷെ ഒരാൾ കൂടി വരണമായിരുന്നു…ജി കെ യുടെ മകൾ…..ആര്യ ജി കൃഷ്ണമൂർത്തി…..ഞെട്ടണ്ടാ…..ജി കെ നാളെ കസേരയിൽ ഇരുന്നാൽ ആദ്യം തുടരന്വേഷണം പ്രഖ്യാപിക്കുന്നതും ജി കെ യുടെ മകളും കൂടി പെട്ട ഒരു കേസാണെന്നു കൂട്ടിക്കോ….

എന്ത് തോന്നിയവാസമാടോ താൻ പറയുന്നത് രമേശാ…ബാംഗ്ലൂർ ഉള്ള എന്റെ മോൾ…..എങ്ങെനയാടോ…..

“എല്ലാം അകത്തുള്ള അവര് പറയും…..അവർ  നാളെ വന്നു ജി കെ യെ കാണാമെന്ന പറഞ്ഞത്…..അവരേ കണ്ടപ്പോൾ പെട്ടന്നങ്ങു വിടാൻ തോന്നിയില്ല…..കൊച്ചിനെ ഞാൻ വൈകിട്ടുള്ള ബാംഗ്ലൂർ എക്സ്പ്രസ്സിൽ കയറ്റിവിട്ടു….എന്നിട്ടു അവരുമായിട്ടു ഞാനിവിടെ…

രമേശൻ ഒരുമാതിരി ഒരു ചിരി ചിരിച്ചു….ഞാൻ വാക്കു കൊടുത്തു ജി കെ….നമ്മുടെ മന്ത്രിസഭാ വീഴരുത്…ജി കെ യുടെ മോൾ രക്ഷപ്പെടണം….ബാക്കി അകത്തോട്ടു ചെല്ല്…അവരെ അറിയുമോ എന്ന് നോക്ക്….അവര് പറയും….ആ പിന്നെ …ജി കെ ഞാൻ പെണ്ണും പെടക്കോഴിയുമൊക്കെ ബന്ധമൊഴിഞ്ഞു നിൽക്കുവല്ലിയോ…ഞാൻ ഒന്ന് പെരുമാറിയിട്ടുണ്ട്…..ജി കെ താത്പര്യമില്ല ഈ വിഷയത്തിൽ എന്നറിയാം….എന്നാലും ജി കെ കണ്ടാൽ വല്ലതുമൊക്കെ തോന്നിയാൽ….അങ്ങ് നടത്തിക്കോ…..അവര് തരും….

ശ്ശെ…..രമേശാ…..താനൊക്കെ എന്തോന്ന് ജനപ്രതിനിധിയാടോ…..എന്നും പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്ന മുഖം കണ്ടു…..ഫാരിയുടെ ഉമ്മ……ബാരിയുടെ ചേട്ടത്തി……..ജി കെ ഒന്ന് ഞെട്ടി….

“നിങ്ങൾ….ഇവിടെ….

“അതെ ആര്യയുടെ അച്ഛാ…..

എനിക്ക് അല്പം സംസാരിക്കാനുണ്ട്……സാരി തലയിൽ തട്ടമായി ഇട്ടുകൊണ്ട് ഫാരിയുടെ ഉമ്മ ജി കെ യെ നോക്കി പറഞ്ഞു……അകത്തോട്ടു വന്നാൽ…..

ചെല്ല് ജി കെ…രമേശൻ പ്രോത്സാഹിപ്പിച്ചു…..അവർക്കു പറയാനുള്ളത് കേട്ട് കൂടെ……

86 Comments

Add a Comment
  1. 2nd days kond vaikkukayanu enik ee kadhya vaikkan ulla mood vare poi bari marikkandarunnu
    Ath valare boraippoi enthopole thudakkathile vaikkan ulla mood poi njan bakki vaichapolum illa vaikkan polum thonnunnilla

  2. ഇതിൽ അശീമയുമായി ബാരിയുടെ കളി ആദ്യത്തെ ആണോ?
    ഇതിനുമുമ്പ് കളിച്ചിരുന്നോ?

    Aa കളി എങ്ങനെ ആയിരുന്നു എന്നോ എത്രാം പാർട്ടിൽ ആണ് എന്നോ ആർക്കെങ്കിലും അറിയാമോ?
    Pls help

  3. Thudakkam njettich kalanju…bariyude maranam…ella moodum poi vaayich kurach kazhinjappo nte mone twist polichu…
    Nammude kadhanayakan angne onnum sambavikkathe. .oru 100 varsham anghne angd jeevikkatte….
    Ath pol Naimaye aarkum kodukkatheyum… plsss…

  4. Naimaye aarkum kodukkaruth.. pls

  5. Naimaye aarkum kodukkalle bro

  6. ഗന്ധർവ്വൻ

    കിടിലൻ സ്റ്റോറി ഇന്നാണ് വായിക്കുന്നത് എല്ലാ എപ്പിസോഡും ഒറ്റ ഇരിപ്പിനു വായിച്ചു ലൈകും ചെയ്തിട്ടുണ്ട് ഇനിയും തുടരുക എന്റെ ആഗ്രഹം നയ്മയെആരും കളിക്കണ്ട എന്നാണ് പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം.

  7. കൊറോണയെ അതിജീവിച്ച് തിരിച്ചു വന്നതിൽ സന്തോഷം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Super..
    Waiting for next part..

  9. Surajum naimayum ayittulla kali next Partil venam
    Waiting Next Part..
    Vegan post cheyyu GK

  10. മച്ചാനെ ഒരു അപേക്ഷ…. കാലും സ്വർണ കൊലുസും നേം ഒക്കെ പറ്റി detail ആയി പറയണേ. നെയ്മക്കും ഫാരിക്കും ഒക്കെ കൊലുസ് ഇട്ട് കൊടുക്കണേ. അവരെ കൊണ്ട് footjob ഒക്കെ ചെയ്യിപ്പിച്ചാൽ സൂപ്പർ ആയേനെ. ഈ അപേക്ഷ അടുത്ത part കളിൽ ഉള്പെടുതും എന്ന് പ്രതീക്ഷിക്കുന്നു

  11. നീണ്ട കാത്തിരിപ്പ് ആയിരുന്നു gk ഇതിന്റെ തുടർ ഭാഗതിനായി പൊളിച്ചു സൂപ്പർ അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ…

  12. Dear… G.K
    എന്നത്തേയും പോലെ…. ആദ്യത്തെ 2,3 പേജ് വായിച്ചപ്പോൾ ആകെ സങ്കടം വന്നു…
    കോറോണ ലോകം മൊത്തം കുലിക്കിയിരിക്കുകയാണ് ഒരു പാട് പേർക്ക് വേദന നൽകി കൊണ്ടിരിക്കുന്നു. താങ്കൾ അതിൽ നിന്നും രക്ഷപ്പെട്ടതിൽ സന്തോഷിക്കുന്നു.

    ഇനി കഥയിലേക്ക്
    ആദ്യം ബാരി മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടം വന്നു പിന്നെ വായിക്കാനുള്ള മൂടും പോയി. പിന്നെയാണ് വായിച്ച് തുടങ്ങിയത്.
    ബാരിയുടെ പ്രയാണം തകർത്തു. പിന്നെ ആലിയച്ചേത്തിയെ കെട്ടിയിട്ടില്ലെങ്കിൽ പിടുത്തം വിട്ട് പോകും. ബാരിക്ക് തന്നെ അവളെ മേയ്ക്കാൻ സാധിക്കൂ..
    പിന്നെ അഷ്മി അവളെ സഹൈലിനു കൊടുക്കുന്നതാണ് നമ്മുക്ക് നഷ്ടം അസ്ലമിനെ ഒഴിവാക്കുക.
    അത് പോലെ ഖത്താണിക്ക് ഒരു പണികൊടുക്കണം. സുനീറിനെ ഒരു ആൺ കുട്ടിയാക്കി മാറ്റുക അതിനു ബെസ്റ്റ്, ശര്യണ അല്ലെങ്കിൽ നൈമ.

    അടുത്ത പാർട്ടുമായി ഉടനെ വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  13. Super!!
    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *