അളിയൻ ആള് പുലിയാ 15 [ജി.കെ] 1305

അളിയൻ ആള് പുലിയാ 15

Aliyan aalu Puliyaa Part 15 | Author : G.K | Previous Part

 

ശ്വാസോച്ഛാസം തിരിച്ചു തന്ന ദൈവത്തിനു നന്ദി.എന്നെ മനസ്സിലാക്കിയ എന്റെ പ്രിയവായനക്കാർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും പ്രത്യേകം അറിയിക്കുന്നു.എന്നാലും ചില കമന്റുകൾ വായിച്ചപ്പോൾ മനസ്സിൽ നീറ്റലുളവാക്കി….അത് നിങ്ങൾ കാത്തിരുന്നത് കിട്ടാത്തത് കൊണ്ടുള്ള അമർഷം ആണെന്ന് മനസ്സിലായി…എല്ലാവരും സേഫ് ആയിരിക്കുക….അല്പം സ്വകാര്യതയിലേക്കു കടന്നിട്ടു കഥയിലേക്ക്‌ വരാം….ഏപ്രിൽ 28 നു ഓഫീസ് പണികൾ എല്ലാം തീർത്തു റൂമിൽ എത്തിയപ്പോൾ സഹയാത്രികൻ ആയ സുഹൃത്തു റൂമിലുണ്ട്….

ഞങ്ങൾ  നാലുപേരടങ്ങുന്ന ലോകം….

വ്യാഴഴ്ചകളിൽ വീണുകിട്ടുന്ന അസുലഭ മുഹൂർത്തത്തിൽ പാതിരാത്രിയോളം മാക് ആൻഡ്രൂസ് അല്ലെങ്കിൽ നെപ്പോളിയന്റെ തണലിൽ പച്ചപ്പ്‌ നിറഞ്ഞ മലയാള നാടിന്റെ കഥകൾ പറഞ്ഞു പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരനും ആലപിച്ചു ഞങ്ങളെ ഗൃഹാതുരത്വത്തിലേക്കു നീട്ടികൊണ്ടു പോകുന്ന ആ വ്യാഴാഴ്ചകൾ ഇനി ഉണ്ടാകില്ലല്ലോ എന്ന ദുഃഖം….

അതിൽ ഒരുവൻ….നീ ഇന്ന് ഓഫീസിൽ പോയില്ലേ എന്ന ചോദ്യത്തിന് മറുപടിയായി എനിക്ക് കലശലായ പനി അനുഭവപ്പെടുന്നു….തൊണ്ട വേദന…..മാസ്ക് ഊരി വച്ചിട്ട് ഞാൻ കിച്ചണിൽ കയറി അമ്മച്ചി തന്നു വിട്ട ചുക്ക് കാഷായ പൊടി കലക്കി നല്ല ഒരു കോഫി അവനു കൊടുത്തു….അവസാനമായി ഞാൻ നൽകിയ പാനീയം…..

രാത്രിയുടെ യാമങ്ങളിൽ അവന്റെ എങ്ങിയുള്ള ശ്വാസം വിടൽ കേട്ടുകൊണ്ടാണ് ബാക്കി ഞങ്ങൾ മൂവരും ഉണർന്നത്…..കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടാമൻ എല്ലാം മറന്നു അവന്റെ അരികിലേക്ക് ചെന്ന് നെറ്റിയിൽ കൈവച്ചു നോക്കി…ചുട്ടുപൊള്ളുന്ന ചൂട്……

ഞങ്ങളുടെ കാരണവർ ഇക്ക എന്ന് വിളിക്കുന്ന മൂപ്പർ ഉടൻ തന്നെ കാറിൽ കയറ്റി അടുത്ത ക്ളീനിക്കിലേക്കു …..രാത്രിയിൽ ഉണ്ടായിരുന്ന ബംഗാളി ഡോക്ടർ എന്തെക്കെയോ ഇഞ്ചക്ഷനും മരുന്നും നൽകി അവൻ മയക്കത്തിലേക്ക് വീണു…..ആ രാത്രിയിൽ അവിടെ ആ ക്ലിനിക്കിന് മുന്നിൽ കാവൽ നിൽക്കുമ്പോൾ ആണ് പോലീസ് ജീപ്പ് വരുന്നത്…മാസ്കും ഗ്ലൗസും ഒന്നുമില്ലാതെ നിൽക്കുന്ന ഞങ്ങൾ….ലോക്ക് ഡൌൺ കാലം…..

എന്താണ് നിങ്ങൾ ഇവിടെ…..വിവരം പറഞ്ഞു…..ആ പോലീസുകാരൻ വണ്ടിയിൽ നിന്നും മൂന്നുമാസക്‌ നൽകിയപ്പോഴാണ് കൊറോണ എന്ന മഹാമാരി ഞങ്ങളുടെ മനസ്സിലേക്ക് കടന്നു വന്നത്…..

അദ്ദേഹം ഉടൻ തന്നെ ആംബുലസ് വിളിച്ചു മിനിസ്ട്രി ഓഫ് ഹെൽത്തിൽ വിവരം അറിയിച്ചു….ഞങ്ങൾക്കും ഭയമായി…..കൊറോണ….ഞങ്ങളുടെ സുഹൃത്തിനു വന്നോ എന്നുള്ള ഭയം….ആകല്ലേ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ആംബുലൻസ് അവനെയും കൊണ്ട് പോകുവാൻ എത്തിയിരുന്നു…..

86 Comments

Add a Comment
  1. Naima vere arkum kodukalle bro please

  2. എന്റെ ഓർമ ശെരിയാണെങ്കിൽ 2019 ഒക്ടോബറിൽ ആണ് ആദ്യമായ് നിങൾ ഈ സ്റ്റോറി അപ്‌ലോഡ് ചെയുന്നത്… ഒരു വർഷം ഒരു വായനക്കാരനെ നിങ്ങൾ പിടിച്ചിരുത്തി… നിങ്ങൾ വേറെ ലെവൽ ആണ് ഭായ്… ദീര്ഗായുസം ആരോഗ്യവും സന്തോശവും ഉള്ള ഒരു ജീവിതം ഉണ്ടാകട്ടെ

  3. Thank God Gk , it is great god gave you strength to come out of this situations, take care best wishes

  4. നൈമ ചേച്ചിയെ കളത്തിൽ ഇരിക്കാഞ്ഞതെന്താ ഈ എപ്പിസോഡിൽ . പിന്നെ അഷിമ നല്ല രീതിയിൽ ഒരിക്കൽ കൂടി ബാരി അളിയനെ സുഗിപ്പിച്ചിട്ട് വേണം കാര്യം നേടി എടുക്കാൻ . തുടക്കത്തിലേ ട്വിസ്റ്റ്‌ സൂപ്പർ .. ഉണ്ടായ ഗ്യാപ് നിരപ്പാക്കി ആദ്യ 10 പേജ് . സുഹൃത്തുക്കളുടെ നിര്യാണത്തിൽ വിഷമമുണ്ട് . ഇനി അത് കൂടുതൽ ആലോചിക്കേണ്ട . ജോലി കണ്ടെത്തി കൂടുതൽ എൻഗേജ്ഡ് ആകുക .

  5. Gk കൊറോണ മാറി തിരിച്ചെത്തിയല്ലോ. കഥാനായകൻ ബാരി കൊല്ലപ്പെട്ടെന്ന് വായിച്ചപ്പോൾ ഞെട്ടി. പിന്നെയല്ലേ ജികെ യുടെ സ്വപ്നമായിരുന്നു എന്ന് മനസിലായത്. എന്തായാലും ഈ ഭാഗവും നന്നായിട്ടുണ്ട്.

  6. അങ്ങനെ വല്ല ഗുളിക ഉണ്ടോ

    1. ഗുളികയുടെ പേര്

  7. Nice story ✍️??

    1. I-Pill

      1. Thanks

  8. ജോണ് ഹോനായി

    നിർത്തിയാൽ ഓടിക്കും ഞാൻ….. ദിവസവും പുതിയ എപ്പിസോഡ് വന്നോ വന്നോ എന്നു നോക്കി ഇരിക്കുന്ന ഞങ്ങളെ നിരുത്സാഹപ്പെടുതല്ലേ ബ്രോ. പിന്നെ എപ്പിസോഡുകൾ പോസ്റ്റ് ചെയ്യാൻ എടുക്കുന്ന ടൈം ഇന്റർവെൽ ഒന്നു കുറക്കു. ഇത്രത്തോളം ക്ഷമിച്ചിരിക്കാൻ വയ്യ

  9. Suuuuuper bro…. Waiting for next part

  10. ജീവിതത്തിൽ പല വിഷമങ്ങഠങ്ങളും ഉണ്ടാകും, പക്ഷെ ജീവിതം മുന്നോട്ടു പോകുക തന്നെ വേണം.. ഇനിയും തുടർന്നു എഴുതുക.

  11. Dear GK ബ്രോ അറിഞ്ഞില്ല താങ്കളുടെ അവസ്ഥ ഇത്രയും മോശം ആണെന്ന്.എല്ലാം നല്ലതാവട്ടെ എന്ന് ആശംസിക്കുന്നു.ഒരുപാട് ആരാധകർ ഉള്ള കഥയാണ് ഇത് അൽപ്പം വൈകിയാലും താങ്കൾ നിർത്തില്ലെന്നു അറിയാമായിരുന്നു പക്ഷെ താങ്കൾ ഇത്രയും പ്രശ്നങ്ങൾ നേരിടുകയായാണെന്നു അറിഞ്ഞില്ല കഴിഞ്ഞത് കഴിഞ്ഞു ഇനി എല്ലാർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്തിക്കാം.അടുത്ത ഭാഗം സമയം കിട്ടുമ്പോലേ എഴുത്തുക തിരക്ക് വേണ്ട.all the best.

    ??സ്നേഹപൂർവം സാജിർ??

  12. ഹസീന വേദി

    തകർത്തൂ ബ്രോ

  13. പാവം പൂജാരിporec

    താങ്കൾക്ക് നേരിട്ട ദുരന്തത്തിൽ ദുഖമുണ്ട്.വിധിയെ തടുക്കാനാകില്ലല്ലോ. എന്തായാലും താങ്കൾ ഭേദമായി തിരിച്ചെത്തിയല്ലോ. കഴിഞ്ഞതിനെ മറന്നു ഇനി മുന്നോട്ട് കുത്തിക്കാനുള്ള ഊർജ്ജം സംഭരിക്കുക. അതിനൊരു നിമിത്തമാകട്ടെ താങ്കളുടെ തൂലികയും. ഈ കാലവും കടന്നു പോകും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. Hearty welcome aliya. Was waiting for long. Condolences for what happened in your life. Hope you have recovered and will continue this without further delay .

  15. Thank god, that you are safe. Take rest, and there is no guarantee that you have acquired immunity. So be careful.

  16. ഹാപ്പിയായി

  17. പാലാക്കാരൻ

    Gk happy to see you again and my condolences for the sad demise of your friends. God will help you to come back to your normal life.

  18. Get well soon GK, AND THANKS,,by the way naimaye kond kalipikane,,, naimaye penungalkidayile baari aaki matane

    1. അക്കര നിന്നും മാത്തുകുട്ടി

      അതുവേണ്ട GK…!നെയ്മ baariyude maathram aayaal mathi!

    2. Satyam
      Njanum onnu aasichirunnu, sooraj kalikkumennu

  19. മാത്തുക്കുട്ടീ

    ജി കെയുടെ ഈ കഥ വളരെ മിസ്സ് ചെയ്തിരുന്നു, താങ്കൾ എഴുത്തു നിർത്തി പോയി എന്നാണ് കരുതിയത്. എന്തായാലും ഈ കഥയുമായി തിരിച്ചു വന്നതിൽ നന്ദിയുണ്ട് ഇനി വായിച്ചിട്ട് അഭിപ്രായം പറയാം

    1. മാത്തുക്കുട്ടീ

      ഞാൻ താങ്കളുടെ കഥ കണ്ടവഴിയെ എഴുതിയ അഭിപ്രായമാണ് മുകളിൽ ഉള്ളത്. താങ്കൾ നേരിട്ട ദുരന്തം വായിച്ചപ്പോഴാണ് എൻറെ കമൻറ് എത്ര അസ്വാഭാവികമാണെന്ന് തോന്നിയത് ക്ഷമിക്കുക.

      വീണ്ടും എഴുത്തുമായി തിരിച്ചു വരുവാൻ താങ്കൾക്ക് തോന്നിയ ആ നല്ല മനസ്സിന് നന്ദി താങ്കളോടൊപ്പം ഞങ്ങൾ വായനക്കാർ എന്നും ഉണ്ടാകും

  20. Bro ipole safe alle. Pinne Naima vere arkum kodukalle

  21. Gk ആയുര ആരോഗ്യം നേരുന്നു
    വീണ്ടും വന്നതിൽ, കഥ വായിച്ചു പെരുത്ത് ഇഷ്ടായി

  22. ചാക്കോച്ചി

    മച്ചാനെ….. കുറെ നാളായി കാത്തിരിക്കുകയായിരുന്നു…..ഇന്ന് കണ്ടപ്പോ വളരെയധികം സന്തോഷത്തോട് കൂടിയാണ് തുറന്നത്…..പക്ഷേ ആമുഖം വായിച്ചപ്പോൾ സങ്കടം തോന്നി…. സുഹൃത്തുക്കളുടെ വിയോഗത്തിൽ ?.. എന്തായാലും താങ്കൾ രോഗമുക്തി നേടിയതിൽ വളരെയധികം സന്തോഷം……എല്ലാവരും രോഗമുക്തി നേടട്ടെ….എല്ലാം പഴയത് പോലാവട്ടെ….
    കഥ പതിവിനെക്കാൾ ഉഷാറായിട്ടുണ്ട്….എല്ലാവരും ഒന്നല്ലേൽ മറ്റൊരു വിധത്തിൽ കുരുക്കിൽ ആണല്ലോ…. കൂടുതലറിയാൻ കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്….

  23. Gk valichu neettathe naima yude avihitham edu……?

  24. ഇനിയും വലിയ ഗ്യാപ് ഇല്ലാതെ അടുത്ത പാർട്ട്‌ എഴുതുക

  25. Thank God…
    Corona എന്ന mahameriyil നിന്നും rekshapettathinu dhaivathe sthuthikkunnu….

    ഇപ്പോൾ താങ്കൾക്ക് ബുദ്ധിമുട്ട്‌ ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു.

    തുടക്കത്തില്‍ തന്നെ ബാരി മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ പിന്നീട് വായിക്കാന്‍ ഒരു മൂടും ഉണ്ടായിരുന്നില്ല. അത് കൊണ്ട്‌ തന്നെ പിന്നീട് വായിച്ചിട്ടില്ല. Mind free ആകുമ്പോള്‍ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

    1. marichitiilla. read full

  26. പ്രിയപ്പെട്ട ജികെ, കോവിഡില്‍ പെട്ടതറിഞ്ഞ് വല്ലാത്ത വിഷമം തോന്നി. സുഹൃദ്ബന്ധങ്ങളുടെ വില ആപല്‍ക്കരമായ സാഹചര്യങ്ങളിലാണ് യഥാര്‍ഥത്തില്‍ പുറത്ത് വരിക. എന്നാലും ഇനി ഒരിക്കലും കാണില്ല എന്നറിഞ്ഞുള്ള സുഹൃത്തിന്‍റെ വേര്‍പാട്‌ ഭയങ്കരമാണ്. ഇതിനിടയിലും കഥ തുടരാനുള്ള താങ്കളുടെ മനസ്സിന്‍റെ തീരുമാനം തീര്‍ച്ചയായും ശ്ലാഘനീയമാണ്.

  27. പൊന്നു.?

    GK-സാർ…. സുഖായി തിരിച്ചത്തിയല്ലോ…. ദൈവത്തിന്ന് നന്ദി…..
    ഈ പാർട്ടും അടിപൊളി………

    ????

  28. Valare ishapettu ee partum GK bro.

  29. വളരെ സന്തൊഷം G K superb

  30. നന്ദി gk, ദൈവത്തിനും നിങ്ങൾക്കും….ഇനി കഴിഞ്ഞതിനെ തല്ക്കാലം മറന്നേക്കു , വരാനുള്ളതിനെ മാത്രം ഓർത്താൽ മതി…പിന്നെ ഈ പാർട്ടും കലക്കി ,അടുത്ത ഭാഗവുമായി കഴിയുന്നത്ര വേഗത്തിൽ വരൂ

Leave a Reply

Your email address will not be published. Required fields are marked *