അളിയൻ ആള് പുലിയാ 17 [ജി.കെ] 1306

ബാരി എന്തിയെടീ……

“ആ….ഫാരി മോളുടെ ആ കൂട്ടുകാരിയുണ്ടല്ലോ ഇന്നലെ വന്ന കൊച്ചു അതിന്റെ അച്ഛനെ ആരോ വെട്ടിയെന്നു പറഞ്ഞു വെളുപ്പാന്കാലത്തു പോയതാ…..അവൾ ഇഷ്ടമല്ലാതെ പറഞ്ഞു……

ആലിയയുടെ കയ്യിൽ പിടിച്ചു നീക്കി നിർത്തിക്കൊണ്ട് റംല ചോദിച്ചു…”രാത്രിയിൽ ഒന്നും നടന്നില്ലിയോടി……നിന്റെ ചുണ്ടു ഒക്കെ അവൻ കടിച്ചു തിന്നേക്കുന്നല്ലോ……അവനെ ഉറക്കിയില്ലിയോടി……ഇന്ന് രാത്രി അവനെനിക്കുള്ളതാ…..മറക്കണ്ടാ……

“ഊം…നിങ്ങൾക്കുള്ളത്…..അവനിനി വേറെ ഒരുത്തിയുടെയും സുഖം അറിയാൻ പോകുന്നില്ല എന്റെ റംല…..എന്നെ തേച്ചേച് അവൻ അങ്ങനെ സുഖിക്കില്ല…ആലിയ മനസ്സിൽ പറഞ്ഞു…..

“എന്താടീ ആലോചിക്കുന്നത്…..

ഏയ് ഒന്നുമില്ല……ആലിയ മറുപടി പറഞ്ഞു…..

“ഇന്ന് രാത്രി അവനു പൂർ കിട്ടാതെ അലയുന്ന കാള രാത്രിയാകണം…..അപ്പോൾ താനിവിടെ അസ്ലമിന്റെ ചാരത്തു ഒരു ഗുണവുമില്ലെങ്കിലും കിടക്കും….അവൾ ചിരിച്ചു…..

“നീ എന്താടീ ചിരിക്കുന്നത്…..

“ഒന്നുമില്ലേ ….അവൾ തൊഴുതു കൊണ്ട് പറഞ്ഞു……ആട്ടെ അപ്സരസ്സിന്റെ തീരുമാനത്തിന് മാറ്റം വല്ലതുമുണ്ടോ……

“ആരുടെ…..റംല മനസ്സിലാകത്തെ ചോദിച്ചു….

“എന്റെ അനിയത്തി…അവള് ഭൂലോക രാംഭയല്ലേ……അവളുടെ തീരുമാനം എന്താ……

“അവളുടെ തീരുമാനം അവളിന്നലെ പറഞ്ഞത് തന്നെയെന്ന് പറയാൻ പറഞ്ഞു…..

“അതെന്തു വർത്തനമാണ് മാമി…അവളിപ്പോഴും നിയമപരമായി എന്റെ ഭാര്യ തന്നെയല്ലേ…..കാരണം എന്തായാലും ഏതു ജമാഅത്തിൽ പോയാലും എനിക്കെ നീതികിട്ടൂ…..നിങ്ങളൊക്കെ ഒരു പക്ഷെ പറഞ്ഞാൽ അവള് കേൾക്കും…..അസ്‌ലം പറഞ്ഞു….

“അതാ അതിന്റെ ശരി…കൊല്ലാനൊന്നുമല്ലലോ അസ്ലമിന്റെ കൂടെ കൂട്ടനല്ലേ…..ആലിയെയും പിന്തുണച്ചു…

“ഇനി എന്തായാലും ഞാൻ എന്ത് പറയാനാ…..എന്റെയും ആഗ്രഹം അവള് അസ്ലാമിനോടൊപ്പം ജീവിക്കണമെന്നാണ്…..ഞാനും പറഞ്ഞു നോക്കാം….റംല പറഞ്ഞുകൊണ്ട് തുടർന്ന്…..ഇതിലിപ്പോൾ അഷീമയുടെ എതിർപ്പുകളെക്കാളും വലുത് നമ്മുക്ക് ബാരിയുടെ അഭിപ്രായം കൂടി അറിയേണ്ടേ……

“ബാരിയല്ല ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്…..ബാരിയും അസ്ലമിനെ പോലെ വന്നു കയറിയവനാണ്…ആലിയ പറഞ്ഞത് കേട്ട് ഞെട്ടിയത്…..റംലയാണ്……

“ബാരി അല്ലെങ്കിൽ തന്നെ ആരാ….ഉമ്മയുടെ രണ്ടാമത്തെ മകളുടെ ഭർത്താവ്….അതിലപ്പുറം ഒന്നുമില്ലല്ലോ….അസ്‌ലം എന്ത് പറഞ്ഞുവോ അത് തന്നെ നടക്കട്ടെ….

81 Comments

Add a Comment
  1. ഊരുതെണ്ടി?

    ?

  2. പ്രിയപ്പെട്ട ജികെ ,

    താങ്കൾക്ക് സുഖം തന്നെ ആണെന്ന് വിശ്വസിക്കുന്നു.

    കഥ തുടരാൻ വൈകുമോ ~~?? എങ്കിൽ അതൊന്നു പറയണം . ഡെയിലി വന്നു നോക്കുന്നുണ്ട്. അതാണ്..
    സൗകര്യം പോലെ സമയം എടുത്ത് എഴുതിക്കോളൂ, സാരമില്ല പക്ഷെ അപ്ഡേറ്റ് തന്നായിരുന്നെങ്കിൽ വലിയ ഉപകാരം ആയിരുന്നു.

  3. അടുത്ത പാർട്ട്‌ ഈ കൊല്ലമെങ്ങാനും വരോ കാത്തിരുന്നു മടുത്തു

  4. അങ്കമാലിക്കാരി

    എന്നാണ് ഇനി ഇതിന്റെ ബാക്കി ഒന്ന് കിട്ടുക…
    എന്നും കയറി ഈ സ്റ്റോറിയുടെ nextpart വന്നോ എന്ന് നോക്കും.. വേറെ സ്റ്റോറീസ് ഒന്നും ഇത് വായിച്ചതിന് ശേഷം വായിക്കാൻ തോന്നാറില്ല.
    ഇത് പോലത്തെ interesting stories മറ്റേതെങ്കിലും ഇണ്ടെങ്കിൽ ആരെങ്കിലും ഒന്ന് refer ചെയ്യുവോ

  5. Sep 27 nale ethum ennu paranja part one week kazhiyarayi paranjitt iduvare vannilla????

    1. Ath gk onnumalla.. vre aaro per maati ayachathanu

  6. Ith vare vannillalo… ingane aanenghil ee kadha ivde vech avasanippikku.. veruthe manushyane kath iruthi mushippikkaathe..
    Kashttam und mashe

  7. നിങ്ങൾ വീണ്ടും കൊതിപ്പിച്ചിട്ട്‌ കടന്ന് കളഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *