അളിയൻ ആള് പുലിയാ 17 [ജി.കെ] 1306

അളിയൻ ആള് പുലിയാ 17

Aliyan aalu Puliyaa Part 17 | Author : G.K | Previous Part

 

സുഹൈൽ ബെല്ലിലമർത്താൻ തുനിഞ്ഞ കൈ പിൻവലിച്ചു….അകത്തെ സംസാരം ശ്രദ്ധിച്ച്….ആലിയ ഇത്ത ഫുൾ സ്വിങ്ങിലാണ് …..ബാരി അല്ലെങ്കിൽ തന്നെ ആരാ….ഉമ്മയുടെ രണ്ടാമത്തെ മകളുടെ ഭർത്താവ്….അതിലപ്പുറം ഒന്നുമില്ലല്ലോ….അസ്‌ലം എന്ത് പറഞ്ഞുവോ അത് തന്നെ നടക്കട്ടെ….സുഹൈൽ രണ്ടും കൽപ്പിച്ചു ബെല്ലടിച്ചു….അകത്തു നിശബ്ദം….റംല മാമിയുടെ സ്വരം സുഹൈൽ കേട്ടു…ബാരി ആയിരിക്കും കതകു തുറക്ക്….കതകു തുറന്നു കൊണ്ട് റംല മാമി….ഹാ..നീയായിരുന്നോ…നീ ഒറ്റക്കെ ഉള്ളൂ….ബീന വന്നില്ലേ…..

“ഇല്ല ഉമ്മി വൈകിട്ട് വരാം എന്ന് പറഞ്ഞു….അങ്ങ് പുന്നപ്രയിലോട്ടു….

“എടീ സുഹൈലാണ്….അകത്തോട്ടു നോക്കി കൊണ്ട് പറഞ്ഞിട്ട് സുഹൈലിനോട് പറഞ്ഞു….വാടാ കയറിയിരിക്ക്…..സുഹൈൽ അകത്തോട്ടു കയറിയപ്പോൾ ഇരുന്ന ആളിനെ കണ്ടു അവന്റെ മനസ്സ് പിടഞ്ഞു….

“അസ്ലമിന് മനസ്സിലായോ…..ഇവനെ….റംല മാമി ചോദിക്കുന്നു…..

“ഇല്ല…..

“ഇത് നമ്മടെ ബീനയുടെ മോനാ….ആണായിട്ടും പെണ്ണായിട്ടും അവക്കുള്ള ഒറ്റ സന്തതി…..ഇതാരാണെന്നു മനസ്സിലായോ സുഹൈലിന്….

മനസ്സിൽ വിഷാദം എങ്കിലും അവൻ പറഞ്ഞു…അറിയാം അഷിയുടെ ഹസ്ബൻഡ്…..അഷി ഇല്ലേ മാമി….വെറുതെയെങ്കിലും അവൻ ചോദിച്ചു…..

“വന്നില്ല…..അവൾ അവിടെയുണ്ട് പുന്നപ്രയിൽ…..ബാരി വന്നിട്ട് ഞങ്ങൾ അങ്ങോട്ട് പോകും….അല്ല നീയെന്താ ഇങ്ങോട്ടിറങ്ങിയത്…..

“അത് എനിക്ക് അരൂർ വരെ വരണമായിരുന്നു….അക്കൂട്ടത്തിൽ ബാരി ഇക്കയെ ഒന്ന് കാണാം എന്ന് പറഞ്ഞു ഇറങ്ങിയതാണ്…..

“ബാരി ഇല്ല മോനെ….വരാൻ ചിലപ്പോൾ താമസിക്കുമായിരിക്കും …പാലക്കാട് നമ്മടെ ഫാരിമോളുടെ കൂട്ടുകാരിയുടെ അച്ഛനെ ആരോ വെട്ടിയെന്നും പറഞ്ഞു പോയെന്നു ആലിയ പറയണത് കേട്ടു….അസ്ലമും ബാരിയെ കാത്തിരിക്കയാ….

“എന്നാൽ ഞാൻ വൈകിട്ട് അങ്ങോട്ട് വന്നു കണ്ടുകൊള്ളാം….അവന്റെ മനസ്സിൽ എത്രയും പെട്ടെന്ന് പുന്നപ്രയിൽ എത്തണമെന്ന ചിന്തയായിരുന്നു….അഷീമയുടെ മറുപടി….അതിനി അറിയണോ എന്നും അവൻ ചിന്തിച്ചു…ഇയാൾ തിരികെ വന്നിരിക്കുകയല്ലേ….

‘ഇന്നാടാ സുഹൈലെ വെള്ളംകുടിക്ക്….ആലിയ ഇത്തി……

അവൻ വെള്ളം വാങ്ങികുടിച്ചിട്ടു യാത്ര പറഞ്ഞു അസ്ലമിന് കയ്യും കൊടുത്തിട്ട് ഇറങ്ങി……അവന്റെ മനസ്സിൽ അവസാനമായി അഷീമയെ ഒന്ന് കാണണം എന്നുള്ള ചിന്ത നുരപൊന്തി…..അവൻ വണ്ടി പായിച്ചു കൊണ്ട് വരികയായിരുന്നു എന്ന് തന്നെ പറയാം….ഒരു ഒന്നരയോടെ അവൻ പുന്നപ്രയിൽ എത്തി….വണ്ടി  അകത്തേക്ക് കയറ്റി പാർക്ക് ചെയ്തു….ബെല്ലടിച്ചപ്പോൾ കാത്തു തുറന്നത് അഷീമ…..രണ്ടു പേരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു…..എങ്ങനെ തുടങ്ങണം എന്നറിയാത്ത അവസ്ഥ…വാ….കയറിയിരിക്ക്…..അഷീമ വിളിച്ചു….അവളുടെ മുഖത്ത് അസ്‌ലം വന്നതിന്റെ പ്രതീതി ഒന്നുമില്ല….ഇനി അവൾ അറിഞ്ഞിരിക്കില്ലേ?…..

“ഞാൻ ആലിയ ഇതിയുടെ അവിടെ പോയിരുന്നു…അഷീ ഇവിടെ ആണെന്ന് റംല മാമി പറഞ്ഞു…അതാണ് ഞാനിങ്ങോട്ടു വന്നത്…

81 Comments

Add a Comment
  1. ഊരുതെണ്ടി?

    ?

  2. പ്രിയപ്പെട്ട ജികെ ,

    താങ്കൾക്ക് സുഖം തന്നെ ആണെന്ന് വിശ്വസിക്കുന്നു.

    കഥ തുടരാൻ വൈകുമോ ~~?? എങ്കിൽ അതൊന്നു പറയണം . ഡെയിലി വന്നു നോക്കുന്നുണ്ട്. അതാണ്..
    സൗകര്യം പോലെ സമയം എടുത്ത് എഴുതിക്കോളൂ, സാരമില്ല പക്ഷെ അപ്ഡേറ്റ് തന്നായിരുന്നെങ്കിൽ വലിയ ഉപകാരം ആയിരുന്നു.

  3. അടുത്ത പാർട്ട്‌ ഈ കൊല്ലമെങ്ങാനും വരോ കാത്തിരുന്നു മടുത്തു

  4. അങ്കമാലിക്കാരി

    എന്നാണ് ഇനി ഇതിന്റെ ബാക്കി ഒന്ന് കിട്ടുക…
    എന്നും കയറി ഈ സ്റ്റോറിയുടെ nextpart വന്നോ എന്ന് നോക്കും.. വേറെ സ്റ്റോറീസ് ഒന്നും ഇത് വായിച്ചതിന് ശേഷം വായിക്കാൻ തോന്നാറില്ല.
    ഇത് പോലത്തെ interesting stories മറ്റേതെങ്കിലും ഇണ്ടെങ്കിൽ ആരെങ്കിലും ഒന്ന് refer ചെയ്യുവോ

  5. Sep 27 nale ethum ennu paranja part one week kazhiyarayi paranjitt iduvare vannilla????

    1. Ath gk onnumalla.. vre aaro per maati ayachathanu

  6. Ith vare vannillalo… ingane aanenghil ee kadha ivde vech avasanippikku.. veruthe manushyane kath iruthi mushippikkaathe..
    Kashttam und mashe

  7. നിങ്ങൾ വീണ്ടും കൊതിപ്പിച്ചിട്ട്‌ കടന്ന് കളഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *