“ഹാ….എന്നിട്ടേ അവനിന്നു രാത്രി ഈ അമ്മായിയമ്മയുടെ കൂടെ രതിക്രീഡ ആടാൻ വെമ്പൽ കൊണ്ട് നിൽക്കുകയാ…..എന്റെ കയ്യിൽ നിന്നും പോയ സാധനം വേറെ ആരെങ്കിലും ഉപയോഗിക്കാൻ പാടുണ്ടോ ഉമ്മി….അതുകൊണ്ടു ഉമ്മി അങ്ങ് ക്ഷമിച്ചേക്കു…..ഉമ്മിക്ക് അല്പം ഡോസ് കുറച്ചു ചേർത്തതാ ഉണ്ണിയപ്പം തന്നത്…അതുകൊണ്ടു ഇങ്ങനെ അങ്ങ് തീർന്നു…ഊന്നുവല്ലെലും തളർന്നു പോയതല്ലേ ഉള്ളൂ….പടച്ചോന്റെ അടുത്തോട്ടു പോയില്ലല്ലോ…..
താൻ ഒന്ന് ഞെട്ടിക്കൊണ്ടു തന്റെ അർദ്ധ സംഭാഷണത്തിൽ അവളോട് ചോദിച്ചത്…..”നീ…..നീ…..
“അതെ…ഞാൻ തന്നെ…..ദേ..ഒരക്ഷരം മിണ്ടിപ്പോകരുത്…..എന്നെ ഒതുക്കാം എന്ന് വിചാരിച്ചാൽ അന്ന് പതിനഞ്ചു ലക്ഷം മുതലുള്ള കഥകൾ ഞാനങ്ങോട്ടു കെട്ടഴിക്കും പൊലീസിന് മുന്നിൽ…..പിന്നെ അതിലും നിങ്ങളൊതുങ്ങില്ലെങ്കിൽ ദേ എന്റെ കെട്ടിയവൻ പോയത് പോലെ നിങ്ങെയും ഞാൻ അങ്ങ് പടച്ചോന്റെ അടുത്തേക്ക് അയക്കും….മര്യാദക്ക് അന്നെങ്കിൽ ഇങ്ങനെ അങ്ങ് പോകാം….ഇനി ഒരു കാര്യം കൂടി….നിങ്ങളെ ഞാൻ നോക്കിക്കൊള്ളാം…..എന്റെ വീട്ടിൽ കൊണ്ട് പോയി…നിങ്ങളെ ഭേദമാക്കുകയും ചെയ്യാം…..അഷീമ അസ്ലാമിനൊപ്പം പോയിരിക്കണം…..അതിനു ഈ അവസ്ഥയിൽ നിങ്ങളെ കൊണ്ടേ കഴിയൂ…..നിങ്ങളുടെ ഈ അവസ്ഥ മുതലെടുത്തു നിങ്ങൾ അവളെ കൊണ്ട് സത്യം ചെയ്യിക്കണം…..അസ്ലാമിനോടൊപ്പം പോകാൻ…….
പിന്നെ അവൾ ഇറങ്ങി പോയി….ഏറെ നേരം കഴിഞ്ഞപ്പോൾ അഷീമ വരുന്നു…..
“മോളെ എനിക്കിനി എഴുന്നേറ്റു നിൽക്കുവാൻ കഴിയുമോ എന്ന് പോലും തോന്നുന്നില്ല…..
“ഉമ്മി അങ്ങനെ പറയല്ലേ ഉമ്മി….ഞാൻ കാരണമാണ് എന്നാണു ആ നശിച്ച പെണ്ണുംപിള്ള പുറത്തു വച്ച് പറഞ്ഞത്…അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുളുമ്പിയത് പോലെ…..
“മോൾക്ക് ഉമ്മിയെ ഇങ്ങനെ എങ്കിലും കാണണമെങ്കിൽ എന്റെ പൊന്നുമോള് അസ്ലാമിനൊപ്പം പോകണം…..ഉമ്മയുടെ അവസാനത്തെ ആഗ്രഹമാണ് എന്ന് കൂട്ടിക്കോ…..
“ഉമ്മി…എന്തുവാ ഈ പറേണത്…എന്നെ യത്തീമാക്കല്ലേ…..എനിക്ക് എന്റെ ഉമ്മിയെ എങ്കിലും വേണം…..
“ഞാൻ വേണമെന്നുണ്ടെങ്കിൽ എന്റെ മോള് പോകണം…അല്ലെങ്കിൽ ഒരു പക്ഷെ ഉമ്മി തന്നെ ഈ ലോകത്തുണ്ടാകുകയില്ല……
“അതൊഴിച്ചു ഉമ്മി എന്ത് പറഞ്ഞാലും ഞാൻ കേൾക്കാം…..പക്ഷെ അത്…..
“മോൾക്കെന്നെ ഇങ്ങനെ എങ്കിലും കാണണമെന്നുണ്ടോ…ഇല്ലെങ്കിൽ ഒരു പക്ഷെ ഞാൻ മരിച്ചു പോയാൽ എന്റെ മരണത്തിനു കാരണക്കാരി നീ ആണെന്ന് പറഞ്ഞു നിന്നെ ജീവിതകാലം മുഴുവനും അവർ വേട്ടയാടും…..
“ഉമ്മി…..
“അതെ മോളെ…..ഉമ്മിക്കധികം സംസാരിക്കാൻ വയ്യ…എന്റെ മോള് ഞാൻ പറയുന്നത് അനുസരിക്ക്….ഈ ഉമ്മയ്ക്ക് വേണ്ടി…ഉമ്മിയുടെ തലയിൽ തൊട്ടു സത്യം ചെയ്യൂ…..പോകാമെന്നു…..
അവൾ കരഞ്ഞുകൊണ്ട് എന്തോ ആലോചിച്ചുറപ്പിച്ചത് പോലെ തന്റെ തലയിൽ തൊട്ടു സത്യം ചെയ്യുന്നു…”ഞാൻ പോകാം ഉമ്മി…..എന്നിട്ടു അവൾ കരഞ്ഞുകൊണ്ട് മുറിക്കു പുറത്തേക്കോടുകയായിരുന്നു…….
***********************************************************************************************
aliyakkulla pani vykikkandatto oppam soorajinum. katha super..adipoly
ജികെ മാഷേ….
ഉഗ്രൻ സ്റ്റോറി എല്ലാ പാർട്ടും വായിച്ചു..
ഈ സൈറ്റിലെ ഏറ്റവും ബെസ്റ്റ് കഥ…
ഒരു തെറ്റും പറയാൻ ഇല്ലാ…
നമിച്ചു..
സൂരജ്, അസ്ലം, ആലിയ ഇവർക്കൊക്കെ നല്ല ഇരിപ്പത് പണി കൊടുക്കണേ…
thamasichalum kuzhappam illa G.K ….eni angotu ee kadha yude twist annu athu g.k ude bhavana il manoharam akanam
sooraj inte subeena ude nasham oppam khathani ude
aliya aslam avarude nasham
pinne g.k ude madangi varavu ….
oru reqst undu fari neyum ashima ye pizhappikaruthu plesee…..
waiting for ur next part ….
G.K അളിയൻ കഥ ഗംഭീരം. എത്ര നാൾ വേണേലും കാത്തിരിക്കാം ഓരോ പാർട്ടിനും. അത്രക്ക് കിടിലം സ്റ്റോറി. വായിക്കുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ബാരി തകർത്തത് പോലെ പലരും ഇനി തകർക്കട്ടെ. കുറച്ച് Seduction കൂടി ആകാം, അതിപ്പോ ആരായാലും അതിന്റെ രീതിയിൽ മനോഹരം ആക്കി എഴുതാൻ ജി.കെ ക്ക് കഴിയും.
ടെമ്പർ അടിച്ചു വാണം വിടണമെങ്കിൽ ഈ കഥ ഇങ്ങ് എത്തണം. നൈമ, ആലിയ, ശരണ്യ, അഷിമ, സുനൈന ഒക്കെ എത്ര ചോര കുടിച്ചെന്ന് എനിക്ക് തന്നെ തിട്ടമില്ല. നൈമ ഒരു അസാധ്യ പെണ്ണ് തന്നെ. ജി.കെ എഴുതുമ്പോൾ അവരൊക്കെ എവിടെയോ ജീവിക്കുന്നത് പോലെ. അസാമാന്യ എഴുത്ത്. ഒരു സിനിമ ത്രില്ലെർ പെർഫെക്ഷൻ. കഥ അടുത്തൊന്നും അവസാനിപ്പിച്ചു പോകല്ലേ. നിങ്ങൾക്കായി ഞാൻ അടക്കം കുറെ വായനക്കാർ ഈ സൈറ്റിൽ ഉണ്ട്. അവരെ നിരാശപ്പെടുത്തരുതേ. നയ്മയുടെ കൂടുതൽ കളികൾ പ്രതീക്ഷിക്കുന്നു.. സുനൈനയും ഫാരിയുമൊക്കെ കുറെ എപ്പിസോഡ് ആയി മാറി നിക്കുവാണല്ലോ.. ഇനി പാർവതിയുടെ കളികൾക്കായി വെയ്റ്റിംഗ് ആണ്..
പൊന്നു ജി കെ കിടിലൻ സ്റ്റോറി. വേറെ ലെവൽ ആയിട്ടുണ്ട് പിന്നെ നയ്മയെ ആ മൈരൻ സൂരജിനും ഗതാനിക്കും അസ്ലമിനും കൊടുക്കരുത് കാരണം അവർ ബൂലോക മൈരന്മാർ ആണ് അപ്പോൾ വായനക്കാർക്ക് എന്ജോയ്മെന്റ് കുറയും. കഥ പൊളി
super bro polichu
ഈ പാർട്ടും ഒരേ പൊളി ??
…
അസ്ലമിനും സുരാജിനും നല്ല എട്ടിന്റെ പണി വീതം കൊടുക്കണെ… രണ്ട് മൈരന്മാർ തുലയട്ടെ
എന്റെ ബ്രോ …. എന്ത് പറയാൻ ? ചുമ്മാ അതും ഇതും പറഞ്ഞു ജിക്കെയേ കൊച്ചാക്കാൻ മനസ് വരുന്നില്ല.
ഈ മഹാമേരുവിന്റെ മുമ്പിൽ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ. പറയാൻ വാക്കുകൾ ഇല്ല.സദയം ക്ഷമിക്കണം.അടുത്ത പാർട്ടിന് വേണ്ടീ കാത്തു നിൽക്കാം.
എന്റെ ജി.കെ, അത്യുഗ്രൻ പാർട്ട് ആയിരുന്നു. ഓരോ പാർട്ട് കഴിയും തോറും ആവേശം കൂടി കൂടി വരുകയാ. നൈമയുടെയും സുനീറിന്റെയും കളി എന്തൊരു ഫീൽ ????. ഇനി ഷബീർ ഒന്ന് നയ്മയെ സൂപ്പർ ആയി മെരുക്കി എടുക്കണം.. സൂരജ് നൈമ കളി വന്നാൽ ഒരു പ്രത്യേക ഫീൽ കിട്ടും. പക്ഷെ അതിനുള്ള സന്ദർഭം എഴുതി ഭലിപ്പിക്കാൻ ജി.കെ അണ്ണനെ കൊണ്ടേ പറ്റൂ. അലിയയെ കൊണ്ട് പോയി വിൽക്കട്ടെ അസ്ലം.. അഷിമ നല്ലൊരു ഐറ്റം തന്നെ.. അവളുടെ ആ ശൗര്യമുള്ള പെരുമാറ്റം ഭംഗി കൂട്ടുന്നു. അസ്ലം കൈ വെക്കുമ്പോൾ അവൾ മാറി പോകുമോ ആവോ ശരണ്യയെ പോലെ. ശരണ്യ ഇജ്ജാതി ??
പൊന്നു ജി കെ മച്ചാനെ…. ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…..ബീന മാമീടെയും ബാരിടേയും കളിയൊക്കെ വേറെ ലെവൽ ആയിരുന്നു….. അതിലും പൊളിയാണ് നൈമയുടെയും സുനീറിന്റെയും…..പിന്നെ ജീകെ ടെ ആരോഗ്യസ്ഥിതി തിരിച്ചു വന്നതിൽ സന്തോഷം…..ആലിയക്കിട്ടൊരു മുട്ടൻ പണി കൊടുക്കണം ബ്രോ….അതിനിടയിൽ ആശീമയെയും ഫാരിയെയും അസ്ലമിന്റെ കയ്യീന്ന് രക്ഷിക്കാൻ മറക്കല്ലേ…..എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….
Aa surajinteyum aslaminteyum naasham kaanan waiting…
Randineyum valich thaze idanam
THAKARPPAN PART .BEENA BARI KALI NANNAYI. SUNEERINU EXPIRINCE KITTUVAN NAIMMA AYI KOODUTHAL KALIKAL VENAM .E PARTIL NAIMA KALIYIL GOLD ORNAMENTS VIVERANAM ELLA.NEXT NAIMA KALIYIL GOLD ORNAMENTS ULPEDUTHIYAL NANNAKUM. BARIUDE KOODUTHAL KALIKALKKAI KATHIRIKKUNNU.
Suraj naimeya kalikkanam please