അളിയൻ ആള് പുലിയാ 19 [ജി.കെ] 1262

“അല്ല….സാബിനെ ഒന്ന് കാണണം എന്നാണു പറയുന്നത്…..

“ആ കയറ്റി വിട്…..ആ പിന്നെ സുബീനക്ക് തിരികെ പോകാനുള്ള വണ്ടി റെഡിയായോ…..നാസറിനെ വിളിച്ചു പറയൂ….സുബീനയെ അർജന്റായി ഫാം ഹൗസിലോട്ടു വിടാൻ…..

“ആ പറയാം സാർ….ശ്യാം ഫോൺ വച്ചുകൊണ്ട് അവറാച്ചനോട് പോയി കണ്ടുകൊള്ളാൻ പറഞ്ഞു….

അവറാച്ചൻ തന്റെ കുംഭാരിക്കു മുകളിലുള്ള പാന്റ് ഒന്ന് കൂടി വലിച്ചു കയറ്റിയിട്ട് ഡോർ ക്‌നോക്ക് ചെയ്തു…..

“കയറി വരൂ…..സൂരജ് പറഞ്ഞു….

അവറാച്ചൻ റൂമിലേക്ക് കയറി….സൂരജ് ഇരിക്കാൻ പറഞ്ഞു…..അവറാച്ചന്റെ മനസ്സിൽ സൂരജിനെ കണ്ടപ്പോൾ ഉണ്ടായ പ്രതീക്ഷയൊക്കെ പോയി…”അയ്യേ ഈ മണകുണാഞ്ചനാണോ ഇപ്പോഴത്തെ ജി എം….ബെസ്ററ്…ഈ കസേരക്ക് പറ്റിയ സാധനം തന്നെ….ഒന്നുവല്ലേലും തന്റെ ഉള്ളിന്റെ ഉള്ളിൽ ചൊറിച്ചിലുണ്ടാക്കുന്ന ബാരിയുടെ അളിയൻ ഈ കസേരയിൽ ഇരിക്കുമ്പോൾ കാണാൻ ഒരു അഴക് തന്നെയായിരുന്നു…..ബാരിയോട് കലിപ്പുണ്ടെങ്കിലും സുനീർ നല്ല ഒരു ബിസിനസ്സ് ഓർഗനൈസറാണെന്നു  പലപ്പോഴും ഏലിയാമ്മ പോലും പറഞ്ഞിട്ടുണ്ട്….അവളോട് പലപ്പോഴും മറ്റു കടകളിൽ നിന്ന് വാങ്ങാൻ പറഞ്ഞാലും ഏലിയാമ്മക്ക് വെനീസ് ജുവല്ലറി അവളുടെ മനസ്സിൽ ഇടം പിടിച്ചത് സുനീറിന്റെ വിധേയത്വം നിറഞ്ഞ പെരുമാറ്റവും എന്തെങ്കിലും തുകയിൽ അഡ്ജസ്റ്റുമെന്റും നടത്തുന്നത് കൊണ്ടാണ്….

“ഞാൻ അവറാച്ചൻ….ഇവിടുത്തെ മലയാളി സമാജത്തിന്റെ സെക്രട്ടറിയാണ്……

“പറയൂ….സൂരജ് പേന ചുണ്ടത്തു മുട്ടിച്ചുകൊണ്ട് പറഞ്ഞു….

“എല്ലാവർഷവും നമ്മുടെ സുവനീറിൽ വെനീസ് ജൂവലറിയുടെ ഒരു പരസ്യം ഉണ്ടാകും ഫ്രണ്ട് ഫ്ലാപ്പിൽ …..ഇപ്രാവശ്യം നേരത്തെ ഇരുന്ന സാബ് മാറിയതുകൊണ്ടും പിന്നെ ഞങ്ങളുടെ പ്രസിഡന്റ് ഇല്ലാത്തതുകൊണ്ടും ഇത് വരെ ഒന്നുമറിഞ്ഞില്ല..ഇന്നലെ ഒരു എക്സിക്യൂട്ടിവ് കൂടിയിരുന്നു…അതൊന്നു അന്വേഷിക്കാനുള്ള ചുമതല എന്നെയാണ് ഏല്പിയ്ച്ചിരിക്കുന്നത്…..

“അതെ….പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്…..ഇപ്രാവശ്യം അഡ്വെർടൈസ്മെന്റ് തരത്തക്ക ഒരു സാഹചര്യമല്ല…..തന്നെയുമല്ല ഒരു അഡ്വെർടൈസ്‌മെന്റിനു വേണ്ടി ഇപ്പോൾ പണം മുടക്കുക എന്നുള്ളതും…..

“അയ്യോ…അങ്ങനെ പറയരുത്…..എന്റെ വൈഫ് ഏലിയാമ്മ ഇവിടുത്തെ കസ്റ്റമർ ആണ്…..

“ആയിക്കോട്ടെ…..എന്നാലും ബുദ്ധിമുട്ടാണ്…..

“അതെ…ഏകദേശം ഒരു അമ്പത് ഫാമിലികളും അറുന്നൂറിൽ പരം ബാച്ചിലേഴ്‌സും ഇതിൽ മെമ്പറന്മാരാണ്…..അത് മിസ്റ്റർ സൂരജിന് ഗുണം ചെയ്യും….അതറിയാവുന്നത് കൊണ്ട് മുമ്പേ ഇരുന്ന മാനേജർ പരസ്യം തരുമായിരുന്നു…പുള്ളിയുടെ അളിയൻ ബാരിറഹുമാനാണ് പ്രസിഡന്റ്……

ബാരി എന്ന് കേട്ടപ്പോൾ സൂരജിന്റെ മനസ്സിൽ ലഡ്ഡുപൊട്ടി…..

അപ്പോൾ ഈ ഫാമിലി മെംബേർസ് എന്ന് പറയുമ്പോൾ എല്ലാവരും പങ്കെടുക്കുന്ന പരിപാടികളാണോ…….

“അതെ….രണ്ടാഴ്ച കൂടുമ്പോൾ ഒരു ഗെറ്റ് ടുഗതർ ,അല്ലെങ്കിൽ ഒരു ട്രിപ്പ്,പിന്നെ വാർഷികത്തിന് മൂന്നായി ഒരു ജനറൽ ബോഡി ….എല്ലാവർഷവും പുതിയ ഭരണ സമിതി…..കഴിഞ്ഞ അഞ്ചാറു വർഷമായി ബാരിയാണ് പ്രസിഡന്റ്…..പുതിയ ഭരണസമിതി വന്നാൽ ഉടൻ തന്നെ ഒരു സ്റ്റേജ് പ്രോഗ്രാം …ഫിലിം സ്റ്റാർ ഒക്കെയാണ് പങ്കെടുക്കുന്നത്…..

48 Comments

Add a Comment
  1. aliyakkulla pani vykikkandatto oppam soorajinum. katha super..adipoly

  2. ജികെ യുടെ ആരാധിക ?

    ജികെ മാഷേ….
    ഉഗ്രൻ സ്റ്റോറി എല്ലാ പാർട്ടും വായിച്ചു..
    ഈ സൈറ്റിലെ ഏറ്റവും ബെസ്റ്റ് കഥ…
    ഒരു തെറ്റും പറയാൻ ഇല്ലാ…
    നമിച്ചു..
    സൂരജ്, അസ്‌ലം, ആലിയ ഇവർക്കൊക്കെ നല്ല ഇരിപ്പത് പണി കൊടുക്കണേ…

  3. thamasichalum kuzhappam illa G.K ….eni angotu ee kadha yude twist annu athu g.k ude bhavana il manoharam akanam

    sooraj inte subeena ude nasham oppam khathani ude
    aliya aslam avarude nasham
    pinne g.k ude madangi varavu ….

    oru reqst undu fari neyum ashima ye pizhappikaruthu plesee…..

    waiting for ur next part ….

  4. G.K അളിയൻ കഥ ഗംഭീരം. എത്ര നാൾ വേണേലും കാത്തിരിക്കാം ഓരോ പാർട്ടിനും. അത്രക്ക് കിടിലം സ്റ്റോറി. വായിക്കുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ബാരി തകർത്തത് പോലെ പലരും ഇനി തകർക്കട്ടെ. കുറച്ച് Seduction കൂടി ആകാം, അതിപ്പോ ആരായാലും അതിന്റെ രീതിയിൽ മനോഹരം ആക്കി എഴുതാൻ ജി.കെ ക്ക് കഴിയും.

  5. തോറ്റ എം.എൽ.എ

    ടെമ്പർ അടിച്ചു വാണം വിടണമെങ്കിൽ ഈ കഥ ഇങ്ങ് എത്തണം. നൈമ, ആലിയ, ശരണ്യ, അഷിമ, സുനൈന ഒക്കെ എത്ര ചോര കുടിച്ചെന്ന് എനിക്ക് തന്നെ തിട്ടമില്ല. നൈമ ഒരു അസാധ്യ പെണ്ണ് തന്നെ. ജി.കെ എഴുതുമ്പോൾ അവരൊക്കെ എവിടെയോ ജീവിക്കുന്നത് പോലെ. അസാമാന്യ എഴുത്ത്. ഒരു സിനിമ ത്രില്ലെർ പെർഫെക്ഷൻ. കഥ അടുത്തൊന്നും അവസാനിപ്പിച്ചു പോകല്ലേ. നിങ്ങൾക്കായി ഞാൻ അടക്കം കുറെ വായനക്കാർ ഈ സൈറ്റിൽ ഉണ്ട്. അവരെ നിരാശപ്പെടുത്തരുതേ. നയ്മയുടെ കൂടുതൽ കളികൾ പ്രതീക്ഷിക്കുന്നു.. സുനൈനയും ഫാരിയുമൊക്കെ കുറെ എപ്പിസോഡ് ആയി മാറി നിക്കുവാണല്ലോ.. ഇനി പാർവതിയുടെ കളികൾക്കായി വെയ്റ്റിംഗ് ആണ്..

  6. പൊന്നു ജി കെ കിടിലൻ സ്റ്റോറി. വേറെ ലെവൽ ആയിട്ടുണ്ട് പിന്നെ നയ്മയെ ആ മൈരൻ സൂരജിനും ഗതാനിക്കും അസ്ലമിനും കൊടുക്കരുത് കാരണം അവർ ബൂലോക മൈരന്മാർ ആണ് അപ്പോൾ വായനക്കാർക്ക് എന്ജോയ്മെന്റ് കുറയും. കഥ പൊളി

  7. super bro polichu

  8. തുളസി ദാസ്

    ഈ പാർട്ടും ഒരേ പൊളി ??

    അസ്ലമിനും സുരാജിനും നല്ല എട്ടിന്റെ പണി വീതം കൊടുക്കണെ… രണ്ട് മൈരന്മാർ തുലയട്ടെ

  9. vikramadithyan

    എന്റെ ബ്രോ …. എന്ത് പറയാൻ ? ചുമ്മാ അതും ഇതും പറഞ്ഞു ജിക്കെയേ കൊച്ചാക്കാൻ മനസ് വരുന്നില്ല.
    ഈ മഹാമേരുവിന്റെ മുമ്പിൽ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ. പറയാൻ വാക്കുകൾ ഇല്ല.സദയം ക്ഷമിക്കണം.അടുത്ത പാർട്ടിന് വേണ്ടീ കാത്തു നിൽക്കാം.

  10. എന്റെ ജി.കെ, അത്യുഗ്രൻ പാർട്ട്‌ ആയിരുന്നു. ഓരോ പാർട്ട്‌ കഴിയും തോറും ആവേശം കൂടി കൂടി വരുകയാ. നൈമയുടെയും സുനീറിന്റെയും കളി എന്തൊരു ഫീൽ ????. ഇനി ഷബീർ ഒന്ന് നയ്മയെ സൂപ്പർ ആയി മെരുക്കി എടുക്കണം.. സൂരജ് നൈമ കളി വന്നാൽ ഒരു പ്രത്യേക ഫീൽ കിട്ടും. പക്ഷെ അതിനുള്ള സന്ദർഭം എഴുതി ഭലിപ്പിക്കാൻ ജി.കെ അണ്ണനെ കൊണ്ടേ പറ്റൂ. അലിയയെ കൊണ്ട് പോയി വിൽക്കട്ടെ അസ്‌ലം.. അഷിമ നല്ലൊരു ഐറ്റം തന്നെ.. അവളുടെ ആ ശൗര്യമുള്ള പെരുമാറ്റം ഭംഗി കൂട്ടുന്നു. അസ്‌ലം കൈ വെക്കുമ്പോൾ അവൾ മാറി പോകുമോ ആവോ ശരണ്യയെ പോലെ. ശരണ്യ ഇജ്ജാതി ??

  11. ചാക്കോച്ചി

    പൊന്നു ജി കെ മച്ചാനെ…. ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…..ബീന മാമീടെയും ബാരിടേയും കളിയൊക്കെ വേറെ ലെവൽ ആയിരുന്നു….. അതിലും പൊളിയാണ് നൈമയുടെയും സുനീറിന്റെയും…..പിന്നെ ജീകെ ടെ ആരോഗ്യസ്ഥിതി തിരിച്ചു വന്നതിൽ സന്തോഷം…..ആലിയക്കിട്ടൊരു മുട്ടൻ പണി കൊടുക്കണം ബ്രോ….അതിനിടയിൽ ആശീമയെയും ഫാരിയെയും അസ്ലമിന്റെ കയ്യീന്ന് രക്ഷിക്കാൻ മറക്കല്ലേ…..എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….

  12. Aa surajinteyum aslaminteyum naasham kaanan waiting…
    Randineyum valich thaze idanam

  13. THAKARPPAN PART .BEENA BARI KALI NANNAYI. SUNEERINU EXPIRINCE KITTUVAN NAIMMA AYI KOODUTHAL KALIKAL VENAM .E PARTIL NAIMA KALIYIL GOLD ORNAMENTS VIVERANAM ELLA.NEXT NAIMA KALIYIL GOLD ORNAMENTS ULPEDUTHIYAL NANNAKUM. BARIUDE KOODUTHAL KALIKALKKAI KATHIRIKKUNNU.

  14. Suraj naimeya kalikkanam please

Leave a Reply

Your email address will not be published. Required fields are marked *