സൂരജിന്റെ മനസ്സിൽ അതിൽ ഭാഗമാകാനുള്ള പ്രാഞ്ചിയേട്ടൻ മനോഭാവം ഉടലെടുത്തു…അതിനു കാരണം ബാരിയുടെ കുടുംബം ഉണ്ടെന്നറിഞ്ഞത് തന്നെ…..നയ്മയെ കാണാനും…..അടുത്തിടപഴകാനുമുള്ള അവസരമായിട്ടു കിട്ടും…..
“ആട്ടെ….എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്…..
“ഒരു പരസ്യം….അത് പോലെ തന്നെ മിസ്റ്റർ സൂരജിനെ പോലെയുള്ളവർ സംഘടനയിലേക്ക് വന്നാൽ അത് സംഘടനക്ക് ഒരു മുതൽ കൂട്ടാണ്…..ഫാമിലിയുണ്ടോ ഇവിടെ….ഒരു മെമ്പർഷിപ് കൂടി എടുത്തുകൂടെ…..
“മെമ്പർഷിപ് എടുക്കാം …ഫാമിലി ഇല്ല…..ഞാനും എന്റെ സെക്രട്ടറിയും കാണും…..സുബീനയിലൂടെ നയ്മയെ മുട്ടാനുള്ള വാതായനം ഒരുക്കുകയായിരുന്നു സൂരജ്…..പരസ്യം എല്ലാ പ്രാവശ്യത്തെയും പോലെ ആയിക്കോട്ടെ…..എത്രയാണ് നിരക്ക്…..
“ഫ്ലാപ് പേജായതുകൊണ്ടു അയ്യായിരം റിയാൽ ആണ് നമ്മൾക്ക് തന്നുകൊണ്ടിരിക്കുന്നത്…….അവറാച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..
“അയ്യായിരം ആക്കണ്ടാ മിസ്റ്റർ അവറാച്ചൻ …ഞാൻ ബോസിനെ കണ്ടു സംസാരിച്ചു മെയിൻ സ്പോൺസർഷിപ് തന്നെ തരാം…വെനീസ് ജൂവലറിയുടെ സ്പോണ്സര്ഷിപ്പില് ആയികോട്ടെ നിങ്ങളുടെ വാർഷികം…..സൂരജ് ഞെളിഞ്ഞിരുന്നു പറഞ്ഞു…..
“നിങ്ങളുടേതല്ല……നമ്മളുടെ…..അങ്ങനെപറയണം മിസ്റ്റർ സൂരജ്…..
“അതിനു ഞാൻ വെറും ഒരു മെമ്പർ മാത്രമല്ലേ…..അതും ആയിട്ടില്ലല്ലോ……
“ആര് പറഞ്ഞു ആയിട്ടില്ല എന്ന്….ആയി…മിസ്റ്റർ സൂരജ് മെമ്പർ തന്നെയാണ്….ഭാരവാഹിത്വം വേണോ….വേണമെങ്കിൽ അതും തരപ്പെടുത്താൻ…..കഴിയും…..അതുമല്ലെങ്കിൽ മികച്ച ബിസിനസ്സ് ഐക്കോണിനുള്ള ഒരു അവാർഡ്…..നമ്മുടെ വേദിയിൽ വച്ച് ഫിലിംസ്റ്റാറിനെക്കൊണ്ട് ……
സൂരജ് ഒന്ന് കൂടി ഞെളിഞ്ഞു…….അതൊക്കെ നിങ്ങളുടെ കമ്മിറ്റിയിൽ ആലോചിക്കണ്ടേ…..
ഹാ….എന്താലോചിക്കാൻ….നാളെ വൈകിട്ട് ആറുമണിക്ക് ദോഹ ഷെറാട്ടണിൽ ഒരു കമ്മിറ്റി കൂടുന്നുണ്ട്…മിസ്റ്റർ സൂരജ്ഉം സെക്രട്ടറിയും കൂടി പൊന്നുകൊള്ളൂ…..പിന്നെ അടുത്ത ഭരണസമിതി വരുമ്പോൾ എന്തായാലും ഞാൻ പ്രസിഡന്റ് സഥാനത്തേക്കുണ്ട്…..മിസ്റ്റർ സൂരജിന് ജനറൽ സെക്രട്ടറി സ്ഥാനവും ഓഫർ ചെയ്യുന്നു…ആരാണ് മെയിൻ സ്പോൺസറെ വേണ്ടാ എന്ന് പറയുന്നത്……
“അതെയോ…..എന്നാൽ കാര്യങ്ങ തുടങ്ങിക്കൊള്ളൂ…..നാളെ കാണാം…..
“ഒരു അഡ്വാൻസ്…..അവറാച്ചൻ തന്റെ പല്ലു വെളിയിൽ കാണിച്ചുകൊണ്ട് പറഞ്ഞു…..
“അത് ഞാൻ ബോസ്സുമായി ഡിസ്കസ് ചെയ്തിട്ട് നാളെ വരുമ്പോൾ എത്തിക്കാം…..
“ഓ…അത് മതി…ഈ ഉറപ്പ്….
“തീർച്ചയായും….നാളെ കാണാം…..അവറാച്ചൻ ഇറങ്ങി…..സൂരജ് മനസ്സിൽ പല മന കോട്ടയും കെട്ടി….കാശ്….പദവി…..പ്രശംസാ…..ഒപ്പം നൈമ എന്ന കിട്ടാക്കനിയും……
വൈകുന്നേരം വരെ എന്തെക്കെയോ കട്ടികൂട്ടി അന്നത്തെ ദിവസം അവസാനിപ്പിച്ചു ആറു മണിക്ക് നാസറിനൊപ്പം തനിക്കു ഖത്താണി നൽകിയ പ്രാഡോയിൽ ഫാം ഹൗസിലേക്ക് തിരിച്ചു……
aliyakkulla pani vykikkandatto oppam soorajinum. katha super..adipoly
ജികെ മാഷേ….
ഉഗ്രൻ സ്റ്റോറി എല്ലാ പാർട്ടും വായിച്ചു..
ഈ സൈറ്റിലെ ഏറ്റവും ബെസ്റ്റ് കഥ…
ഒരു തെറ്റും പറയാൻ ഇല്ലാ…
നമിച്ചു..
സൂരജ്, അസ്ലം, ആലിയ ഇവർക്കൊക്കെ നല്ല ഇരിപ്പത് പണി കൊടുക്കണേ…
thamasichalum kuzhappam illa G.K ….eni angotu ee kadha yude twist annu athu g.k ude bhavana il manoharam akanam
sooraj inte subeena ude nasham oppam khathani ude
aliya aslam avarude nasham
pinne g.k ude madangi varavu ….
oru reqst undu fari neyum ashima ye pizhappikaruthu plesee…..
waiting for ur next part ….
G.K അളിയൻ കഥ ഗംഭീരം. എത്ര നാൾ വേണേലും കാത്തിരിക്കാം ഓരോ പാർട്ടിനും. അത്രക്ക് കിടിലം സ്റ്റോറി. വായിക്കുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ബാരി തകർത്തത് പോലെ പലരും ഇനി തകർക്കട്ടെ. കുറച്ച് Seduction കൂടി ആകാം, അതിപ്പോ ആരായാലും അതിന്റെ രീതിയിൽ മനോഹരം ആക്കി എഴുതാൻ ജി.കെ ക്ക് കഴിയും.
ടെമ്പർ അടിച്ചു വാണം വിടണമെങ്കിൽ ഈ കഥ ഇങ്ങ് എത്തണം. നൈമ, ആലിയ, ശരണ്യ, അഷിമ, സുനൈന ഒക്കെ എത്ര ചോര കുടിച്ചെന്ന് എനിക്ക് തന്നെ തിട്ടമില്ല. നൈമ ഒരു അസാധ്യ പെണ്ണ് തന്നെ. ജി.കെ എഴുതുമ്പോൾ അവരൊക്കെ എവിടെയോ ജീവിക്കുന്നത് പോലെ. അസാമാന്യ എഴുത്ത്. ഒരു സിനിമ ത്രില്ലെർ പെർഫെക്ഷൻ. കഥ അടുത്തൊന്നും അവസാനിപ്പിച്ചു പോകല്ലേ. നിങ്ങൾക്കായി ഞാൻ അടക്കം കുറെ വായനക്കാർ ഈ സൈറ്റിൽ ഉണ്ട്. അവരെ നിരാശപ്പെടുത്തരുതേ. നയ്മയുടെ കൂടുതൽ കളികൾ പ്രതീക്ഷിക്കുന്നു.. സുനൈനയും ഫാരിയുമൊക്കെ കുറെ എപ്പിസോഡ് ആയി മാറി നിക്കുവാണല്ലോ.. ഇനി പാർവതിയുടെ കളികൾക്കായി വെയ്റ്റിംഗ് ആണ്..
പൊന്നു ജി കെ കിടിലൻ സ്റ്റോറി. വേറെ ലെവൽ ആയിട്ടുണ്ട് പിന്നെ നയ്മയെ ആ മൈരൻ സൂരജിനും ഗതാനിക്കും അസ്ലമിനും കൊടുക്കരുത് കാരണം അവർ ബൂലോക മൈരന്മാർ ആണ് അപ്പോൾ വായനക്കാർക്ക് എന്ജോയ്മെന്റ് കുറയും. കഥ പൊളി
super bro polichu
ഈ പാർട്ടും ഒരേ പൊളി ??
…
അസ്ലമിനും സുരാജിനും നല്ല എട്ടിന്റെ പണി വീതം കൊടുക്കണെ… രണ്ട് മൈരന്മാർ തുലയട്ടെ
എന്റെ ബ്രോ …. എന്ത് പറയാൻ ? ചുമ്മാ അതും ഇതും പറഞ്ഞു ജിക്കെയേ കൊച്ചാക്കാൻ മനസ് വരുന്നില്ല.
ഈ മഹാമേരുവിന്റെ മുമ്പിൽ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ. പറയാൻ വാക്കുകൾ ഇല്ല.സദയം ക്ഷമിക്കണം.അടുത്ത പാർട്ടിന് വേണ്ടീ കാത്തു നിൽക്കാം.
എന്റെ ജി.കെ, അത്യുഗ്രൻ പാർട്ട് ആയിരുന്നു. ഓരോ പാർട്ട് കഴിയും തോറും ആവേശം കൂടി കൂടി വരുകയാ. നൈമയുടെയും സുനീറിന്റെയും കളി എന്തൊരു ഫീൽ ????. ഇനി ഷബീർ ഒന്ന് നയ്മയെ സൂപ്പർ ആയി മെരുക്കി എടുക്കണം.. സൂരജ് നൈമ കളി വന്നാൽ ഒരു പ്രത്യേക ഫീൽ കിട്ടും. പക്ഷെ അതിനുള്ള സന്ദർഭം എഴുതി ഭലിപ്പിക്കാൻ ജി.കെ അണ്ണനെ കൊണ്ടേ പറ്റൂ. അലിയയെ കൊണ്ട് പോയി വിൽക്കട്ടെ അസ്ലം.. അഷിമ നല്ലൊരു ഐറ്റം തന്നെ.. അവളുടെ ആ ശൗര്യമുള്ള പെരുമാറ്റം ഭംഗി കൂട്ടുന്നു. അസ്ലം കൈ വെക്കുമ്പോൾ അവൾ മാറി പോകുമോ ആവോ ശരണ്യയെ പോലെ. ശരണ്യ ഇജ്ജാതി ??
പൊന്നു ജി കെ മച്ചാനെ…. ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…..ബീന മാമീടെയും ബാരിടേയും കളിയൊക്കെ വേറെ ലെവൽ ആയിരുന്നു….. അതിലും പൊളിയാണ് നൈമയുടെയും സുനീറിന്റെയും…..പിന്നെ ജീകെ ടെ ആരോഗ്യസ്ഥിതി തിരിച്ചു വന്നതിൽ സന്തോഷം…..ആലിയക്കിട്ടൊരു മുട്ടൻ പണി കൊടുക്കണം ബ്രോ….അതിനിടയിൽ ആശീമയെയും ഫാരിയെയും അസ്ലമിന്റെ കയ്യീന്ന് രക്ഷിക്കാൻ മറക്കല്ലേ…..എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….
Aa surajinteyum aslaminteyum naasham kaanan waiting…
Randineyum valich thaze idanam
THAKARPPAN PART .BEENA BARI KALI NANNAYI. SUNEERINU EXPIRINCE KITTUVAN NAIMMA AYI KOODUTHAL KALIKAL VENAM .E PARTIL NAIMA KALIYIL GOLD ORNAMENTS VIVERANAM ELLA.NEXT NAIMA KALIYIL GOLD ORNAMENTS ULPEDUTHIYAL NANNAKUM. BARIUDE KOODUTHAL KALIKALKKAI KATHIRIKKUNNU.
Suraj naimeya kalikkanam please