അളിയൻ ആള് പുലിയാ 20 [ജി.കെ] 1332

**********************************************************************************

വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ ഫാരിയുടെ മനസ്സിൽ അൽത്താഫിനെ കുറിച്ചുള്ള ചിന്തകളായിരുന്നു…അതിനിടയിൽ അവൾ ശ്രദ്ധിച്ച്….തന്റെ ഉമ്മയ്ക്ക് വന്ന മാറ്റങ്ങൾ……തങ്ങൾക്ക് ഇത്രയും സഹായം ഒക്കെ ചെയ്തു തന്ന ബാരി കൊച്ചയോടു പോലും ഇത്രയും അടുപ്പം കാണിച്ചു കണ്ടിട്ടില്ല……അസ്‌ലം കൊച്ചയോടു കൊഞ്ചി കുഴഞ്ഞുള്ള വർത്തമാനവും ഒക്കെ അവൾക്കു അലോസരമായി തോന്നി…..വണ്ടി എറണാകുളത്തു നിന്നും കലൂർ വഴി അകത്തേക്ക് തിരിഞ്ഞപ്പോൾ ഫാരി ചോദിച്ചു….നമ്മൾ എവിടെ പോകുകയാ ഉമ്മ…..

“അതെ മോളെ നമ്മക്കിനി മുന്നോട്ടു പഠിക്കാനുള്ള സാമ്പത്തിക ശേഷിയൊന്നുമില്ല….തന്നെയുമല്ല മോൾക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു…..നിനക്ക് വോട്ടേഴ്‌സ് ലിസ്റ്റി പേര് വരെ ആയി…..അപ്പോൾ നമ്മുടെ സാമ്പത്തിക ഭദ്രത അറിഞ്ഞു വേണ്ടേ നമ്മുക്ക് പെരുമാറാൻ…..അപ്പോഴാണ് നമ്മുക്ക് അസ്‌ലം കൊച്ച ഒരു വിസ എടുത്തു തരാം എന്ന് പറഞ്ഞത്…..അവിടെ ഒരു സൂപ്പർമാർക്കറ്റ് ഉണ്ടത്രേ….കോച്ചായിക്ക്….അവിടെ കണക്കു നോക്കാനൊആയിട്ടാണ് നിന്നെയും ആഷി കുഞ്ഞയെയും കൊണ്ട് പോകാമെന്നു കൊച്ച ഏറ്റത്…

“അതിനു എന്റെ പഠിത്തം ബാരി കൊച്ച നോക്കാമെന്നു പറഞ്ഞതല്ലേ….തന്നെയുമല്ല ഈ വർഷത്തെ ഫീസുമടച്ചല്ലോ……

“അതൊന്നും സാരമില്ല…..ഒരു കൊല്ലം കൊണ്ട് പഠിത്തം തീർത്തില്ലല്ലോ……അയാള് പഠിപ്പിക്കാം എന്ന് പറഞ്ഞാലും എത്രകാലമാ നമ്മള് വല്ലോരുടെയും ചിലവിൽ കഴിയുന്നത്……

“എനിക്ക് പഠിക്കണം..ഞാൻ പഠിച്ചു കിട്ടുന്ന ജോലി മതി എനിക്ക് ….ഫാരി കരയുന്നതു പോലെ പറഞ്ഞു…..

“മതി പഠിത്തമൊക്കെ…..ഇപ്പോൾ നമ്മള് പാസ്‌പോർട്ടിന് അപ്ലൈ ചെയ്യാൻ പോകുവാ…..ആലിയ പറഞ്ഞു….

“ഉമ്മക്കെന്താ ഭ്രാന്തുണ്ടോ……ചുമ്മാതെ ചെന്നാൽ അവര് പാസ്‌പോർട്ടിന് ആപ്പ്ളി ചെയ്യാൻ ഒന്നും സമ്മതിക്കത്തില്ല……ഇത് കോച്ചായിക്കും അറിയാതില്ലിയോ…..

“എന്ത്….അസ്‌ലം അന്നേരമാണ് വാ തുറക്കുന്നത്…..

“ഞാൻ പറയുന്നത് വിശ്വാസം വരുന്നില്ലെങ്കിൽ പാസ്പോര്ട് ഓഫീസിൽ തിരക്കിക്കോ….ആദ്യം ഓണലൈൻ വഴി സമയം എടുക്കണം….പിന്നെ എസ എസ എൽ സി ബുക്ക്…അല്ലെങ്കിൽ വോട്ടേഴ്‌സ് കാർഡ്,അദ്ഹർ കാർഡ് ഏതെങ്കിലും വേണം….അതിനു എന്റെ സർട്ടിഫിക്കറ്റ് എല്ലാം ബാംഗ്ലൂരിലാണ്…..

ആലിയെയും അസ്ലമും മുഖത്തോടു മുഖം നോക്കി…..അപ്പോഴേക്കും വണ്ടി പാസ്പോർട്ട് ഓഫീസിനു മുന്നിൽ എത്തി….അനിയൻ ഒന്ന് തിരക്കിയിട്ടു വന്നേ അനിയാ……

“അസ്‌ലം അകത്തു കയറാൻ ശ്രമിച്ചണക്കെ സെക്യൂരിറ്റി സമ്മതിച്ചില്ല….ഓണലൈൻ വഴി സമയമെടുത്തിട്ടുണ്ടോ എന്ന് തിരക്കി…..അവൻ സെകുരിറ്റിയോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു…അയാൾ ഒരു ഏജന്റിനരികിലേക്കു പറഞ്ഞയച്ചു….

അയാൾ ഫാരി പറഞ്ഞ അതെ വിവരങ്ങൾ നൽകി…”എന്തെങ്കിലും നടക്കുമോ …അസ്‌ലം അയാളോട് തിരക്കി….

“പണ്ടത്തെ പോലെ ഒന്നും നടക്കില്ല സാറേ..നിങ്ങൾ ഓൺലൈനിൽ സമയമെടുത്ത് അതിൽ തന്നെ ഫോം ഫിൽ ചെയ്തു ടോക്കിയുമെന്റ്സുമായി വരണം…..

അസ്‌ലം നിരാശയോട് തിരികെ വന്നു വിവരം പറഞ്ഞു…..ഒരു കാര്യം ചെയ്യട്ടെ ചേട്ടത്തി മോള് ബാഗ്ലൂർ പോയി സെര്ടിഫിക്കെറ്റ് ഒക്കെ ടുത്തുകൊണ്ടു വന്നു ചെയ്യട്ടെ…..എനിക്കാണെങ്കിൽ രണ്ടാഴ്ചക്കകം പോകുകയും വേണം ..അയാള് പറയുന്നത് വെരിഫിക്കേഷനും ഒക്കെ കഴിഞ്ഞു പാസ്പോര്ട് കിട്ടാൻ നാൽപ്പത്തിയഞ്ച് ദിവസം എടുക്കുമെന്നാണ്…..കിട്ടി കഴിയുമ്പോൾ എനിക്കയച്ചു തന്നാൽ മതി…..

62 Comments

Add a Comment
  1. athe chetta aa nyma ye puratharengilum kalichal pinne eee headlininu valla arthavumudo suneeru kalichathu potte vere arelum kalichal pinne aliyan puli yannu parayunnathilenthu karyam

  2. അണ്ണാ വീണ്ടും നിങ്ങൾ ബ്രേക്ക്‌ എടുത്തോ..?? നല്ല കിടിലം പാർട്ട്‌ ഇടണേ ?.. പിന്നെ ഒരു കാര്യം എത്ര വൈകിയാലും സ്റ്റോറി ഫുൾ മനസ്സിൽ തന്നെ ഉണ്ട്.. അത്കൊണ്ട് മുന്നത്തെ പാർട്ട്‌ വായിക്കണ്ട കാര്യമില്ല

  3. പെറ്റമ്മയാണേ സോറി….താമസിച്ചു പോകുന്നു എന്നറിയാം …രണ്ടു ദിവസത്തിനകം തരാം….ഒരു ഫൈനൽ ടച്ചിലാണ് ….ക്ഷമിക്കണേ മച്ചാന്മാരെ ….

  4. g.k oru masam akunnu

    bhayankara slow annallooo…. 9nnu speed akki koode g.k

  5. തോറ്റ എം.എൽ.എ

    ജി.കെ അണ്ണാ, എവിടെയാ? എന്നും കേറി നോക്കി നിരാശപെടും. എന്ന് വരുമെന്നെങ്കിലും പറ.

  6. എവിടാശാനേ അടുത്ത പാർട്ട്..?
    കട്ട വെയ്റ്റിങ്..

  7. Weekly monthly aayo Gk .katta waiting next part ??????

  8. Poli തന്നെ മച്ചാനെ… ഇപ്പോഴാ മുഴുവൻ വായിച്ച് തീർന്നത്…

    വൈശാഖിനെ കൊണ്ട് പ്രതികാരം ചെയ്യിക്കുന്നത് ഒക്കെ കൊള്ളാം. .. പക്ഷേ നമ്മുടെ ഹീറോ ബാരി യാണ്.. അത് വിട്ടു കളിക്കരുത്…
    പിന്നെ.. സൂരജിന് നൈമ ഒരിക്കലും മനസ്സ് കൊണ്ട് വഴങ്ങരുത് എന്നാണെന്റെ ആഗ്രഹം..

    ബാരിയും നസീറയും നൈമയും കൂടി ഒരു ത്രീസം വേണം..
    നസീറ മുൻകൈ എടുത്ത് ചെയ്താൽ മതി..
    ഒരു പൂതി പറഞ്ഞതാണ് ട്ടോ ?

  9. gk,
    Onnu vegam idavo next part
    pls..

  10. Gk ????
    Ethra divasanaai adutha part n aai waiting thudabghiyitt.. ennenghilum iduvo ithinte baakki..
    Ee paripadi moshamanu gk ??

  11. ജികെ.. തകർത്തു.. ?

    കഥ അൽപ്പം അപകടം പിടിച്ച നിലയിലേക്ക് പോകുന്ന പോലെ ഒരു തോന്നൽ..
    ബാരിയുടെ കളികൾ ഒക്കെ വെളിച്ചത് ആവുന്നതും. വൈശാഖ് പ്രതികാര ദാഹിയായി മാറുന്നതും എല്ലാം..

    എന്തിരുന്നാലും ബാരിക്ക് ഒന്നും സംഭവിക്കരുതേ.. കൂടുതൽ സൗഭാഗ്യങ്ങളും ആയി എല്ലാവരുടേം സങ്കൽപ്പ നായകൻ വിലസട്ടെ…
    ?

    1. അതേ ബാരിയും സുനീരും തകർക്കണം. അവരെ ട്രാപിലാക്കി രസം കൊല്ലരുത് ..പ്ലീസ്… ?

  12. ലാസ്റ്റ് ബാരി റഹ്മാൻ വന്നത് കൊണ്ടൊരു ത്രിൽ അടുത്തത് പ്രതീക്ഷിക്കാം പിന്നെ നസീറയെ മാമയുടെ മോള് കൈ വച്ചത് ഒന്ന് വിവരിക്കാമോ

  13. സത്യത്തിൽ കമ്പി വായിക്കുന്ന സുഖത്തിനേക്കാളും ഒരു ത്രില്ലർ നോവൽ വായിക്കുന്ന അനുഭവം ആണ്… ഓരോ പാർട്ടും ജോയിൻ ചെയ്യാൻ എടുക്കുന്ന ടെക്‌നിക് തന്നെ അപാരം… ഒരു സ്ക്രിപ്റ്റ് റൈറ്റർ ക്കുള്ള തന്മയത്വം….
    സൂപ്പർ….

    1. അപരാജിതൻ

      അതേ .. ഞാൻ പലപ്പോഴും കമ്പി അത്ര feel കൊടുക്കാതെ കഥയുടെ സത്ത വായിച്ച് പോകാറാണ് പതിവ്…
      എനിക്കതാണ് ഇഷ്ടം…

      ഇനി കമ്പി കൂടെ വേണം എന്ന് തോന്നുമ്പോൾ ജി കെ അതും പോളിയായി തന്നെ എഴുതിയിട്ടുണ്ട്

  14. 20 alla Gk vijarichal 100 partum njagale vismayippikkam.uden tharane next part.ithrayum vaikikkathe idakkidakk oru 15-20 page thannoode Gk.

  15. Achadin.mammootty cycle chavittalum bariyude chavittum pilichu.adutha pani aaliyakk varunnathil santhosham.naseerayumayulla Kali oru freshness kitti.ningal puliyan Gk

  16. Ingala katha anu katha???❤️❤️❤️❤️❤️

  17. ന്റെ മുത്തേ ഒരു രക്ഷയുമില്ല

  18. തോറ്റ എം.എൽ.എ

    നൈമയുടെ കളി പ്രതീക്ഷിച്ചിരുന്നു. എന്നാലും ഈ പാർട്ടും കിടുക്കി.. അലിയയുടെ ഉണ്ണിയപ്പം ബാരി അണ്ണൻ എടുത്തു കളഞ്ഞപ്പോ ഒരു ആശ്വാസം. പിന്നെ ആഷിമയെ അസ്‌ലം ഒന്ന് കളിക്കട്ടെ.. ഫാരിയെ അണ്ണന്റെ ബുദ്ധിയിൽ തന്നെ കൈകാര്യം ചെയ്.. FB ഐഡിയ കിടിലം. വൈശാഖ് ഇനി ഒരു കളിക്കാരൻ ആകുമോ

  19. ബാരി പൊളിച്ചടുക്കട്ടെ

  20. faariye vittukodukkalle aliyaaaaa

  21. അക്കര നിന്നും മാത്തുകുട്ടി

    Nte ponnnoooo Gk powli aaayittt thanne poottte!!
    Eee part um powlich!!!
    Eppazhum parayumpole neymayeyum ashiimayeyum farippennineyum purameyullavark kodukkkallle!!!

  22. Like um prolsahanavum okke bro chodikkano nammal tharille …..

    Eppozhatheyum pole oru onnonnora varavu thanne Vannu. As usual oru kidilan cliffhanger il kondupoyi nirthukayum cheythu.

    Ee kadhaykkum ezhuthukkaranum Ella bhavukangalum nerunnu ????

  23. അറക്കളം പീലിച്ചായൻ

    വണ്ടികച്ചവടം ഊഊഊഊഊഊഊഊ

  24. അടുത്ത ഭാഗം വേഗത്തിൽ അയക്കാമോ? ബാരിയെ സൂപ്പർ ഹീറോ തന്നെ ആയി നിർത്തണം, പ്ലീസ് ?… We all like him to be the winneer??..He’s everyone’s dream come true character..

    Thanks GK for your efforts and your attention to the details, hats of dear??

    1. kollam g.k sooper

      thangalude kadha ude oro part inu ayi waiting annu but kadha vayichu kazhiyumbol oru cinema ude story board vayikunna feel annu karanam kadha ude oru vekthiyude dialogues polum correct ayi ningal vivarikkunnu …enitum oru lag polum adipikathe avalare simple ayi ningal ezhuthunnu …..
      so i really proud of you….

      pinne njn kazhinja part il paranja pole eni angotu story ude crucial moments annu soo athu manasilakki ezhuthanam

      bcoz eni angotu pokumbol aliya aslam sooraj subeena navas evarkkokke nalla muttan pani kodukanam

      pinne ashima yem fariye yum koottikoduppu naadatharuthu ……

      waiting for next part

Leave a Reply

Your email address will not be published. Required fields are marked *