അളിയൻ ആള് പുലിയാ 22 [ജി.കെ] 1495

“എനിക്ക് വേണ്ടാന്നു പറഞ്ഞില്ലേ….അവൾ മുഖം കടുപ്പിച്ചു പറഞ്ഞു…..

“അവൻ പുറത്തേക്കു വന്നു രണ്ടു പൊറോട്ടയും കറിയുമായി അവക്കരികിലേക്കു വന്നു….എടുത്തു തിന്നിത്…..അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു…..

ഒരു സീൻ ഉണ്ടാക്കണ്ടാ എന്ന് അഷീമ കരുതി വിങ്ങി വന്ന കണ്ണുകൾ തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി…..

“നിന്റെ തന്ത ചത്തിട്ട് നാളേറെ ആയില്ലേ…പിന്നെന്തിനാ പട്ടിയെ പോലെ മോങ്ങുന്നത്..അസ്‌ലം ദേഷ്യത്തോടെ ചോദിച്ചു…..

അവൾ ഒന്നും മിണ്ടാതെ ഹാളിലേക്കിറങ്ങി …കറുത്ത് കരുവാളിച്ച ആ വാഷ് ബേസിനിൽ കൈ കഴുകാൻ തോന്നുന്നില്ല….എന്നാലും അവൾ കഴുകി ..അവളുടെ കണ്ണുകൾ ആ വേസ്റ്റ്‌ ബിന്നിലേക്കു പാഞ്ഞു…..റ്റിഷ്യൂവിനു ഒപ്പം കിടക്കുന്ന കോണ്ടം….ശുക്ലം നിറഞ്ഞിരിക്കുന്നു…..വന്നവൻറെ കാമശമനം നടന്ന കോണ്ടം……അവൾക്ക് ഓക്കാനം വന്നു….അവൾ കൈ കഴുകി….

“ഇവിടെ വന്നിരുന്നു കഴിക്ക്…അസ്‌ലം പറഞ്ഞു….അവൾ ഒരു മൂലയിൽ വന്നിരുന്നു പൊറോട്ട ശകലം പിച്ചി തിന്നിട്ടു മതിയെന്ന് പറഞ്ഞു

“വേണമെങ്കിൽ കഴിച്ചാൽ മതി..അസ്‌ലം പറഞ്ഞിട്ട് അവളുമാരോടൊപ്പം ഇരുന്നു അവൻ കഴിച്ചു….അഷീമ എഴുന്നേറ്റ് കൈ കഴുകി മുറിയിലേക്ക് പോയി…. “പടച്ചവനെ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്….അവൾ കണ്ണുകൾ നിറഞ്ഞു കണ്ണുകൾ മുകളിലേക്കുയർത്തി കൊണ്ട് ചോദിച്ചു….ആരെയും വിളിക്കാൻ മാർഗമില്ല…..സിം പോലുമില്ല…..എന്റെ മോൻ….അവനെ ഓർത്തപ്പോൾ അഷിയുടെ കണ്ണുകൾ നിറഞ്ഞു…..അവൾ അങ്ങനെ ആ മൂലയിൽ ചാരിയിരുന്നു…..തണുത്തിട്ടു വയ്യ….അവൾ ബ്ലാങ്കറ്റ് വലിച്ചു കാലിലേക്കിട്ടു…..ആ ഇരുപ്പ് ഏറെ നേരം ഇരുന്നു….ഉറക്കം കണ്ണുകളെ മാടി വിളിക്കുന്നു..പക്ഷെ ഉറങ്ങാൻ ഉള്ളിൽ ഭയം പോലെ…..തന്റെ ഭർത്താവ് എന്ന ചതിയന്റെ വലയത്തിൽ വീണിരിക്കുന്നു….അപ്പോഴാണ് അൽതാഫ് പറഞ്ഞത് അവൾക്കോർമ്മ വന്നത്….പാവം ഫാരിമോൾ…..ആ നശിച്ച പെണ്ണുംപിള്ളയാണ് ഇതിനെല്ലാം കാരണം….അവളുടെ ഉമ്മ…..അവൾ എഴുന്നേറ്റ് കതകടക്കാൻ ആയി പോയി…..ഉറക്കം ആണ് ശ്വാശ്വത പരിഹാരം…..ഹാളിലേക്ക് അവൾ നോക്കി…..ഫിലിപ്പൈനി പെണ്ണിന്റെ മടിയിൽ തലവച്ചു കിടക്കുന്ന അസ്‌ലം…..എന്തെക്കെയോ പറഞ്ഞുള്ള കളിയും ചിരിയുമാണ്….താനുണ്ടെന്ന ചിന്ത പോലുമില്ല…..അവൾ കതകടച്ചിട്ടു കട്ടിലിൽ ചാരിയിരുന്നു…കിടക്കാൻ തോന്നുന്നില്ല…..അത്രയ്ക്ക് വൃത്തിഹീനമായ കട്ടിൽ…..അപ്പോഴാണ് അസ്‌ലം അങ്ങോട്ട് കയറി വന്നത്…….

“എനിക്ക് തിരികെ പോകണം…..അവൾ അവനെ നോക്കി കൊണ്ട് പറഞ്ഞു…..

“എവിടേക്ക്…..അവൻ രൂക്ഷമായി ചോദിച്ചു…..

“എന്റെ മോന്റടുത്തേക്ക്…..

“അങ്ങനെ അങ്ങ് പോകാനാണോ നിന്നെ ഇത്രയും ബുദ്ധിമുട്ടി ഇങ്ങോട്ടു കൊണ്ട് വന്നത്…..

“ഞാൻ പറഞ്ഞില്ലല്ലോ എന്നെ കൊണ്ട് വരാൻ…..

“നീ പറയണോ…നിന്നെ പോലെ ഒരു എമണ്ടൻ സാധനം ഉള്ളത് പിന്നീടാടി ഞാനോർത്തത്…..നീ എന്താ വിചാരിച്ചത്…നിന്നെ ഇവിടെ കെട്ടിലമ്മയായിട്ടു വാഴിക്കാൻ കൊണ്ട് വന്നതാണെന്നോ…..നിന്നെ കൊണ്ട് വന്നതിന്റെ ഇരട്ടി പണം ഞാൻ വസൂലാക്കിയിട്ടു നിന്നെ വിട്ടേയ്ക്കാം…..അല്ലാതെ പൊലയാടിമോളെ നെഗളിക്കാനാണ് ഭാവമെങ്കിൽ ഇവിടെ നിന്നെ കൊന്നു കുഴിച്ചു മൂടും…ഒപ്പം നിന്റെ ആ കൊച്ചിനെയും….

90 Comments

Add a Comment
  1. Next part ennannu varunne jest inform please

  2. 2021 aadyathe part vaikikkathe tharu GK.kshamikkanakunnilla.katta waiting

  3. GK bro where is the new part?

  4. കോരപ്പൻ

    ഇതൊരുമാതിരി തലതെറിച്ച ഒന്നായി കാണുന്നവറ്റും പോവുന്നവരും ആർക്കും ആരെയും പണ്ണാം എന്നായല്ലോ ബാരി ഇതിപ്പോ ഒരു നായക്കാനൊന്നുമല്ലല്ലോ അവന്റെ pennഉപോലും കൊടുക്കാൻ കാത്തിരിക്കുന്നു ഷബീറിനെ ഊമ്പിപ്പിച്ചുകള്യുവാണല്ലോ

  5. അഷീമയെ അൽത്താഫ് രക്ഷിക്കട്ടെ, അവർ തമ്മിലുള്ളതാവട്ടെ അടുത്ത ഭാഗത്തിൽ. പിന്നെ പാർവതി+ബാരി, സുനൈന+സുനീർ.. ആരും ഒഴിവാക്കണ്ട…

    1. ഒരു കമ്പിക്കഥ വായിക്കുന്നതിലുപരി നല്ല ഒരു നോവൽ വായിക്കുന്ന ത്രിൽ. എന്തായാലും നെക്സ്റ്റ് ഭാഗം പെട്ടെന്നായിക്കോട്ടെ

  6. അടുത്ത ഭാഗം പെട്ടെന്ന് തരൂ..

  7. പ്രിന്സ്

    അടുത്ത ഭാഗം അധികം താമസിപ്പിക്കല്ലേ. ഹാറ്ട്ട് അറ്റാക്ക് ഉണ്ടാകും.

  8. Naimayude kalla Vedi kathakal.Faariyude Bangalore sangamam.asheemayude Dubai koduthikal.aaliyayude paranoid Vedi charithram.ennivakk kaathirikunnu.bariyum shabeerum suniyum purame Nalla kalikkareyum koodi teamilirakki team shakthamakkanam.Ella partupoleyum ee partum Gkyude magic aavarthikkunnu.adutha part athikam kaathiruppillathe njagalk vendi ezhuthan gk kk kazhiyatte ennu aaashamsikkunnu.

  9. ജി കെ.(ജി കൃഷ്ണമൂർത്തി)

    Thanks

    1. Please upload next part…
      Ahima with althaf and nyma with suneer again and again…

      Continue…. Never stop…

  10. കിടു സ്റ്റോറി ലൈൻ ആണ്…
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  11. Ashimaye rashikkanam gk avale arum kalikkaruthu. Aslaminu nalla oru paniyum kodukkanam.

  12. ഉഷാറായിട്ടു പോവട്ടെ ജികെ, നുമ്മലുണ്ട് ആകാംഷയോടെ വായിക്കാൻ. അടിപൊളിയായിട്ട് തുടരുക, പ്ലീസ് ????

  13. ponnu G.K veendum G.k Mass annu….ennu theliyichu …

    alla adhyam thanne ntha paranjeee…istapettilla engil nirthum ennoo… pakuthikku vechu nirthiyal g.k ude dubai il vannu kottesion tharum…

    pinne oro part ilum ethupole page undayal mathi …oro part ezhuthanum athinte bhudhimuttu undu ennu ariyam….enalum….

    pinne ee part adipoly…
    pakhe valiya twist onnum undayilla kazhinja part nirthiyapol thanne ohikam ayirunnu ee part il enthokke annu nadakkan pokunne ennu…

    athu kondu ethinte endingil paranjapole oru rekshakane njngal pratheeshikunnu…
    athu baari yo atho mattu arengilumoo…ayikotte…

    pinne ashima ye rekshikanam athupole fariyeyum

    pinne next part il
    parvathy+bari
    bari+navas inte wife
    althaf +aliya

    ethokke pratheeshikunnu….

    appol adutha part inu vendi cutta waiting

  14. ponnu G.K veendum G.k Mass annu….ennu theliyichu …

    alla adhyam thanne ntha paranjeee…istapettilla engil nirthum ennoo… pakuthikku vechu nirthiyal g.k ude dubai il vannu kottesion tharum…

    pinne oro part ilum ethupole page undayal mathi …oro part ezhuthanum athinte bhudhimuttu undu ennu ariyam….enalum….

    pinne ee part adipoly…
    pakhe valiya twist onnum undayilla kazhinja part nirthiyapol thanne ohikam ayirunnu ee part il enthokke annu nadakkan pokunne ennu…

    athu kondu ethinte endingil paranjapole oru rekshakane njngal pratheeshikunnu…
    athu baari yo atho mattu arengilumoo…ayikotte…

    pinne ashima ye rekshikanam athupole fariyeyum

    pinne next part il
    parvathy+bari
    bari+navas inte wife
    althaf +aliya

    ethokke pratheeshikunnu….

    appo

  15. പൊളി..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  16. ബിന്ദു മമ്മി

    Gk പോളിയാ?

  17. Poli kadha onnum parayanilla al day cheaking annu story published annonnu enna vara ini

  18. inghalu polikku muthe

  19. GK bro ഈ ഭാഗം കലകലക്കി.അഷീമയുടെ രക്ഷകനായി ആരെങ്കിലും വരുമെന്നുതന്നെയാണ് എന്റെയും വിശ്വാസം.ആ മൈരൻ അസ്ലമിനെ ചവിട്ടി കൂട്ടാൻ നേരമായി.അടുത്ത ഭാഗം കട്ട waitingലാണ്.ഞങ്ങൾ കുറെ ആരാധകർ താങ്കളുടെ കൂടെ എപ്പോഴുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *