അളിയൻ ആള് പുലിയാ 23 [ജി.കെ] 1837

ഒപ്പം നമ്മുക്ക് നല്ല രീതിയിലുള്ള ഫണ്ടും സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്…..നമ്മുടെ ഒക്കെ സ്വപ്നമാണ്…നമ്മുക്ക് ഒത്തുകൂടാൻ ഒരു ഓഫീസ്….ഖത്തർ മലയാളി സമാജത്തിന്റെ ഒരു ഓഫീസ്….അതിന്റെ പ്രാരംഭ ഘട്ട നടപടികൾ ഖർത്തിയാത്തിലെ ഒരു അപ്പാർട്മെന്റ് പോയി കാണുകയും …അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സമയത്താണ് എനിക്ക് അവിചാരിതമായി നാട്ടിലേക്ക് പോകേണ്ടി വന്നത്…ഇനി പ്രസിഡന്റ് ആയി വരുന്നത് ആര് തന്നെയായാലും നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ കഴിയുന്നവർ ആയിരിക്കട്ടെ എന്നാശംസിക്കുന്നു….

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി എന്റെ പേരും ഒരു പാനലിൽ ഉണ്ട് എന്നറിയാനാണ് സാധിച്ചത്…അതുകൊണ്ടു ഇതിന്റെ മോഡറേറ്റർ സ്ഥാനത്തേക്ക് ഞാൻ താത്കാലികമായി കമാലുദ്ദീൻ സാഹിബിനെ തന്നെ ക്ഷണിച്ചുകൊള്ളുന്നു…..തന്നെയുമല്ല ഇതൊരു പരസ്യ തിരഞ്ഞെടുപ്പായതിനാൽ ആര് ആർക്കു വേണ്ടീട്ട് ഈ ബോർഡിൽ മാർക്ക് ചെയതാലും  പരസ്പരം നമ്മൾ തമ്മിലുള്ള സ്നേഹത്തിനും സാഹോദര്യത്തിനും ഒരു കോട്ടവും തട്ടാതെ നമ്മൾ കാത്തു സൂക്ഷിക്കണം എന്നഭ്യർത്ഥിക്കുന്നു…..അത്രയും പറഞ്ഞവസാനിപ്പിച്ചേച്ചു ഞാൻ നേരെ കസേരയിലേക്ക് വന്നിരുന്നു….വളരെ ആത്മവിശ്വാസത്തിലായിരുന്നു അവറാച്ചൻ….കാരണം ഇന്നലെ ഒഴുക്കിയ കള്ളിന്റെ ആലസ്യം ആർക്കും വിട്ടുമാറിയിട്ടില്ലാത്തതു തന്നെ അതിനുത്തമ സാഹചര്യമായി അവറാച്ചൻ കണ്ടു…എനിക്കാണെങ്കിൽ ക്യാൻവാസ് ചെയ്യാനുള്ള സമയവും കിട്ടിയില്ല…..പ്രസിഡന്റ് പദവി നഷ്ടമാകും എന്ന് തന്നെ ഞാൻ ഉറപ്പിച്ചു..

അപ്പോൾ ആദ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക്…അത് കഴിഞ്ഞാൽ നമ്മുക്ക് വാർഷികാഘോഷങ്ങളുടെ ചർച്ച പുതിയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടത്താം…..കമാലുദ്ദീൻ പറഞ്ഞു…..കഴിഞ്ഞ ആറുവർഷമായി നമ്മുടെ ഈ സമാജം നിലവിൽ വന്നിട്ട്….എതിരില്ലാതെ രണ്ടു തവണ നമ്മൾ പ്രസിഡന്റിനെ തിരഞ്ഞെടുത്തു..ഒരു തവണ സദാശിവൻ സാറും പിന്നീട് നമ്മുടെ ശ്രീ.ബാരിയും .പക്ഷെ ഇപ്രാവശ്യം ശ്രീ.അവറാച്ചനും പ്രസിഡന്റ് സ്ഥാനത്തേക്ക് പാനൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് നമ്മൾ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത്…..ഞാൻ ഈ ബോർഡിൽ അവരുടെ പേരുകൾ എഴുതിയിടാം….നിങ്ങൾ പരസ്യമായി തന്നെ വന്നു ടിക്ക് മാർക്ക് ചെയ്തു പോകുക…നമ്മൾ മൊത്തം ഇരുപതുപേരാണ് ഇവിടെ ഉള്ളത്…..സമനിലയിലാണ് ഇതവസാനിക്കുന്നത് എങ്കിൽ നമ്മൾ ഒരു നറുക്കിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതും നറുക്ക് വീഴുന്നയാൾ ആദ്യത്തെ ഒന്നരവർഷവും രണ്ടാമത്തെ ആൾ അടുത്ത ഒന്നര വർഷവും ഈ ഭരണസമിതിയെ നയിക്കുന്നതാണ്‌….ആർക്കെങ്കിലും എതിർപ്പുണ്ടോ…..കമാലുദ്ദീൻ ചോദിച്ചു…..

“അതിന്റെ ആവശ്യമൊന്നും വരില്ലെന്നേ…ഒരു ഇളിച്ച ചിരിയോടു എന്നെ നോക്കി കൊണ്ട് അവറാച്ചൻ പറഞ്ഞു….

കമാലുദ്ദീൻ ബോർഡിൽ പേരുകൾ എഴുതി….

ബാരി റഹുമാൻ

ഫിലിപ്പോസ്  അവറാച്ചൻ

അതെന്താ എന്റെ പേര് താഴെ എഴുതിയത്….ഒരു ഉടക്ക് മനോഭാവത്തോടെ അവറാച്ചൻ ചോദിച്ചു….

എന്റെ അവറാച്ച അവറാച്ചന്റെ പേര് ഫിലിപ്പോസ് ആയതു ഞങ്ങളുടെ തെറ്റല്ലല്ലോ….എങ്ങനെ നോക്കിയാലും ആൽഫബെറ്റ് ഓർഡറിൽ അവറാച്ചൻ താഴെ തന്നെയാ….കമാലുദ്ദീൻ ഒന്ന് ആക്കി തന്നെ പറഞ്ഞു….ബി യും പി യും തമ്മിൽ ഒരുപാട് അന്തരമുണ്ട്…..

“നമ്മൾ മലയാളികളല്ലേ മലയാളം ആൽഫബെറ്റിൽ എഴുതണം ഹേ…അവറാച്ചൻ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു….

“എഴുതിക്കോളൂ കമാലിക്ക…..ഞാൻ വിളിച്ചു പറഞ്ഞു….എന്നിട്ടു അവറാച്ചന്റെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല…..

119 Comments

Add a Comment
  1. JK evide poyi…..

  2. Katha kollaam…pakshe. Pannal sthiram aanàllo..vaayikkanda,…odichu vaayikkunnu…kollaam…onnu nirthaamo..AA pooran baarikku kunna pongaatha marunnu kodukku…aliyan aalu Puli alla Singham 10
    Aanedo

  3. പാവം പയ്യൻ

    അൻസിയുടെ അവസാന കഥ വായിക്കുമ്പോൾ കണ്ട ആദ്യ വിവരണത്തിൽ നിന്നും കുറച്ചു ദിവസം മുമ്പണ് ഈ കഥ വായിക്കാൻ തുടങ്ങിയത് അക്ഷമയോടെ വായിച്ചു തീർത്തു,
    23പാർട്ടുകൾ ഇനി വായിക്കുന്നില്ല നൈമയെ ഇനി വൈശാകാനും സൂരജ് കളിക്കുമാണ് വിശ്വസിക്കുന്നു, അത് അവളോടുള്ള തന്റെ പ്രേമത്തിന് താങ്ങാൻ പറ്റില്ല ഷബീറുമായുള്ള കളി നടന്നാലും സഹിച്ചേനെ ഇനി വായിക്കുന്നില്ല നൈമ ഇപ്പോ നിക്കുന്നിടത് നിക്കട്ടെ

  4. ജി കെ sir i salute you….

    sambhavam sooper but naima eppol pidikkapedandaaa…
    naima+ shabeer inu vendi waiting athu kazhiyatte…

    pinne next part il parvathi baari combination undakumallo allee athinu vendi katta waiting…

    udane ethum ennu pratheeshikunnu…..

  5. ജി.കെ..? വേഗം വാ അളിയാ…

  6. തോറ്റ എം.എൽ.എ

    ജി.കെ അണ്ണാ. നൈമ ചേച്ചിയുടെ ഉഗ്രൻ കളികൾ വേണം.. ഈ പാർട്ടിൽ ചേച്ചിയെ ഒരുപാട് മിസ്സ്‌ ചെയ്തു. ഷബീറിനും സൂരജിനും വൈശാഖനും സ്കോപ്പ് ഉണ്ടൊ നൈമ ഇത്തിയുടെ കാര്യത്തിൽ. ഉണ്ടായാൽ കൊള്ളാമായിരുന്നു. പാർവതി ആണ് ഇപ്പോൾ മനസ്സിൽ ഒരു കൊല ചരക്ക് ആയി നിൽക്കുന്നത്. അവളെ പയ്യെ മെരുക്കി എടുത്താൽ മതി. ആര്യ ഇതുവരെ ഫീൽഡിൽ ഇറങ്ങിയില്ലല്ലോ. ഫാരിയെ മറ്റേ പയ്യൻ മുതലാക്കുമോ

  7. നൈമയെ ഇപ്പഴേ കണ്ട് പിടിക്കേണ്ട പ്ലീസ്‌. നൈമക്ക് ഇനിയും കിടിലം കളികൾ കൊടുക്കണം. ഷബീർ വരുവല്ലേ. സൂരജിനും അവസരം കൊടുക്കട്ടെ. ശരണ്യ വന്ന് സൂരജിനേക്കാൾ സെറ്റപ്പ് ആകട്ടെ. അഷിമ ഈ ട്രാപ്പിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നു. വൈശാഖൻ നൈമ സംഗമവും കിടിലം ആകും.. ഏറ്റവും പ്രിഖിപ്പെട്ടത് നൈമ തന്നെ. പാർവതിയെയും മോളെയും ബാരിക്ക് കൊടുക്ക്. എല്ലാം എന്റെ നിർദ്ദേശം മാത്രം. കഥ ജി.കെ പൊളിക്കുമെന്ന് അറിയാം ??

  8. അശീമയെ രക്ഷിച്ചു ഭാരിയുമായി ഒരു ഉഗ്രൻ കളി പ്രതീക്ഷിക്കുന്നു… ഭാരി ഒരു കാമ ദേവൻ തന്നെ.
    നൈമയും മോശമാവരുത്, അവരും ഭാരിയെ കടത്തി വെട്ടട്ടെ.
    അശീമയുടെ കളിയും നസിയുടെ കളിയും ഇനിയും ഉണ്ടാവണം.. കാത്തിരുന്നു മടുത്തുട്ടോ.. വേഗം അടുത്തത് പോരട്ടെ..

    ജി. കെ പ്ലീസ്…. വേഗം അടുത്ത ഭാഗം ഞങ്ങൾക്ക് തരൂ..
    ജി. കെയുടെ ഫാൻ ആയിരിക്കുന്നു.എന്നും ഇതിന്റെ തുടർച്ച വന്നോ എന്ന് നോക്കും.. വിഷമിപ്പിക്കാതെ വേഗം തന്നൂടെ?

  9. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മൂനോട്ട് പോകട്ടെ.

  10. അടുത്ത ഭാഗം വേഗം തന്നൂടെ? കാത്തിരിക്കാൻ വയ്യ, ഫാരിയുടെയും പാർവതിയുടെയും, നസിയുടെയും കിടിലൻ കളികൾക്കായി കാത്തിരിക്കുന്നു…

  11. ജോണ് ഹോനായി

    ആ പാർവതിയുടെ പൊന്നോമന പൂറ്റിൽ രണ്ടു കുണ്ണ കയറുന്നതിനു വെയ്റ്റിംഗ്. പിന്നെ നസിയും സുബീനയും ബാറിയുമായുള്ള ഒരു ത്രീസം. അതിന്റെ സുഗം ഒന്നു വേറെ ആണേ. ട്രൈ ചെയ്തിട്ടുള്ളവർക്ക് അറിയാം. ഏതായാലും എനിക്ക് അനുഭവം ഉണ്ട്

  12. Iniyipo naimaye vaishaganum soorajum kalichalum kuzhapam illa. Aval aa level ayi.. ashimayum suhailum orumikanam

    1. Aa level aayinn?…ETH level…?

  13. ജോണ് ഹോനായി

    ഒക്കെ അറിയണം പക്ഷെ വെയ്റ്റ് ചെയ്യാനുള്ള ക്ഷമ ഇല്ല

  14. പൊളിച്ചു മുത്തേ

    1. ഈ കഥ ഒരിക്കലും അവസാനിപ്പിക്കരുത്.കാത്തിരിക്കാൻ വയ്യാതായിരിക്കുന്നു, അടുത്ത പാർട് ഉടനെ വരട്ടെ. കട്ട വെയ്റ്റിംഗ്.

  15. പെളിചു

  16. ബാരി കൊള്ളാം, സെക്സിനു സെക്സ്, പ്രേമത്തിന് പ്രേമം, സസ്പെന്സിനു സസ്പെൻസ്, അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു, മറ്റൊരു ആലപ്പുഴക്കാരൻ

  17. പൊളിച്ചു, അടുത്ത പാർട്ടിനായി കട്ട waiting

  18. കുട്ടേട്ടൻസ് ??

    ഇവിടെ മറ്റുള്ളവർ പറഞ്ഞ പോലെ ഉള്ള കളികൾ വരട്ടെ…. അതോടൊപ്പം നമുക്ക് ആ പാറു ചേച്ചിയെയും GK സാബിനെയും അവരുടെ കൂടെ ആര്യ മോളെയും നമ്മുടെ സ്വന്തം ഫാരി മോളെയും ഇങ്ങ് ഖത്തറിൽ കൊണ്ടു വരാം. ഫാരിയും ആര്യയും തമ്മിൽ ഒരു ലെസ്ബിയൻ ഒക്കെ അങ്ങ് ചെയ്യട്ടെ…. അതൊക്കെ ബാരി കണ്ടു കൊണ്ടു വന്നു രണ്ട് പേരുടെയും കൂടി ഒരു ത്രീസം ഒപ്പിക്കട്ടെ….

    1. ജോണ് ഹോനായി

      പാർവതിയെ വെറുതെ കളിച്ചാൽ പോരാ. അവളെ കഴപ്പിച്ചു കളിക്കണം ബാരി

  19. Super. Waiting for next part

  20. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല….എല്ലാം കൊണ്ടും പൊളിച്ചടുക്കി….. നസിയാണ് ശരിക്കും താരം കേട്ടോ…..അയിനിടക്ക് നെയ്മയും സുനീറും പിടുത്തം വിട്ട കളിയാണല്ലോ…. പൊളിച്ചടക്ക്….. സുബീനയെ ഇഷ്ടല്ലേലും ആ കളി….അത് പെരുതിഷ്ടായി….. വേറെ ലെവൽ……
    ആ പാവം ആശീമായെ എങ്ങനെലും രക്ഷിക്കണം…. ആയിനാണല്ലോ സുഹൈലിനെ പൗലോസ് ആക്കിയത്…. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…..

  21. പ്രിന്സ്

    എന്റെ പൊന്നു GK …. ഇത്ര താമസിപ്പിക്കല്ലെ…..
    ആ പാവം അഷീമയെ കഷ്ടപ്പെടുത്താതെ ആരെയെങ്കിലും വിട്ട് രക്ഷിക്കണം.
    അവളുടെ ദയനീയ അവസ്ഥ വായിക്കാനുള്ള ശേഷിയയില്ല.

  22. പൊളിച്ചു ബ്രോ…??

Leave a Reply

Your email address will not be published. Required fields are marked *