അളിയൻ ആള് പുലിയാ 23 [ജി.കെ] 1837

ഫിലിപ്പോസ്  അവറാച്ചൻ

ബാരി റഹുമാൻ

മതിയോ അവറാച്ച…..അവറാച്ചൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന മട്ടിൽ ഞെളിഞ്ഞിരുന്നു…..എന്നാൽ പിന്നെ തുടങ്ങാം…..ആദ്യം ഞാൻ തന്നെ രേഖപ്പെടുത്താം…..വൈസ് പ്രസിഡന്റ് കമാലുദ്ദീൻ….

ഫിലിപ്പോസ് അവറാച്ചൻ

ബാരി റഹുമാൻ √

എനിക്കാദ്യത്തെ വോട്ടു വീഴുന്നത് കണ്ടു അവറാച്ചൻ അരിശം ഉള്ളിലൊതുക്കി….

ജനറൽ സെക്രട്ടറി റഷീദ് എളമരം….കമാലുദ്ദീൻ പേര് വിളിച്ചു….

ഫിലിപ്പോസ് അവറാച്ചൻ √

ബാരി റഹുമാൻ √

റഷീദ് എളമരവും ടിക്കമാർക്കിട്ടപ്പോൾ അവറാച്ചൻ ഞെളിഞ്ഞിരുന്നു….തനിക്കും ബാരിക്കും ഓരോന്നായി….ജോയിന്റ് സെക്രട്ടറി ശ്രീ.സൂരജ്

ഫിലിപ്പോസ് അവറാച്ചൻ √

ബാരി റഹുമാൻ √√

സൂരജ് ബാരിക്ക്  ടിക്ക് ചെയ്തപ്പോൾ അവറാച്ചൻ ആകെ കലി പൂണ്ടു…..പന്ന….അവറാച്ചൻ പല്ലു ഞെരിക്കുന്നത് കണ്ടു….സൂരജ് എനിക്ക് ടിക്ക് ചെയ്തപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല……അങ്ങനെ പത്തൊമ്പതു പേര് കഴിഞ്ഞു ….അവസാനം അവശേഷിക്കുന്നത് സുബീനാ മാത്രം…..എനിക്ക് പത്ത് വോട്ട്….അവറാച്ചന് ഒമ്പതു …..സുബീനയുടെ വോട്ടിൽ അറിയാം നറുക്ക് വേണോ വേണ്ടയോ എന്നുള്ളത്……

സുബീനാ എഴുന്നേറ്റപ്പോൾ ഏലിയാമ്മ എന്തോ കുശുകുശുപ്പ് സുബീനയുടെ കാതിൽ പറഞ്ഞത് ഞാൻ കണ്ടു…..അവൾ സൂരജിനെ നോക്കി….സൂരജ് കണ്ണുകൊണ്ടു വേണ്ടാ എന്ന മട്ടിൽ തല വെട്ടിക്കുന്നത് കണ്ടു….എല്ലാവരും ആകാംക്ഷയിലാണ് …..നറുക്ക് വരുമോ അതോ ഞാൻ തുടരുമോ എന്ന ആകാംക്ഷ എനിക്കുമുണ്ടായിരുന്നു…..സുബീനാ ബോർഡ് മാർക്കർ എടുത്ത്…..അവറാച്ചനെയും എന്നെയും നോക്കി…..അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് അവറാച്ചന്റെ പേരിനു നേരെ മാർക്കർ കൊണ്ടുപോയി…..എന്നിട്ടു അവറാച്ചനെ നോക്കി ചിരിച്ചു…..അവറാച്ചനും ഒരു വിളറിയ ചിരി….അവൾ ഏലിയാമ്മയെ നോക്കി….ഏലിയാമ്മ ഇട്ടോളൂ എന്ന് തലയാട്ടി……സുബീനാ തല കുലുക്കി കൊണ്ട് ടിക്കിട്ടതും നൗഷാദ് “ഹുറേ…എന്നും പറഞ്ഞു ചാടി എഴുന്നേറ്റ് കയ്യടിച്ചു…..എനിക്കൊന്നും മനസ്സിലായില്ല…..ഞാൻ നോക്കുമ്പോൾ അവൾ ടിക്കിട്ടിരിക്കുന്നത് എന്റെ പേരിനു നേരെ….അവിടെ നിന്നും ഇറങ്ങി വരുന്ന വഴി എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി…..അവറാച്ചൻ കസേരയിൽ നിന്നും വീഴാതിരിക്കാൻ കസേരയിൽ മുറുക്കെ പിടിച്ചു….

അങ്ങനെ അടുത്ത മൂന്നു വർഷം കൂടി നമ്മുടെ പ്രസിഡന്റ് ആയി ശ്രീ.ബാരി റഹുമാൻ ചുമതലയേൽക്കുന്നു…..ഞാൻ എഴുന്നേറ്റ് അവറാച്ചന് നേരെ ചെന്ന് കൈ കൊടുത്തു….അവറാച്ചൻ ദേഷ്യഭാവത്തിൽ കൈ തന്നിട്ട് സൂരജിനെയും സുബീനയെയും മാറി മാറി നോക്കി കൊണ്ടിരുന്നു….ഏലിയാമ്മ മുഖം വീർപ്പിച്ചുകൊണ്ടു സുബീനയുടെ അരികിൽ നിന്നും എഴുന്നേറ്റ് മാറിയിരുന്നു….അപ്പോഴും ഞാൻ സുബീനയെ നോക്കി….അവളെന്നെ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു……

119 Comments

Add a Comment
  1. JK evide poyi…..

  2. Katha kollaam…pakshe. Pannal sthiram aanàllo..vaayikkanda,…odichu vaayikkunnu…kollaam…onnu nirthaamo..AA pooran baarikku kunna pongaatha marunnu kodukku…aliyan aalu Puli alla Singham 10
    Aanedo

  3. പാവം പയ്യൻ

    അൻസിയുടെ അവസാന കഥ വായിക്കുമ്പോൾ കണ്ട ആദ്യ വിവരണത്തിൽ നിന്നും കുറച്ചു ദിവസം മുമ്പണ് ഈ കഥ വായിക്കാൻ തുടങ്ങിയത് അക്ഷമയോടെ വായിച്ചു തീർത്തു,
    23പാർട്ടുകൾ ഇനി വായിക്കുന്നില്ല നൈമയെ ഇനി വൈശാകാനും സൂരജ് കളിക്കുമാണ് വിശ്വസിക്കുന്നു, അത് അവളോടുള്ള തന്റെ പ്രേമത്തിന് താങ്ങാൻ പറ്റില്ല ഷബീറുമായുള്ള കളി നടന്നാലും സഹിച്ചേനെ ഇനി വായിക്കുന്നില്ല നൈമ ഇപ്പോ നിക്കുന്നിടത് നിക്കട്ടെ

  4. ജി കെ sir i salute you….

    sambhavam sooper but naima eppol pidikkapedandaaa…
    naima+ shabeer inu vendi waiting athu kazhiyatte…

    pinne next part il parvathi baari combination undakumallo allee athinu vendi katta waiting…

    udane ethum ennu pratheeshikunnu…..

  5. ജി.കെ..? വേഗം വാ അളിയാ…

  6. തോറ്റ എം.എൽ.എ

    ജി.കെ അണ്ണാ. നൈമ ചേച്ചിയുടെ ഉഗ്രൻ കളികൾ വേണം.. ഈ പാർട്ടിൽ ചേച്ചിയെ ഒരുപാട് മിസ്സ്‌ ചെയ്തു. ഷബീറിനും സൂരജിനും വൈശാഖനും സ്കോപ്പ് ഉണ്ടൊ നൈമ ഇത്തിയുടെ കാര്യത്തിൽ. ഉണ്ടായാൽ കൊള്ളാമായിരുന്നു. പാർവതി ആണ് ഇപ്പോൾ മനസ്സിൽ ഒരു കൊല ചരക്ക് ആയി നിൽക്കുന്നത്. അവളെ പയ്യെ മെരുക്കി എടുത്താൽ മതി. ആര്യ ഇതുവരെ ഫീൽഡിൽ ഇറങ്ങിയില്ലല്ലോ. ഫാരിയെ മറ്റേ പയ്യൻ മുതലാക്കുമോ

  7. നൈമയെ ഇപ്പഴേ കണ്ട് പിടിക്കേണ്ട പ്ലീസ്‌. നൈമക്ക് ഇനിയും കിടിലം കളികൾ കൊടുക്കണം. ഷബീർ വരുവല്ലേ. സൂരജിനും അവസരം കൊടുക്കട്ടെ. ശരണ്യ വന്ന് സൂരജിനേക്കാൾ സെറ്റപ്പ് ആകട്ടെ. അഷിമ ഈ ട്രാപ്പിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നു. വൈശാഖൻ നൈമ സംഗമവും കിടിലം ആകും.. ഏറ്റവും പ്രിഖിപ്പെട്ടത് നൈമ തന്നെ. പാർവതിയെയും മോളെയും ബാരിക്ക് കൊടുക്ക്. എല്ലാം എന്റെ നിർദ്ദേശം മാത്രം. കഥ ജി.കെ പൊളിക്കുമെന്ന് അറിയാം ??

  8. അശീമയെ രക്ഷിച്ചു ഭാരിയുമായി ഒരു ഉഗ്രൻ കളി പ്രതീക്ഷിക്കുന്നു… ഭാരി ഒരു കാമ ദേവൻ തന്നെ.
    നൈമയും മോശമാവരുത്, അവരും ഭാരിയെ കടത്തി വെട്ടട്ടെ.
    അശീമയുടെ കളിയും നസിയുടെ കളിയും ഇനിയും ഉണ്ടാവണം.. കാത്തിരുന്നു മടുത്തുട്ടോ.. വേഗം അടുത്തത് പോരട്ടെ..

    ജി. കെ പ്ലീസ്…. വേഗം അടുത്ത ഭാഗം ഞങ്ങൾക്ക് തരൂ..
    ജി. കെയുടെ ഫാൻ ആയിരിക്കുന്നു.എന്നും ഇതിന്റെ തുടർച്ച വന്നോ എന്ന് നോക്കും.. വിഷമിപ്പിക്കാതെ വേഗം തന്നൂടെ?

  9. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മൂനോട്ട് പോകട്ടെ.

  10. അടുത്ത ഭാഗം വേഗം തന്നൂടെ? കാത്തിരിക്കാൻ വയ്യ, ഫാരിയുടെയും പാർവതിയുടെയും, നസിയുടെയും കിടിലൻ കളികൾക്കായി കാത്തിരിക്കുന്നു…

  11. ജോണ് ഹോനായി

    ആ പാർവതിയുടെ പൊന്നോമന പൂറ്റിൽ രണ്ടു കുണ്ണ കയറുന്നതിനു വെയ്റ്റിംഗ്. പിന്നെ നസിയും സുബീനയും ബാറിയുമായുള്ള ഒരു ത്രീസം. അതിന്റെ സുഗം ഒന്നു വേറെ ആണേ. ട്രൈ ചെയ്തിട്ടുള്ളവർക്ക് അറിയാം. ഏതായാലും എനിക്ക് അനുഭവം ഉണ്ട്

  12. Iniyipo naimaye vaishaganum soorajum kalichalum kuzhapam illa. Aval aa level ayi.. ashimayum suhailum orumikanam

    1. Aa level aayinn?…ETH level…?

  13. ജോണ് ഹോനായി

    ഒക്കെ അറിയണം പക്ഷെ വെയ്റ്റ് ചെയ്യാനുള്ള ക്ഷമ ഇല്ല

  14. പൊളിച്ചു മുത്തേ

    1. ഈ കഥ ഒരിക്കലും അവസാനിപ്പിക്കരുത്.കാത്തിരിക്കാൻ വയ്യാതായിരിക്കുന്നു, അടുത്ത പാർട് ഉടനെ വരട്ടെ. കട്ട വെയ്റ്റിംഗ്.

  15. പെളിചു

  16. ബാരി കൊള്ളാം, സെക്സിനു സെക്സ്, പ്രേമത്തിന് പ്രേമം, സസ്പെന്സിനു സസ്പെൻസ്, അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു, മറ്റൊരു ആലപ്പുഴക്കാരൻ

  17. പൊളിച്ചു, അടുത്ത പാർട്ടിനായി കട്ട waiting

  18. കുട്ടേട്ടൻസ് ??

    ഇവിടെ മറ്റുള്ളവർ പറഞ്ഞ പോലെ ഉള്ള കളികൾ വരട്ടെ…. അതോടൊപ്പം നമുക്ക് ആ പാറു ചേച്ചിയെയും GK സാബിനെയും അവരുടെ കൂടെ ആര്യ മോളെയും നമ്മുടെ സ്വന്തം ഫാരി മോളെയും ഇങ്ങ് ഖത്തറിൽ കൊണ്ടു വരാം. ഫാരിയും ആര്യയും തമ്മിൽ ഒരു ലെസ്ബിയൻ ഒക്കെ അങ്ങ് ചെയ്യട്ടെ…. അതൊക്കെ ബാരി കണ്ടു കൊണ്ടു വന്നു രണ്ട് പേരുടെയും കൂടി ഒരു ത്രീസം ഒപ്പിക്കട്ടെ….

    1. ജോണ് ഹോനായി

      പാർവതിയെ വെറുതെ കളിച്ചാൽ പോരാ. അവളെ കഴപ്പിച്ചു കളിക്കണം ബാരി

  19. Super. Waiting for next part

  20. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല….എല്ലാം കൊണ്ടും പൊളിച്ചടുക്കി….. നസിയാണ് ശരിക്കും താരം കേട്ടോ…..അയിനിടക്ക് നെയ്മയും സുനീറും പിടുത്തം വിട്ട കളിയാണല്ലോ…. പൊളിച്ചടക്ക്….. സുബീനയെ ഇഷ്ടല്ലേലും ആ കളി….അത് പെരുതിഷ്ടായി….. വേറെ ലെവൽ……
    ആ പാവം ആശീമായെ എങ്ങനെലും രക്ഷിക്കണം…. ആയിനാണല്ലോ സുഹൈലിനെ പൗലോസ് ആക്കിയത്…. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…..

  21. പ്രിന്സ്

    എന്റെ പൊന്നു GK …. ഇത്ര താമസിപ്പിക്കല്ലെ…..
    ആ പാവം അഷീമയെ കഷ്ടപ്പെടുത്താതെ ആരെയെങ്കിലും വിട്ട് രക്ഷിക്കണം.
    അവളുടെ ദയനീയ അവസ്ഥ വായിക്കാനുള്ള ശേഷിയയില്ല.

  22. പൊളിച്ചു ബ്രോ…??

Leave a Reply

Your email address will not be published. Required fields are marked *