അളിയൻ ആള് പുലിയാ 23 [ജി.കെ] 1837

“ആ …അവൾ ഒന്ന് മൂളികൊണ്ടു പറഞ്ഞു…..

“ആ പിന്നെ ഇക്ക…ഞങ്ങൾക്ക് വീട്ടിലോട്ടു വന്നിട്ട് പെട്ടെന്നങ്ങു പോകണം….നമ്മുക്ക് പോകാം….

എന്നേക്കാൾ ദൃതി സൂരജിനാണെന്നു തോന്നിപ്പോയി എനിക്ക്….എന്നാൽ അങ്ങനെയാകട്ടെ …..എന്റെ പിറകെ വരുന്നോ….അതോ സൂരജിനറിയാമോ എന്റെ ഫ്‌ളാറ്റ്…

അറിയാം ഇക്ക…നൈമ ചേച്ചിക്ക് സുഖമില്ലാതെ കിടന്നപ്പോൾ ഞാൻ അവിടെ വന്നിട്ടുണ്ട്…..സൂരജ് പറഞ്ഞു….

“അവന്റെ ഒരു ചേച്ചി…..ഞാൻ മനസ്സിലോർത്തു…..എന്നാൽ അങ്ങനെയാകട്ടെ…..ഞാൻ വണ്ടിയെടുത്തു വീട്ടിലേക്കു തിരിച്ചപ്പോഴും എന്റെ മനസ്സിലെ ചിന്ത നൈമ എന്തിനാണ് കള്ളം പറഞ്ഞത് എന്നുള്ളതായിരുന്നു….

വീട്ടിൽ എത്തി വണ്ടി പാർക്ക് ചെയ്തപ്പോൾ സുനീറിന്റെ വണ്ടി കിടക്കണത് കണ്ടു…..അപ്പോഴേക്കും സൂരജ്ഉം സുബീനയും അവിടെ എത്തി…..ഞാൻ അവരെയും കൂട്ടി ഫ്ലാറ്റിനു മുന്നിൽ എത്തി ബെല്ലടിച്ചു….കതകു തുറന്നു തന്നത് നയ്മയായിരുന്നു….എന്റെ പിറകിൽ നിൽക്കുന്ന സൂരജിനെ കണ്ടപ്പോൾ അവളുടെ മുഖം ഒന്ന് വാടിയെങ്കിലും ആതിഥ്യ മര്യാദ കൈവിടാതെ അവൾ പറഞ്ഞു വാ…കയറിയിരിക്ക്…..അപ്പോഴേക്കും സുനീർ ഇറങ്ങി വന്നു…ഒപ്പം നസിയുമുണ്ടായിരുന്നു…..

“ആഹാ..ഇതാര് സൂരജ് മുതലാളിയോ…സുനീർ ആക്കി കൊണ്ട് ചോദിച്ചു…അല്ല ഒപ്പം ഖത്താണി സാബിന്റെ ആളും ഉണ്ടല്ലോ…സുബീനയെ നോക്കി പറഞ്ഞു…..

“അയ്യോ സുനി കുഞ്ഞേ…സുനി കുഞ്ഞിന്റെ കാരുണ്യമാണ് ഇതെല്ലം….സൂരജ് വിനയാന്വ കുനീതനായി പറഞ്ഞു….

“എന്റെ കാരുണ്യമല്ലല്ലോ സൂരജേട്ടാ…..നിങ്ങളുടെ കുതികാൽ വെട്ടെന്നു പറയുന്നതല്ലേ നല്ലത്….ഒറ്റ രാത്രി കൊണ്ട് മാറിമറിഞ്ഞല്ലോ നിങ്ങള്…..

“അയ്യോ അങ്ങനെ ഒന്നുമല്ല…സുനി കുഞ്ഞേ….അവരുടെ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ മുറിക്കകത്തേക്കു ചെന്ന്….നൈമ ബെഡിൽ ഇരിപ്പുണ്ട്….നസിയുമുണ്ട് കൂടെ….

ഞാൻ ഒരു മര്യാദ എന്ന നിലയിൽ നാസിയോട് ചോദിച്ചു…നസി എപ്പോൾ വന്നു….

അതിനു മറുപടി പറഞ്ഞത് നയ്മയാണ്…..”അവള് സുനിയുടെ കൂടെ എപ്പോഴേ വന്നു കാത്തിരിക്കുകയാ….ഇക്കയും കൂടി വന്നിട്ട് സാധനം ഒക്കെ വാങ്ങാൻ പുറത്തു പോകാം എന്ന് കരുതി…..

ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല…..അപ്പോഴേക്കും സുബീന മുറിക്കുള്ളിലേക്ക് കടന്നു വന്നു…”അല്ല പെണ്ണായിട്ടു ഞാനൊരാള് ഒറ്റക്ക് ആണുങ്ങളുടെ ഇടയിൽ ഇരിക്കുന്നത് എങ്ങനെയാ…..നിങ്ങള് ആള് കൊള്ളാം…..എന്നെ ഒറ്റക്കാക്കിയിട്ടു രണ്ടാളും ഈടെ ഇരിക്കയാ…..

“വാ…ഇരിക്ക്…..കട്ടിലിന്റെ ഒരരിരികിലേക്ക് നൈമ നീങ്ങി ഇരുന്നു കൊണ്ട് സുബീനയെ ക്ഷണിച്ചു….

“അല്ല ഇങ്ങള് പരിചയപ്പെടുത്തിയില്ലല്ലോ…..ഞാൻ സുബീന….സുനി സാബിന്റെ ഷോപ്പിൽ സെക്രട്ടറിയായിട്ടു വന്നതായിരുന്നു…..

“അറിയാം…നൈമ പറഞ്ഞു….ഞാൻ നൈമ…ഇത് നസീറ….സുനിയുടെ വൈഫാണ്…ഇരിക്ക് ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം….എന്നും പറഞ്ഞു നൈമ അടുക്കളയിലേക്കു പോയി….ഞാൻ കാർട്ടണിൽ നിന്നും ശരണ്യ തന്ന സാധനങ്ങളുമായി സൂരജിനരികിലേക്കു ചെന്നപ്പോൾ…പഴയ കീരിയും പാമ്പും നല്ല രീതിയിൽ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കുന്നു…..ഞാൻ ശരണ്യ തന്ന സാധനങ്ങൾ എല്ലാം സൂരജിനെ ഏല്പിച്ചു…

“ഇക്ക ഒരു കാര്യം പറയാൻ മറന്നു പോയി…..ശരണ്യക്ക് ഇവിടെ ഖത്തറിൽ ഏതോ കമ്പിനി ഇന്റർവ്യൂ വിളിച്ചെന്നോ….വിസ ശരിയായെന്നോ പറഞ്ഞു….

119 Comments

Add a Comment
  1. JK evide poyi…..

  2. Katha kollaam…pakshe. Pannal sthiram aanàllo..vaayikkanda,…odichu vaayikkunnu…kollaam…onnu nirthaamo..AA pooran baarikku kunna pongaatha marunnu kodukku…aliyan aalu Puli alla Singham 10
    Aanedo

  3. പാവം പയ്യൻ

    അൻസിയുടെ അവസാന കഥ വായിക്കുമ്പോൾ കണ്ട ആദ്യ വിവരണത്തിൽ നിന്നും കുറച്ചു ദിവസം മുമ്പണ് ഈ കഥ വായിക്കാൻ തുടങ്ങിയത് അക്ഷമയോടെ വായിച്ചു തീർത്തു,
    23പാർട്ടുകൾ ഇനി വായിക്കുന്നില്ല നൈമയെ ഇനി വൈശാകാനും സൂരജ് കളിക്കുമാണ് വിശ്വസിക്കുന്നു, അത് അവളോടുള്ള തന്റെ പ്രേമത്തിന് താങ്ങാൻ പറ്റില്ല ഷബീറുമായുള്ള കളി നടന്നാലും സഹിച്ചേനെ ഇനി വായിക്കുന്നില്ല നൈമ ഇപ്പോ നിക്കുന്നിടത് നിക്കട്ടെ

  4. ജി കെ sir i salute you….

    sambhavam sooper but naima eppol pidikkapedandaaa…
    naima+ shabeer inu vendi waiting athu kazhiyatte…

    pinne next part il parvathi baari combination undakumallo allee athinu vendi katta waiting…

    udane ethum ennu pratheeshikunnu…..

  5. ജി.കെ..? വേഗം വാ അളിയാ…

  6. തോറ്റ എം.എൽ.എ

    ജി.കെ അണ്ണാ. നൈമ ചേച്ചിയുടെ ഉഗ്രൻ കളികൾ വേണം.. ഈ പാർട്ടിൽ ചേച്ചിയെ ഒരുപാട് മിസ്സ്‌ ചെയ്തു. ഷബീറിനും സൂരജിനും വൈശാഖനും സ്കോപ്പ് ഉണ്ടൊ നൈമ ഇത്തിയുടെ കാര്യത്തിൽ. ഉണ്ടായാൽ കൊള്ളാമായിരുന്നു. പാർവതി ആണ് ഇപ്പോൾ മനസ്സിൽ ഒരു കൊല ചരക്ക് ആയി നിൽക്കുന്നത്. അവളെ പയ്യെ മെരുക്കി എടുത്താൽ മതി. ആര്യ ഇതുവരെ ഫീൽഡിൽ ഇറങ്ങിയില്ലല്ലോ. ഫാരിയെ മറ്റേ പയ്യൻ മുതലാക്കുമോ

  7. നൈമയെ ഇപ്പഴേ കണ്ട് പിടിക്കേണ്ട പ്ലീസ്‌. നൈമക്ക് ഇനിയും കിടിലം കളികൾ കൊടുക്കണം. ഷബീർ വരുവല്ലേ. സൂരജിനും അവസരം കൊടുക്കട്ടെ. ശരണ്യ വന്ന് സൂരജിനേക്കാൾ സെറ്റപ്പ് ആകട്ടെ. അഷിമ ഈ ട്രാപ്പിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നു. വൈശാഖൻ നൈമ സംഗമവും കിടിലം ആകും.. ഏറ്റവും പ്രിഖിപ്പെട്ടത് നൈമ തന്നെ. പാർവതിയെയും മോളെയും ബാരിക്ക് കൊടുക്ക്. എല്ലാം എന്റെ നിർദ്ദേശം മാത്രം. കഥ ജി.കെ പൊളിക്കുമെന്ന് അറിയാം ??

  8. അശീമയെ രക്ഷിച്ചു ഭാരിയുമായി ഒരു ഉഗ്രൻ കളി പ്രതീക്ഷിക്കുന്നു… ഭാരി ഒരു കാമ ദേവൻ തന്നെ.
    നൈമയും മോശമാവരുത്, അവരും ഭാരിയെ കടത്തി വെട്ടട്ടെ.
    അശീമയുടെ കളിയും നസിയുടെ കളിയും ഇനിയും ഉണ്ടാവണം.. കാത്തിരുന്നു മടുത്തുട്ടോ.. വേഗം അടുത്തത് പോരട്ടെ..

    ജി. കെ പ്ലീസ്…. വേഗം അടുത്ത ഭാഗം ഞങ്ങൾക്ക് തരൂ..
    ജി. കെയുടെ ഫാൻ ആയിരിക്കുന്നു.എന്നും ഇതിന്റെ തുടർച്ച വന്നോ എന്ന് നോക്കും.. വിഷമിപ്പിക്കാതെ വേഗം തന്നൂടെ?

  9. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മൂനോട്ട് പോകട്ടെ.

  10. അടുത്ത ഭാഗം വേഗം തന്നൂടെ? കാത്തിരിക്കാൻ വയ്യ, ഫാരിയുടെയും പാർവതിയുടെയും, നസിയുടെയും കിടിലൻ കളികൾക്കായി കാത്തിരിക്കുന്നു…

  11. ജോണ് ഹോനായി

    ആ പാർവതിയുടെ പൊന്നോമന പൂറ്റിൽ രണ്ടു കുണ്ണ കയറുന്നതിനു വെയ്റ്റിംഗ്. പിന്നെ നസിയും സുബീനയും ബാറിയുമായുള്ള ഒരു ത്രീസം. അതിന്റെ സുഗം ഒന്നു വേറെ ആണേ. ട്രൈ ചെയ്തിട്ടുള്ളവർക്ക് അറിയാം. ഏതായാലും എനിക്ക് അനുഭവം ഉണ്ട്

  12. Iniyipo naimaye vaishaganum soorajum kalichalum kuzhapam illa. Aval aa level ayi.. ashimayum suhailum orumikanam

    1. Aa level aayinn?…ETH level…?

  13. ജോണ് ഹോനായി

    ഒക്കെ അറിയണം പക്ഷെ വെയ്റ്റ് ചെയ്യാനുള്ള ക്ഷമ ഇല്ല

  14. പൊളിച്ചു മുത്തേ

    1. ഈ കഥ ഒരിക്കലും അവസാനിപ്പിക്കരുത്.കാത്തിരിക്കാൻ വയ്യാതായിരിക്കുന്നു, അടുത്ത പാർട് ഉടനെ വരട്ടെ. കട്ട വെയ്റ്റിംഗ്.

  15. പെളിചു

  16. ബാരി കൊള്ളാം, സെക്സിനു സെക്സ്, പ്രേമത്തിന് പ്രേമം, സസ്പെന്സിനു സസ്പെൻസ്, അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു, മറ്റൊരു ആലപ്പുഴക്കാരൻ

  17. പൊളിച്ചു, അടുത്ത പാർട്ടിനായി കട്ട waiting

  18. കുട്ടേട്ടൻസ് ??

    ഇവിടെ മറ്റുള്ളവർ പറഞ്ഞ പോലെ ഉള്ള കളികൾ വരട്ടെ…. അതോടൊപ്പം നമുക്ക് ആ പാറു ചേച്ചിയെയും GK സാബിനെയും അവരുടെ കൂടെ ആര്യ മോളെയും നമ്മുടെ സ്വന്തം ഫാരി മോളെയും ഇങ്ങ് ഖത്തറിൽ കൊണ്ടു വരാം. ഫാരിയും ആര്യയും തമ്മിൽ ഒരു ലെസ്ബിയൻ ഒക്കെ അങ്ങ് ചെയ്യട്ടെ…. അതൊക്കെ ബാരി കണ്ടു കൊണ്ടു വന്നു രണ്ട് പേരുടെയും കൂടി ഒരു ത്രീസം ഒപ്പിക്കട്ടെ….

    1. ജോണ് ഹോനായി

      പാർവതിയെ വെറുതെ കളിച്ചാൽ പോരാ. അവളെ കഴപ്പിച്ചു കളിക്കണം ബാരി

  19. Super. Waiting for next part

  20. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല….എല്ലാം കൊണ്ടും പൊളിച്ചടുക്കി….. നസിയാണ് ശരിക്കും താരം കേട്ടോ…..അയിനിടക്ക് നെയ്മയും സുനീറും പിടുത്തം വിട്ട കളിയാണല്ലോ…. പൊളിച്ചടക്ക്….. സുബീനയെ ഇഷ്ടല്ലേലും ആ കളി….അത് പെരുതിഷ്ടായി….. വേറെ ലെവൽ……
    ആ പാവം ആശീമായെ എങ്ങനെലും രക്ഷിക്കണം…. ആയിനാണല്ലോ സുഹൈലിനെ പൗലോസ് ആക്കിയത്…. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…..

  21. പ്രിന്സ്

    എന്റെ പൊന്നു GK …. ഇത്ര താമസിപ്പിക്കല്ലെ…..
    ആ പാവം അഷീമയെ കഷ്ടപ്പെടുത്താതെ ആരെയെങ്കിലും വിട്ട് രക്ഷിക്കണം.
    അവളുടെ ദയനീയ അവസ്ഥ വായിക്കാനുള്ള ശേഷിയയില്ല.

  22. പൊളിച്ചു ബ്രോ…??

Leave a Reply

Your email address will not be published. Required fields are marked *