അളിയൻ ആള് പുലിയാ 24 [ജി.കെ] 1842

അവറാച്ചനും ബാരിയും കൂടി എന്തെക്കെയോ പറഞ്ഞു….അവറാച്ചൻ എല്ലാം തലകുലുക്കി കേട്ടു…..

“അതിലും നല്ലതു അവനിവിടെ വരുമ്പോൾ പോലീസിനെ കൊണ്ട് പൊക്കിക്കുന്നതല്ലേ….

“ഏയ് അത് വേണ്ട അച്ചായാ ….എന്റെ മനസ്സിൽ എന്റെ മാനം തല പൊന്തി….ആകെ നാറ്റ കേസാകും…പോരാത്തതിന് അവനു ഇറങ്ങിക്കഴിഞ്ഞാൽ എന്തും കാണിക്കാമല്ലോ….നമ്മുക്കവനെ തെളിവോടെ നാറ്റിക്കണം അത്രയുമേ ഉള്ളൂ….ഞാൻ പറഞ്ഞു….

“എന്നാ പിന്നെ അതാ ശരി…

മൂന്നുമണിയോടെ ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ടു….അവറാച്ചനോട് ഞാൻ കണ്ണ് കാണിച്ചു ..അവറാച്ചൻ ഹാളിനടുത്തുള്ള ബാത്റൂമിൽ കയറി കതകടച്ചു വെള്ളം തുറന്നു വിട്ടു………ഞാൻ ചെന്ന് കതകു തുറന്നു….എന്നെ കണ്ടതും സൂരജ് ഒന്ന് വല്ലാതായി…..”ബാരി ഇക്ക…പോയില്ലേ…സുനീർ….അവൻ പറയാൻ തുടങ്ങിയ കാര്യങ്ങൾ എന്നെ കണ്ടതും പുറത്തേക്കു വന്നില്ല….

“പോയാൽ ഇവിടെ കാണുവോ….സൂരജേ….അല്ലെ രണ്ടു പേരും നിൽക്കാതെ കയറിവാ….വാ സുബി…..മക്കളെ ഇന്നലെ തന്നെ അങ്ങ് കൊണ്ട് പോയി…നൈമ കുളിക്കാൻ കയറിയാതെ ഉള്ളൂ…..അവളിറങ്ങിയിട്ടു പോകാമെന്നു കരുതി…..അവൾക്കു വരണമെന്നില്ല എന്ന് പറഞ്ഞു….സുബി ഇങ്ങോട്ടു വരുന്നെന്നും കൂട്ടിനു സുബി കാണുമെന്നും പറഞ്ഞു…..ഞാൻ ആ സമാധാനത്തിലാണ് പോകാമെന്നു കരുതിയതും നിങ്ങളെ കാത്തിരുന്നതും….

“സൂരജിന് ആശ്വാസമായി…അവന്റെ മുഖം വിടർന്നു….

“വാ കയറിയിരിക്ക്…..ഞാൻ പറഞ്ഞു….അല്ല സൂരജ് എന്റെ കൂടെ വരുന്നോ? അതോ ?

“എനിക്കിക്ക അത്യാവശ്യമായി ഖാത്തണിയുടെ കൂടെ ദുഖാൻ എന്ന സ്ഥലത്തു വരെ പോകണം……സൂരജ് പറഞ്ഞു….

കള്ളപൂറിമോനെ നിന്നെ ദുഖാനില്ല…കോണാത്തിലോട്ടു വിടാം ഞാൻ …മനസ്സിൽ പറഞ്ഞിട്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് എന്റെ മീശ ചുണ്ടുകൾക്കിടയിലിട്ടു കടിച്ചു…..എന്നിട്ടു ഞാൻ തിരികെ ചെന്ന് കതകു പൂട്ടി താക്കോലെടുത്തിട്ടു കുറ്റിയുമിട്ടു…..സുബി ആ മുറിയിലോട്ടിരുന്നോളു…..ഞാൻ ഞങ്ങളുടെ ബെഡ്‌റൂം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു…..

“വേണ്ട ബാരി…കുഴപ്പമില്ല…..

“ഹാ…സാരമില്ലെന്നേ..അങ്ങോട്ടിരുന്നോളു….നൈമ വന്നാലും അങ്ങോട്ടെ കയറുകയുള്ളൂ….ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് എഴുന്നേറ്റ് ബെഡ്‌റൂം തുറന്നു…..അവൾ അകത്തേക്ക് കയറിയപ്പോൾ ഞാൻ കതക് പുറത്തു നിന്നുമടച്ചു കുറ്റിയിട്ടു…..

“സൂരജ് ഒന്ന് നടുങ്ങി…..എന്തിനാ ഇക്ക കുറ്റിയിട്ടത്…ഞാൻ ബാത്റൂമിലെ വാതിൽക്കൽ കൊട്ടി…..അപ്പോൾ അകത്തെ ബെഡ്‌റൂമിൽ നിന്നും കതകു തുറക്കാൻ വേണ്ടി സുബി കതാകിനിടിച്ചു…..ബാത്റൂമിൽ നിന്നുമിറങ്ങി വന്ന അവറാച്ചൻ കണ്ടു സൂരജ് വീണ്ടും ഞെട്ടി…..

“ഇക്ക..കതകു തുറക്ക്….എനിക്ക് പോകണം…..അവളെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ…..അവൻ യാചനയുടെ സ്വരത്തിൽ പറഞ്ഞു….

“ഞാൻ അവറാച്ചനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…നമ്മളെന്തു വേണമെങ്കിലും കൂടെ കൊണ്ടുവന്നോളെ ചെയ്തോളാൻ പറയുന്ന ഇവൻ പരമ ചെറ്റ അല്ലിയോ അച്ചായാ…..

“അവനതു അന്നേ തെളിയിച്ചതല്ലേ ബാരി….ഇനി ബാരിക്ക് ചോദിക്കാനുള്ളത് ചോദിക്ക്…ഈ പുലയാടി മോൻ ഇവിടുന്നു നേരെ ചൊവ്വേ പോകത്തില്ല…അവന്റെ ഗെറ്റപ്പും പത്രാസും….എഴുന്നേറ്റു നിന്ന സൂരജിനെ നോക്കി പറഞ്ഞു…ഇരിക്ക് തള്ളയോളി മോനെ അവിടെ….സൂരജ് ഞെട്ടി ഇരുന്നു

91 Comments

Add a Comment
  1. Ho..nirthi kadha novel…..thanks…. Kadha soooper….bye,,.bhaarya bharthaavu Kali…athil enthonnede kambi…avihitham in. Tto..ithrayum kuthiyirunnu ezhuthiyathu…sammathichu machaaaaas

  2. Koppu…enthonna..nalla ezhuthu..sooper….pakshe….baari enna ummaye panni thaayoli monu…support angottu oomballe…

  3. ജികെ അടുത്ത പാർട്ട് എവിടെ പെട്ടന്ന്

  4. Next part please

  5. Kidukki continue brother

  6. ചാക്കോച്ചി

    ജിക്കെ മച്ചാനെ…. ഒന്നും പറയാനില്ല… പൊളിച്ചടുക്കി…വായിക്കാൻ സ്വല്പം ലേറ്റ് ആയാലും സംഭവം ഉഷാറായ്ക്കണ്….എല്ലാം കൊണ്ടും കിടിലൻ ആണ്….എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…

  7. പൊന്നു ജികെ ചേട്ടാ…. ഓടി വാാാ….. ഇനിയും കാത്തിരിക്കാൻ പറയല്ലേ.. വേഗം അടുത്തത് പോരട്ടെ. പ്ലീസ്

  8. എന്റെ പൊന്നു ജികെ ബ്രോ കഥ തുടരണോ എന്നൊന്നും ചോദിക്കല്ലേ ഞാൻ ഈ സൈറ്റിൽ വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് ഇപ്പൊ ഇത് മാത്രമാണ് എന്റെ ഫേവറേറ്റ്. ജികെ ആ ലൈക്‌ ഒന്ന് നോക്ക് ഇതുപോലെ ലൈക്‌ കിട്ടുന്ന ഏതെങ്കിലും കഥ ഇപ്പോഴുണ്ടോ ഇനി വരുമോ എന്നുള്ള കാര്യം അറീല ബട്ട്‌ ഇപ്പൊ ഇല്ല അതുകൊണ്ട് ദയവു ചെയ്ത് നിർത്തി ഞങ്ങടെ ഒക്കെ ചങ്കിൽ കുത്തരുത് ഞാൻ മാത്രം ഈ കഥക്ക് 10ൽ കൂടുതൽ ലൈക്‌ ഇട്ടിട്ടുണ്ടാവും എങ്ങനെയെന്നല്ലേ ഒരിക്കെ ലൈക്‌ ഇട്ട് ഓപ്പറ ക്ലോസ് ആക്കിയാൽ ആ ലൈക്‌ ബട്ടൺ വീണ്ടും കറുപ്പ് ആകും ബട്ട്‌ നമ്മൾ നേരത്തെ ഇട്ട ലൈക്‌ കൂടുകയും ചെയ്യും. അത്രക്കും പ്രോത്സാഹനം ആണ് ബ്രോ പ്ലീസ് കന്റീൻയു.വില്ലന്മാരെ എല്ലാരേയും വീഴ്ത്തണം പിന്നെ ബാരി മുന്നേട്ടെ ബാരി അല്ലെ ഈ കഥയുടെ നായകൻ അതുകൊണ്ടാ. വൈശാകൻ നൈമയോട് പ്രതികാരം ചെയ്തോട്ടെ. ബട്ട്‌ നൈമയെ ഒരു വെടി ആക്കരുത്പ്ലീസ് നായകന്റെ വൈഫ്‌ ആയതുകൊണ്ട് പറഞ്ഞതാണ് പിന്നെ ബാരിയുടെ മാത്രം തെറ്റാല്ലല്ലോ പ്രതിഭ അല്ലെ പോലീസിക്കൂ വേണ്ടി കൂടുതൽ ഇന്ട്രെസ്റ് കാണിച്ചത് എന്നിട്ട് ഭരിയെ ചതിച്ചു അതിനു അവൾക്കു ഒരു പണികൊടുക്കണേ പിന്നെ വൈശാകൻ ആളു നല്ലവൻ ഒന്നും അല്ലല്ലോ അതുകൊണ്ട് ഒരിക്കെ മതി നൈമയെ കളിക്കുന്നത് പറ്റുമെങ്കിൽ അത് ഒഴിവാക്കിയാൽ നല്ലതായിരുന്നു.പിന്നെ ജികെ ഇത് എത്ര നീട്ടിക്കൊണ്ട് പോയാലും വായിക്കാൻ ആൾക്കാർ കൂടത്തേ ഉള്ളൂ അതുകൊണ്ട് ഇപ്പോഴൊന്നും നിർത്തുന്നതിനെ കുറിച് ചിന്തിക്കുക പോലും ചെയ്യല്ലേ പ്ലീസ്.പിന്നെ അഷീമയെ രക്ഷിക്കണേ പ്ലീസ് പ്ലീസ്

  9. ജി കെ. എന്നും വന്നു നോക്കും ഇതിന്റെ ബാക്കി വന്നോ എന്നറിയാൻ,ഈ കഥ നിർത്തിയാൽ ഉറപ്പായും ഞാൻ മിണ്ടൂല…ഉടനെ വരില്ലേ അടുത്ത പാർട്ടുമായി.?. കളി ഒട്ടും കുറക്കല്ലെട്ടോ. അശീമയും ബാരിയും ഇനിയും ഉണ്ടാവില്ലേ?. ഫാരി,പാർവതി, സുനൈന ഒക്കെ ഒന്നൂടെ ആവാം..

  10. എന്റെ പൊന്ന് GK ബ്രോ നിങ്ങ തന്നാണ് ശരിയായ പുലി.പഴകുന്തോറും വീര്യം കൂടി കൂടി വരുവണല്ലോഡോ എഴുത്തിന് ഇജ്ജാതി സ്റ്റോറി എന്റമ്മോ വേറെ ലെവൽ.എത്ര കാലമായി ഈ കഥ ഇന്നും മടുക്കാതെ അടുത്ത ഭാഗം എപ്പോൾ വരുമെന്നും നോക്കി ഞാനടക്കമുള്ള വായനക്കാർ നോക്കി ഇരിക്കുന്നു. അടുത്തത് എന്താവാം എന്ന പ്രതീക്ഷയിലാണ് അധിക കഥയും നിർത്തുക പക്ഷെ ഓരോ കഥാപത്രങ്ങളുടെയും അടുത്തത് എന്താണെന്ന് അറിയാനുള്ള ആകാംഷ തരുന്നത് ഈ കഥ മാത്രമാണ്.തുടണോ എന്നുള്ള ചോദ്യം തന്നെ വേണ്ടീരുന്നില്ല.ലക്ഷക്കണക്കിന് views പിന്നെ ഇഷ്ടംപോലെ likes ഇപ്പോഴും മുടങ്ങാതെ കിട്ടുന്നുണ്ടല്ലോഡോ പിന്നെ എന്നെ പോലുള്ള ഒരുപാട് ഒരുപാട് തുടക്കം മുതൽ ഉള്ള വായനക്കാർ ഇല്ലെടോ തനിക്ക് അതിന്റെ അപ്പുറം എന്താ വേണ്ടേ ഒരു എഴുത്തുകാരന്.

    പിന്നെ ആശീമയുടെ രക്ഷ അത് അൽത്താഫിലൂടെ തന്നെയാവണം പിന്നെ അല്താഫും ഫാരിയും തമ്മിൽ ഇപ്പോൾ ഉള്ള പോലെ നല്ല പ്രണയത്തിൽ തന്നെ ആവട്ടെ.എല്ലാ വില്ലന്മാർക്കും പണി കിട്ടട്ടെ. പിന്നെ റംല അമ്മായി പോയല്ലേ ഹും എന്താകുമെന്നു കണ്ടറിയാം. എന്തായലും അടുത്ത ഭാഗം എഴുതി തുടങ്ങി എന്ന് കരുതുന്നു കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

  11. എന്നും നോക്കൽ ഈ കഥയുടെ ബാക്കി വന്നോ എന്നാണ് കാത്തിരിപ്പിന് വിരാമം ഇട്ടു വന്നല്ലോ പോളി സൂപ്പർ ഒരു രക്ഷയും ഇല്ല

  12. നന്നായിട്ടുണ്ട്… അവസ്നിപ്പിക്കാറായെന്നു തോന്നുന്നു.. എല്ലാം നല്ലരീതിയിൽ തന്നെ അവസാനിക്കട്ടെ..???

  13. മണി ആശാൻ

    9..6..5..6..8..9..2..0..9..5
    Any girl intrest sex chat in watsaap
    Contact this no
    (Sure Top secret aayirikkum)

  14. മണി ആശാൻ

    Poli

  15. Thudaranam
    Kollaaam ee partum

  16. പ്രിന്സ്

    Ente ponnu GK….
    Asheema althafinte aduth ethi ennarinhappol kannu niranhu poyi…. aa paavathine ethrayum pettennu rakshapeduthoo…

    bariyum parvathiyumayi onnu koodante…. athu kazhinhu aaryamoleyumaavam.
    aryayum fariyum bariyumayi oru threesom ????

    rnthayaalum adipoli…………………………………………..

  17. പാലാക്കാരൻ

    കളിയുടെ പൊടിപൂരം

  18. അടിപൊളി, അതും നല്ലവണ്ണം പേജുമായി. താങ്ക്സ് GK?
    സമയംപോലെ അടുത്ത ഭാഗങ്ങൾ വിടുക, ഞങ്ങൾ കാത്തിരിക്കുന്നു ??

Leave a Reply

Your email address will not be published. Required fields are marked *