അളിയൻ ആള് പുലിയാ 24 [ജി.കെ] 1841

“നിങ്ങളെന്താ കെട്ടിയോളും മാപ്പിളയും അന്താളിച്ചു നോക്കുന്നത്…..ഇത് അവന്റെ വാപ്പി തന്നെയാ…ദേ നോക്കിക്കേ…..മോനുട്ടാ ഇതാരാ മോന്റെ? ബീന ഷബീറിനോടും സുനൈനയോടും പറഞ്ഞിട്ട് അഷീമയുടെ മകനോട് സുഹൈലിനെ ചൂണ്ടിക്കൊണ്ട് ചോദിച്ചു…..

“എന്റെ വാപ്പി…..അമ്പട കേമാ എന്ന മട്ടിൽ സുനൈന അവനെ നോക്കി …എന്നെ കാച്ചിയത് പോലെ അവളെയും നീ …..അവളുടെ നോട്ടം നേരിടാനാകാതെ സുഹൈൽ അകത്തേക്ക് കയറി…. അപ്പോഴും ഷബീറിന്റെ കണ്ണുകൾ ബീനയുടെ ഉടലാകെ ഓടി നടക്കുകയായിരുന്നു…..അന്ന് ബാരി ഇക്ക മുട്ടിച്ചു തന്ന മാമി……….സുനൈനക്ക് വയറു നിറഞ്ഞു നിൽക്കുന്നത് കൊണ്ട് ആസ്വദിച്ചു കളിയും നടക്കുന്നില്ല…അപ്പോഴാണ് ബീന മാമിയുടെ മുഖം ഓർമ്മ വന്നത്…..ഇതല്ലെങ്കിൽ ആ ഇൻഷുറൻസ് കാരി പ്രതിഭ ലിസ്റ്റിലുണ്ട്…..പതിയെ വിളിക്കാം….ബീനയും ഷബീറിന്റെ നോട്ടം ശ്രദ്ധിച്ചു…വന്നപ്പോൾ  മുതൽ ശ്രദ്ധിക്കുന്നു…ഷബീർ തന്റെ കണ്ണുകൾ കൊണ്ട് തന്നെ അങ്ങ് ബലാത്സംഗം ചെയ്യുന്നത് പോലെ…..ബീനയും ആ നോട്ടം ആസ്വദിച്ചു….അപ്പോഴേക്കും സുഹൈൽ റെഡിയായി ഇറങ്ങി വന്നു….

“ഞാനങ്ങോട്ടു അമ്പലപ്പുഴ സ്റാൻഡിലോട്ടു വിടാം സുഹൈലെ..അവിടുന്നാകുമ്പോൾ വല്ല സൂപ്പർഫാസ്റ്റും കിട്ടുമല്ലോ…..ഷബീർ പറഞ്ഞു…..

“എന്നാൽ വാ…..അവനും സന്തോഷത്തോടെ ആ ക്ഷണത്തെ സ്വീകരിച്ചു…..ഷബീർ സുഹൈലുമായി പോയപ്പോൾ അന്ന് അസ്‌ലം വന്നത് മുതലുള്ള കഥകൾ ബീന സുനൈനയോടു പറഞ്ഞു….സുഹൈലിന് അഷീമയെ കല്യാണം കഴിക്കാനുള്ള താത്പര്യവും എല്ലാം……

“പിന്നെന്തിനാ മാമി നിങ്ങള് എല്ലാരും കൂടി ആ കാലന്റെ കൂടെ അവളെ പറഞ്ഞയച്ചത്……

“നിന്റെ ചേട്ടത്തിക്കരിയുണ്ടല്ലോ ആ മറുത …അവളാണ് എല്ലാത്തിനും കാരണം…..ആ റംലയെ കൊണ്ട് നിർബന്ധിപ്പിച്ചത്…..അല്ല നീ വന്നിട്ട് അങ്ങോട്ട് പോയില്ലേ…..

“ഉമ്മയെകാണാൻ വരാൻ പറ്റിയില്ല…..പിന്നാ ചേട്ടത്തി……സുനൈന പറഞ്ഞു….

“എത്ര മാസമായടീ…..അങ്ങോട്ട് പോയതല്ലെ ഉള്ളൂ…..ബീന ചോദിച്ചു….

“ഇത് പോകുന്നതിനു മുമ്പേ ഇവിടുന്നു കിട്ടിയതാ…..

“എന്തായാലും കൊള്ളാം…നീ എന്താ കുഞ്ഞുങ്ങളെ കൂടി കൊണ്ടുവരാഞ്ഞത്…ഇവന്റെ കൂടെ കളിയ്ക്കാൻ ഒരു കൂട്ടായെനല്ലോ?

“ഊം…ബെസ്റ്റ് …അവിടെ നാത്തൂന്റെ മക്കളുണ്ട്…..അവരുടെ കൂടെ രാപകൽ കളി തന്നെ രണ്ടിനും…..രണ്ടിനെയും ഇനി ഇവിടുത്തെ സ്‌കൂളിലാക്കണം……

നീ വാ അടുക്കളയിലോട്ടു…വല്ലതും ഉണ്ടാക്കാം…നമ്മുക്ക് കഴിച്ചേച്ചു ആശുപത്രിയിലോട്ടു പോകാം…..ബീനയും സുനൈനയും അടുക്കളയിൽ ഭക്ഷണം തയാറാക്കികൊണ്ടിരിക്കുമ്പോഴാണ് പുറത്തു മോന്റെ കരച്ചിൽ കേട്ടത്…..

“ലവൻ കിടന്നു കരയുന്നുണ്ടല്ലോ മാമി…..എന്താ കാര്യം…..

“പടച്ചോനെ മുന്നിലത്തെ കതക് അടച്ചില്ലല്ലോ…..എന്നും പറഞ്ഞു ബീന മുൻവശത്തേക്കു വന്നപ്പോൾ കുഞ്ഞിനെ കയ്യിൽ പിടിച്ചുകൊണ്ടു നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ….അവന്റെ തലയിൽ ഒരു വെട്ടുകൊണ്ട പാടുണ്ട്…..അവൻ കൊച്ചിനെയും പിടിച്ചുകൊണ്ടു ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്…ഒപ്പം വേറെ രണ്ടവനമാരും…..അവന്മാർ ബീനയുടെയും സുനൈനയുടെയും നേരെ തിരിഞ്ഞു……

“ചെക്കനെ അങ്ങ് തീർക്കട്ടെ ഇക്കാ…..കൊച്ചിനെ പിടിച്ചു കൊണ്ട് നിന്നവൻ ചോദിക്കുന്നു…..

91 Comments

Add a Comment
  1. Ho..nirthi kadha novel…..thanks…. Kadha soooper….bye,,.bhaarya bharthaavu Kali…athil enthonnede kambi…avihitham in. Tto..ithrayum kuthiyirunnu ezhuthiyathu…sammathichu machaaaaas

  2. Koppu…enthonna..nalla ezhuthu..sooper….pakshe….baari enna ummaye panni thaayoli monu…support angottu oomballe…

  3. ജികെ അടുത്ത പാർട്ട് എവിടെ പെട്ടന്ന്

  4. Next part please

  5. Kidukki continue brother

  6. ചാക്കോച്ചി

    ജിക്കെ മച്ചാനെ…. ഒന്നും പറയാനില്ല… പൊളിച്ചടുക്കി…വായിക്കാൻ സ്വല്പം ലേറ്റ് ആയാലും സംഭവം ഉഷാറായ്ക്കണ്….എല്ലാം കൊണ്ടും കിടിലൻ ആണ്….എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…

  7. പൊന്നു ജികെ ചേട്ടാ…. ഓടി വാാാ….. ഇനിയും കാത്തിരിക്കാൻ പറയല്ലേ.. വേഗം അടുത്തത് പോരട്ടെ. പ്ലീസ്

  8. എന്റെ പൊന്നു ജികെ ബ്രോ കഥ തുടരണോ എന്നൊന്നും ചോദിക്കല്ലേ ഞാൻ ഈ സൈറ്റിൽ വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് ഇപ്പൊ ഇത് മാത്രമാണ് എന്റെ ഫേവറേറ്റ്. ജികെ ആ ലൈക്‌ ഒന്ന് നോക്ക് ഇതുപോലെ ലൈക്‌ കിട്ടുന്ന ഏതെങ്കിലും കഥ ഇപ്പോഴുണ്ടോ ഇനി വരുമോ എന്നുള്ള കാര്യം അറീല ബട്ട്‌ ഇപ്പൊ ഇല്ല അതുകൊണ്ട് ദയവു ചെയ്ത് നിർത്തി ഞങ്ങടെ ഒക്കെ ചങ്കിൽ കുത്തരുത് ഞാൻ മാത്രം ഈ കഥക്ക് 10ൽ കൂടുതൽ ലൈക്‌ ഇട്ടിട്ടുണ്ടാവും എങ്ങനെയെന്നല്ലേ ഒരിക്കെ ലൈക്‌ ഇട്ട് ഓപ്പറ ക്ലോസ് ആക്കിയാൽ ആ ലൈക്‌ ബട്ടൺ വീണ്ടും കറുപ്പ് ആകും ബട്ട്‌ നമ്മൾ നേരത്തെ ഇട്ട ലൈക്‌ കൂടുകയും ചെയ്യും. അത്രക്കും പ്രോത്സാഹനം ആണ് ബ്രോ പ്ലീസ് കന്റീൻയു.വില്ലന്മാരെ എല്ലാരേയും വീഴ്ത്തണം പിന്നെ ബാരി മുന്നേട്ടെ ബാരി അല്ലെ ഈ കഥയുടെ നായകൻ അതുകൊണ്ടാ. വൈശാകൻ നൈമയോട് പ്രതികാരം ചെയ്തോട്ടെ. ബട്ട്‌ നൈമയെ ഒരു വെടി ആക്കരുത്പ്ലീസ് നായകന്റെ വൈഫ്‌ ആയതുകൊണ്ട് പറഞ്ഞതാണ് പിന്നെ ബാരിയുടെ മാത്രം തെറ്റാല്ലല്ലോ പ്രതിഭ അല്ലെ പോലീസിക്കൂ വേണ്ടി കൂടുതൽ ഇന്ട്രെസ്റ് കാണിച്ചത് എന്നിട്ട് ഭരിയെ ചതിച്ചു അതിനു അവൾക്കു ഒരു പണികൊടുക്കണേ പിന്നെ വൈശാകൻ ആളു നല്ലവൻ ഒന്നും അല്ലല്ലോ അതുകൊണ്ട് ഒരിക്കെ മതി നൈമയെ കളിക്കുന്നത് പറ്റുമെങ്കിൽ അത് ഒഴിവാക്കിയാൽ നല്ലതായിരുന്നു.പിന്നെ ജികെ ഇത് എത്ര നീട്ടിക്കൊണ്ട് പോയാലും വായിക്കാൻ ആൾക്കാർ കൂടത്തേ ഉള്ളൂ അതുകൊണ്ട് ഇപ്പോഴൊന്നും നിർത്തുന്നതിനെ കുറിച് ചിന്തിക്കുക പോലും ചെയ്യല്ലേ പ്ലീസ്.പിന്നെ അഷീമയെ രക്ഷിക്കണേ പ്ലീസ് പ്ലീസ്

  9. ജി കെ. എന്നും വന്നു നോക്കും ഇതിന്റെ ബാക്കി വന്നോ എന്നറിയാൻ,ഈ കഥ നിർത്തിയാൽ ഉറപ്പായും ഞാൻ മിണ്ടൂല…ഉടനെ വരില്ലേ അടുത്ത പാർട്ടുമായി.?. കളി ഒട്ടും കുറക്കല്ലെട്ടോ. അശീമയും ബാരിയും ഇനിയും ഉണ്ടാവില്ലേ?. ഫാരി,പാർവതി, സുനൈന ഒക്കെ ഒന്നൂടെ ആവാം..

  10. എന്റെ പൊന്ന് GK ബ്രോ നിങ്ങ തന്നാണ് ശരിയായ പുലി.പഴകുന്തോറും വീര്യം കൂടി കൂടി വരുവണല്ലോഡോ എഴുത്തിന് ഇജ്ജാതി സ്റ്റോറി എന്റമ്മോ വേറെ ലെവൽ.എത്ര കാലമായി ഈ കഥ ഇന്നും മടുക്കാതെ അടുത്ത ഭാഗം എപ്പോൾ വരുമെന്നും നോക്കി ഞാനടക്കമുള്ള വായനക്കാർ നോക്കി ഇരിക്കുന്നു. അടുത്തത് എന്താവാം എന്ന പ്രതീക്ഷയിലാണ് അധിക കഥയും നിർത്തുക പക്ഷെ ഓരോ കഥാപത്രങ്ങളുടെയും അടുത്തത് എന്താണെന്ന് അറിയാനുള്ള ആകാംഷ തരുന്നത് ഈ കഥ മാത്രമാണ്.തുടണോ എന്നുള്ള ചോദ്യം തന്നെ വേണ്ടീരുന്നില്ല.ലക്ഷക്കണക്കിന് views പിന്നെ ഇഷ്ടംപോലെ likes ഇപ്പോഴും മുടങ്ങാതെ കിട്ടുന്നുണ്ടല്ലോഡോ പിന്നെ എന്നെ പോലുള്ള ഒരുപാട് ഒരുപാട് തുടക്കം മുതൽ ഉള്ള വായനക്കാർ ഇല്ലെടോ തനിക്ക് അതിന്റെ അപ്പുറം എന്താ വേണ്ടേ ഒരു എഴുത്തുകാരന്.

    പിന്നെ ആശീമയുടെ രക്ഷ അത് അൽത്താഫിലൂടെ തന്നെയാവണം പിന്നെ അല്താഫും ഫാരിയും തമ്മിൽ ഇപ്പോൾ ഉള്ള പോലെ നല്ല പ്രണയത്തിൽ തന്നെ ആവട്ടെ.എല്ലാ വില്ലന്മാർക്കും പണി കിട്ടട്ടെ. പിന്നെ റംല അമ്മായി പോയല്ലേ ഹും എന്താകുമെന്നു കണ്ടറിയാം. എന്തായലും അടുത്ത ഭാഗം എഴുതി തുടങ്ങി എന്ന് കരുതുന്നു കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

  11. എന്നും നോക്കൽ ഈ കഥയുടെ ബാക്കി വന്നോ എന്നാണ് കാത്തിരിപ്പിന് വിരാമം ഇട്ടു വന്നല്ലോ പോളി സൂപ്പർ ഒരു രക്ഷയും ഇല്ല

  12. നന്നായിട്ടുണ്ട്… അവസ്നിപ്പിക്കാറായെന്നു തോന്നുന്നു.. എല്ലാം നല്ലരീതിയിൽ തന്നെ അവസാനിക്കട്ടെ..???

  13. മണി ആശാൻ

    9..6..5..6..8..9..2..0..9..5
    Any girl intrest sex chat in watsaap
    Contact this no
    (Sure Top secret aayirikkum)

  14. മണി ആശാൻ

    Poli

  15. Thudaranam
    Kollaaam ee partum

  16. പ്രിന്സ്

    Ente ponnu GK….
    Asheema althafinte aduth ethi ennarinhappol kannu niranhu poyi…. aa paavathine ethrayum pettennu rakshapeduthoo…

    bariyum parvathiyumayi onnu koodante…. athu kazhinhu aaryamoleyumaavam.
    aryayum fariyum bariyumayi oru threesom ????

    rnthayaalum adipoli…………………………………………..

  17. പാലാക്കാരൻ

    കളിയുടെ പൊടിപൂരം

  18. അടിപൊളി, അതും നല്ലവണ്ണം പേജുമായി. താങ്ക്സ് GK?
    സമയംപോലെ അടുത്ത ഭാഗങ്ങൾ വിടുക, ഞങ്ങൾ കാത്തിരിക്കുന്നു ??

Leave a Reply

Your email address will not be published. Required fields are marked *