അളിയൻ ആള് പുലിയാ 24 [ജി.കെ] 1842

ക്ക് അവിടെ നിന്നും ചീറി പാഞ്ഞു പോകുന്നത് കണ്ടു….ഷെബീർ അകത്തു മകനെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു…..ബീന പെട്ടെന്ന് തന്നെ വീടിനകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു….അവന്മാര് നമ്മുടെ പിറകിൽ തന്നെയുണ്ട് ഷബീർ….

“ഇനി പേടിക്കണ്ടന്നെ……നമ്മൾ കതക്കൊക്കെ അടച്ചു ഭദ്രമാക്കിയില്ലേ……

“എന്നാലും ഒരു ഉൾഭയം…..എത്ര നാള് താങ്ങാണോ എന്തോ….

“ഇതെന്തൊക്കെയാണ് മാമി നടക്കുന്നത്…..ഷബീർ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു….

“ആ കാലൻ വന്നതിനു ശേഷമാടാ ഷബീർ ഈ പ്രശനങ്ങൾ എല്ലാം….

“ആര്….ആ അസ്‌ലാമോ?

“ഊം….ഞാനീ സാരി അഴിച്ചിട്ടേച് വരാം…..

“അത് നമ്മുക്ക് പിന്നെ അഴിച്ചാൽ പോരെ…..ഷബീർ ചോദിച്ചു…..

“ഊം..തോന്നി…..എല്ലാത്തിനും ആ ബാരിയെ പറഞ്ഞാൽ മതിയല്ലോ…..ബീന ചിരിച്ചു കൊണ്ട് പറഞ്ഞു….മോനെ എവിടെ കിടത്തും…..

“അവൻ കുഞ്ഞല്ലേ അവനെ ബെഡ് റൂമിൽ കിടത്തിയിട്ട് നമ്മുക്ക് സുഹൈലിന്റെ റൂമിലോട്ടു പോകാം….പോരെ….

“ഊം….എന്തായാലും ഇരിക്ക്….ഞാനിതൊക്കെ ഒന്ന് മാറി ഫ്രഷ് ആകട്ടെ….ഷബീർ ഒരു കാര്യം ചെയ്യൂ …അവിടെ സുഹൈലിന്റെ അലമാരയിൽ കൈലി കാണും അതെടുത്തു ഉടുക്ക്….ഞാൻ ഒന്ന് ദേഹം കഴുകിയിട്ടു വരാം….

ഷബീർ സുഹൈലിന്റെ മുറിയിലോട്ടു കയറി..അലമാര തുറന്നു ഒരു കൈലി എടുത്ത്…..തന്റെ ഷർട്ടും പാന്റും ജട്ടിയുമെല്ലാം അഴിച്ചിട്ടു…..എന്നിട്ടു കൈലിയുമുടുത്തു തിരിഞ്ഞു നോക്കുമ്പോൾ അഷീമയുടെ മകൻ അലമാരയുടെ താഴത്തെ തട്ടിൽ ഇരുന്ന സുഹൈലിന്റെ കുറെ ബുക്ക്സ് ഒക്കെ വലിച്ചുവാരി താഴെ ഇട്ടേക്കുന്നു……

“എടാ കള്ളകുട്ടാ നിന്റെ ഒരു കാര്യം…..നീ എന്തിനാ ഇതൊക്കെ വലിച്ചു വാരിയിടുന്നത്…..ഇങ്ങെഴുന്നേറ്റു വാ…..മൂത്താപ്പ കൊണ്ട് പോയി ഉറക്കാം…അഷീമയുടെ മോനെ എടുത്തുകൊണ്ടു ബെഡ് റൂമിലേക്ക് പോയി…അവനു കഥ പറഞ്ഞുകൊടുത്തു കൊണ്ടുറക്കി…..എന്നിട്ടു തിരികെ ഇറങ്ങാൻ നേരം ബീന കുളി ഒക്കെ കഴിഞ്ഞു വന്നു…..ഒരു ഓറഞ്ച് കളറിലുള്ള ബനിയൻ സ്റ്റഫ് നൈറ്റിയാണ് വേഷം…..

“മോനുറങ്ങിയോ….ബീന മാമി ചോദിച്ചു….

“ഊം….ഷബീർ ഒന്ന് മൂളി…..എന്നിട്ടു ബീനയെ തന്നെ നോക്കി……ബീന ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ ഉച്ചക്കാലത്തെ ബാക്കി ഒക്കെ എടുത്തു ഫ്രിഡ്ജിൽ വച്ചിട്ടിപ്പോൾ വരാം…..സുഹൈലിന്റെ മുറിയിലോട്ടു പൊയ്ക്കോ..അപ്പോഴാണ് ഷബീർ അഷീമയുടെ മകൻ വലിച്ചു വാരി ഇട്ട ബുക്സിനെ കുറിച്ചോർത്തത്…ഷബീർ സുഹൈലിന്റെ മുറിയിലേക്ക് ചെന്ന് താഴെകിടന്ന ബുക്ക്സ് ഒക്കെ പെറുക്കി അടുക്കി വച്ചപ്പോൾ ഒരു ചുവപ്പു ഡയറിയിൽ നിന്നും പുറത്തേക്കു തള്ളി നിൽക്കുന്ന പ്രിന്റൗട്ട് എടുത്ത രണ്ടു  മൂന്നു  ഫോട്ടോസ് …..  ഷബീർ അതെടുത്തു നോക്കി…അവനു തല ചുറ്റുന്നത് പോലെ തോന്നി…..തന്റെ ഭാര്യ……സുനൈന…..ഒപ്പം സുഹൈലും…..സുഹൈലിന്റെ മാറിൽ ബെഡ്ഷീറ് നെഞ്ചിലേക്ക് വലിച്ചു കയറ്റി ഇട്ടു കിടക്കുന്ന സുനൈന…അവന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി…..അവൻ ആ ഫോട്ടോയിലേക്കു തന്നെ നോക്കി…സുനൈന തന്നെ…..അപ്പോഴേക്കും ബീന അങ്ങോട്ട് വന്നു……

91 Comments

Add a Comment
  1. Ho..nirthi kadha novel…..thanks…. Kadha soooper….bye,,.bhaarya bharthaavu Kali…athil enthonnede kambi…avihitham in. Tto..ithrayum kuthiyirunnu ezhuthiyathu…sammathichu machaaaaas

  2. Koppu…enthonna..nalla ezhuthu..sooper….pakshe….baari enna ummaye panni thaayoli monu…support angottu oomballe…

  3. ജികെ അടുത്ത പാർട്ട് എവിടെ പെട്ടന്ന്

  4. Next part please

  5. Kidukki continue brother

  6. ചാക്കോച്ചി

    ജിക്കെ മച്ചാനെ…. ഒന്നും പറയാനില്ല… പൊളിച്ചടുക്കി…വായിക്കാൻ സ്വല്പം ലേറ്റ് ആയാലും സംഭവം ഉഷാറായ്ക്കണ്….എല്ലാം കൊണ്ടും കിടിലൻ ആണ്….എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…

  7. പൊന്നു ജികെ ചേട്ടാ…. ഓടി വാാാ….. ഇനിയും കാത്തിരിക്കാൻ പറയല്ലേ.. വേഗം അടുത്തത് പോരട്ടെ. പ്ലീസ്

  8. എന്റെ പൊന്നു ജികെ ബ്രോ കഥ തുടരണോ എന്നൊന്നും ചോദിക്കല്ലേ ഞാൻ ഈ സൈറ്റിൽ വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് ഇപ്പൊ ഇത് മാത്രമാണ് എന്റെ ഫേവറേറ്റ്. ജികെ ആ ലൈക്‌ ഒന്ന് നോക്ക് ഇതുപോലെ ലൈക്‌ കിട്ടുന്ന ഏതെങ്കിലും കഥ ഇപ്പോഴുണ്ടോ ഇനി വരുമോ എന്നുള്ള കാര്യം അറീല ബട്ട്‌ ഇപ്പൊ ഇല്ല അതുകൊണ്ട് ദയവു ചെയ്ത് നിർത്തി ഞങ്ങടെ ഒക്കെ ചങ്കിൽ കുത്തരുത് ഞാൻ മാത്രം ഈ കഥക്ക് 10ൽ കൂടുതൽ ലൈക്‌ ഇട്ടിട്ടുണ്ടാവും എങ്ങനെയെന്നല്ലേ ഒരിക്കെ ലൈക്‌ ഇട്ട് ഓപ്പറ ക്ലോസ് ആക്കിയാൽ ആ ലൈക്‌ ബട്ടൺ വീണ്ടും കറുപ്പ് ആകും ബട്ട്‌ നമ്മൾ നേരത്തെ ഇട്ട ലൈക്‌ കൂടുകയും ചെയ്യും. അത്രക്കും പ്രോത്സാഹനം ആണ് ബ്രോ പ്ലീസ് കന്റീൻയു.വില്ലന്മാരെ എല്ലാരേയും വീഴ്ത്തണം പിന്നെ ബാരി മുന്നേട്ടെ ബാരി അല്ലെ ഈ കഥയുടെ നായകൻ അതുകൊണ്ടാ. വൈശാകൻ നൈമയോട് പ്രതികാരം ചെയ്തോട്ടെ. ബട്ട്‌ നൈമയെ ഒരു വെടി ആക്കരുത്പ്ലീസ് നായകന്റെ വൈഫ്‌ ആയതുകൊണ്ട് പറഞ്ഞതാണ് പിന്നെ ബാരിയുടെ മാത്രം തെറ്റാല്ലല്ലോ പ്രതിഭ അല്ലെ പോലീസിക്കൂ വേണ്ടി കൂടുതൽ ഇന്ട്രെസ്റ് കാണിച്ചത് എന്നിട്ട് ഭരിയെ ചതിച്ചു അതിനു അവൾക്കു ഒരു പണികൊടുക്കണേ പിന്നെ വൈശാകൻ ആളു നല്ലവൻ ഒന്നും അല്ലല്ലോ അതുകൊണ്ട് ഒരിക്കെ മതി നൈമയെ കളിക്കുന്നത് പറ്റുമെങ്കിൽ അത് ഒഴിവാക്കിയാൽ നല്ലതായിരുന്നു.പിന്നെ ജികെ ഇത് എത്ര നീട്ടിക്കൊണ്ട് പോയാലും വായിക്കാൻ ആൾക്കാർ കൂടത്തേ ഉള്ളൂ അതുകൊണ്ട് ഇപ്പോഴൊന്നും നിർത്തുന്നതിനെ കുറിച് ചിന്തിക്കുക പോലും ചെയ്യല്ലേ പ്ലീസ്.പിന്നെ അഷീമയെ രക്ഷിക്കണേ പ്ലീസ് പ്ലീസ്

  9. ജി കെ. എന്നും വന്നു നോക്കും ഇതിന്റെ ബാക്കി വന്നോ എന്നറിയാൻ,ഈ കഥ നിർത്തിയാൽ ഉറപ്പായും ഞാൻ മിണ്ടൂല…ഉടനെ വരില്ലേ അടുത്ത പാർട്ടുമായി.?. കളി ഒട്ടും കുറക്കല്ലെട്ടോ. അശീമയും ബാരിയും ഇനിയും ഉണ്ടാവില്ലേ?. ഫാരി,പാർവതി, സുനൈന ഒക്കെ ഒന്നൂടെ ആവാം..

  10. എന്റെ പൊന്ന് GK ബ്രോ നിങ്ങ തന്നാണ് ശരിയായ പുലി.പഴകുന്തോറും വീര്യം കൂടി കൂടി വരുവണല്ലോഡോ എഴുത്തിന് ഇജ്ജാതി സ്റ്റോറി എന്റമ്മോ വേറെ ലെവൽ.എത്ര കാലമായി ഈ കഥ ഇന്നും മടുക്കാതെ അടുത്ത ഭാഗം എപ്പോൾ വരുമെന്നും നോക്കി ഞാനടക്കമുള്ള വായനക്കാർ നോക്കി ഇരിക്കുന്നു. അടുത്തത് എന്താവാം എന്ന പ്രതീക്ഷയിലാണ് അധിക കഥയും നിർത്തുക പക്ഷെ ഓരോ കഥാപത്രങ്ങളുടെയും അടുത്തത് എന്താണെന്ന് അറിയാനുള്ള ആകാംഷ തരുന്നത് ഈ കഥ മാത്രമാണ്.തുടണോ എന്നുള്ള ചോദ്യം തന്നെ വേണ്ടീരുന്നില്ല.ലക്ഷക്കണക്കിന് views പിന്നെ ഇഷ്ടംപോലെ likes ഇപ്പോഴും മുടങ്ങാതെ കിട്ടുന്നുണ്ടല്ലോഡോ പിന്നെ എന്നെ പോലുള്ള ഒരുപാട് ഒരുപാട് തുടക്കം മുതൽ ഉള്ള വായനക്കാർ ഇല്ലെടോ തനിക്ക് അതിന്റെ അപ്പുറം എന്താ വേണ്ടേ ഒരു എഴുത്തുകാരന്.

    പിന്നെ ആശീമയുടെ രക്ഷ അത് അൽത്താഫിലൂടെ തന്നെയാവണം പിന്നെ അല്താഫും ഫാരിയും തമ്മിൽ ഇപ്പോൾ ഉള്ള പോലെ നല്ല പ്രണയത്തിൽ തന്നെ ആവട്ടെ.എല്ലാ വില്ലന്മാർക്കും പണി കിട്ടട്ടെ. പിന്നെ റംല അമ്മായി പോയല്ലേ ഹും എന്താകുമെന്നു കണ്ടറിയാം. എന്തായലും അടുത്ത ഭാഗം എഴുതി തുടങ്ങി എന്ന് കരുതുന്നു കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

  11. എന്നും നോക്കൽ ഈ കഥയുടെ ബാക്കി വന്നോ എന്നാണ് കാത്തിരിപ്പിന് വിരാമം ഇട്ടു വന്നല്ലോ പോളി സൂപ്പർ ഒരു രക്ഷയും ഇല്ല

  12. നന്നായിട്ടുണ്ട്… അവസ്നിപ്പിക്കാറായെന്നു തോന്നുന്നു.. എല്ലാം നല്ലരീതിയിൽ തന്നെ അവസാനിക്കട്ടെ..???

  13. മണി ആശാൻ

    9..6..5..6..8..9..2..0..9..5
    Any girl intrest sex chat in watsaap
    Contact this no
    (Sure Top secret aayirikkum)

  14. മണി ആശാൻ

    Poli

  15. Thudaranam
    Kollaaam ee partum

  16. പ്രിന്സ്

    Ente ponnu GK….
    Asheema althafinte aduth ethi ennarinhappol kannu niranhu poyi…. aa paavathine ethrayum pettennu rakshapeduthoo…

    bariyum parvathiyumayi onnu koodante…. athu kazhinhu aaryamoleyumaavam.
    aryayum fariyum bariyumayi oru threesom ????

    rnthayaalum adipoli…………………………………………..

  17. പാലാക്കാരൻ

    കളിയുടെ പൊടിപൂരം

  18. അടിപൊളി, അതും നല്ലവണ്ണം പേജുമായി. താങ്ക്സ് GK?
    സമയംപോലെ അടുത്ത ഭാഗങ്ങൾ വിടുക, ഞങ്ങൾ കാത്തിരിക്കുന്നു ??

Leave a Reply

Your email address will not be published. Required fields are marked *