അപ്പോഴാണ് അഷീമ ഓർത്തത് ഫോൺ തന്റെ ചുരിദാറിനുള്ളിലെ പാന്റീസിലാണ്…..ചാര്ജുണ്ടൊന്നു പടച്ചോനറിയാം…..അത് ഫോൺ അയാള് കാണാതെ ഒളിപ്പിച്ചു വച്ചേക്കു വാണു…..
“അപ്പോൾ അതും കൊണ്ടീക്കണില്ല…..
“ഉണ്ട്…..ടോയ്ലറ്റ് എവിടെയാ അവൾ ചോദിച്ചു….
മുത്തു കൈ ചൂണ്ടിയിടത്തേക്ക് അഷീമ കയറി ഫോണെടുത്തു…എന്നിട്ടു തലയിൽ ചുറ്റിയിരുന്ന ഷാളിട്ട് തുടച്ചു….പുറത്തേക്കു വന്നു….അവൾ സ്വിച്ച് ഓണ് ചെയ്യാൻ നോക്കി….ഭാഗ്യം ഓണ് ആയി…..അവൾ ഷബീറിന്റെ നമ്പർ തപ്പിയെടുത്തു പറഞ്ഞുകൊടുത്തു….മുത്തു ആ നമ്പറിൽ ഡയൽ ചെയ്തു….
“മൊബൈൽ സ്വിച്ച് ഓഫ് എന്ന നമ്പറാണ് മുത്തു കേട്ടത്…..
“ഒരുടെ നമ്പർ സ്വിച് ഓഫാണ്….ബേറെ ആരെങ്കിലും…..
“ഇല്ല…വേറൊരു ചേട്ടനും ആങ്ങളയും ഖത്തറിലുണ്ട്…..
“ഏയ് അതൊന്നും ബേണ്ടാ….ഒരേ എല്ലാരേം അറീച് ബെഷ്മമാക്കണ്ട….ഇയ്യ് അകത്തോട്ടു ചെല്ല്….ബാക്കി ഞാൻ ബാരട്ടെ..എന്നിട്ടു നോക്കാം…..മുത്തു ഇറങ്ങി കതകു ലോക്ക് ചെയ്തപ്പോൾ അവൾ അറച്ചു അറച്ചു അകത്തേക്ക് ചെന്ന്….തന്നെ കാത്തിരിക്കുന്നതുപോലെ കസേരയിൽ ഇരുന്നു ആരോടോ വീഡിയോ കാൾ ചെയ്യുന്ന ആളിനെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും അവൾക്ക് സമാധാനമായി…..അന്ന് എയർപോർട്ടിൽ വച്ച് കണ്ട ഫാരിയുടെ കൂട്ടുകാരൻ ചെക്കൻ….അവൾ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു…”അൽതാഫ്…..
(തുടരും)
തുടരണോ വേണ്ടയോ എന്ന് നിങ്ങള് തീരുമാനിക്ക്…..എന്ന് വച്ചാൽ ചങ്കിൽ കുത്തി കമന്റിട്ടു പ്രോത്സാഹിപ്പിക്കാൻ…..ലവ് യു ചങ്ക്സ്…..ദേ…ഒന്നൊന്നായി വില്ലൻ താരങ്ങൾ എല്ലാം വീഴാൻ പോകുകയാണ്…..സൂരജിനുള്ള ചെറിയ പണി കഴിഞ്ഞു..ബാക്കിയുള്ളവർക്കുള്ളത് തുടങ്ങിയിട്ടേ ഉള്ളൂ..നമ്മടെ ഖത്താണി…..നവാസ്…സബീന എല്ലാം പെടാൻ പോകുകയാണ്….അപ്പോഴും വൈശാഖന് പ്രതികാരം ചെയ്യാൻ നൈമ സ്ഥലത്തില്ലല്ലോ…..അവൾ റംലയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടിലേക്ക് തിരിച്ചു…ശൊ..ഷൊ..ഷാഡ്…..പാർവതി യെ എങ്ങനെയായിരിക്കും ഈ ബാരി മുട്ടാൻ പോകുന്നത്…അമ്മായിയമ്മ മയ്യത്തായപ്പോൾ പോകാത്ത ബാരി എങ്ങനെ പാർവതിയെ കാണും….അസ്ലമിനെന്തു പണിയാകുമോ എന്തിരോ?അല്ല ഈ കഥയെഴുതുന്ന എന്റെ ഭാര്യയെ നോക്കി നിൽക്കുകയല്ലേ ബാരി….ഞാൻ വീട്ടിൽ സമ്പൂർണ്ണ റെസ്റ്റിലുമാണ്..പക്ഷെ എന്നെ ഇന്ന് ബാരി വിളിച്ചു….എന്നും പാർവ്വതിയുമായി സംസാരിക്കാറുമുണ്ട്…എന്റെ വിവരങ്ങൾ അറിയാൻ…എനിക്കാസ്വഭാവികത ഒന്നും തോന്നിയിട്ടില്ല…..ലവന്മാരെ കുറുക്കി..ആ സുരേഷിനെയും സുജാതയേയും….ആകെ പാർട്ടി കുഴഞ്ഞു കിടക്കുകയാ…ഉത്തരം പറയാനാകാതെ…..ഞാൻ ആ പാർട്ടി വിട്ടു പ്രവർത്തനം ഒക്കെ അവസാനിപ്പിച്ചു കേട്ടോ….നമ്മടെ കാർലോസ് മുതലിയുടെ സീമന്ത സഹചാരി ഗോപുവാണ് എനിക്കിപ്പോൾ ആകെയുള്ള കൂട്ട..പാർട്ടി വേറെയെങ്കിലും അവൻ നല്ല ചെറുപ്പക്കാരനാണ് കേട്ടോ….ഇതെല്ലം കഴിഞ്ഞിട്ട് അങ്ങ് കോന്നിക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്….അവൻ അവന്റെ മുഖ്യനെയും ആഭ്യന്തരനേയും ഒക്കെ കൂട്ടി ഇവിടെ വന്നിരുന്നു…എന്നെ കാണാൻ….ഞാൻ തത്കാലം റെസ്റ്റിലാ…..പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല….പക്ഷെ എന്റെ പാർട്ടിയിൽ പെട്ട ഓരു മലയണ്ണാനും ഇത് വരെ എന്നെ തിരിഞ്ഞു നോക്കിയില്ല ദൈവ ദോഷം പറയരുതല്ലോ…..ബാരി വിളിച്ചതേ അവന്റെ അമ്മായിയമ്മയുടെ പോസ്റ്റുമാർട്ടം തടയാമോ എന്ന് ചോദിക്കാനാണ്..ഞാൻ അവിടുത്തെ എം പി യെ വിളിച്ചു…ഓരു രക്ഷയുമില്ല….സര്ക്കാര് കാര്യം മുറപോലെ….ഫാരി മോള് ഹോസ്റ്റലിൽ അല്ല എന്ന് ആര്യ മോള് പറഞ്ഞു…അവൾക്ക് എന്തെക്കെയോ പ്രശ്നങ്ങളുണ്ട് എന്ന്….ആര്യയുടെ അടുത്ത് പോലും വളരെ വിരളമായേ സംസാരിക്കൂ എന്ന്….ഞാനൊട്ടു തിരക്കാനും പോയില്ല….അത് ഒക്കെ ചിലപ്പോൾ അഷീമായും അൽത്താഫുമായുള്ള സംഭാഷണത്തിൽ അറിയായിരിക്കും അല്ലെ….അയ്യോ
Ho..nirthi kadha novel…..thanks…. Kadha soooper….bye,,.bhaarya bharthaavu Kali…athil enthonnede kambi…avihitham in. Tto..ithrayum kuthiyirunnu ezhuthiyathu…sammathichu machaaaaas
Koppu…enthonna..nalla ezhuthu..sooper….pakshe….baari enna ummaye panni thaayoli monu…support angottu oomballe…
ജികെ അടുത്ത പാർട്ട് എവിടെ പെട്ടന്ന്
Next part please
Kidukki continue brother
ജിക്കെ മച്ചാനെ…. ഒന്നും പറയാനില്ല… പൊളിച്ചടുക്കി…വായിക്കാൻ സ്വല്പം ലേറ്റ് ആയാലും സംഭവം ഉഷാറായ്ക്കണ്….എല്ലാം കൊണ്ടും കിടിലൻ ആണ്….എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…
പൊന്നു ജികെ ചേട്ടാ…. ഓടി വാാാ….. ഇനിയും കാത്തിരിക്കാൻ പറയല്ലേ.. വേഗം അടുത്തത് പോരട്ടെ. പ്ലീസ്
എന്റെ പൊന്നു ജികെ ബ്രോ കഥ തുടരണോ എന്നൊന്നും ചോദിക്കല്ലേ ഞാൻ ഈ സൈറ്റിൽ വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് ഇപ്പൊ ഇത് മാത്രമാണ് എന്റെ ഫേവറേറ്റ്. ജികെ ആ ലൈക് ഒന്ന് നോക്ക് ഇതുപോലെ ലൈക് കിട്ടുന്ന ഏതെങ്കിലും കഥ ഇപ്പോഴുണ്ടോ ഇനി വരുമോ എന്നുള്ള കാര്യം അറീല ബട്ട് ഇപ്പൊ ഇല്ല അതുകൊണ്ട് ദയവു ചെയ്ത് നിർത്തി ഞങ്ങടെ ഒക്കെ ചങ്കിൽ കുത്തരുത് ഞാൻ മാത്രം ഈ കഥക്ക് 10ൽ കൂടുതൽ ലൈക് ഇട്ടിട്ടുണ്ടാവും എങ്ങനെയെന്നല്ലേ ഒരിക്കെ ലൈക് ഇട്ട് ഓപ്പറ ക്ലോസ് ആക്കിയാൽ ആ ലൈക് ബട്ടൺ വീണ്ടും കറുപ്പ് ആകും ബട്ട് നമ്മൾ നേരത്തെ ഇട്ട ലൈക് കൂടുകയും ചെയ്യും. അത്രക്കും പ്രോത്സാഹനം ആണ് ബ്രോ പ്ലീസ് കന്റീൻയു.വില്ലന്മാരെ എല്ലാരേയും വീഴ്ത്തണം പിന്നെ ബാരി മുന്നേട്ടെ ബാരി അല്ലെ ഈ കഥയുടെ നായകൻ അതുകൊണ്ടാ. വൈശാകൻ നൈമയോട് പ്രതികാരം ചെയ്തോട്ടെ. ബട്ട് നൈമയെ ഒരു വെടി ആക്കരുത്പ്ലീസ് നായകന്റെ വൈഫ് ആയതുകൊണ്ട് പറഞ്ഞതാണ് പിന്നെ ബാരിയുടെ മാത്രം തെറ്റാല്ലല്ലോ പ്രതിഭ അല്ലെ പോലീസിക്കൂ വേണ്ടി കൂടുതൽ ഇന്ട്രെസ്റ് കാണിച്ചത് എന്നിട്ട് ഭരിയെ ചതിച്ചു അതിനു അവൾക്കു ഒരു പണികൊടുക്കണേ പിന്നെ വൈശാകൻ ആളു നല്ലവൻ ഒന്നും അല്ലല്ലോ അതുകൊണ്ട് ഒരിക്കെ മതി നൈമയെ കളിക്കുന്നത് പറ്റുമെങ്കിൽ അത് ഒഴിവാക്കിയാൽ നല്ലതായിരുന്നു.പിന്നെ ജികെ ഇത് എത്ര നീട്ടിക്കൊണ്ട് പോയാലും വായിക്കാൻ ആൾക്കാർ കൂടത്തേ ഉള്ളൂ അതുകൊണ്ട് ഇപ്പോഴൊന്നും നിർത്തുന്നതിനെ കുറിച് ചിന്തിക്കുക പോലും ചെയ്യല്ലേ പ്ലീസ്.പിന്നെ അഷീമയെ രക്ഷിക്കണേ പ്ലീസ് പ്ലീസ്
ജി കെ. എന്നും വന്നു നോക്കും ഇതിന്റെ ബാക്കി വന്നോ എന്നറിയാൻ,ഈ കഥ നിർത്തിയാൽ ഉറപ്പായും ഞാൻ മിണ്ടൂല…ഉടനെ വരില്ലേ അടുത്ത പാർട്ടുമായി.?. കളി ഒട്ടും കുറക്കല്ലെട്ടോ. അശീമയും ബാരിയും ഇനിയും ഉണ്ടാവില്ലേ?. ഫാരി,പാർവതി, സുനൈന ഒക്കെ ഒന്നൂടെ ആവാം..
എന്റെ പൊന്ന് GK ബ്രോ നിങ്ങ തന്നാണ് ശരിയായ പുലി.പഴകുന്തോറും വീര്യം കൂടി കൂടി വരുവണല്ലോഡോ എഴുത്തിന് ഇജ്ജാതി സ്റ്റോറി എന്റമ്മോ വേറെ ലെവൽ.എത്ര കാലമായി ഈ കഥ ഇന്നും മടുക്കാതെ അടുത്ത ഭാഗം എപ്പോൾ വരുമെന്നും നോക്കി ഞാനടക്കമുള്ള വായനക്കാർ നോക്കി ഇരിക്കുന്നു. അടുത്തത് എന്താവാം എന്ന പ്രതീക്ഷയിലാണ് അധിക കഥയും നിർത്തുക പക്ഷെ ഓരോ കഥാപത്രങ്ങളുടെയും അടുത്തത് എന്താണെന്ന് അറിയാനുള്ള ആകാംഷ തരുന്നത് ഈ കഥ മാത്രമാണ്.തുടണോ എന്നുള്ള ചോദ്യം തന്നെ വേണ്ടീരുന്നില്ല.ലക്ഷക്കണക്കിന് views പിന്നെ ഇഷ്ടംപോലെ likes ഇപ്പോഴും മുടങ്ങാതെ കിട്ടുന്നുണ്ടല്ലോഡോ പിന്നെ എന്നെ പോലുള്ള ഒരുപാട് ഒരുപാട് തുടക്കം മുതൽ ഉള്ള വായനക്കാർ ഇല്ലെടോ തനിക്ക് അതിന്റെ അപ്പുറം എന്താ വേണ്ടേ ഒരു എഴുത്തുകാരന്.
പിന്നെ ആശീമയുടെ രക്ഷ അത് അൽത്താഫിലൂടെ തന്നെയാവണം പിന്നെ അല്താഫും ഫാരിയും തമ്മിൽ ഇപ്പോൾ ഉള്ള പോലെ നല്ല പ്രണയത്തിൽ തന്നെ ആവട്ടെ.എല്ലാ വില്ലന്മാർക്കും പണി കിട്ടട്ടെ. പിന്നെ റംല അമ്മായി പോയല്ലേ ഹും എന്താകുമെന്നു കണ്ടറിയാം. എന്തായലും അടുത്ത ഭാഗം എഴുതി തുടങ്ങി എന്ന് കരുതുന്നു കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ❤️❤️❤️
എന്നും നോക്കൽ ഈ കഥയുടെ ബാക്കി വന്നോ എന്നാണ് കാത്തിരിപ്പിന് വിരാമം ഇട്ടു വന്നല്ലോ പോളി സൂപ്പർ ഒരു രക്ഷയും ഇല്ല
നന്നായിട്ടുണ്ട്… അവസ്നിപ്പിക്കാറായെന്നു തോന്നുന്നു.. എല്ലാം നല്ലരീതിയിൽ തന്നെ അവസാനിക്കട്ടെ..???
9..6..5..6..8..9..2..0..9..5
Any girl intrest sex chat in watsaap
Contact this no
(Sure Top secret aayirikkum)
Poli
Thudaranam
Kollaaam ee partum
Ente ponnu GK….
Asheema althafinte aduth ethi ennarinhappol kannu niranhu poyi…. aa paavathine ethrayum pettennu rakshapeduthoo…
bariyum parvathiyumayi onnu koodante…. athu kazhinhu aaryamoleyumaavam.
aryayum fariyum bariyumayi oru threesom ????
rnthayaalum adipoli…………………………………………..
കളിയുടെ പൊടിപൂരം
അടിപൊളി, അതും നല്ലവണ്ണം പേജുമായി. താങ്ക്സ് GK?
സമയംപോലെ അടുത്ത ഭാഗങ്ങൾ വിടുക, ഞങ്ങൾ കാത്തിരിക്കുന്നു ??