അഷീമ വന്ന അന്ന് മുതലുള്ള സകലകാര്യങ്ങളും പറഞ്ഞു…ഒപ്പം അവളെ മർദ്ധിച്ച പാടുകൾ…പട്ടിണിയുടെ വേദനയുടെ കഥകൾ എല്ലാം പറഞ്ഞു….
“കുഞ്ഞ വിഷമിക്കാതെ ഇക്കയും കൂട്ടുകാരനും എന്തെക്കെയോ പദ്ധതികൾ ശരിയാക്കിയിട്ടുണ്ട്…..ഒത്താൽ രണ്ടു ദിവസം കൂടിയെന്നാണ് ഇക്ക പറഞ്ഞത്….
“അല്ല നീയറിഞ്ഞോ നിന്റെ ഉമ്മിയുടെ കയ്യിൽ നിന്നും ഇരുപത്തിയേഴു ലക്ഷം രൂപയാണ് അങ്ങേരു പിണുങ്ങി വച്ചിരിക്കുന്നത്…..ഇത്രേം കാശെവിടുന്നാടീ….
“അതറിയില്ല കുഞ്ഞാ…വാപ്പിയുടെ കയ്യിൽ അവസാനമായി ഉണ്ടായിരുന്നതാണ് എന്ന് ബാരി കൊച്ച പറഞ്ഞു….ഞാൻ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് ബാങ്കിൽ പോയി അന്വേഷിച്ചു…അന്നേരം അങ്ങനെ ഒരു എമൗണ്ട് അവിടെ ഡിപ്പോസിറ്റു ചെയ്തിട്ടില്ല എന്നറിഞ്ഞു…..അപ്പോൾ ഞാനും ബാരി കോച്ചായും ഊഹിച്ചത് ശരിയാണ്…..ആ നശിച്ച തള്ള നാവെടുത്തു കള്ളം പറയാനും തുടങ്ങി…..
“ശരി മോളെ….മോള് കിടന്നോ…..
“ഊം കുഞ്ഞാ…ബാക്കി അപ്‌ഡേറ്റ്സ് നാളെ അറിഞ്ഞോളാം….
“അല്ല എന്താ രണ്ടാളും കൂട്ടുകാരാണെന്നു പറഞ്ഞിട്ട് ഈ പാതിരാത്രിയിലുള്ള ചുറ്റിക്കളി….അഷീമ കണ്ണ് തുടച്ചുകൊണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു….
“അതോ….അൽത്താഫിക്ക എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്….ഞങ്ങളുടെ വിഷയങ്ങൾ പരസ്പരം ഷെയർ ചെയ്തു സഹായിക്കുന്നു…..
“അത്രയേ ഉള്ളോടി കള്ളി…..
“ഊം….
“അതല്ല ഇനി പ്രേമമാണെങ്കിലും കുഞ്ഞാക്കിഷ്ടമായി കേട്ടോ നിന്റെ ഇക്കാനെ….
“ഒന്ന് പോ കുഞ്ഞാ…ഞാൻ കിടക്കാൻ പോകുകയാ….ബാക്കി ഇനി എല്ലാം നേരെയാകുമെന്നു പ്രതീക്ഷിച്ചുകൊണ്ട് ഗുഡ് നൈറ്റ്….
“ഗുഡ് നൈറ്റ് മോളു….
“ഇക്കാ ഗുഡ് നൈറ്റ്….
“ഒകെടാ ഫാരി ഗുഡ് നൈറ്റ്…അൽത്താഫും ഗുഡ് നൈറ്റ് പറഞ്ഞിട്ട് അഷീമയുടെ നേരെ തിരിഞ്ഞു…..ഇനി പറ ഇത്താ….ഇപ്പോഴും പേടി മാറിയിട്ടില്ലേ….
“പേടിയൊക്കെ പോയി….എനിക്കടുത്തു ഉള്ളവരെ ഒക്കെ കണ്ടത് പോലെ…ഒരു തോന്നൽ….അപ്പോഴേക്കും ആരോ ഡോർ തുറക്കുന്നത് പോലെ തോന്നി…ഇത്ത ഇവിടെ ഇരിക്ക്…ഞാൻ നോക്കിയിട്ടു വരാം…അൽതാഫ് ചെന്നപ്പോൾ കയ്യിൽ വലിയ ഒരു പൊതിയുമായി മുത്തു ഇക്ക…”ആ ഇക്കയായിരുന്നോ?
“എടാ ആകെ ബേജാറാണ്ടായല്ലോ…..ഇന്ന് ആ സാറല്ല ഡ്യുട്ടീല്….മൈര്….ഓൻ പറഞ്ഞ ആളുമല്ല….ഏതോ നോർത്ത് ഇന്ത്യനാണ് കസ്റ്റംസിൽ …..നവാസിക്കാന് മെസ്സേജ് ഇട്ടാലും കാണാൻ വഴിയില്ല….
“ഇക്ക പ്രശ്നം വല്ലതും….
“ഇയ്യ് ഒന്ന് മുണ്ടാണ്ടിരിക്ക്….പുരുഷോത്തമൻ സാർ നോക്കുന്നുണ്ട്….എടേ ആ പെണ്ണ്..
“അകത്തുണ്ട്…..ഇയ്യ് കാര്യങ്ങൾ ഒക്കെ ചോദിച്ചോ….
Waiting for the next part
ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..
ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..
അടുത്ത പാർട് എവിടെ?…..
ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?
haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam
Theeppori item….???
Naimayude part ozhike
Naimaye verude vidu..
നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ
ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..
ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..
ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?
സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…
അടുത്ത പാർട് എവിടെ?…..
Pettann idu Gk waiting next part…..
പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ് ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട് എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..
ജികെ നിങ്ങൾക്ക് ഒരു നൂറ് മുത്തം നേരുന്നു..