അളിയൻ ആള് പുലിയാ 25 [ജി.കെ] 1869

“അപ്പോൾ പറഞ്ഞത് പോലെ നാളെ ഉച്ചയോടെ വണ്ടിയുമായി വരാം…..ഇറങ്ങിയ ആൾ അവരുടെ സംഭാഷണം ശ്രദ്ധിക്കാതെ ആലിയയോട് പറഞ്ഞിട്ട് പോയി….

“ഊം…അവൾ അയാളെ നോക്കി ഒന്ന് മൂളി….

അയാൾ ലിഫ്റ്റിൽ കയറി താഴേക്ക് പോയപ്പോൾ ഷബീർ ചോദിച്ചു….”ആരാ ചേട്ടത്തി അത്…..

“ആ….അത്….അത് ഫാരി മോളുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനാണ്….നാളെ അവര് ബാംഗ്ലൂരിന് പോകുന്നു….എന്നോട് ചെല്ലുന്നോ എന്ന് ചോദിയ്ക്കാൻ വന്നതാണ്…..

“അല്ല ആലിയ ഇത്തിയെ മാമിയുടെ മരണ ശേഷം അങ്ങോട്ട് കണ്ടില്ലല്ലോ…..സുഹൈലാണ് ചോദിച്ചത്…..

“ഓ….അവിടെ ഞങ്ങളെക്കാളും ആധിപത്യം ഉള്ളോരുള്ളപ്പോൾ ഞങ്ങളുടെ ആവശ്യമെന്തിനാ…..ആലിയ പരിഹാസ രൂപേണ പറഞ്ഞു…..

“മോനെന്തിയെ?…..ഷബീർ തിരക്കി……

“അവൻ ടൂഷന് പോയി…അല്ല നിങ്ങള് വെളിയിൽ നിൽക്കുന്നതെ ഉള്ളോ….അതോ അകത്തോട്ടു കയറുന്നില്ലേ….ആലിയ ഷബീറിനെ നോക്കി ചോദിച്ചു…..ഷബീറും സുഹൈലും അകത്തേക്ക് കടന്നു…..കുടിക്കാൻ ചായ എടുക്കട്ടേ……

“വേണ്ട…..ഷബീർ പറഞ്ഞു…..

“അഷീമ വന്ന വിവരം അറിഞ്ഞോ?സുഹൈലാണ് ചോദിച്ചത്….

“എവിടെ വന്നു…എപ്പോൾ…..ആലിയ കണ്ണുകൾ തള്ളി ജിജ്ഞാസയോട് ചോദിച്ചു….

“അവള് കഴിഞ്ഞ തിങ്കളാഴ്ച വന്നു…..ഷബീറാണ് മറുപടി പറഞ്ഞത്…..മാമി മരിച്ചത് അറിഞ്ഞുകൊണ്ട് വന്നതാണ്…..സുഹൈൽ ഇടയിൽ കയറി പറഞ്ഞു…..

“ആ….അസ്‌ലം വിളിച്ചതുമില്ല….അതുകൊണ്ടു അറിഞ്ഞതുമില്ല……ആലിയ ഡൈനിങ് ടേബിളിനരികിലെ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു…..

“അല്ല ടീ വി ഓൺ ആയി കിടക്കുകയാണല്ലോ……എന്താ പുതിയ പടം വല്ലതും കാണുകയായിരുന്നോ? സുഹൈൽ ചോദിച്ചു…..അവൾ ഒന്ന് പകച്ചു…..അത് മോൻ ഏതോ പഴയ സീ ഡി ഇട്ടു കണ്ടു കൊണ്ടിരുന്നതാ….വല്ലാത്ത കഷ്ടം തന്നെ ഈ ചെക്കനെ കൊണ്ട്….അവൾ ഓടി പോയി ടീ വിയുടെ പ്ളഗ് ഊരി വിട്ടു…..

ഞാൻ ഒരു അത്യാവശ്യ കാര്യം സംസാരിക്കാനാണ് വന്നത്….സുഹൈൽ തുടക്കമിട്ടു….

“അഷീമയുടെ കാര്യമാണെങ്കിൽ ഇനി അത് പറയണ്ട കാര്യമില്ലല്ലോ…അവര് സുഖമായി ഇരിക്കുന്നു എന്നുള്ളതിനുള്ള തെളിവല്ലേ അവളെ ഉമ്മയുടെ മരണത്തിനു പോലും അവൻ കയറ്റി വിട്ടത്….ആലിയ സുഹൈലിനെ നോക്കി പരിഹാസ രീതിയിൽ തന്നെ പറഞ്ഞു…..

“അല്ല….ആലിയയുടെ കാര്യം പിന്നീട് തീരുമാനിക്കാം …ആദ്യം ഇവരെല്ലാവരും എന്ന് വച്ചാൽ നൈമ ഇത്തിയും,സുനൈന ഇത്തിയും,അഷീമായും,സുനി ഇക്കയും ചേർന്ന് ഒരു പരാതി തയാറാക്കിയിട്ടുണ്ട്…..മാമിയുടെ മരണവുമായി ബന്ധപ്പെട്ടു അത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു……സുഹൈൽ ആലിയയുടെ കണ്ണുകളിൽ നോക്കിയാണ് സംസാരിച്ചത്…അവളുടെ ഭാവമാറ്റം അവൻ അറിഞ്ഞു……പിന്നെ പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജനും ,ഹോസ്പിറ്റലിലെ ഡോക്ടറും സംശയം പ്രകടിപ്പിച്ചതിനെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നീക്കം…അതിനു വേണ്ടീട്ട് ഇത്തിയും കൂടി ഒന്ന് ഒപ്പിട്ടാൽ നന്നായിരുന്നു…..

“അല്ല ഞാനെന്തിനാ ഒപ്പിടുന്നത്…അവളുടെ കണ്ണുകളിലെ തീക്ഷണത സുഹൈൽ

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….???
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *