അളിയൻ ആള് പുലിയാ 25 [ജി.കെ] 1869

കാണുമല്ലോ…..അവൻ എഴുന്നേറ്റു വന്നു മൊബൈൽ എടുത്തു എയർപ്ലെയിൻ മോഡ് മാറ്റി നോക്കിയപ്പോൾ രണ്ടു മിനിട്ടു മുമ്പ് ഇക്ക വിളിച്ച നോട്ടിഫിക്കേഷൻ…..അവൻ തിരികെ വിളിച്ചു….

“എന്തായി കാക്കാ…..ഇറങ്ങിയോ…..

“ഇല്ല..നീ ഇതെവിടെയായിരുന്നു…..

അവിടെ നിന്നും പിന്നെ കേൾക്കുന്നത് ഹിന്ദിയിലുള്ള തള്ളക്കു വിളിയാണ്…..ഫോൺ കട്ടാകുന്ന ശബ്ദവും…..

സംഗതി സീൻ ആയ ലക്ഷണമാണ്…..അവൻ പെട്ടെന്ന് ഫോണെടുത്തു പുരുഷോത്തമൻ പോലീസിനെ വിളിച്ചു…..

“ഹാലോ….സാറേ…..

“സാറല്ല പൂർ….എടാ മൈരേ എന്നെയും കൂടി ആ മൈരൻ പെടുത്തുമല്ലോ…..അവനെ കസ്റ്റംസ് പൊക്കി….എന്നെ വിളിച്ചിരിക്കുകയാ…ഞങ്ങൾ തമ്മിൽ പരിചയമുണ്ടോ എന്നറിയാൻ….എന്നെ ആ മൈരന് അറിയത്തില്ലല്ലോ അല്ലെ…..

“ഇല്ല…..

“അത് കാര്യമായി…..

“എന്തോന്ന് സാറേ…ഇത്…സാറുണ്ടാകും എന്ന് പറഞ്ഞത് കൊണ്ടല്ലേ ഇക്ക കയറിയത്….

“എടാ പോക്രിത്തരം പറയരുത്…നീ ഇന്ന് കയറുമെന്നല്ലേ പറഞ്ഞത്….അല്ലാതെ ഇറങ്ങുമെന്നല്ലല്ലോ…..

“എന്തെങ്കിലും മാർഗ്ഗമുണ്ടോ….സാറേ…..

“ഒരു മാർഗവുമില്ല….നീ നിന്റെ മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ആക്കിക്കോ….ഇല്ലെങ്കിൽ നീയും പെടും….പുരുഷോത്തമൻ പറഞ്ഞിട്ട് ഫോൺ വച്ച്…..

അൽതാഫ്….അൽതാഫ്…മുത്ത് വിളിച്ചു…..

“എന്താ മുത്ത് ഇക്കാ…..

“എടാ നവാസ് ഇക്ക പെട്ട ലക്ഷണമാണ്…..

“അൽതാഫ് ഒന്ന് ഞെട്ടി…..ഇക്ക എന്ത് ചെയ്യും….അവൻ ചോദിച്ചു….

“ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത്…..

അൽതാഫ് അകെ വിഷമിച്ചു…..അവൻ ഫോണെടുത്തു തന്റെ ബാംഗ്ലൂരുള്ള ഫ്രണ്ട്സിനെ മാറി മാറി വിളിച്ചു…..”സേട്ടുവിനോട് പറഞ്ഞാൽ കാര്യം നടക്കും…..എല്ലാവരുടെയും മറുപടി അതായിരുന്നു….എന്നാൽ പിന്നെ സേട്ടുവിനെ കോൺടാക്ട് ചെയ്യാൻ അവരെ ഏൽപ്പിച്ചിട്ടു പറഞ്ഞു…ഞാൻ എന്തായാലും ഇന്നിവിടുന്നു ബാംഗ്ലൂരിന് തിരിക്കും….വരുമ്പോഴേക്കും സേട്ടുമായി   കോണ്ടാക്ട് ചെയ്യണേ…..അവൻ ഫോൺ വച്ച്….എന്നിട്ടു മുത്തുവിനോട് പറഞ്ഞു…ഇക്കാ എനിക്ക് ഇന്ന് തന്നെ പോകണം…..ബാംഗ്ലൂരിന്…ഞാൻ എന്തെങ്കിലും പറ്റുന്നോ എന്ന് നോക്കട്ടെ….

“എടാ അത് നിന്റെ വിസ പോലുമടിക്കാതെ എങ്ങനെയാടാ…..

“എനിക്കറിയില്ല…..എനിക്കല്പം കാശ് വേണം….ഒപ്പം വൈകിട്ടുള്ള ഫ്ളൈറ്റിനുള്ള ടിക്കറ്റും…..

“നോക്കട്ടെ….മുത്ത് പറഞ്ഞിട്ട്….ആരെയൊക്കെയോ കോൺടാക്ട് ചെയ്തു….അവസാനം അൽത്താഫിന് പോകാനുള്ള വഴി തെളിഞ്ഞു….അവൻ അന്ന് വൈകിട്ടുള്ള ഫ്‌ളൈറ്റിന്

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….???
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *