അളിയൻ ആള് പുലിയാ 25 [ജി.കെ] 1869

ബാംഗ്ലൂരിന് തിരിച്ചു..

——————————————————————————————————

നീ എന്താ വിളിച്ചാൽ ഫോണെടുക്കാൻ താമസിച്ചത്?സൂരജ് ശരണ്യയോട് ചോദിച്ചു….

അത് ഞാൻ അടുക്കളയിൽ അല്പം തിരക്കിൽ നിൽക്കുകയായിരുന്നു….ആ പിന്നെ വിസ അടിക്കാൻ കൊടുത്തു….അവരടിച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു….

“നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ….ഞാൻ പറഞ്ഞല്ലോ കുറച്ചു ദിവസം കൂടി കഴിഞ്ഞു എല്ലാം ശരിയാകും അന്നേരം ബുദ്ധിമുട്ടും പ്രയാസവും ഒക്കെ മാറുമെന്ന്….നീ ഇപ്പോൾ ഇങ്ങോട്ടു വന്നിട്ട് എന്ത് ചെയ്യാനാ?

“ഇത് നിങ്ങള് പോയ നാളുമുതൽ കേൾക്കാൻ തുടങ്ങിയതാ…..നിങ്ങൾക്കിപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല….പ്രയാസവുമില്ല….കണ്ടവളുമാർക്കു കൊടുക്കാനെ ഉള്ളൂ നിങ്ങളുടെ കയ്യിൽ കാശ്…..

“അനാവശ്യം പറയരുത്…..നീ ഇങ്ങോട്ടു വന്നാൽ പിള്ളേരുടെ കാര്യമോ?

“അത് സൂരജേട്ടന്റെ ‘അമ്മ നോക്കി കൊള്ളാം എന്ന് പറഞ്ഞു….

“അതൊന്നും ശരിയാകാത്തതില്ല…..

“അല്ല നിങ്ങള് ഇത് പറഞ്ഞു വഴക്കു കൂടാനാണോ ഇങ്ങോട്ടിപ്പോൾ വിളിച്ചത്…..നിങ്ങള് ആ സുനീറിനെ ഒന്ന് വിളിച്ചോ?അവിടുത്തെ താത്ത മരിച്ചിട്ടു…ഒന്നുവല്ലേലും നിങ്ങളെ കൊണ്ടുപോയ നന്ദി എങ്കിലും കാണിക്കണ്ടേ..

“നിനക്കിപ്പോൾ എന്നെക്കാളും താത്പര്യം അവരുമായിട്ടാണല്ലോ….നീ അങ്ങ് പോയി ക്ഷേമം അന്വേഷിച്ചോ…..ആ പിന്നെ ഒരു കാര്യം നീ ഇങ്ങോട്ടു വരാനുള്ള മോഹം അങ്ങ് കളഞ്ഞേക്ക്….

“അതിനി ഞാനും കൂടി തീരുമാനിക്കട്ടെ…..സാധാരണ എല്ലാ ആണുങ്ങളും അവരുടെ പെണ്ണുംപിള്ള ചെല്ലുന്നു എന്ന് പറയുമ്പോൾ സന്തോഷമാണ്….നിങ്ങൾക്ക് എന്തിന്റെ കേടാണ് എന്ന് എനിക്കറിയാം….എല്ലാം ഞാൻ തീർക്കുന്നുണ്ട്…..

സൂരജ് ദേഷ്യത്തിൽ ഫോൺ വച്ച്…..

“എന്താണ് സൂരജേ….പെണ്ണുംപിള്ള പിണങ്ങിയ ലക്ഷണമാണല്ലോ……സുബീന ചോദിച്ചു….

“ആ നാറി ബാരി ഇങ്ങനെ ഒരു പണി ഒപ്പിക്കുമെന്നു അറിഞ്ഞില്ലല്ലോ ……അവനിപ്പോൾ എന്റെ പെണ്ണുമ്പിള്ളയെ ഇങ്ങോട്ടു കൊണ്ടുവരാൻ നോക്കുന്നത്…..

“ഹോ….എനിക്കാ പേര് കേൾക്കുന്നത് തന്നെ പേടിയായിരിക്കുകയാ…..അത് പോകട്ടെ എങ്ങനെയാണ് ഇപ്പോൾ സൂരജേ ആ കുരിശൊന്നു ഒഴിവാക്കുന്നത്….നമ്മുക്കെങ്ങോട്ടെങ്കിലും പോയാലോ….

“നമ്മൾ എങ്ങും പോണില്ല…..ഞാൻ ഒന്ന് പോകും….നാട്ടിലോട്ട്…..അവളെ ഏതെങ്കിലും മാർഗത്തിൽ അവിടെ തളച്ചിട്ടു നമ്മുക്ക് പോകുന്നതിനെകുറിച്ചാലോചിക്കാം…..

“ഓരോ ശനി വരുന്ന വഴിയേ…..

പുറത്തു ഖത്തണിയുടെ ലാൻഡ്ക്രൂസർ ഇരച്ചു വന്നു നിൽക്കുന്ന ശബ്ദം….കേട്ട് സൂരജ് പറഞ്ഞു….അയ്യോ മുതലാളി….എന്നെ കണ്ടാൽ ആകെ നാശമാകും…..

“അല്ല ഈ നേരത്തെന്താ ഇങ്ങേരു വന്നത്….സാധാരണ വരുന്നതല്ലല്ലോ…..സൂരജ് പിറകിലൂടെ പൊയ്ക്കോ….ഞാൻ പോയി കതകു തുറക്കട്ടെ…സൂരജ് എഴുന്നേറ്റു പിന്നിലൂടെ പുറത്തേക്കു പോയി….

“സുബീന ചെന്ന് കതകു തുറന്നു…..ഖത്തണിയുടെ മുഖം വല്ലാണ്ടിരിക്കുന്നു….

“ഡിഡ് നവാസ് കാൾ യു?

“നോ…കാൾ ലോങ്ങ് ടൈം….

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….???
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *