“വൈ ഹി ഈസ് നോട് പീക്കിങ് മൈ കാൾ…ഇറ്റ്’സ് സ്വിച്ച് ഓഫ് സിൻസ് യേസ്റ്റർഡേ…..
“നോ…ഐ ഡൂ നോ…
“വാട്ട് ഫക്ക് യു ആർ ടാക്കിങ്…..ഇഫ് ഹി ചീറ്റഡ് മീ ഐ വിൽ മേക്ക് ഹിം ബിഗ് പ്രോബ്ലം…..എന്നിട്ടു സുബീനയെ നോക്കി ഒന്ന് ചിരിച്ചു….എന്നിട്ടു പറഞ്ഞു…”വൈ ഐ വാണ്ട് വറി…യു ആർ ഹിയർ നാ…..എന്നിട്ടു ഔട്ട് ഹൗസിലേക്ക് നോക്കി നീട്ടി വിളിച്ചു…”സൂരജ്…..സൂരജ്…..
“എസ് സാബ്….സൂരജ് ഓടി വന്നു…..
“ബിസിനസ്സ് ഈസ് ഗോയിങ് വെരി ഡാൾ…വാട് ഹാപ്പൺഡ്….
“ന്യൂ മോഡൽ നോ….ഷോപ്…..ബട്ട് സുനീർ ഗുഡ് കളക്ഷൻസ്…..
ഐ ഡോണ്ട് നോ…വാട്ട് വിൽ ഡൂ…എവെരിതിങ് ഗോയിങ് അപ്‌സൈഡ് ഡൌൺ …..
“സാബ്….ഐ നീഡ് ലീവ് വൺ വീക്ക്…..
“വൈ?
“ഇന്ത്യ….വൈഫ് ചിൽഡ്രൻ മീറ്റ്….ഒൺലി ഫോർ വൺ വീക്ക്….
“ഒകെ …ടോക്ക് വിത്ത് അജി…..
“ഒകെ സാബ്…താങ്ക് യു…..
സാബ്…നോട് കമിങ് ഇൻ….സുബീന ചോദിച്ചു….
“നോ….ഐ വാണ്ട് ടു ഗോ…..ഖത്താണി തിരികെ പോയി….
—————————————————————————————————————
എടാ ജബ്ബാറെ…സേട്ടു കസേരയിൽ കാലുമേൽ കാലും കയറ്റി ഇരുന്നു കൊണ്ട് വിളിച്ചിട്ടു വായിൽ കിടന്ന വെറ്റില കോളാമ്പി നീട്ടി തുപ്പി…..
“ഓ….ജബ്ബാർ വിളികേട്ടുകൊണ്ടു ഓടി വന്നു….
“എടാ പയയത് പോലെ പുത്തൻ ഇങ്ങോട്ടു ബരുന്നില്ലല്ലോ?….ഒരു നായിന്റെ മോനോട് ഞമ്മള് പറഞ്ഞതാണ് ഇജ്ജ് കൊച്ചിക്കിറങ്ങു കൊച്ചിക്കിറങ്ങേന്നു…..എബിടെ കേൾക്കാൻ…അയിനും കൊണ്ടെന്താ….ഓൻ കരിപ്പൂർ കസ്റ്റംസ് പിടീലായില്ലേ…..ഓൻ ഞമ്മക്ക് തരാണ്ട് മറ്റാർക്കോ കൊടുക്കാനുള്ള പുറപ്പാടാരുന്നു…..അല്ലേലും ഞമ്മളെ ഊംപീച് തിന്നാൽ ഊസ് മോശം വരും…..പോയത് പോട്ട്…ഞമ്മടെ ഷിബിലി ചെക്കൻ ബിളിച്ചിരുന്നു..അടുത്തായിച്ച ഓൻ ഷിപ്പിൽ വച്ച് ഒരു നൈറ്റ് പാർട്ടി സംഘടിപ്പിക്കുന്നു എന്ന്..ബ്ലൂ ഫിലിമും …സാധനവുമൊക്കെയായിട്ട് ..ഓനെ…സാധനം വേണം…സ്റ്റഫ്…നല്ല ഒന്നാതരം സാധനം…..അത് ഞമ്മടെ കയ്യിൽ മാത്രേ ഉള്ളൂന്നും ഓനറിയാം…ഓൻ ഇരട്ടി ബിലക്ക് എടുക്കാനും തയാറാണ്…ഇപ്പം തന്നെ ബുക്കിംഗ് മൂന്നു പാർട്ടി നടത്താനുള്ള ആളായിട്ടുണ്ടെന്ന ഓൻ പറഞ്ഞത് ..ഞമ്മടെ പിള്ളേരെ ബിളിച്ചപ്പോൾ ഇപ്പയ് ബേണ്ടീലെല്ലാം ഭയങ്കര ചെക്കിങാണെന്നു…..ഫാമിലി ബണ്ടി മാത്രേ വാളയാർ വഴി ചെക്കിങ്ങില്ലാതെ ബിടുന്നുള്ളൂ എന്ന്….എങ്ങനെ എത്തിക്കുമെന്നാലോചിച്ചപ്പയാണ് ഞമ്മടെ ഉള്ളിൽ ഒരു ബയി തെളിഞ്ഞേക്കണത്….
“എന്താ ഭായി….ജബ്ബാർ ചോദിച്ചു….
“അന്നെ കൊണ്ട് നടക്കുമെടാ ജബ്ബാറെ….അന്നെ കൊണ്ടേ നടക്കൂ….സാധനം ഞമ്മടെ പിള്ളേര് അന്നെ ഏൽപ്പിക്കും….ഇയ്യ് അത്തിപ്പറത് എത്തിക്കണം….
“ഭായി …അത്…..റിസ്ക് അല്ലെ….ഒറ്റക്ക്…..
“അയിന് ബയി കണ്ടേക്കണട പഹയാ…..അനക്ക് രണ്ടു ദീസം അടിച്ചു പൊളിക്കേം ചെയ്യാം…..ഇജ്ജ് ഫാമിലിയുമായിട്ട് ബാംഗ്ലൂർക്ക് പോകുന്നു…നാളെ…..
“ഫാമിലിയുമായിട്ടോ?
Waiting for the next part
ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..
ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..
അടുത്ത പാർട് എവിടെ?…..
ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?
haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam
Theeppori item….???
Naimayude part ozhike
Naimaye verude vidu..
നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ
ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..
ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..
ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?
സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…
അടുത്ത പാർട് എവിടെ?…..
Pettann idu Gk waiting next part…..
പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ് ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട് എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..
ജികെ നിങ്ങൾക്ക് ഒരു നൂറ് മുത്തം നേരുന്നു..