അളിയൻ ആള് പുലിയാ 25 [ജി.കെ] 1869

പ്രയാസമുണ്ട്…..ഞാനുണ്ടാകും ഷാർജ സി ഐ ഡി യോടൊപ്പവും….നിങ്ങളുടെ കാര്യം പരിഹരിച്ചിട്ടേ ഞാൻ പോകൂ…മതിയോ….അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു…വണ്ടി ഒരു മണിക്കൂറിനകം ഷാർജ സി ഐ ഡി ഓഫീസിനു മുന്നിലെത്തി….ദുബായി സി ഐ ഡി ഷാർജ സി ഐ ടിയെ വിവരങ്ങൾ ധരിപ്പിച്ചു…..ഷറഫ് ആലുവ പറഞ്ഞു….നിങ്ങൾ ഭയക്കണ്ടാ…..ദുബായിയിൽ ആണെങ്കിൽ അവർ കണ്ണടച്ച് വിടും….ഷാർജയിൽ ഭയങ്കര കുറ്റമാണ്….അവർ ശരീയത് ഫോളോ ചെയ്യുന്നവരാണ്….ഷാർജയിൽ വേശ്യാവൃത്തിക്കും കള്ളു കച്ചവടത്തിനും പൊക്കി അകത്തിട്ടാൽ അവൻ ജീവിതകാലത്തേക്കു പുറം ലോകം കാണില്ല….

ഷാർജ സി ഐ ഡി അശീമയിൽ നിന്നും ഷറഫ് കാണിച്ചു കൊടുത്ത സഥലങ്ങളിൽ എല്ലാം ഒപ്പിട്ടു രണ്ടു മൂന്നു പേപ്പറുകൾ വാങ്ങി….പാസ്പോര്ട്ട് ചോദിച്ചപ്പോൾ…..ഷറഫ് വിവരങ്ങൾ പറഞ്ഞു…ഷറഫ് കെയർടേക്കർ ആയി ഒപ്പിട്ടു നൽകി…..ദുബായ് സി ഐ ഡി ഫോർമാലിറ്റീസ് ഒക്കെ അവസാനിപ്പിച്ചു മടങ്ങി….ഷറഫും ഷാർജ സി ഐ ഡിയും തമ്മിലെന്തൊ അറബിയിൽ സംസാരിച്ചു…..

അതിനു ശേഷം ഷറഫ് വന്നിട്ട് അഷീമയിൽ നിന്നും അസ്ലമിന്റെ നമ്പർ വാങ്ങി…..അയാൾക്ക് ദുബായിയിൽ ബന്ധങ്ങൾ വല്ലതുമുണ്ടോ?

ഒരു മധു എന്നയാളിന്റെ പേര് പറയുന്നത് കേട്ട്…..

ഊം…അത് മതി…എന്നിട്ടു ഷറഫ് തിരിഞ്ഞു സി ഐ ഡി യോട് വീണ്ടും അറബിയിൽ എന്തോ സംസാരിച്ചു…..അയാൾ തിരികെ മറുപടി നൽകി….എന്നിട്ടു ഷറഫ് ഫോൺ എടുത്തു അസ്ലമിനെ വിളിച്ചു…..

“”ഹാലോ…..

“ഹാലോ….അവിടെ നിന്നും പരുക്കൻ ശബ്ദം….

“എന്റെ പേര് സുലൈമാൻ….

“അതിനു ഞാനെന്തു വേണം….അസ്ലമിന്റെ മറുപടി…..

“ഞാൻ മൻസൂർ ഗാലറിയുടെ അടുത്ത് നിന്നും വിളിക്കുകയാണ്…..

“നിങ്ങള് കാര്യം പറ…..

“അതെ സാധനം വല്ലതുമുണ്ടോ?

“എന്തോ സാധനം…നിങ്ങള് ആദ്യമായിട്ടാണല്ലോ വിളിക്കുന്നത്…..

“അതെ…ഞാൻ മധു എന്നയാളിനെ വിളിച്ചു നോക്കി…നമ്പർ തെറ്റാണെന്നു തോന്നുന്നു…..കിട്ടുന്നില്ല……

“നിങ്ങള് മധുവിന്റെ അടുത്ത് പോയിട്ടുള്ള ആളാണോ?

“അതെ….നിങ്ങളുടെ കയ്യിൽ മലയാളി പിള്ളേര് വല്ലതുമുണ്ടോ…..

“ഉണ്ടായിരുന്നു….അവള് പുറത്തു പോയിരിക്കുകയാ….ഇനി രാവിലെ വരൂ….നിങ്ങള്ക്ക് മലയാളി തന്നെ വേണമെന്നുണ്ടോ?മലയാളി മതിയെങ്കിൽ നാളെ ഒരു പതിനൊന്നരയോട് വാ…..

“അല്ല ആരായാലും കുഴപ്പമില്ല…..ദുബായി വരെ പോയിരുന്നു….രണ്ടെണ്ണം അടിച്ചപ്പോൾ ഒന്ന് നൈറ്റ് കൂടണമെന്ന മോഹം…..അസ്ലമിന് സംശയം തോന്നാത്ത രീതിയിൽ ഷറഫ് പറഞ്ഞു….

“ഇവിടെ ഒരു ഫിലിപ്പൈനിയും ഇന്തോനേഷ്യയും ഉണ്ട്….നിങ്ങൾക്ക് സ്ഥലമുണ്ടോ?

“ഇല്ല…അങ്ങോട്ട് വരാനാണ്…നൈറ്റിന്…..

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….???
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *