അളിയൻ ആള് പുലിയാ 25 [ജി.കെ] 1869

അന്നേരം തന്നെ ഡീപോർട്ടേഷൻ സെന്ററിലേക്ക് മാറ്റി…..അഷീമയെയും കൂട്ടി മേലുദ്യോഗസ്ഥന്റെ മുറിയിലേക്ക് ചെന്ന്….ഷറഫിനെ വളരെ സ്‌നേഹത്തോടെ ആ പോലീസുദ്യോഗസ്ഥൻ സ്വീകരിച്ചപ്പോൾ അഷീമ അത്ഭുതപ്പെട്ടുപോയി……

“ഐ ആം റിയലി സോറി…വാട് ഹാപ്പെൻഡ് വിത്ത് യു മാഡം…ആ ഉദ്യോഗസ്ഥൻ തന്നോടാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയ അവൾ അയാളുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ച്….കേട്ട്….

“ആധിർ ഹദ രജാൽ (അവനെ ഇങ്ങോട്ടു വിളിക്കു) ഒരു പോലീസുകാരനെ നോക്കി ആ ഉദ്യോഗസ്ഥൻ പറഞ്ഞു…..

അസ്‌ലം അകത്തേക്ക് വന്നു…..

“ഈ പേപ്പറിലെല്ലാം ഒപ്പിടേടോ….ഷറഫ് മലയാളത്തിൽ അസ്ലാമിനോട് പറഞ്ഞു….

ഒരു നിവൃത്തിയുമില്ലാതെ അസ്‌ലം ഒപ്പിട്ടു…..

ഇവന് വേറെ തുണിയൊന്നുമില്ലേ …അസ്ലമിനെ നോക്കി പോലീസുദ്യോഗസ്ഥൻ ചോദിച്ചു….

“ഇന്നലെ കൊണ്ട് വന്ന ഇതേ രീതിയിലാ മുദീർ…ഷറഫ് ചിരിച്ചു കൊണ്ട് പറഞ്ഞു…..

“ശരിയാ കോടതിയിൽ കൊണ്ട് പോകണം…പിന്നെ ഇവനെ അങ്ങ് തർഹീലിലോട്ടു (ജയിൽ)മാറ്റണം …മേലുദ്യോഗസ്ഥൻ പറഞ്ഞു….

“എന്നാൽ ഞങ്ങൾ ശരിയാ കോടതിയുടെ മുന്നിൽ നിൽക്കാം….

ശരി ശറഫ്…പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ…..

“താങ്കൾക്കും…..

എന്നിട്ടു അഷീമയെയും കൂട്ടി ഇറങ്ങി….അയ്യോ പാസ്സ്പോര്ട്ടും മറ്റുള്ള കാര്യങ്ങളും എടുക്കണ്ടേ…ഇന്ന് തന്നെ ശരിയാ കോടതി തീർപ്പു കല്പിച്ചാൽ വൈകിട്ടെതെങ്കിലും ഫ്ളൈറ്റുണ്ടെങ്കിൽ കയറ്റിവിടാൻ നോക്കാം….

“അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…..

“നാട്ടിലാരെയെങ്കിലും വിളിക്കണോ?ഷറഫ് ചോദിച്ചു…..

“അവിടെ വിളിക്കാൻ …വിളിക്കാൻ ഇപ്പോൾ ആരുമില്ല….എന്റെ ഒരു ഇക്ക ഖത്തറിലുണ്ട്…..ഇക്കയോട് വിളിച്ചു പറഞ്ഞാൽ കൂട്ടാൻ ആരെങ്കിലും ഏർപ്പെടുത്തും…..

നമ്പർ തരൂ….

അവൾ മൊബൈലിൽ നിന്നും ബാരിയുടെ നമ്പർ കൊടുത്തു…..

ഷറഫ് നമ്പർ വാങ്ങി ഡയൽ ചെയ്തപ്പോൾ അതിൽ പേര് തെളിഞ്ഞു വന്നു…”ബാരി..ഖത്തർ …

ഷറഫ് കട്ട് ചെയ്തിട്ട് ചോദിച്ചു ബാരിയുടെ അനിയത്തിയാണോ?

“അതെ….ഭാര്യയുടെ അനിയത്തി….

“പടച്ചോനെ പറയണ്ടാരുന്നോ?ഷറഫ് ചിരിച്ചു കൊണ്ട് പറഞ്ഞു….

“ഇക്കയ്ക്കു ബാരി ഇക്കയെ അറിയാമോ?

“അറിയാമോ എന്നോ….ആള് നമ്മുടെ ക്ളോസ് ഫ്രണ്ട് ആണ്…..പുള്ളിക്കാരനല്ലേ സമാജത്തിലെ പ്രസിഡന്റ്…..ഞങ്ങൾ തമ്മിൽ പല വിഷയങ്ങൾക്കും ബന്ധപ്പെട്ടിട്ടുണ്ട്….അവിടെയുള്ള….പിന്നെ ഇവിടെ വരുന്ന സമയത്തു എന്നെ വന്നു കാണാറുണ്ട്….അല്ല വേറെ ഒരനിയൻ ബാരിയുടെ ഇവിടെ ഉണ്ടായിരുന്നല്ലോ?

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….???
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *