അളിയൻ ആള് പുലിയാ 25 [ജി.കെ] 1869

“ഷബീർ ഇക്ക….വിളിച്ചിട്ടു കിട്ടുന്നില്ല……

“അതെ…ഷബീർ…ഞാൻ വിളിക്കാം ഇപ്പോൾ ബാരിയെ…..

ഷറഫ് ഫോണെടുത്തു ബാരിയെ വിളിച്ചു…..

“ആ ഷറഫിക്ക…..

“ബാരി എന്തുണ്ട് വിശേഷം….

“സുഖമിക്ക…എന്തുണ്ട് അവിടെ….

“ഇവിടെ എന്റെ അടുക്കൽ ഒരാൾ വന്നു പെട്ടിട്ടുണ്ട്….ഞാൻ കൊടുക്കാം…..ഷറഫ് ഫോൺ അഷീമിക്കു നീട്ടി….അഷീമ ഫോൺ വാങ്ങി…”ഹാലോ എന്ന് വിളിച്ചതും അവളുടെ ചുണ്ടുകൾ വിതുമ്പി കണ്ണ് നിറഞ്ഞു….

“മോളെ നീ ..നീയെങ്ങനെ…..

“ഇക്കാ അയാള് ചീത്തയാ ഇക്ക…അയാളെന്നെ …

“നീ കരായാതെ ഷറഫിക്കയെ കണ്ടല്ലോ അതുമതി…..ഇപ്പോൾ എങ്ങനെയാ എവിടെയാ നീ…

“ഞങ്ങൾ ഷാർജ പോലീസ് സ്റ്റേഷനിൽ നിന്നും കോടതിയിലേക്ക് പോകുന്നിക്ക…..ചിലപ്പോൾ ഇന്ന് രാത്രിയിൽ കയറ്റി വിടാം എന്ന് ഈ ഇക്ക പറഞ്ഞു….ആരെയെങ്കിലും ഒന്ന് എയർപോർട്ടിൽ വിടാൻ പറ്റുമോ….ഇക്കാ….

“പേടിക്കണ്ടാ ഷബീർ നാട്ടിലുണ്ട്….സുനീറും സുനീർ ഇന്നലെ രാവിലെ പോയി…നൈമ ഇത്തിയും ഉണ്ട് കൂടെ…ഉമ്മാക്ക് അല്പം സീരിയസ് ആണ്..അത്രയുമേ ബാരി പറഞ്ഞുള്ളൂ…കാരണം അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി…..മോള് ഫോൺ ഷറഫിക്കക്ക് കൊടുക്ക്….

“ആ ബാരി…പറ..ഇങ്ങോട്ടു വരവ് ഇനി നടക്കില്ലല്ലോ അല്ലെ…..

“ആ ഇക്ക…പിന്നെ ഒരു കാര്യം….അവൾ എന്റെ വൈഫിന്റെ അനിയത്തിയാണ്….വെള്ളിയാഴ്ച രാത്രിയിൽ അവളുടെ ഉമ്മ മരിച്ചു….ഇന്ന് ഇപ്പോൾ അടക്കം കഴിഞ്ഞതേ ഉള്ളൂ…..അവൾ അവിടെ ചെന്നിട്ടറിഞ്ഞാൽ മതി….

“അതെന്താ അടക്കാൻ ഇത്രയും താമസിച്ചത്…..

“അതല്പം കോംപ്ലിക്കേറ്റഡ് കേസായിരുന്നു ഇക്കാ….അതിനു പിന്നിൽ അല്പം നൂലാമാലകൾ ഒക്കെയുണ്ടായിരുന്നു….പിന്നീട് സംസാരിക്കാം….ഇക്ക കാശെന്തെങ്കിലും…..

“ഏയ് ..വേണ്ടാ ബാരി..ഇത് സർക്കാർ ചിലവല്ലേ…..ഷറഫ് ചിരിച്ചു കൊണ്ട് പറഞ്ഞു…..

“ഒരു ഇത്തിരി കാശ് അവന്റെ കയ്യിലുണ്ട്….ആ നാറിയുടെ…അതും ഒക്കുവാണെങ്കിൽ ഞാൻ ബാരിയുടെ അക്കൗണ്ട് നമ്പർ തന്നാൽ വാങ്ങി ട്രാൻസ്ഫർ ചെയ്യാം…കാരണം അത് വിധിയായി വരാൻ രണ്ടു മൂന്നു ദിവസമെടുക്കും…ഞാൻ ഇന്ന് ഈ കുട്ടിയെ കയറ്റിവിട്ടിട്ടു പവർ ഓഫ് അറ്റോർണി ഒരെണ്ണം തയാറാക്കിക്കണം ..നാട്ടിൽ നിന്നും ഈ കേസ് നടത്താൻ എന്നെ ഏല്പിച്ചിരിക്കുന്നു എന്നും പറഞ്ഞെ…..എന്നാലേ എനിക്ക് ആ പൈസ വാങ്ങിയെടുക്കാൻ പറ്റൂ….

“ഏതു കാഷ് ഇക്കാ….ബാരിക്ക് ഓര്മ പോയില്ല…

122 Comments

Add a Comment
  1. Waiting for the next part

  2. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    അടുത്ത പാർട് എവിടെ?…..

  3. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  4. haloo g.k marannu poyathu alla thangalee ente mind onnu free ayittu vayichu thudangam ennu vicharichu eppol annu athu sadhichee kooduthal onnum parayunilla…. next part vayichilla vayichittu njn parayam

  5. Theeppori item….???
    Naimayude part ozhike
    Naimaye verude vidu..

  6. നായകന് ആകാമെങ്കിൽ നായികയ്ക്കും ആകാം ബ്രോ ഒരു കുഴപ്പവുമില്ല നയിമകും ആഗ്രഹങ്ങൾ ഇല്ലേ

  7. ജികെ നിങ്ങളുടെ കഥയാണ്ശ്രീ ഇപ്പോൾ ആകെയുള്ള ആശ്വാസം. ദയവായി നിർത്തരുത്,വേഗം അടുത്ത ഭാഗം തരൂ..

    ശ്രീരാജ്,ഷജനാ ദേവി, പെൻസിൽ ഇവരൊക്കെ ഇപ്പോൾ എവിടെയാ?. നല്ല കുറേ കഥകൾ തന്നിട്ട് ഇവരൊക്കെ എങ്ങോട്ട് പോയി? ശ്രീരാജിന്റെ പുതിയ അയൽക്കാർ ഒക്കെ പകുതി വഴിയിൽ നിന്നു പോയി, നല്ല കഥ ആയിരുന്നു അതിന്റെ തുടർച്ച വേറെ ആരെങ്കിലും എഴുതുമെന്ന് വെറുതെ ആശിച്ചു പോകുന്നു..

    1. ശ്രീരാജിന്റെ പുതിയ അയൽക്കാർ അടിപൊളി ആയിരുന്നു, എന്താണാവോ അത് നിർത്തിയത്,? കിടു സ്റ്റോറി ആണ്. ആർകെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?

  8. സൂപ്പർ കഥയാണ് ..ഓരോ ഭാഗത്തിനുമായി കാത്തിരിക്കുന്നു. മറ്റൊരു സൂപ്പർ കഥയായ ഭീവി മനസിൽ ഇടയ്ക്കു വച്ച് നിന്ന്..ഇനി പ്രതീക്ഷ ഈ കഥയിലാണ്..നന്നായി മുന്നോട്ടു പോകുക… നയ്മയെ ഇനി ആർക്കും കൊടുക്കല്ലേ …ബാരിയും നയ്മയും സുനിയും ഭാര്യയും ഒരുമിച്ചു അന്ന് കൂടിയാൽ നന്നായിരുന്നു… തമ്മിൽ അളിയൻ പുലി അല്ല പുപ്പുലി തന്നെ.സുനിയാണ് ശരിക്കും പുലി.ജി കെ അതിലും വലിയ പുലി തന്നെ .സമ്മതിച്ചിരിക്കുന്നു ….സുനിയും നയ്മയും തമ്മിലുള്ള കളികൾ കിടിലൻ,, ഇത്രയും നാൾ സുനി എവിടെയായിരുന്നു…കഥ സൂപ്പറായി പോകുന്നു.. ബീനമാമിയെ പോലൊരു ഫിഗർ വീട്ടിലുള്ളപ്പോൾ സുഹൈൽ എന്താ ഒന്നും ചെയ്യാഞ്ഞത്…ട്രൈനിങ്ങിനു ഇടയിൽ വീട്ടിൽ വരുമ്പോൾ ഒരു ചാൻസ് കൊടുത്തു കൂടെ …ഓരോ ഭാഗത്തിനും ആയിട്ടു കാത്തിരിക്കുന്നു…

  9. അടുത്ത പാർട് എവിടെ?…..

  10. Pettann idu Gk waiting next part…..

  11. പൊന്ന് ജികെ നൈമയെ ഷബീർ കളിക്കട്ടെ,നൈമയും ബാരിയെ പോലെ എല്ലാത്തിലും വിജയിക്കട്ടെ, പിന്നെ സുനൈനയും അശീമയും ഫാരിയും പാർവതിയെയും ശരണ്യയെയും ഒക്കെ മിസ്സ്‌ ആക്കാതെ ഉഗ്രൻ കളികൾക്കുള്ള അവസരങ്ങൾ ഉണ്ടാക്കണം. കൂടുതൽ കളികൾ കാണാൻ കാത്തിരിക്കുന്നു. വേഗം അടുത്ത പാർട്ട്‌ എഴുതി ഞങ്ങൾക്ക് തരൂ… പുലിക്കുട്ടിക്ക് ആയിരം ലൈക് തരാം… വേഗം വാ…..

    ജികെ നിങ്ങൾക്ക്‌ ഒരു നൂറ് മുത്തം നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *