അളിയൻ ആള് പുലിയാ 26 [ജി.കെ] 2174

അളിയൻ ആള് പുലിയാ 26

Aliyan aalu Puliyaa Part 26 | Author : G.KPrevious Part

 

“കരുണാമയനെ കാവൽ വിളക്കെ…കനിവിൻ നാളമേ….

അശരണാരാകും അടിയങ്ങൾക്കു നീ അഭയം നൽകണേ…..ഷബീർ സ്റ്റിയറിങ്ങിൽ താളം കൊട്ടികൊണ്ടു പാടി….

അല്ല ഷബീർ ഇക്ക വലിയ ഹാപ്പിയാണെന്നു തോന്നുന്നല്ലോ…..അഷീമ പിറകിൽ ഇരുന്നു കൊണ്ട് ചോദിച്ചു….എന്താ മൂത്ത ചേട്ടത്തി ഈ അനിയനും പാരിതോഷികം വല്ലതും തന്നോ?

“ഏയ്….അതൊന്നുമല്ല…..ബമ്പർ അടിക്കുക ബമ്പർ അടിക്കുക എന്ന് കേട്ടിട്ടുണ്ടോ നീയ്…ഒരു ബമ്പർ അടിച്ചു….

“ഊം..ബമ്പർ അടിച്ചു….ബമ്പർ അടിച്ചാരുന്നെങ്കിൽ വീണ്ടും ഗൾഫിലോട്ടു പോകേണ്ടി വരുത്തില്ലായിരുന്നല്ലോ…..സുനൈന ആക്കി പറഞ്ഞു….പുന്നപ്രയിലെ വീട്ടിലെത്തിയപ്പോൾ മുറ്റത്തെ വിളക്കുമിട്ടു സുനീർ ഇരിപ്പുണ്ട്….അകത്തെ ഹാളിലും ലൈറ്റുണ്ട്…..വണ്ടി പോർച്ചിലേക്കു കയറ്റിയിട്ടു…..ഷബീർ പുറത്തേക്കിറങ്ങി…..ഒപ്പം സുനൈനയും മക്കളും അഷീമായും നസിയും ഇറങ്ങി….

“നിങ്ങളെത്തിയോ? സുനീർ ചോദിച്ചു…..

“ഓ…..ഷബീർ പറഞ്ഞിട്ട് അകത്തേക്ക് നോക്കി….ചേട്ടത്തി എവിടെ അളിയാ…..

“തലവേദന എന്നും പറഞ്ഞു കിടക്കുന്നു…..

“പോകുമ്പോൾ ഇക്കയ്ക്കായിരുന്നല്ലോ തലവേദന….ഇപ്പോൾ ഇത്തിക്കായോ…..നസി ചോദിച്ചു…..

“തലവേദന പകർച്ച വ്യാധിയായതായിരിക്കും……അടുത്ത് രണ്ടു പേരിരുന്നാലും ഒരാൾക്ക് തലവേദനയുണ്ടെങ്കിൽ മറ്റേയാൾക്കും വരും….ഷബീർ പറഞ്ഞുകൊണ്ട് സുനീറിനെ നോക്കി….

“അളിയനെ വൈകുന്നേരം മുതൽ ഭയങ്കര സാഹിത്യമാണല്ലോ അളിയാ…..സുനീർ പറഞ്ഞു…..

“അതെ…അതെ…ഇങ്ങോട്ടു വന്നപ്പോൾ പതിവില്ലാത്ത പോലെ പാട്ടും….അഷീമ പറഞ്ഞു…..

“നിങ്ങള് വല്ലതും കഴിച്ചോ? സുനീർ ചോദിച്ചു….

“ഊം…നല്ല അരിപ്പത്തിരിയും ബീഫ് വരട്ടിയതും…..നസി പറഞ്ഞു…ഇക്കയ്ക്കും ഇത്തിക്കും പാഴ്‌സലുണ്ട്…..

“നീ ചെന്ന് വിളിക്ക്…..വൈകിട്ടെങ്ങാണ്ട് കയറി കിടന്നതാണ്…ഞാൻ വിളിച്ചപ്പോൾ തലവേദനയെടുക്കെന്നെന്നു പറഞ്ഞു അതെ കിടപ്പാണ്……സുനീർ നസിയെ നോക്കി പറഞ്ഞു….

“നിങ്ങളാരും വിളിക്കണ്ടാ…ഞാൻ വിളിക്കാം…ഞാൻ വിളിച്ചാൽ എന്റെ ചേട്ടത്തി വരും…..ഷബീർ പറഞ്ഞു….

204 Comments

Add a Comment
  1. ജോണ് ഹോനായി

    ജി കെ ഞങ്ങളുടെ ക്ഷമ നശിച്ചു. ഇനിയും കാത്തിരിക്കാൻ വയ്യ

  2. ഇതുപോലെ ആണ്ടും സംക്രാന്തിയും കൂടുമ്പോ

    കഥകൾ ഇടുക എന്നിട്ട് പഴയപോലെ സപ്പോർട്ട് ഇല്ല എന്ന് പറയുക

    ഏതൊരു കഥ വായിക്കുമ്പോഴും അതിനൊരു തുടർച്ച വേണം

    ഇവിടെ ഉള്ള എഴുത്തുകാരിൽ മിക്കവരും വായനക്കാരുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കാത്തവർ ആണ്

  3. ജി.കെ wait ചെയ്യുന്നതിന് ഒരു പരിധി ഉണ്ട് ജി.കെ ഇപ്പോൾ വരും….??

  4. തോറ്റ എം.എൽ.എ

    അധികം വെച്ച് താമസിപ്പിക്കാതെ ഇടടോ ജി.കെ കുട്ടാ

  5. കട്ട വെയ്റ്റിംഗ്.. കഥ ചുമ്മാ തീ ???

  6. മായാവി

    അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

  7. ജി കെ.(ജി കൃഷ്ണമൂർത്തി)

    ഒഴിവാക്കാൻ കഴിയാത്ത ഒരു യാത്രയിലായിരുന്നു….എഴുതി കഴിയാറായി….ഈ ആഴ്ച തന്നെ ഇടുന്നതായിരിക്കും….പ്ലീസ്……ക്ഷമിക്കുക

    1. കുട്ടേട്ടൻസ് ??

      ആ പാവം ഭാരി മോളെ ആ ബാരി കൊച്ചക്ക് മാത്രം കൊടുത്താൽ പോരായിരുന്നോ ദുഷ്ട…

    2. ഓക്കേ, ഇത്രേം മതി. ഞങ്ങൾ കാത്തിരിക്കാം. മറുപടി തന്നതിന് നന്ദി.
      നമുക്ക് ഉഷാറാക്കാം… കട്ട സപ്പോർട്

      എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ടാവും.

      അടുത്ത ഭാഗത്തിനായിട്ട് കാത്തിരിക്കും. ഒരിക്കലും അവസാനിപ്പിക്കല്ലേ എന്ന് ആശിച്ചു പോകുന്ന ഒരേ ഒരു നോവൽ…

    3. ???????? waiting. Ningalude replay aan njagalkavashyam

    4. Waiting anu chetta

    5. ഒരാഴ്ച കഴിഞ്ഞല്ലോ. ഇപ്പോഴും കഥ വന്നിട്ടില്ല

  8. ജികെ, ഇനിയും വന്നില്ലല്ലോ?. ഒരു മാസം കഴിഞ്ഞു… ഇത്രയും കാലയളവ് ആയിട്ടും നിങ്ങളുടെ കഥകൾക്ക്‌ ആളുകൾ വെയിറ്റ് ചെയ്യുകയാണ്, അത് കണ്ടില്ലെന്ന് വെക്കുന്നത് വായനക്കാരോടുള്ള കൊടും ചതിയാണ്. നിങ്ങൾക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതെങ്കിലും അറിയിക്കുക, അല്ലാത്ത പക്ഷം കൊടും വഞ്ചനയാണ്..

    അഡ്മിൻ ഒന്നും കാണുന്നില്ലേ…?

  9. ഡോ ജി.കെ..
    ഇത്രേം പേര് ഇവിടെ കിടന്ന് അലമുറയിടുന്നത് താൻ കാണുന്നില്ലേ..?

  10. Gk..enth oombikkal aanu ith

  11. Gk veruppikkalle

  12. ഒരു മാസത്തോളം ആയി.. ബാരിയുടെ പൂണ്ടുവിളയാട്ടം കാണാൻ കൊതിയാവുന്നു..
    ഇനിയും വൈകിപ്പിക്കല്ലേ gk?

    1. Dashamoolam dhamu

      ഈ കഥയുടെ ഒരു ഫാൻ വേർഷൻ ഞാൻ എഴുതാൻ ഉള്ള പ്ലാൻ ഉണ്ട് എന്താണ് നിങ്ങളുടെ അഭിപ്രായം

      1. ശ്രമിക്കു സുഹൃത്തേ… ബാരിയെ പോലെ മറ്റൊരു സ്ത്രീ കഥാപാത്രം ആവട്ടെ നായിക…..

      2. full support എഴുതി തുടങ്ങിക്കോ ബ്രോ…. നല്ല content ആയിരിക്കണം….ബ്രോ page 20 എങ്കിലും ഓരോ part ഇൽ ഉം ഉണ്ടാകണം

      3. ഇതു പോലെ ഇടക്ക് വച്ച് എഴുത്ത് നിർത്തി മൂഞ്ചിക്കാനാണ് പരിപാടി എങ്കിൽ എഴുതേണ്ട.

  13. Still waiting dear , what happened you

  14. ബ്രോ വെയ്റ്റിംഗ് ആണ് ഒരു മാസമാകുന്നു

  15. എന്താ പറ്റിയത് പൊന്നു ജി.കെ?. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?. ഇത്രക്കും വൈകാറില്ലല്ലോ?. എത്ര പേരാണ് കാത്തിരിക്കുന്നതെന്ന് ജി. കെ അറിയുന്നില്ലേ?… എന്താ പറ്റിയത്. എന്താണെങ്കിലും നമുക്ക് പരിഹാരം ഉണ്ടാക്കാം… കാത്തിരിക്കാട്ടോ. ജി. കെ ക്ക്‌ കുഴപ്പം ഒന്നും പറ്റിയിട്ടില്ല എന്ന് വിചാരിക്കുന്നു.. പ്രാർത്ഥിക്കുന്നു.. അടുത്ത പാർട്ട് പ്രസിദ്ധീകരിക്കാൻ കാത്തിരിക്കുന്നു..

  16. അണ്ണാ

  17. Dear GK
    ഒരു പാട് ആയി വന്നിട്ട്…
    എന്ത് പറ്റീ…?
    സാധാരണ ഇത്രയും നേരം വരാറില്ല .!
    എന്നെങ്കിലും ബുദ്ധിമുട്ടുകൾ ?
    ഒന്നും ഇല്ലാതെയിരിക്കട്ടെ….
    We are waiting….

  18. Enthan vaikunnad enn paranjal kaathirikkan njagalum ready. Allekil uden varumenn pratheekshikkunnu.

  19. ജി.കെ ബ്രോ, കുറെ വെയിറ്റ് ചെയ്തു.. എന്താ പോസ്റ്റ്‌ ചെയ്യാത്തത്. പോസ്റ്റ്‌ ചെയ്തില്ലേലും എന്നാ വരുന്നതെന്നെങ്കിലും ഒന്ന് പറഞ്ഞൂടായോ? കമന്റ്‌ ബോക്സ്‌ ശ്രദ്ധിക്കുന്നുണ്ടല്ലോ, അതാണല്ലോ വ്യാജൻ ഉണ്ടെന്ന് അരിഞ്ഞതും. അപ്പോൾ ഇതിനൊക്കെ ഒന്ന് റിപ്ലൈ തന്നുകൂടെ.

  20. തോറ്റ എം.എൽ.എ

    Yo boss.. Please post next part.. We are waiting

  21. എന്താ മാഷേ പറ്റിയോ പിന്നെയും കോവിഡ് വല്ലതും പിടിച്ച

  22. കൂയ്..
    എവിടെ?

  23. Oru kadha undayirunnu inside topic chettiyar ayalude barya nayakante revenge ulsavam ithokke ullath aarkenkilum kadhyude name ariyamoo

  24. കുറേ അതികം കെഞ്ചി പറഞ്ഞു നോക്കി നിങ്ങളുടെ അടുത്ത ഭാഗത്തിന് വേണ്ടി, വായനക്കാരെ നിരാശപ്പെടുത്തി ഓരോ ദിവസവും കടന്നു പോകുന്നതല്ലാതെ അടുത്ത ഭാഗം വരുന്നില്ല. ഇതൊന്നും ശരിയല്ല ജി. കെ

    കുറച്ചെങ്കിലും വായനക്കാരോട് നീതി പുലർത്താൻ ശ്രമിക്കുക. ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ എഴുത്തുകൾ. സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാണ്. ഇനിയും വൈകാതെ അടുത്ത ഭാഗം തന്നൂടെ?.

  25. സമയം അധികരിക്കുന്നു.. പ്ലീസ്.. നെക്സ്റ്റ് പാർട്ട്‌

  26. Please post the next part

  27. 25 num yogalla unniye “”?paya madakkale ??

  28. Waiting for nayma vs shabeer

  29. Bakki evide, iniyum vaikippikkalle ??

Leave a Reply

Your email address will not be published. Required fields are marked *