അളിയൻ ആള് പുലിയാ 28 [ജി.കെ] 1720

അതും പോരാഞ്ഞിട്ട് ആ സുബി എന്ന് പറയുന്നവളുമായിട്ടുള്ള ബന്ധം എപ്പോൾ ഉടലെടുത്തു എന്നുള്ളത് ഏറെ എന്നെ അത്ഭുതപ്പെടുത്തി…..നൈമ പറഞ്ഞു….അതും ചുരുങ്ങിയ സമയം കൊണ്ട്….

എല്ലാം അലിഞ്ഞു ഭാരമില്ലാത്ത ഒരു പഞ്ഞിപോലെ മുകളിലേക്കുയരുന്നതായി എനിക്ക് തോന്നി….ഇക്കാ….അവളുടെ വിളി എന്നെ ചിന്തയിൽ നിന്നുണർത്തി…..

“ഊം…നിസ്സഹായാനായി ഞാൻ ഒന്ന് മൂളി….

“ആലിയ ഇത്തി കോടതിയിൽ പറഞ്ഞ മൊഴി നിങ്ങൾ അറിഞ്ഞു കാണുമല്ലോ….അല്ലെ…..

ഞാൻ ഒന്നും മിണ്ടാതെ കിടന്നു….”ആദ്യം നിങ്ങളുടെ പേരും ഷബീറിന്റെ പേരും കേട്ടപ്പോൾ ഞാൻ വിശ്വസിച്ചു പോയി…കാരണം രണ്ടുപേരും മോശക്കാരല്ലല്ലോ…..പക്ഷെ ആ ജി കെ എന്ന പുള്ളിക്കാരന്റെ പേരും കൂടി ആലിയ ഇത്തി പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസമായി…..പോരാത്തതിന് സുഹൈൽ ഉറപ്പും തന്നു ….അവർ കള്ളം പറയുകയാണെന്ന്…..ഇക്ക നാട്ടിൽ പോകുന്നത് വണ്ടിയുടെ മാത്രം വിഷയമല്ല എന്ന് എനിക്ക് നന്നായി അറിയാം …കോടതിയിൽ നിങ്ങളുടെ നിരപരാധിത്വം ബോധിപ്പിക്കാനാണെന്നും അറിയാം…..ഇതെല്ലം കേട്ട് ഒരു ജീവച്ഛവം പോലെ നസി കിടന്നു….ഞാൻ ഒന്നും മിണ്ടാനാകാതെ മുകളിലേക്ക് നോക്കി കിടന്നു….

സുനൈനയുടെ കാര്യം ഞാൻ ഷബീറിനെ അറിയിച്ചിട്ടുണ്ട്….ഇനി അതാവർത്തിക്കുകയില്ല എന്നൊന്നും എനിക്കുറപ്പില്ല….കാരണം ഞാനും വിരഹത്തിന്റെ വേദന അറിഞ്ഞവളും….കിടപ്പറയിൽ വേണ്ട ആവശ്യങ്ങൾ അനുഭവിക്കാതെ വന്നപ്പോൾ തേടി പുറത്തിറങ്ങാതെ മറ്റാരും അറിയരുത് എന്ന് കരുതി വീട്ടിൽ ആസ്വദിച്ചവളുമാണ്…..ഒരു കണക്കിൽ നമ്മൾ തുല്യമായി തെറ്റ് ചെയ്തവരാണ്…..സുബിയോടൊപ്പം കിടക്ക പങ്കിട്ടതും ഞാൻ മറക്കുന്നു….നിങ്ങളുടെ ആഗ്രഹത്തിന് ഞാൻ എതിര് നിൽക്കില്ല….പക്ഷെ ഇനി മറ്റൊരു പേര് കേൾക്കാൻ ഇടവരരുത്…..നമ്മൾക്കിടയിലുള്ള ബന്ധങ്ങൾ നമ്മളാൽ അറിഞ്ഞ സ്ഥിതിക്ക് അത് മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ല എന്ന് ഞാൻ പറയ്യുന്നില്ല….കാരണം ഞാൻ പിന്മാറിയാലും സുനീർ ഒരു പക്ഷെ എന്നെ തേടി വരാം….അവൻ പിന്മാറിയാലും ഞാൻ ഒരു പക്ഷെ അവനെ തേടിപ്പോകാം…..അത് തന്നെയാണ് നസിയുടെയും ഇക്കയുടെയും അവസ്ഥ എന്നെനിക്കറിയാം……പക്ഷെ നമ്മൾക്കിടയിൽ ഇനി മറ്റാരുടെയും പേര് വരരുത്…..നൈമ പറഞ്ഞു നിർത്തി….

സുനൈനയുമായി എനിക്കുള്ള ബന്ധം അവൻ അറിഞ്ഞു എന്നുകേട്ടപ്പോൾ ഇനി എങ്ങനെ അവനെ ഫേസ് ചെയ്യും എന്നുള്ള വേവലാതി ആയി പോയി….

“ഇക്ക എന്താ ആലോചിക്കുന്നത്…നൈമ ചോദിച്ചു….

“എന്നാലും സുനൈനയുടെ കാര്യം ഷബീറിനെ അറിയിക്കേണ്ടി ഇരുന്നില്ല ……

“അതോർത്തു ഇക്ക വിഷമിക്കണ്ട…..ഷബീറിന് അതിനുള്ള സൊല്യൂഷനും ഞാൻ കൊടുത്തിട്ടുണ്ട്…..

The Author

84 Comments

Add a Comment
  1. ജോണ് ഹോനായി

    കുത്തി കുത്തി ചുവപ്പിക്കും… പോരട്ടെ അടുത്ത എപ്പിസോഡുകൾ വേഗം വേഗം

  2. Enta idathe gk?vyazham alel velli idum ennu paranjittu innu shani ratri ayittum vannillalo. Submut cheito? Inu preteesikamo?

  3. Gk chatichu innu idumennu paranjittu

  4. Submit cheitho Gk?waiting..

  5. ജി കെ.(ജി കൃഷ്ണമൂർത്തി)

    ഫൈനൽ ടചപ്പിൽ ആണ് പ്രിയമുള്ളവരേ…മുപ്പത്തിയാറു പേജുകൾ കഴിഞ്ഞു….ഒരിത്തിരി കൂടി സാവകാശം …..നാളെ…അല്ലെങ്കിൽ വെളളിയാഴ്ച….നുമ്മ വന്നിടുവേൻ

    1. Waiting G.K bro….

      Naima ye ithavana enkilum Shabeer or Vysakhan or Sooraj nu kodukkumenn pratheekshikkunnu….

    2. Submit cheito?

  6. Naymaye vayshakan valachu kalikanam, sooraj ithiri balam prayogichu kalikanam. Avalku kurachu ahangaram feel cheythu. Shabeerine puchichu. So avale nallapole soorajum vayshakanum shabeerum kalikanam. Asheemaye ini vere arum thodanda. Aval ee storyile paavam anu

  7. Gk
    Enthengilum update undo. Kadha ennu publish cheyumenno. Kadha progress enthayenno?
    Orupad per waiting anu athaa.

  8. ജികെ അടുത്ത ഭാഗം എവിടെ…?.ഇത്തവണ വന്ന പോലെ വേഗം വരുമോ..? പ്ലീസ്…

  9. Ente ponnu oru rakshayum illa polich adakki bakki udan undandavumo katta weiting

  10. അടുത്ത പാർട്ട് പോരട്ടെ…ഫീൽ ഉള്ള സ്റ്റോറി ആണു ജികെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കാണ്

  11. Gk ee kadhayude chila partil last kadha kazinjittu nadakumo ennoke question mark ittu chodikunnath oke nadakkum.shredichaal mathiyakum
    Navas aliya oke pani kodukkunath
    Parvathiye baari kalikunnath oke ingane chodichatullath aanu
    Athupol chodichatund shabeer neymaye kalikumo
    Vaishakan naimaye kalikumo ennoke
    athukond athoke urapikkam aa kalikal nadakum.
    Pakshe oru apeksha parvathy swabhavam pole pettanu kalikku vendi kazhappi aaki ulla kali aakathe enthelum nalla oru reethi kond varanam alel ath ok aagilla

  12. മുളൾമുനയിൽ നിർത്തി പോയില്ലേ… പറ്റിയാൽ ഇപ്രവശത്തെ പോലെ, വേഗം വരണം.
    കാത്തിരിക്കുന്നു ഒരുപാട് പേരുണ്ട് ????

  13. Eagerly waiting
    Ennatheyum pole poli

  14. Ennatheyum pole poli
    Eagerly waiting gk sir

  15. Ennatheyum pole poli
    Eagerly waiting gk sir

  16. Shikkari shambhu

    Nice story bro

Leave a Reply

Your email address will not be published. Required fields are marked *