അളിയൻ ആള് പുലിയാ 32 [ജി.കെ] 2351

അളിയൻ ആള് പുലിയാ 32

Aliyan aalu Puliyaa Part 32 | Author : G.KPrevious Part

 

ഇവനെന്താ ഇവിടെ….അവൻ എന്നെ കണ്ടതും എന്നെ തിരിച്ചറിഞ്ഞത് പോലെ ഒന്ന് പകച്ചു എങ്കിലും അവൻ ഗേറ്റിനകത്തേക്ക് കയറി വന്നു…തലയിൽ ഒരു കെട്ടുണ്ട്…പണ്ടൊക്കെ ബാലചന്ദ്രമേനോൻ തലയിൽ കെട്ടുന്നത് പോലുള്ള ഒരു കെട്ട്…..കയ്യിൽ ഒരു ബാഗുണ്ട്…..എന്റെ മുന്നിൽ എത്തിയതും അവൻ ഒന്ന് നിന്ന്….ഞാൻ സിറ്റ് ഔട്ടിലെ തൂണിൽ പിടിച്ചു കൊണ്ട് അവനെ നോക്കി…..

“ഞാൻ അൽതാഫ്…..അവൻ പറഞ്ഞു….

“ആ മനസ്സിലായി….ഞാനും പറഞ്ഞു….എന്തെ…..

“ഞാൻ ഫാരിയെ ഒന്ന് കാണാൻ വന്നതാണ്…പിന്നെ അഷി ഇത്തയെയും…..അവൻ പറഞ്ഞിട്ട് എന്നെ നോക്കി….

“അപ്പോൾ നീയാണല്ലേ ആ സൂപ്പർ ഹീറോ….ഊം…പക്ഷെ നിന്നെ ഞാൻ അല്ലാതെ കണ്ടതായിട്ടാണ് എനിക്ക് നല്ല ഓർമ്മ….

അവന്റെ തല താണു…”അറിയാം ബാരി കൊച്ച…..അന്നത്തെ കാലത്ത് അറിവില്ലാതെ ആരും നിയന്ത്രിക്കാനില്ലാതെ അങ്ങനെ സംഭവിച്ചു പോയതാണ്…..പിന്നെ ഫാരിയോട് അവിവേകം കാണിച്ചതും ഞാൻ ആയിരുന്നു…അതിനെല്ലാം ഉള്ള ശിക്ഷ പല രീതിയിൽ എനിക്ക് കിട്ടി കഴിഞ്ഞു…..

“നീ വാ കയറിയിരിക്ക്……അഷീമ….അഷീമ….ഫാരി…ദേ നിങ്ങൾക്ക് ഒരു ഗസ്റ്റ് ഉണ്ട്…..

അശീമയിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല…..എടാ ബുദൂസ്‌ നീ എങ്ങനെ വഴി തപ്പിയെടുത്തെടാ…..അവന്റെ അരികിൽ വന്നു അവനെ ചേർത്ത് പിടിച്ചുകൊണ്ടു അഷീമ ചോദിച്ചു…..

“ഞാൻ പറഞ്ഞില്ലേ ഇത്താ…..ഞാൻ എത്തും എന്ന്…..അവൻ ചിരിച്ചു….

“ഓ…പിന്നെ….അവള് പറഞ്ഞു തന്നു കാണും അല്ലതെങ്ങനെ അറിയാനാണ്…..അഷീമ പറഞ്ഞിട്ട് അവന്റെ അരികിൽ ഇരുന്നു….അവളുടെ മുഖത്ത് മിന്നി തെളിയുന്ന സന്തോഷം…കണ്ടപ്പോൾ അവനോടു എനിക്കും ഒരു പ്രത്യേക വാത്സല്യം തോന്നി…..നൈമേ…നൈമേ….ഞാൻ വിളിച്ചു….നയ്മയും ആലിയ ചേട്ടത്തിയും കൂടി അടുക്കളയിൽ നിന്നും  വന്നു…ചേട്ടത്തി അവനെ ഒന്ന് നോക്കിയിട്ടു എന്നെയും നോക്കി…..

“ഇവൻ തന്നെ….ഞാൻ ചേട്ടത്തിയെ നോക്കി പറഞ്ഞു…പക്ഷെ ഇവൻ പഴയ അവൻ അല്ല….കേട്ടോ….നമ്മടെ അഷിയെ ആ അസ്ലമിൽ നിന്നും രക്ഷിച്ച സൂപ്പർ മാൻ….നമ്മുടെ ഫാരിയെ രക്ഷപെടുത്തി ദേ ഈ തലയിൽ കെട്ടിയ കെട്ട് ഏറ്റു വാങ്ങിയ ഹിറ്റുമാൻ…അല്ലേടാ…ഞാൻ പള്ളക്ക് ഇടിക്കനായി കൈ ഓങ്ങി കൊണ്ട് ചോദിച്ചു….എവിടെ നമ്മടെ കാന്താരി…..ഞാൻ ആശിമയോട്

320 Comments

Add a Comment
  1. ലേശം ഉളുപ്പ് എങ്കിലും ബാക്കി ഉണ്ടോ?. ലോട്ടറിക്ക് വരെ തന്റെ വാക്കിനേക്കാളും വില കാണും. ഇന്ന് വരും നാളെ വരും എന്നൊക്കെ പറഞ്ഞു എത്ര പേരെയാ കാത്തിരിപ്പിലേക്ക് തള്ളി വിട്ടത്?. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിഷ്ടർ, എന്നിട്ട് അത് അറിയിക്കണം, അതാണ്‌ ആണത്തം… കോപ്പിലെ ഒരു ഉറപ്പ്.. ഒരു ലോഡ് പുച്ഛം മാത്രം.

    ഒരുപാട് ആഗ്രഹിച്ചു നിങ്ങളുടെ തിരിച്ചു വരവിനായിട്ട്. പക്ഷെ പറഞ്ഞ വാക്ക് നിങ്ങൾ പാലിച്ചില്ല, അത് പോട്ടെ, എഴുതിയത് ഒരു പേജ് എങ്കിൽ അത്രയെങ്കിലും അയക്കൂ എന്ന് എത്ര പേരാണ് താങ്കളോട് കെഞ്ചുന്നത്? എന്നിട്ടും താങ്കൾ കണ്ട ഭാവം നടിക്കുന്നില്ല. ഇനി താൻ എന്ത് വേണേലും ആയിക്കോ…

    1. ഇപ്പോൾ അവധി ചോദിക്കലിന്റെ സീസണാണ്യാ. ഇയാൾ മാത്രമല്ല വേറെ കുറെപ്പേരും അവധി അപേക്ഷയുമായി ഇറങ്ങിയിട്ടുണ്ട് ?

  2. ഈ വീക്കെൻഡ് എങ്കിലും വരുമോ
    നാണംകെട്ടു കാത്തിരിക്കുന്നു

  3. ഇക്കാക്ക

    പ്രിയപ്പെട്ട GK ക്ക്‌,

    താങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.. 6മാസത്തോളമായി നിങ്ങൾക്ക്‌ വേണ്ടി ഒരുപാട് പേര് കാത്തിരിക്കുന്നു ഇങ്ങനെ പോവുകയാണെങ്കിൽ കഥയുടെ താല്പര്യം പലർക്കും കുറഞ്ഞു വരാൻ സാധ്യതയുണ്ട് അത് കൊണ്ട് പാർട്ട്‌ 33 ഇതുവരെഎഴുതി വെച്ചത് അത് എത്ര പേജ് ആയിക്കോട്ട അത്രയും പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യണം.. വായനക്കാർക്ക് ഒരു തുടർച്ച കിട്ടൻ അത് സഹായിക്കും.. പെട്ടന്ന് അയക്കും എന്നാ പ്രതിക്ഷയോടെ… Gk യുടെ ഒരു സുഹൃത്ത്

  4. Ee weekend enkilum kadha alel maapp parachil varumo. Alla kadha varaan enthelum vazhi undonnu ariyaarunnu. Minimum ezhuthiyathenkilum idu kure naalayallo

  5. ഈ മാസം പുതിയ അറിയിപ്പ് ഒന്നും വന്നില്ലല്ലോ, ജികെ പുതിയ ക്ഷമാപണം ഒന്നും ഇല്ലേ?. മടിക്കാതെ പറയൂ ജികെ. നിങ്ങൾക്ക് പറ്റും ജികെ, നിങ്ങളെക്കാൾ നാന്നായി ആർകെങ്കിലും ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ കഴിയുമോ?.

    നാടകമേ ഉലകം

  6. Gʀᴇᴀᴛ ᴀʀᴛɪsᴛ

    Still we are waiting

  7. പ്രിയ ജി.കെ.
    കഴിയാത്ത കാര്യമാണെന്ന് തോന്നുന്നെങ്കിൽ ധൈര്യമായി ഉപേക്ഷിക്കൂ..വിഷമകരമാണെങ്കിലും ചിലതൊക്കെ അങ്ങിനെയാണ്, നമ്മെ വല്ലാതെ നീറ്റുന്ന തീരുമാനം ആണെങ്കിലും എടുക്കാതെ വയ്യല്ലൊ. എന്നിട്ട് സൗകര്യം പോലെ പുതിയ ഒന്നിനെ കുറിച്ച് ആലോചിക്കൂ..അത് ഇതിലും ഭംഗിയായി എഴുതാൻ കഴിയും അങ്ങെയ്ക്ക്..പ്രിയ എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും..

  8. Oct 7 വന്നു കുറച്ചു സമയം തരാൻ പറഞ്ഞു എന്നിട്ടു ഡിസംബർ 30 വന്നു വീണ്ടും കുറച്ചു സമയം പറഞ്ഞു.
    ആളെ കളിയാക്കാതെ എഴുതിയ അത്രെയും എങ്കിലും പോസ്റ്റ് ചെയ്തൂടെ. ഇതിപ്പോൾ കുറെ ആയില്ലേ

  9. Gk ഈ മാസത്തെ ക്ഷമാപണ പോസ്റ്റ്‌ വന്നില്ലല്ലോ
    മിനിമം എഴുതിയ അത്രയും എങ്കിലും ഇടാതെ

  10. പൊന്നു ജികെ എഴുതി തീർത്ത അത്രയും ഇടൂ
    ഇതിപ്പോൾ

  11. Ezhuthiyath ethrayano athrayum ittoode
    Apol bakki post cheyyanum oru avesham kittum
    Allathe full ezhuthi post cheyyan ninnaal neend pokum chummathe

  12. ജി കൃഷ്ണമൂർത്തി

    എത്ര തെറിവിളി കേൾക്കാനും ഞാൻ ബാധ്യസ്ഥനാണ്….ഇതിനോടകം പേജുകൾ എഴുതി തുടങ്ങിയതാണ്….ഒരു കൃത്യമായ രൂപത്തിലേക്ക് എത്തുന്നില്ല….മനസ്സെത്തുന്നിടത് കീ ബോർഡ് എത്തുന്നില്ല…കീ ബോർഡ് എത്തുന്നിടത് മനസ്സ് എത്തുന്നില്ല….സത്യമാണ്….പൂർത്തിയാക്കാൻ താത്പര്യമില്ലാഞ്ഞിട്ടല്ല…..ഡൈലി എന്ന് പറഞ്ഞാൽ അത് മോശമാണ് സമയം കിട്ടുമ്പോൾ എല്ലാം എഴുതാൻ ശ്രമിക്കുന്നു….പക്ഷെ ഫ്ലോ അങ്ങോട്ട് വരുന്നില്ല….അല്പം സാവകാശം കൂടി….എഴുതി തീർത്തിരിക്കും…..നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ടെങ്കിൽ എനിക്ക് എത്തിച്ചേരാൻ കഴിയും…..കാണുന്നുണ്ട്….ഇടക്കൊക്കെ….പക്ഷെ പഴയ ജി കെ ആകാൻ കഴിയുമോ എന്നറിയില്ല എങ്കിലും ശ്രമിക്കും….

    1. എഴുതി തീർക്കാൻ വേണ്ടി കഷ്ടപെടണ്ട പാർട്ട്‌ പാർട്ട്‌ ആയി പഴയ പോലെ തന്നാൽ മതി

    2. Thank you for the update gk. കാത്തിരിക്കാർ തയ്യാറാണ്. പക്ഷേ ഒരു അപ്പ്ഡേറ്റ് തന്നിട്ട് ഒരുപാട് ആയി. അതാണ് ഇതുപോലെ comments വന്നതു. You can bounce back bro ?? our love and prayers always with you.

    3. Dear GK…
      അറിയാം താങ്കളുടെ ബുദ്ധിമുട്ട്‌…..
      എന്നാലും ഒരു suggestion പറയുക ആണ്‌…
      താങ്കൾ ആദ്യം മുതൽ ഒന്നു വായിക്കുക..
      എന്നിട്ട് എഴുതിയാൽ മതിയാകും…
      അപ്പൊ ആ story line നമ്മുടെ മനസ്സിലേക്ക് തന്നെ വരും..

      1. Very good suggestion

    4. കുട്ടേട്ടൻസ് ❤❤

      കാത്തിരിക്കും ❤❤❤❤ ഇതുമായി….

    5. ജികെയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു തങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു കാലം മയ്ക്കാത്ത മുറിവുകൾ ഇല്ലന്നാണല്ലോ എന്നാലും തിരിച്ചു വരും എന്നൊരു ഉറപ്പു തന്നതിന് നന്ദി

    6. റോമിയോ

      മതി,അതുമതി

    7. GK

      താങ്കളുടെ വരവിനായി കാത്തിരിക്കുന്നു

    8. വേണ്ട നിങ്ങൾ ഇടക്കിടക്ക് ഇങ്ങനെ പറഞ്ഞു പറ്റിക്കാത്തിരുന്നാൽ മാത്രം മതി, ഞങ്ങൾ ഇതൊന്ന് മറന്നു വരുകയാണ് അന്നേരം നിങ്ങൾ വന്നു വീണ്ടും ഓർമിപ്പിക്കും, പിന്നെയും നിങ്ങളുടെ ഒരു വിവരവും കാണുകയുമില്ല, ഒന്നുങ്കിൽ എഴുതിയ അത്രയും പ്രസിദ്ധീകരിക്കൂ ഒരു പേജ് എങ്കിൽ അത്രയും മതി ഞങ്ങൾക്ക്.. ഇനിയും ശവത്തിൽ കുത്തരുത്

    9. എത്രയും പെട്ടെന്ന് പൂർത്തിയാക്കു കാത്തിരിക്കുകയാണ്

    10. Ee noorandil enganum katha kittumo

  13. ഈ കഥ തുടരുന്നതിനായി.. ഇനി അമ്പലത്തില്‍ ശയന പ്രദക്ഷിണം നേരേണ്ടിവരുമോ?

  14. G.k വരുന്നുണ്ടോ ഈ വഴി എങ്ങാനും?.

    ഒരു പാർട്ട് എങ്കിലും എഴുതൂ…..

    എത്ര കാലം കാത്തിരിക്കുന്നു… ?

  15. ജികെ
    നിങ്ങളുടെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു

  16. April 2019 ൽ തുടങ്ങി July 2021 നകം 32 parts…ഒരു വമ്പൻ പ്രസ്ഥാനം തന്നെയാണ് GK നിങ്ങൾ..ഇതാണ് വായനക്കാരുടെ പ്രശ്നവും..കാത്തിരിക്കാൻ ഒന്നുണ്ട് എന്ന തോന്നൽ..നിങ്ങൾ അറിയാതെതന്നെ നിങ്ങൾ അറിയാത്ത ലക്ഷകണക്കിന് വായനക്കാരിൽ നിങ്ങൾ ഉണ്ടാക്കിയ impact. അവർ നിങ്ങളെ സ്നേഹം കൊണ്ട് പുലഭ്യം പറയും..നിങ്ങളെ കാണാതെ ഭ്രാന്തായിട്ട്. വീണ്ടും എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടോ..സാരമില്ല, നിങ്ങൾക്ക് കഴിയും..വെറുതെ ഒരുരണ്ട് page എങ്കിലുമെഴുതൂ..മാറട്ടെ ആ block..പിന്നെ നിങ്ങളിലെ എഴുത്തിന്റെ മാന്ത്രികത ഒരു വെളളിടിപോലെ ആർത്തലച്ച് തിരിച്ച് വരും..എഴുതാൻ തരിക്കുന്ന വിരൽത്തുമ്പുകളിൽ വന്ന് നിങ്ങളുടെ അടിമയായി വണങ്ങി നില്ക്കും..കമോൺഡ്രാ

    1. ജികെ യെ കാണാതെ ഭ്രാന്ത് പിടിച്ചു, ഇനിയെങ്കിലും വരൂ…

  17. കഥ തുടർന്ന് എഴുതാൻ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് admin അന്വേഷിച്ചിട്ടു പറയാൻ ഉള്ള മനസ്സ് കാണിക്കണം, ഇതിപ്പോ ഞാനുൾപ്പടെ എത്ര പേരാണ് ഈ കഥയുടെ ബാക്കി ഭാഗവും വരുന്നത് കാത്തു ഇരിക്കുന്നത്.
    Still believe in GK

    1. സത്യം… കാത്തിരിപ്പിന് ഒരു വില തരൂ… ഞാൻ ഒരു കഥ പകുതിക്ക് നിർത്തി… പക്ഷെ അതത്ര ആരിലും വിഷമം ഉണ്ടാക്കിയില്ല… കാരണം അത് ഈ കഥ പോലെ ഒരു ഇമ്പാക്റ്റ് ഉണ്ടാകാത്തത് കൊണ്ടാവാം.. അത്രയും കഷ്ടപ്പെട്ടു എഴുതിയിട്ട് ഇങ്ങനെ പാതിക്കു നിർത്തരുതെ.

  18. ഇത് GK എഴുതിയത് 7 October ൽ…

    പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു …കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു …എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്….വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ …ഹേയ് …എല്ലാം മറക്കാൻ ശ്രമിക്കുകയാണ് …ഞാൻ വന്നു അല്പ സാവകാശം കൂടി …നിങ്ങളെ നിരാശപ്പെടുത്തില്ല …യാത്രാ ക്ഷീണമുണ്ട് …അല്പം ഒന്ന് മയങ്ങട്ടെ …വളരെ പെട്ടെന്ന് തിരികെ വരാം …..നിങ്ങളുടെ ജി കെ

    1. Ithu kazinju 2 masamayille iniyum oru update thannu koode

    2. ഞാനിത് കണ്ടില്ല,കണ്ടെങ്കിൽ റിപ്ലൈ എഴുതില്ലരുന്നു

  19. Dear gk
    Avasanam vannoru update thannath october 7 athu ningal udane varumennu paranjaanu. Ipol 2 masam kazinju. Apol kaathirikkunavark oru marupadi kodukkanda samanya utharavadhitham ille. Onnukil thudarum allenkil illa ennu parayamallo aarum cash thannu ezhuthikkuvallalo apol ningalk aare pedikkan
    Pakshe ithra naal vaayichu koode ninnavark oru update kodukkuka

  20. അങ്ങനെ അവസാനം പായ ചുരുട്ടി ല്ലേ?

  21. Next part please we are waiting

  22. ദയവ് ചെയ്ത് വായിക്കുക…
    സ്കൂൾ കാലഗട്ടത്തിനു ശേഷം ഒരു പെൺകുട്ടിയെ വല്ലാത്ത ഇഷ്ടമായിരുന്നു. ഒരുപാട് സംസാരിച്ചെങ്കിലും ഇഷ്ടം പറഞ്ഞപ്പോൾ അവൾ നിരസിക്കുകയായിരുന്നു. വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു; എന്നാൽ നിരാശ തന്നെയായിരുന്നു ഫലം…
    പിന്നീട് പറയാൻ മടി തോന്നിത്തുടങ്ങി; പിന്നീട് പറച്ചിലും നിർത്തി. അങ്ങനെയത് മറന്നുതുടങ്ങി. പിന്നീടെപ്പോഴോ അവളെ ഓർമിച്ചപ്പോൾ ആ പഴയ ഫീൽ ഇല്ലായിരുന്നു.
    അത് അങ്ങനെയാണ്!
    consistency യിൽ തന്നെയാണ് കാര്യം…
    intensity യിലും quality യിലും മാത്രമല്ല…
    അതിപ്പോൾ പഠനമായാലും, business ആയാലും, പെണ്ണായാലും, ‘കഥ’യായാലും…
    .
    താങ്കളുടെ തിരക്കുകൾ മനസ്സിലാക്കുന്നു…
    എന്നാൽ വൈകി വന്ന് ഫീൽ നഷ്ടപ്പെട്ടാൽ കിട്ടുന്ന കഥ കഞ്ഞി കുടിച്ച് വയർ നിറച്ചവന് ബിരിയാണി കൊടുക്കുന്ന അവസ്ഥ ആണ്.
    ചിലപ്പോൾ തോന്നലുകൾക്കും കഥയെഴുതാനുള്ള മൂടിനും മുകളിൽ ചിട്ടയായി ചെയ്യുക എന്നുള്ളത് വന്ന് നിൽകാറുണ്ട്…
    ഈയുള്ളവൻ്റെ അനുഭവത്തിൽ നിന്ന്…
    സ്നേഹം മാത്രം❤️
    Spicy
    നെയ്യലുവ പോലുള്ള മേമ എന്ന കഥയ്ക്ക്
    Spicy എന്ന IDയിൽ നിന്നും വന്ന കമൻറാണ്. ഇതിനും അത് അനുയോജ്യമാകും എന്നു തോന്നിയത്കൊണ്ട് spicy യുടെ അനുവാദമില്ലാതെ അതേ കമൻറ് ഇവിടെ post ചെയ്യുന്നു..

  23. Kadha ittitund ennulla GK commentinu vendi katta waiting

  24. എന്ത്മാത്രം ആളുകളാണ് ഇപ്പൊഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്..GK you have to be proud of yourself

  25. അദ്ദേഹത്തിന് സമയം കൊടുക്കൂ.. വല്ലാത്തൊരു പ്രതിസന്ധി കഴിഞ്ഞ് മനസ്സ് ഒന്ന് തനുക്കട്ടെ.. വെറുതെ ഇരുന്നാൽ എഴുത്ത് വരില്ല.. മനസ്സ് ശാന്തമായി നല്ല ഭവനയോടെ ഇരിക്കട്ടെ.. അപ്പൊൾ ബാക്കിഭാഗം വരും.. ഉറപ്പായിട്ടും വരും.. കട്ട waiting

    1. വരുമോ ഇല്ലയോ എന്നുള്ള ഒരു വാക്ക് പറയാൻ വല്ല ഭാവന ഒന്നും വേണ്ടല്ലോ മാഷേ..?

  26. ഈ കഥ ആവിയായി പോയി എന്ന് തോന്നുന്നു, സുഹൃത്തുക്കളെ ഈ സൈറ്റിൽ ഒരാൾക്കും ഇതിനെ കുറിച്ച് മിണ്ടാട്ടമില്ല. കാരണം irresponsible ആയ കുറെ ആൾക്കാർ ആരൊക്കെയോ ആണ് ഈ സൈറ്റ് നടത്തുന്നതെന്ന് തോന്നുന്നു. Shame on you

    ആരോടും ചോദിക്കാതെ വന്നത് കൊണ്ട് തന്നെ ആരോടും ചോദിക്കാതെ തന്നെ ഗ്രൂപ്പ്‌ വിടുന്നു.
    ജികെക്കും, ഡോക്ടർക്കും മറ്റുള്ള ഉത്തരവാദിത്തം തീരെ ഇല്ലാത്ത എഴുത്തുകാർക്കും എന്റെ നടു വിരൽ നമസ്കാരം…

  27. GK orikkal vannu marupadi thannu udane varumennu pakshe ipol athu kazinju 2 maasatholamayi
    Iniyum wait cheyyikkathe oru update GK thanne vannu idanam alenkil kaathirikkunnavare kaliyakkunna pole aavum

    1. ആരും ഒന്നും പറയുന്നില്ല, നിർത്തുവാണേൽ അതെങ്കിലും പറഞ്ഞൂടെ?

  28. ഈ കഥയുടെ ബാക്കി വരുന്നുണ്ടോ എന്ന് ചോദിച്ചു 150 ന് മുകളിൽ കമന്റ്സ് വന്നു കഴിഞ്ഞു… അഡ്മിൻ ഇതൊന്നും കാണിന്നില്ലേ….?. ജികെ ഇനി എഴുതുന്നുണ്ടോ ഇല്ലയോ എന്നുള്ളത് ചോദിച്ചു വായനക്കാരെ അറിയിക്കാനുള്ള സന്മനസ്സ് എങ്കിലും കാണിക്കുമെന്ന് കരുതുന്നു..

    അദ്ദേഹത്തിന് എഴുതാൻ പറ്റുന്നില്ലെങ്കിൽ സാഹചര്യം മോശമാണെങ്കിൽ വെറുതെ കണ്ണും നട്ട് നോക്കിയിരിക്കേണ്ടല്ലോ.ഇത് ഒരു മറുപടിയും തരാതെ ഒളിച്ചിരിക്കുന്നത് പോലെ തോന്നി പോകുന്നു. ഇത്രയും ആളുകൾ കാത്തിരുന്നു ചോദിച്ചിട്ടും നിങ്ങൾക്കൊന്നും ഒന്നും തോന്നുന്നില്ലേ…? കഷ്ടം ?

    1. Next part undo…..arelum reply tharanam…..

  29. ഈ കഥ തുടർന്ന് എഴുതാൻ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് admin അന്വേഷിച്ചിട്ടു പറയാൻ ഉള്ള മനസ്സ് കാണിക്കണം, ഇതിപ്പോ ഞാനുൾപ്പടെ എത്ര പേരാണ് ഈ കഥയുടെ ബാക്കി ഭാഗവും വരുന്നത് കാത്തു ഇരിക്കുന്നത്. പുള്ളിക്കാരന് ഇനി തുടർന്ന് എഴുതാൻ ഉള്ള മാനസികാവസ്ഥ ഉണ്ടോ എന്ന് admin തിരക്കണം

Leave a Reply

Your email address will not be published. Required fields are marked *