അളിയൻ ആള് പുലിയാ 32
Aliyan aalu Puliyaa Part 32 | Author : G.K | Previous Part
ഇവനെന്താ ഇവിടെ….അവൻ എന്നെ കണ്ടതും എന്നെ തിരിച്ചറിഞ്ഞത് പോലെ ഒന്ന് പകച്ചു എങ്കിലും അവൻ ഗേറ്റിനകത്തേക്ക് കയറി വന്നു…തലയിൽ ഒരു കെട്ടുണ്ട്…പണ്ടൊക്കെ ബാലചന്ദ്രമേനോൻ തലയിൽ കെട്ടുന്നത് പോലുള്ള ഒരു കെട്ട്…..കയ്യിൽ ഒരു ബാഗുണ്ട്…..എന്റെ മുന്നിൽ എത്തിയതും അവൻ ഒന്ന് നിന്ന്….ഞാൻ സിറ്റ് ഔട്ടിലെ തൂണിൽ പിടിച്ചു കൊണ്ട് അവനെ നോക്കി…..
“ഞാൻ അൽതാഫ്…..അവൻ പറഞ്ഞു….
“ആ മനസ്സിലായി….ഞാനും പറഞ്ഞു….എന്തെ…..
“ഞാൻ ഫാരിയെ ഒന്ന് കാണാൻ വന്നതാണ്…പിന്നെ അഷി ഇത്തയെയും…..അവൻ പറഞ്ഞിട്ട് എന്നെ നോക്കി….
“അപ്പോൾ നീയാണല്ലേ ആ സൂപ്പർ ഹീറോ….ഊം…പക്ഷെ നിന്നെ ഞാൻ അല്ലാതെ കണ്ടതായിട്ടാണ് എനിക്ക് നല്ല ഓർമ്മ….
അവന്റെ തല താണു…”അറിയാം ബാരി കൊച്ച…..അന്നത്തെ കാലത്ത് അറിവില്ലാതെ ആരും നിയന്ത്രിക്കാനില്ലാതെ അങ്ങനെ സംഭവിച്ചു പോയതാണ്…..പിന്നെ ഫാരിയോട് അവിവേകം കാണിച്ചതും ഞാൻ ആയിരുന്നു…അതിനെല്ലാം ഉള്ള ശിക്ഷ പല രീതിയിൽ എനിക്ക് കിട്ടി കഴിഞ്ഞു…..
“നീ വാ കയറിയിരിക്ക്……അഷീമ….അഷീമ….ഫാരി…ദേ നിങ്ങൾക്ക് ഒരു ഗസ്റ്റ് ഉണ്ട്…..
അശീമയിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല…..എടാ ബുദൂസ് നീ എങ്ങനെ വഴി തപ്പിയെടുത്തെടാ…..അവന്റെ അരികിൽ വന്നു അവനെ ചേർത്ത് പിടിച്ചുകൊണ്ടു അഷീമ ചോദിച്ചു…..
“ഞാൻ പറഞ്ഞില്ലേ ഇത്താ…..ഞാൻ എത്തും എന്ന്…..അവൻ ചിരിച്ചു….
“ഓ…പിന്നെ….അവള് പറഞ്ഞു തന്നു കാണും അല്ലതെങ്ങനെ അറിയാനാണ്…..അഷീമ പറഞ്ഞിട്ട് അവന്റെ അരികിൽ ഇരുന്നു….അവളുടെ മുഖത്ത് മിന്നി തെളിയുന്ന സന്തോഷം…കണ്ടപ്പോൾ അവനോടു എനിക്കും ഒരു പ്രത്യേക വാത്സല്യം തോന്നി…..നൈമേ…നൈമേ….ഞാൻ വിളിച്ചു….നയ്മയും ആലിയ ചേട്ടത്തിയും കൂടി അടുക്കളയിൽ നിന്നും വന്നു…ചേട്ടത്തി അവനെ ഒന്ന് നോക്കിയിട്ടു എന്നെയും നോക്കി…..
“ഇവൻ തന്നെ….ഞാൻ ചേട്ടത്തിയെ നോക്കി പറഞ്ഞു…പക്ഷെ ഇവൻ പഴയ അവൻ അല്ല….കേട്ടോ….നമ്മടെ അഷിയെ ആ അസ്ലമിൽ നിന്നും രക്ഷിച്ച സൂപ്പർ മാൻ….നമ്മുടെ ഫാരിയെ രക്ഷപെടുത്തി ദേ ഈ തലയിൽ കെട്ടിയ കെട്ട് ഏറ്റു വാങ്ങിയ ഹിറ്റുമാൻ…അല്ലേടാ…ഞാൻ പള്ളക്ക് ഇടിക്കനായി കൈ ഓങ്ങി കൊണ്ട് ചോദിച്ചു….എവിടെ നമ്മടെ കാന്താരി…..ഞാൻ ആശിമയോട്
ഈ ലെവലിൽ ഉള്ള വേറെ കഥകൾ ഒന്ന് പറഞ്ഞ് തര്വോ? ഇതിന് ശേഷം വന്ന കഥകൾ വല്ലാതെ ഒന്നും ഞാൻ വായിച്ചിട്ടില്ല. നല്ല കഥകൾ വായിച്ചവർ ഉണ്ടെങ്കിൽ ഒന്ന് മെൻഷൻ ചെയ്യ് ട്ടൊ. ഈ കഥ വായിച്ച് ഇഷ്ടപ്പെട്ടവരാണല്ലോ ഇനിയും പ്രതീക്ഷ കൈവിടാതെ ഇവിടെ വരുന്നത്. അതുകൊണ്ടാണ് ഞാൻ ഇവിടെ പറയുന്നത്.
by the by….. ജികെ യുടെ കാര്യത്തിൽ അഡ്മിൻ എന്താ ഒരു തീരുമാനം എടുക്കാത്തത്? മിക്കവാറും ഇനി വരുന്ന എല്ലാ കഥകളിലും കേറി നിർത്താതെ കമന്റ് ഇടണ്ടിവരും. എന്തായാലും ജികെ വല്ലാത്ത ചെയ്ത്താ ചെയ്തത്. ?
നിങ്ങൾ എന്താ ബ്രോ നിറുത്തിയോ ഇതിന്റെ ബാക്കി ???
അഡ്മിൻ ജികെയെ തിരികെ കൊണ്ടുവരൂ
ഈ പേജ് ന്റെ അഡ്മിൻ ഒരു തീരുമാനം ഉണ്ടാക്കണം
Mail അയച്ചാൽ ജികെ റിപ്ലൈ തരൂലേ..?
ജികെ യും ആയി ആകെ contact ഉള്ളത് ഇതിന്റെ അഡ്മിൻ ആണ്
ഒരു അപ്ഡേറ്റ്ഉം ഇല്ല ലോ
ജി കെ ധൈര്യമുണ്ടെങ്കിൽ ഇതിന്റെ ബാക്കി എഴുതൂ…. ?????
പ്ലീസ്
plz
വളരെ വേദനയുള്ള അവസരത്തിൽ പോലും gk നമുക്ക് വേണ്ടി ബാക്കിഭാഗം എഴുതി തന്നിട്ടുണ്ട്. ഒരു പക്ഷെ മറ്റെന്തെങ്കിലും സാഹചര്യം ഉണ്ടായത് കൊണ്ടാകാം ഈ താമസം… വളരെ ഭാവനാ സമ്പന്നനായ ഒരു എഴുത്തുകാരൻ ആണ് gk. നമുക്ക് കാത്തിരിക്കാം .. അദ്ദേഹത്തിന് എഴുത്ത് തുടരാൻ ആശംസകൾ നേരാം…
ജികെ അടുത്ത പാർട്ട് എന്ന് വരും.10 മാസത്തിൽ കൂടുതൽ അയ്യല്ലോ വന്നിട്ട്. മുൻപത്തെ oru പാർട്ടും ഇതുപോലെ വൈകി കണ്ടിട്ടില്ല. ഒരുപാട് ഫാൻസ് ഉള്ള കഥ ആണ് ഇത്. Oru reply കിട്ടുന്നതിനായി ഒരുപാട് പേര് കൊതിക്കുന്നുണ്ട് അത് ഓർക്കണം ജികെ.
Gk broi evide aanu?
G.k bro manasikamayi thakarnnu erikkuvayirikkum…..ellam maari ennelum ethinte bakki varum ennu pradikshikkam
അത് നീയാണോ തീരുമാനിക്കുന്നത് fake മൈരേ. അവിടെ മിണ്ടാതിരുന്നോളണം ?
Ninachirikkatha oru divasam…..adutha part varum ennu thanne…..pradikshikkunnu……
പ്രിയ ജികെ താങ്കൾക്ക് സുഖം തന്നെ എന്ന് കരുതുന്നു. ഞങ്ങൾ കുറച്ചു വായനക്കാർക്ക് താങ്കളുടെ കഥകൾ വളരെ ഇഷ്ടമായത് കൊണ്ട് അതിരില്ലാതെ ഒന്നും പ്രതീക്ഷിക്കാതെ താങ്കൾ തിരിച്ചു വരുന്നതും കാത്തു ഞങ്ങൾ ഇരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി, ഞങ്ങൾ ഇനി എന്ത് ചെയ്യണം?
ജി കെ ബ്രോ എവിടെയാ?
സത്യം ആണ് താങ്കൾ ഇവിടെ പറഞ്ഞത്. നമ്മൾ ചില എഴുത്തു കാരുടെ കഥ ഇഷ്ടം തോന്നി, അവരെ follow ചെയ്തു, ലാസ്റ്റ് ഭാഗം കമന്റ് ഇൽ വന്നു തിരക്കും. പുതിയ updation ഉണ്ടോ, തിരക്കാണോ, എന്നുവരും, അതോ എഴുത്തു നിർത്തിയോ എന്നറിയാൻ, ചിലപ്പോൾ ഒരറിവും ഉണ്ടാവില്ല അവരുടെ. ഒരു കഥ കഥാകാരൻ കഥ പൂർത്തി ആക്കുമ്പോൾ മാത്രമേ വായന കാർക് ഒരു സുഖം കിട്ടു. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ ഒരുപാട് വരെ കാത്തിരിക്കുന്നു ചിലപ്പോൾ ഒരുപാട് ആളുകൾ, നല്ല രീതിയിൽ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകാര് ഒരുപാടുണ്ട്. കൃത്യമായ ഇടവേള കളിൽ കഥയുടെ ഭാഗങ്ങൾ കൊണ്ടുവന്നു comment ഉം updation നടത്തുന്ന അവരെ അഭിനിന്ദിക്കാതെ വയ്യ..
ഇവിടെ 35% കഥകൾ മാത്രമേ പൂര്ണമായത് ഉള്ളു, അതാണ് വിഷമകരം ആയ കാര്യം.
Admin ഈ വക കര്യങ്ങളിൽ ശ്രെദ്ധ കേന്ദ്രികരിക്കേണ്ടതായി ഉണ്ട്.
ഇനിയും കാത്തിരിക്കണോ വേണ്ടയോ
കഥ തുടർന്ന് എഴുതാൻ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് admin അന്വേഷിച്ചിട്ടു പറയാൻ ഉള്ള മനസ്സ് കാണിക്കണം, ഇതിപ്പോ ഞാനുൾപ്പടെ എത്ര പേരാണ് ഈ കഥയുടെ ബാക്കി ഭാഗവും വരുന്നത് കാത്തു ഇരിക്കുന്നത്.
പ്രിയപ്പെട്ട ജികെ. ഇനിയും കാത്തിരിക്കണോ..?
അദ്ദേഹത്തിന്റെ ജേഷ്ടൻ മരിച്ചിരുന്നു ഒരു ആക്ഷിഡന്റിൽ എവിടെയോ അദ്ദേഹം കമന്റ് ഇട്ടിട്ടുണ്ട് …കാര്യം അറിയാതെ ആരും തെറിവിളികരുത് plz
ജി കെ (ജി കൃഷ്ണമൂർത്തി)October 7, 2021 at 11:58 PM
പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു …കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു …എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്….വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ …ഹേയ് …എല്ലാം മറക്കാൻ ശ്രമിക്കുകയാണ് …ഞാൻ വന്നു അല്പ സാവകാശം കൂടി …നിങ്ങളെ നിരാശപ്പെടുത്തില്ല …യാത്രാ ക്ഷീണമുണ്ട് …അല്പം ഒന്ന് മയങ്ങട്ടെ …വളരെ പെട്ടെന്ന് തിരികെ വരാം …..നിങ്ങളുടെ ജി കെ
“മകനേ മടങ്ങിവരൂ” ഇങ്ങനെ പരസ്യം കൊടുക്കേണ്ടി വരുമോ?
പുതിയ കമന്റ് എന്തെങ്കിലും വന്നോ എന്നറിയാൻ മാത്രം വന്ന ഞാൻ?
പ്രിയപ്പെട്ട ജി കെ. ഈ സൈറ്റിൽ നെയ്യലുവ പോലുള്ള മേമ എന്നൊരു കഥ ഉണ്ട്. സമയം കിട്ടുമ്പോൾ ചെന്നു അതിലെ ലാസ്റ്റ് പാർട്ടിന്റെ കമന്റ് കൾ ഒന്ന് നോക്കണം. വായനക്കാരോട് ഒരു എഴുത്തുകാരൻ എങ്ങനെ കമ്മിറ്റ് ചെയ്യണം എന്ന് അതിൽ നിന്നും താങ്കൾക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു.
8 മാസങ്ങൾക്കിപ്പുറവും ആളുകൾ വന്നു ഇതിൽ കമന്റ് ചെയ്യുന്നുണ്ടെങ്കിൽ താങ്കളും താങ്കളുടെ കഥയും വായനക്കാരിൽ എത്ര ആഴത്തിൽ പതിഞ്ഞത് കൊണ്ടാണെന്നു മനസ്സിലാക്കണം. അതു കൊണ്ടു തന്നെ ഈ വായനക്കാരോട് ഇതിനുള്ള മറുപടി പറയാനും താങ്കൾ ബാധ്യസ്ഥനാണ്. താങ്കളുടെ മറുപടി അതു എന്തായാലും ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാണ്. ദയവു ചെയ്തു താങ്കളെ ഇത്ര സ്നേഹിച്ച വായനക്കാരെ ഇനിയും വിഡ്ഢികൾ ആക്കാതെ ഒരു അവസാന മറുപടി പറയണം എന്ന് അപേക്ഷിക്കുന്നു. ??????ഇനിയും ഇതിന്റെ ബാക്കി വന്നോ എന്ന് ഇപ്പോഴും വളരെ പ്രതീക്ഷയോടു കൂടി ഇവിടെ വന്നു നോക്കി വിഡ്ഢികൾ ആകാതെ ഇരിക്കാൻ വേണ്ടി മാത്രം plzzzzz ????????
വല്ലതും നടക്കുമോ….?
?
വല്ലതും നടക്കുവോടെ
Enna mairu aada. Pulli karyam okke paranju comment cheyithathannallo. Backi ullavarude mental state manasilakku kunne . Chumma kezhappu aayitu nadakunnu .
ഇതിന്റെ ക്ലൈമാക്സ് ഇനി വരുമോ എന്തോ
ജികെ, ലേശം കഞ്ഞി എടുക്കട്ടെ? ?
പ്രിയ ജികെ,
എനിക്ക് ചിരി വരുവാ..എന്നെപ്പോലെയുള്ള വായനക്കാരെന്ന പ്രാന്തന്മാരെ ഓർത്ത്. കഥ തുടരാതെ ആയിട്ടിപ്പൊ 8 മാസമായിട്ടും വീണ്ടും വീണ്ടും പേജിൽ വരിക, എഴുത്തുകാരൻ തിരികെയെത്താൻ അഭ്യർത്ഥിക്കുക, വരാതാകുമ്പോൾ പച്ചതെറി വിളിക്കുക..ഇതിനെ പ്രാന്ത് എന്നല്ലാതെ വേറെന്താ വിളിക്കേണ്ടത്. ഇടക്ക് കഥയുടെ parts താമസിക്കുമ്പോൾ എന്ത് ബഹളമായിരുന്നു..ന്നിട്ടിപ്പൊ സമാധാനമായോ..ഇല്ല. ഏതായാലും എന്റെ അവസാനത്തെ വരവാണ് ഇങ്ങോട്ട്..ബൈബൈ ജി കെ…ഇതുവരെ തന്ന എല്ലാ സന്തോഷങ്ങൾക്കും അകമഴിഞ്ഞ നന്ദി..നമസ്ക്കാരം
Va thurannu enthelum parayedo. Support illa like illa enokke paranjapol support thannavar alle aa oru maryadayk vendi enkilum enthelum para. Kurach naal kazhiyumpol oru valya chattil vannu nadakeeya dialogue adi allathe nadakkunna karyam angu para.
Ithra naal aayittum oru 10 page polum ezhuthiyille publish cheyyaan