അളിയൻ ആള് പുലിയാ 4 [ജി.കെ] 2178

“കല്യാണത്തിന് കെട്ടിയ പന്തൽ അഴിക്കണ്ടാ എന്ന് പറയണോ മാമി? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു….

“ഒന്ന് പോടാ……വേണ്ടാതീനം പറയാതെ……അല്പം സീരിയസ് ആണെന്ന് തോന്നുന്നു…..എന്തായാലും രാവിലെ ഒന്ന് കൂടി അടുത്തറിഞ്ഞു വിടാമെന്ന് കരുതിയതാ…..അത് നടക്കില്ല….മാമി പറഞ്ഞു….

“അതിനെന്താ എന്റെ ബീന മാമി…പോകുന്നതിനു മുമ്പ് നമുക്ക് വീണ്ടും കാണാം…..പോരെ….

“എന്നാലും…..

“ഹാ….ഇതാണ് …എന്നും പറഞ്ഞു ഞാൻ ബീന മാമിയുടെ മുഖം കയ്യിലെടുത്തു ചുംബിച്ചു…എന്നിട്ടു കുളിക്കാനായി പുറത്തെ ബാത്ത്റൂമിലേക്കു പോയി…..ഉമിക്കരി എടുത്ത് പല്ലും തേച്ചു കുളിച്ചു വന്നപ്പോൾ ആവി പറക്കുന്ന ഇടിയപ്പവും മുട്ടക്കറിയും റെഡിയാക്കി എന്നെ തീറ്റിച്ചു വീണ്ടും വരണമെന്ന് പറഞ്ഞു യാത്രയാക്കി…..അഞ്ചു മിനിറ്റ് യാത്ര പുന്നപ്രക്ക്…..ഞാൻ നീർകുന്നത് നിന്നും പുന്നപ്രക്ക് തിരിച്ചു……

നേരെ വീട്ടിൽ കയറി ചെന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി നാലുപേരും ഉണ്ട്….മക്കൾ മുറ്റത്തു കളിക്കുന്നു…..”സുനീറും പെണ്ണുമെന്തേ? ഞാൻ തിരക്കി….

“അവൾ ഇത്തിരി തന്റേടിയാണെന്നു തോന്നുന്നു ഇക്ക…..രാവിലെ വാപ്പിയെ ആശുപത്രിയിൽ കൊണ്ടുപോയി കഴിഞ്ഞപ്പോൾ സുനീറുമായി എന്തോ ബഹളം കേൾക്കുന്നത് കേട്ട്….പിന്നെ എനിക്ക് വീട്ടിൽ പോകണം എന്നും പറഞ്ഞു താഴേക്ക് വന്നു…..കൂടെ അവനും…..ഒരക്ഷരം മിണ്ടാതെ രാവിലെ രണ്ടു പേരും കൂടി പോയേക്കുവാ….എന്നാൽ ആ കഴുത ഒന്ന് പറഞ്ഞു മനസ്സിലാക്കണ്ടായോ….അതുമില്ല….വന്നു കയറി നാലിന്റെ അന്ന് അടിതുടങ്ങി……സുനൈന ആണ് അത് പറഞ്ഞത്…..

“ആരും അത്ര മോശക്കാരല്ലല്ലോ….നീ ഏതാണ്ട് മോശമാണോ?നീയും തന്റേടിയല്ലേ…ഞാൻ സുനൈനയെ ഒന്ന് കുത്തി…..

“ഞാൻ മൊബൈൽ ഓണാക്കി ……ഫാറൂഖിക്കയെ വിളിച്ചു…..”ഐ സി യു വിൽ ആണ് മാമ….. സീ ഷോർ ഹോസ്പിറ്റലിൽ…..

112 Comments

Add a Comment
  1. നൈമു 🥹

  2. സൂപ്പർ ആണ് കഥകൾ
    I like it❤️❤️❤️❤️

  3. നിങ്ങൾ പുലിയല്ല പുപ്പുലി ആണ്… ബ്രേക്ക് ഇഷ്ടപ്പെടുന്നില്ല

  4. Borakkatha avatharanam

  5. J k your great man
    kothi theeranillado vayichitt
    iniyum poratte nirtharuthe idaykk

  6. Ithaanu numma paranja kadhaaa kaaran ….? waiting for next parts

  7. എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ…..ഒരാഴ്ചലത്തെ ഗ്യാപ്പിലാണ് പാർട്ടുകൾ വിടുന്നത്…കാരണം പേജ് കൂട്ടി കഥ പറഞ്ഞാലേ അതിനൊരു സുഖമുണ്ടാകുകയുള്ളൂ…..നിങ്ങൾ കാത്തിരിക്കുന്ന അഞ്ചാ ഭാഗം ഇന്ന് വിട്ടിട്ടുണ്ട്……ചുമ്മാതെ ഒരു കഥ തട്ടികൂട്ടിയാൽ ഒരു സുഖമുണ്ടാകുകയില്ലല്ലോ പ്രിയ സ്നേഹിതരെ….എന്റെ മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിന് ചില സംഭവങ്ങളെ ലിങ്ക് ചെയ്യേണ്ടതുണ്ട്….അത് കൊണ്ടാണ് ഈ കഥയെ അത്തരം ദിശയിലേക്കു തിരിക്കുന്നത്…ക്ഷമിക്കുക….നിങ്ങൾ കാത്തിരിക്കുന്ന അതെ ഫ്ലോ തുടർന്നുമുണ്ടാകും….മാക്സിമം പെട്ടെന്ന് തന്നെ പാർട്ടുകൾ വിടാൻ നോക്കാം….സ്നേഹപൂർവ്വം ഈ കഥാകാരന് വേണ്ടി കാത്തിരിക്കുമെന്ന പ്രതീക്ഷയോടെ
    നിങ്ങളുടെ സ്വന്തം….
    ജി.കെ….
    ദയവു ചെയ്തു കമന്റിടുമ്പോൾ പല സുഹൃത്തുക്കളും ഫോൺ നാമപർ മെൻഷൻ ചെയ്യന്നത് കണ്ടു…അത് അവോയ്ഡ് ചെയ്യാൻ ശ്രമിക്കുക…..അത്രക്ക് ആഗ്രഹാമാണെങ്കിൽ ഇൻ ബോക്സിൽ ഇട്ടു തന്നോളൂ….?????????……സമയം കിട്ടുമ്പോൾ വിളിക്കാം……

    1. Gk you are great

  8. Enta kuttaaa next part avdeeeee

  9. ബാക്കി ഇവിടെ gk
    പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *