അളിയൻ ആള് പുലിയാ 4 [ജി.കെ] 2181

“ഇക്കയുടെ ഫോണിൽ ചാർജില്ലെന്നു പറഞ്ഞിട്ട്…..നൈമ ഇടയ്ക്കു കയറി ചോദിച്ചു….

“ഞാനൊന്ന് പരുങ്ങി……അത് പിന്നെ വണ്ടിയിൽ കുത്തിയിട്ടു …ചാർജിലാക്കി വന്നേത്…പെട്ടെന്ന് വന്ന കള്ളം ഞാൻ പറഞ്ഞു…..നിങ്ങള് വരുന്നോ ഹോസ്പിറ്റലിലോട്ട് പോകാൻ…..

“നാലുപേരും മൂളി….അങ്ങനെ പിള്ളാരെയും നാലെണ്ണത്തിനെയും കുത്തി നിറച്ചു കൊണ്ട് ഞങ്ങൾ സീ ഷോർ ഹോസ്പിറ്റലിലേക്ക് തിരിച്ചു…..

ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി….മാമിയും ഷബീറും ഫാറൂഖിക്കയും ഉണ്ടായിരുന്നു……

“എങ്ങനെയുണ്ട് ഇക്കാ…..ഞാൻ തിരക്കി…..

“ആഞ്ചിയോഗ്രാം ചെയ്തു……ഇതിനു മുമ്പും ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുണ്ട്…..ഇത് രണ്ടാമത്തെയാ…..മൂന്നു ബ്ലോക്ക് ഉണ്ടെന്നാ അറിഞ്ഞത്…..മാമ ബാരിയെ തിരക്കിയിരുന്നു…ഡോക്ടറോട് ചോദിച്ചിട്ട് ഒന്ന് കയറി കണ്ടോ…..

ഞാൻ ഡോക്ടറെ കയറി കണ്ടു……ഒരു നേഴ്‌സിനോടൊപ്പം ഐ സി യു വിലോട്ടു കയറി…..ആൾ പകുതി മയക്കത്തിലാണ്…..വേദന സംഹാരി കുത്തി വെച്ചിട്ടുണ്ട്…..ആഞ്ചിയോ പ്ലാസ്റ്റി പിന്നീട് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്……ബ്ലോക്ക് അലിയിക്കാൻ എന്തോ മെഡിസിനും നൽകിയിട്ടുണ്ട് എന്ന് സിസ്റ്റർ പറഞ്ഞു…പിന്നെ അധികം സംസാരിക്കണ്ടാ എന്നും…..എന്നെ കണ്ടപ്പോൾ മാമയുടെ മുഖം എന്തോ പറയാൻ കൊതിക്കുന്നത് പോലെ….കയ്യാട്ടി വിളിച്ചു…സിസ്റ്ററോട് പുറത്തേക്കിറങ്ങി നില്ക്കാൻ പറഞ്ഞു…എന്നിട്ടു മാമ എന്റെ കയ്യിൽ പിടിച്ചു ബെഡിൽ ഇരിക്കാൻ പറഞ്ഞു…..

“എനിക്കറിയില്ല ബാരി….എന്താകുമെന്ന്…..

“മാമ വിഷമിക്കാതെ…..ഒന്നും വരില്ല……

“ഊം….സമാധാനിക്കാം…..

ഞാൻ പറയുന്ന കാര്യങ്ങൾ മറ്റാരും അറിയരുത്….നിനക്കെ ഇതിനൊരു തീരുമാനം ഉണ്ടാക്കാൻ കഴിയൂ…..ഞാൻ ഭാഗം വപ്പൊക്കെ നടത്തിയിട്ടുണ്ട്…..അതെല്ലാം വക്കീൽ സുരേന്ദ്രൻ മുഖേനയാണ്….അതെന്റെ അലമാരയിൽ ഉണ്ട്….

“ഇതൊക്കെ ഇപ്പോൾ എന്തിനാണ് മാമ പറയണത്……

112 Comments

Add a Comment
  1. നൈമു 🥹

  2. സൂപ്പർ ആണ് കഥകൾ
    I like it❤️❤️❤️❤️

  3. നിങ്ങൾ പുലിയല്ല പുപ്പുലി ആണ്… ബ്രേക്ക് ഇഷ്ടപ്പെടുന്നില്ല

  4. Borakkatha avatharanam

  5. J k your great man
    kothi theeranillado vayichitt
    iniyum poratte nirtharuthe idaykk

  6. Ithaanu numma paranja kadhaaa kaaran ….? waiting for next parts

  7. എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ…..ഒരാഴ്ചലത്തെ ഗ്യാപ്പിലാണ് പാർട്ടുകൾ വിടുന്നത്…കാരണം പേജ് കൂട്ടി കഥ പറഞ്ഞാലേ അതിനൊരു സുഖമുണ്ടാകുകയുള്ളൂ…..നിങ്ങൾ കാത്തിരിക്കുന്ന അഞ്ചാ ഭാഗം ഇന്ന് വിട്ടിട്ടുണ്ട്……ചുമ്മാതെ ഒരു കഥ തട്ടികൂട്ടിയാൽ ഒരു സുഖമുണ്ടാകുകയില്ലല്ലോ പ്രിയ സ്നേഹിതരെ….എന്റെ മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിന് ചില സംഭവങ്ങളെ ലിങ്ക് ചെയ്യേണ്ടതുണ്ട്….അത് കൊണ്ടാണ് ഈ കഥയെ അത്തരം ദിശയിലേക്കു തിരിക്കുന്നത്…ക്ഷമിക്കുക….നിങ്ങൾ കാത്തിരിക്കുന്ന അതെ ഫ്ലോ തുടർന്നുമുണ്ടാകും….മാക്സിമം പെട്ടെന്ന് തന്നെ പാർട്ടുകൾ വിടാൻ നോക്കാം….സ്നേഹപൂർവ്വം ഈ കഥാകാരന് വേണ്ടി കാത്തിരിക്കുമെന്ന പ്രതീക്ഷയോടെ
    നിങ്ങളുടെ സ്വന്തം….
    ജി.കെ….
    ദയവു ചെയ്തു കമന്റിടുമ്പോൾ പല സുഹൃത്തുക്കളും ഫോൺ നാമപർ മെൻഷൻ ചെയ്യന്നത് കണ്ടു…അത് അവോയ്ഡ് ചെയ്യാൻ ശ്രമിക്കുക…..അത്രക്ക് ആഗ്രഹാമാണെങ്കിൽ ഇൻ ബോക്സിൽ ഇട്ടു തന്നോളൂ….?????????……സമയം കിട്ടുമ്പോൾ വിളിക്കാം……

    1. Gk you are great

  8. Enta kuttaaa next part avdeeeee

  9. ബാക്കി ഇവിടെ gk
    പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *