“പത്തക്കാ കിട്ടിയില്ലേ (റസിഡന്റ് പെർമിറ്റ്…)…..
“കിട്ടി ഇന്നലെ നാസർ കൊണ്ട് തന്നു…
“ഊം…നാട്ടിൽ സുനീർ സാബിന്റെ വീടിനടുത്താണോ?
“അതെ…..
“സാബിന്റെ കല്യാണം കഴിഞ്ഞു ഇല്ലേ ?
“ഊം ഞായറാഴ്ച ആയിരുന്നു…..ഞാൻ അന്ന് രാവിലെയാണ് കയറിയത്….
“ഊം….സാബ് ചിലപ്പോൾ നാളെ എത്തും എന്ന് പറയണത് കേട്ട്….അജി ഇന്നലെ ടിക്കറ്റ് നോക്കുന്നത് കണ്ടു…..
“സൂരജിന് പെടുക്കാൻ മുട്ടിയത് പോലെ……
“ഈ പേപ്പറിൽ എല്ലാം ഒന്നൊപ്പിട്ടെ…..നാല് പേപ്പറുകൾ……മൂന്നെണ്ണം ഇംഗ്ലീഷിൽ…..ഒരെണ്ണം ഇന്ത്യയിലെ മുദ്ര പത്രം……എല്ലാത്തിലും ഒപ്പിട്ടു…..എന്തിലൊക്കെയാണ് സൂരജ് ഒപ്പിട്ടത് എന്നറിയാമോ?
“ഇല്ല…..
“ഊം…..എന്ന് മൂളികൊണ്ട് ശ്യാം പറഞ്ഞു കൊടുക്കാൻ തുടങ്ങി….”പിന്നെ അറിഞ്ഞില്ല്യ…..കെട്ടില്യ എന്നൊന്നും പാറേരുത്….
ഇല്ല എന്നർത്ഥത്തിൽ സൂരജ് തലയാട്ടി…..
ആദ്യ പേപ്പർ..സൂരജിന്റെ എഗ്രിമെന്റ് ലെറ്റർ ആണ്….ഇവിടെ താഴെ സെയിൽസ് മാനായി അപ്പോയ്ന്റ്മെന്റ് ചെയ്തുകൊണ്ട്….3200 ഖത്തർ റിയാൽ സാലറി…..ഫുഡ്….അക്കോമഡേഷൻ….ട്രാൻസ്‌പോർട്ടേഷൻ കമ്പിനി വക…..പന്ത്രണ്ടു മണിക്കൂർ ഡ്യൂട്ടി….രാവിലെ ഒമ്പതു മുതൽ വൈകിട്ട് പന്ത്രണ്ടു വരെ…രാവിലെ പൊതുവെ തിരക്ക് കുറവായിരിക്കും…വൈകിട്ടായിരിക്കും തിരക്ക്…..രണ്ടു വർഷത്തിൽ രണ്ടുമാസം അവധിയോടു കൂടി ടിക്കറ്റ്….ആ രണ്ടു മാസത്തേക്ക് 5000 ഖത്തർ റിയാൽ തരും….”ങേ ജോലി ഒന്നും ചെയ്യാതെ നാട്ടിൽ നിൽക്കുന്നതിനു കാശോ……സൂരജ് മനസ്സിൽ ഓർത്തു…കൊള്ളാം…….
kidu, ?????
കൊള്ളാം സൂപ്പർ…
ജി കെ ബാക്കി എവിടെ
GK???? next part