അളിയൻ ആള് പുലിയാ 6 [ജി.കെ] 1861

“വൈറ്റ് ഫീൽഡ്…..അവിടെയൊരു ചെറിയ പരിപാടിക്കായി തയാറെടുക്കുന്നു……അനുസിത്താര ചിരിച്ചുകൊണ്ട് പറഞ്ഞു…എന്ത് വശ്യമാർന്ന പുഞ്ചിരി…..

“സ്റ്റേജ് പെർഫോമൻസാ…..ഞാൻ തിരക്കി…..”എസ്…..

“ഓ.കെ…ഞാൻ ബാരി…ബാരി റഹുമാൻ…..ഖത്തറിലാണ് വർക്ക് ചെയ്യുന്നത്…..ഇപ്പോൾ അവധിക്കെത്തിയതാണ്…..ഞാൻ ഖത്തർ മലയാളി സമാജത്തിന്റെ പ്രസിഡന്റ് ആണ്…..ഞങ്ങൾ എല്ലാ വർഷവും രണ്ടും മൂന്നും പരിപാടി നടത്താറുണ്ട്…..

“ഓ…ഗ്രേറ്റ്…..

“ഊം….ജോജി സാറും,ഹരീഷ് കണാരനും,അജു വർഗ്ഗീസുമൊക്കെ ഞങ്ങളുടെ സ്ഥിരം ആൾക്കാരാണ്…..ഇനി ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്……ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..വരാൻ താത്പര്യമുണ്ടോ?

“ഞാൻ ദുബായി,യു എസ,സിംഗപ്പൂർ എന്നിവടങ്ങളിൽ സ്റ്റേജ് പെർഫോമൻസിനു പോയിട്ടുണ്ട്…ബട്ട് …ഖത്തർ നോട് യെറ്റ്……

“ഇഫ് യു ഡോൺ’ഡ് മൈൻഡ് ക്യാൻ ഐ ഗെറ്റ് യുവർ കോൺടാക്ട് നമ്പർ…..

“വൈ നോട്ട്….നോ പ്രോബ്ലം…..അവൾ ബാഗിൽ കയ്യിട്ടു ഒരു കാർഡ് എടുത്തു തന്നു …ഞാൻ നോക്കി…വിഷ്ണു പ്രസാദ്…..അദ്ദേഹത്തിന്റെ നമ്പറും….

“ഇത്….

“എന്റെ ഹസ്ബൻഡാണ്…..പ്രോഗ്രാം റിലേറ്റഡ് എല്ലാം പുള്ളിയാണ് ഹാൻഡിൽ ചെയ്യുന്നത്……പാലക്കാടിനെ കീറിമുറിച്ചു ചൂളമടിച്ചു ബാംഗ്ലൂർ എക്സ്പ്രസ്സ് പായുന്നു…..സമയം ഒമ്പത് അമ്പത്തിയഞ്ചു….മുപ്പതു മിനിറ്റ് ലേറ്റാണ്…..

“അതെയോ…നോ പ്രോബ്ലം…..ഞാൻ ആ കാർഡ് വാങ്ങി കയ്യിൽ വച്ച്…..പുറത്തെ കാഴ്ചകൾ അകത്തെ ലൈറ്റ് കാരണം വ്യക്തമായി കാണുവാൻ പറ്റുന്നില്ല…പക്ഷെ ട്രെയിൻ അമിത വേഗത്തിലാണ് എന്നുള്ളത് മനസ്സിലായി…..

73 Comments

Add a Comment
  1. കൊള്ളാം സൂപ്പർ…

  2. ജി കെ ബാക്കി എവിടെ

  3. GK???? next part

Leave a Reply

Your email address will not be published. Required fields are marked *