അളിയൻ ആള് പുലിയാ 6 [ജി.കെ] 1861

“ചേച്ചി എനിക്ക് മറ്റേ ചേച്ചിമാരെ കൂടി കാണുവാൻ പറ്റുമോ….പിന്നെന്താ…..മോള് വാ…ചേച്ചി കാണിക്കാം…..പെട്ടെന്നടുക്കുന്ന പ്രകൃതം……ഫാരിയും അനുസിത്താരയോടൊപ്പം മുന്നോട്ടു പോയി……ചേട്ടത്തി കണ്ണ് ഗ്ളാസ്സിനോട് ചേർത്ത് വച്ച് പുറത്തേക്ക് നോക്കിയിരിക്കുകയാണ്……

“എന്താ ചേട്ടത്തി ഒരു ഗൗരവം……ഞാൻ കൈത്തണ്ടയിൽ ചെറുതായി ഒന്ന് നുള്ളികൊണ്ട് ചോദിച്ചു….

“ആഹ്….എന്നിട്ടു ഞാൻ പിച്ചിയെടുത്തു തടവി…..ശരീരം  നൊന്തു…..

“അല്ല കയറിയപ്പം തൊട്ട് ശ്രദ്ദിക്കുവാ…..മോന്ത കടന്നൽ കടിച്ചത്  പോലെ……എന്താണാവോ വിഷയം…..

“ഓ….നമുക്കെന്ത് വിഷയം…..വിഷയവും സന്തോഷവുമെല്ലാം അനിയനല്ലേ……അളിയനോട് അണപൊട്ടിയ സ്നേഹം കാണിക്കണത് കണ്ടു…..എന്താണാവോ കാര്യം…..

“എന്ത് കാര്യം….അവൻ കാലിൽ കരഞ്ഞു വീണു മാപ്പു പറഞ്ഞു…..ഞാൻ അങ്ങ് ക്ഷമിച്ചു….അത്ര തന്നെ……

“അതൊന്നുമല്ല……കള്ളത്തരം പറയുവാ…അനിയൻ….

“ആണെന്നെ……ഈ മരുഭൂമിയാണെ സത്യം……ഞാൻ ചേട്ടത്തിയുടെ തലയിൽ തൊട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു…..

“ഊം…ഞാൻ കേട്ട്….ഇന്നലെ രാവിലെ ഫോണിൽ കൂടി ചോദിക്കണത്……മരുഭൂമിയിൽ മഴപെയ്യിച്ചോട്ടേന്ന്…..ഫാറൂഖിക്കയും നയ്മയും വാപ്പിയും ഉമ്മിയും അറിഞ്ഞാലുണ്ടല്ലോ……ഈ….പുന്നാര മരുമോന്റെ മാനം പോകും…..

“അവരറിഞ്ഞാലല്ലേ……എന്നും പറഞ്ഞു ഞാൻ തോളിൽ കയ്യിടാനായി നീട്ടി…..

“അങ്ങോട്ട് പോയെ,,,,,,,ചേട്ടത്തി കൈ തട്ടി മാറ്റി നേരെയിരുന്നു……മര്യാദക്ക് അടങ്ങി ഒതുങ്ങിയിരുന്നോ…ഞാൻ പറഞ്ഞേക്കാം…..ഒരു താക്കീത് പോലെ വിരൽ ചൂണ്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…..

അപ്പോഴേക്കും ഫാരി തിരികെ വന്നു…..അവൾ ഞങ്ങൾക്കെതിരെ ഇരുന്നു…..”കണ്ടോ മറ്റുള്ളവരെയും”

“ഊം….ചേച്ചി ഒരു പാവമാ….മറ്റു രണ്ടെണ്ണം എന്ന ജാടയാ അമ്മീ…

“എന്തെങ്കിലുമാവട്ടെ നീ മിണ്ടാണ്ടിരി അവര് കേട്ടോണ്ട് വന്നാൽ…….

73 Comments

Add a Comment
  1. കൊള്ളാം സൂപ്പർ…

  2. ജി കെ ബാക്കി എവിടെ

  3. GK???? next part

Leave a Reply

Your email address will not be published. Required fields are marked *