അളിയൻ ആള് പുലിയാ 6 [ജി.കെ] 1861

“ഇല്ല…..ചേട്ടത്തി പറഞ്ഞു….ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യാത്ര……

“ഊം…..

“അതല്ല ഇനിയെങ്കിലും സുനീറിന്റെ വിഷയം എന്താണെന്ന് പറഞ്ഞു കൂടെ അനിയാ…

ഒന്നുമില്ല ചേട്ടത്തി……ഞാൻ ഒഴിഞ്ഞു മാറി……

“എങ്കിൽ പോട്ടെ…പറയാൻ പറ്റാത്തതാണെങ്കിൽ വേണ്ടാ….വീണ്ടും ഇമോഷണൽ ബ്ളാക്ക്‌മെയ്‌ലിംഗ്…..

“ഞാൻ പറഞ്ഞില്ലേ ഒന്നുമില്ല……

“ഊം….ആ പിന്നെ ആ അസ്ലമിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം…..

“ഞാനെന്തായാലും ഖത്തറിൽ ചെന്നിട്ട് ദുബായിക്ക് പോകുന്നുണ്ട്….അന്നേരം ഷാര്ജായിൽ പോയി അവനെ കാണാൻ ശ്രമിക്കാം……

“ആ പെണ്ണിന്റെ കാര്യം ഒരു കഷ്ടം തന്നെയാ……ചേട്ടത്തി പറഞ്ഞു…

“ഊം….ശരിയാ……

ചേട്ടത്തി വിന്ഡോ സൈഡിൽ ഇരുന്നു …ഞാൻ അടുത്തായി…….

“ചേട്ടത്തി…..ഒരു കാര്യം ചോദിച്ചാൽ പിണങ്ങുമോ?

“ചോദിച്ചോ……

“ചേട്ടത്തി അന്ന് സീരിയസ് ആയി പറഞ്ഞതാണോ…..മരുഭൂമിയിലെ കാര്യം…..ഞാൻ വളച്ചിട്ടൊന്നെറിഞ്ഞു……

“ഊം…പോത്ത് വാല് പൊക്കിയപ്പഴേ തോന്നി പെടുക്കാനാണോ….ചാണകിമിടാനാണോ എന്ന്….ഞാൻ ഒരു തമാശ പറഞ്ഞതാ…അത് തന്നെയുമല്ല ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ അറിഞ്ഞാൽ അത് മോശമല്ലേ….അനിയാ….വേണമെങ്കിൽ പറയും എന്റെ പ്രവർത്തി ദോഷം കൊണ്ടാ എന്റെ കെട്ടിയോൻ കെട്ടിത്തൂങ്ങി ചാവാൻ ശ്രമിച്ചത് എന്ന്…..പിന്നെ ദാമ്പത്യ

73 Comments

Add a Comment
  1. കൊള്ളാം സൂപ്പർ…

  2. ജി കെ ബാക്കി എവിടെ

  3. GK???? next part

Leave a Reply

Your email address will not be published. Required fields are marked *