അളിയൻ ആള് പുലിയാ 6 [ജി.കെ] 1861

അവളെയും ചേട്ടത്തിയെയും പല്ലു തേക്കാൻ വിട്ടു…..ബാംഗ്ലൂർ കാന്റിലെത്തിയപ്പോൾ അവർ എല്ലാം കഴിഞ്ഞു തിരികെ എത്തി …ചായ വാങ്ങിക്കൊടുത്തു…ഞാൻ പല്ലു തേച്ചു തിരികെ വന്നപ്പോൾ ലഗ്ഗേജ് ഒക്കെ എടുത്ത് സീറ്റിൽ വച്ച് റെഡിയായി ചേട്ടത്തിയും മകളും ഇരിപ്പുണ്ടായിരുന്നു….ഏഴു നാല്പതായപ്പോൾ ഞങ്ങളെയും കൊണ്ട് ട്രെയിൻ ബാന്ഗ്ലൂർ സിറ്റിയിൽ എത്തി…..

പുറത്തിറങ്ങി…..ഞാൻ അവരെയും കൊണ്ട് റിസേർവേഷൻ കൗണ്ടറിലേക്ക് പോയി…..വെള്ളിയാഴ്ച അതായത് നാളെ രാത്രി എട്ടു മണിക്കുള്ള കന്യാകുമാരി എക്സ്പ്രസിന് താത്കാലിൽ ഫസ്റ്റ് എ.സി കൂപ്പയിൽ എറണാകുളം വരെയുള്ള ടിക്കറ്റു ബുക്ക് ചെയ്തു…ശനിയാഴ്ച രാവിലെ എറണാകുളത്തു എത്തുന്ന രീതിയിൽ……ഇറങ്ങി മടിവാളക്കുള്ള ബസിനായി ബസ് സ്റ്റാൻഡിലേക്ക് നടന്നു

***************************************************************************************************

സുനീർ പന്ത്രണ്ടരയോടെ ഖത്തർ എയർപോർട്ടിൽ ഇറങ്ങി…..അവനെ പിക്ക് ചെയ്യാൻ ഫോർട്ടുണരുമായി അജിലാൽ എത്തിയിരുന്നു…..സുനീരും അജിലാലും ആദ്യം സുനീറിന്റെ ഫ്‌ളാറ്റിൽ പോയി…സുനീർ ഡ്രസ്സ് ഒക്കെ മാറി….കുളിയൊക്കെ കഴിഞ്ഞു അവനിറങ്ങി……താന്തോന്നിയിലെ പ്രിത്വിരാജിൻ്റെ രണ്ടാമെന്റ്രി പോലെ……ഇവനായിരുന്നോ അവൻ എന്ന് തോന്നിക്കും പോലെ….കോട്ടും സൂട്ടും അണിഞ്ഞ ഷാഹ്‌റുഖ് ഖാനെപ്പോലെ അവൻ വന്നു വണ്ടിയിൽ കയറി……വണ്ടി നേരെ വെനീസ് ജൂവലറിയിൽ എത്തി……ഗുഡ് ആഫ്റ്റർനൂൺ സാർ….എല്ലാവരും വിഷ് ചെയ്തു…..അവൻ മുന്നോട്ടു നടന്നിട്ടു പെട്ടെന്ന് എന്തോ കണ്ടതുപോലെ ചിരിച്ചുകൊണ്ട് പിറകിലേക്ക് വന്നു…..തന്റെ സ്ഥാപനത്തിൽ വെന്തുരുകിയതു പോലെ നിൽക്കുന്ന സൂരജ്…..

“ഹായ് സൂരജ്….(ഏട്ടൻ എന്ന വിളി മാറ്റിയിരിക്കുന്നു)…എങ്ങനെയുണ്ട് ഇവിടുത്തെ പണി….കുഴപ്പമില്ലല്ലോ……

“ഉവ്വ്….കുഞ്ഞേ….സൂരജ് പറഞ്ഞു….

“ഹ.ഹ.ഹ…എല്ലാവരും സൂരജിനെയും സുനീറിനെയും നോക്കി…..സുനീറിന്റെ ചിരി യാണ് അവർ നോക്കിയത്…..

73 Comments

Add a Comment
  1. കൊള്ളാം സൂപ്പർ…

  2. ജി കെ ബാക്കി എവിടെ

  3. GK???? next part

Leave a Reply

Your email address will not be published. Required fields are marked *