അളിയൻ ആള് പുലിയാ 6 [ജി.കെ] 1861

“മരടിലായിരുന്നു…അവിടെയെല്ലാം വിറ്റു പെറുക്കി…കോഴിക്കോടാണ് ഇപ്പോൾ…..മൂന്നാഴ്ചയായി എറണാകുളം വിട്ടിട്ട്…..കോഴിക്കോട് സെറ്റിൽ ആയില്ല….നേരെ ദുബൈക്ക് ഒരു വിസ കിട്ടി…..ദുബായിൽ ബിസിനസ്സ് തുടങ്ങാനുള്ള ശ്രമത്തിലാണ് ഖതാനിയുമായി പരിചയപ്പെട്ടത്….

“അതെയോ…മരടിലാണ് എന്റെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്…..

“മരടിൽ എവിടെ…..

“ഇപ്പോൾ ഫ്‌ളാറ്റിലാണ്…മരട് പള്ളിയുടെ സ്വല്പം അടുത്തായിട്ട്….ഫാറൂക്ക് എന്നാണ് അളിയന്റെ പേര്…

“നവാസ് ഒന്ന് പരുങ്ങിയോ ആ പേര് കേട്ടപ്പോൾ……തോന്നിയതാകും……

“കേട്ടിട്ടുണ്ട്….വലിയ പരിചയം പോരാ….

“ഊം…സുനീർ ന്നു മൂളി…..എങ്ങനെയാണ് ദുബായിയിൽ ബിസിനസ്സ് ഉദ്ദേശിക്കുന്നത്…സുനീർ തിരക്കി…

“മെറ്റീരിയൽസ് നിങ്ങളുടേത്….ഞാൻ ഷോപ്പും മറ്റുള്ള കാര്യങ്ങളും ഒപ്പം 20 ശതമാനം പാർട്ണർഷിപ്പും……സുനീർ ഖത്താനിയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു….”നുരിദ്  ‘ആൻ  നിഫാഖിർ  ഫീ ദാലിക്” (നമുക്ക് ഒന്നും കൂടി ആലോചിക്കേണ്ടതുണ്ട്)

“മാഫി മുഷ്കിൽ…..ഖുദ് വഖ്ത്കെ  . നവാസ്  സടകുന്  ഹുനാ  യൗമ്  അൽ ‘അഹദ് (കുഴപ്പമില്ല നിനക്ക് വേണ്ട സമയമെടുത്തുകൊള്ളൂ ,നവാസ് ഞായറാഴ്ച വരെ ഇവിടെയുണ്ട്)

.ഓ.കെ മിസ്റ്റർ ഖത്താനി…

“കൈഫ് ബാബാ കുഞ്ഞി….(നിന്റെ വാപ്പ കുഞ്ഞി എങ്ങനെയിരിക്കുന്നു)

“ഖൊയ്‌സ്…ഹോസ്പിറ്റലിലാണ്….

ഏഷ് മുഷ്‌കിലാ….

73 Comments

Add a Comment
  1. കൊള്ളാം സൂപ്പർ…

  2. ജി കെ ബാക്കി എവിടെ

  3. GK???? next part

Leave a Reply

Your email address will not be published. Required fields are marked *