അളിയൻ ആള് പുലിയാ 6 [ജി.കെ] 1861

“എന്താ ഉണ്ടായത്…ഞാൻ അവളുടെ കയ്യിൽ തടവിക്കൊണ്ട് ചോദിച്ചു…..

“ആള് മൂന്നു നാല് ദിവസം മുമ്പാണ് വിളിക്കുന്നത്…..

പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ…അതും ക്ലിയറൻസ് നടക്കുന്ന സമയത്…..കട്ട് ചെയ്തു…..വീണ്ടും റിംഗ് ചെയ്യുന്നു…..ഞാൻ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു കട്ട് ചെയ്തു…… പ്രതിഭ പറഞ്ഞു തുടങ്ങി

സത്യത്തിൽ ക്ലിയറൻസും പൈസ തിട്ടപ്പെടുത്തലും ഒക്കെ കഴിഞ്ഞപ്പോൾ ഞാനങ്ങു മറന്നു ……

എനിക്ക് വൈക്കത്തുള്ള ബിജോയ് തന്നതാണ് നമ്പർ…നിങ്ങളുടെ എറണാകുളം ബ്രാഞ്ച് മാനേജർ…..നിങ്ങളെ കോൺടാക്ട് ചെയ്യാൻ പറഞ്ഞു….ഒരു ടെക്സ്റ്റ് മെസ്സേജ്……ഞാൻ ഓഫീസിലെ ലാൻഡ് ലൈനിൽ നിന്നും വിളിച്ചു…ബിജോയ് സാറിന്റെ ആളാണെന്നു അറിഞ്ഞപ്പോൾ…..ബിജോയ് സാർ ഒരുപകാരിയാണ് കേട്ടോ…..

“എന്നിട്ട്….. ഞാൻ  ചോദിച്ചു…..

“എന്നിട്ടെന്താ….. പോളിസിയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു…….അപ്പോൾ പുള്ളിക്കാരൻ പറയുകയാ ഒന്ന് കാണാൻ പറ്റുമോ എന്ന്…..ഞാൻ പറഞ്ഞു “അതിനെന്താ കാണാമല്ലോ…..തിരുവല്ലയിലെ ഓഫീസിലേക്ക് പോരാൻ പറഞ്ഞു…..പുള്ളിക്കാരന് അതുപോരാ…..നേരിട്ട് കാണണം പോലും….അത് തന്നെയുമല്ല ബിജോയ് സാർ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു…..ഞാൻ പറഞ്ഞു പിന്നെ വിളിക്കാമെന്ന് കേട്ടോ…..അങ്ങനെ ഞാൻ കൺഫോം ചെയ്യാനായി ബിജോയ് സാറിനെ വിളിച്ചു…..

‘സാർ ചിരിച്ചു  കൊണ്ട് പറയുവാ…..അവൻ എന്റെ കോളേജ് മേറ്റാണ്…..പെൺവിഷയത്തിലാണ് അവനു ഗ്രാഡുവേറ്റ് എന്ന്….

73 Comments

Add a Comment
  1. കൊള്ളാം സൂപ്പർ…

  2. ജി കെ ബാക്കി എവിടെ

  3. GK???? next part

Leave a Reply

Your email address will not be published. Required fields are marked *