അരുതാത്തതെന്തോ ഇവളും ബാരിയും തമ്മിൽ നടന്നിരിക്കുന്നു…മൂന്നു രാത്രികൾ ഇവരുടേതായിരുന്നു…അതിനിടയിൽ …..അവളും പെണ്ണല്ലേ….ഭർത്താവ് എന്ന് പറയുന്ന പോഴന്മാർ കൊടുക്കാത്ത സുഖം മറ്റാരെങ്കിലും കൊടുത്താൽ അവളും തന്നെപോലെയല്ലേ…..നൈമ അവളുടെ കണ്ണിലെ കരടാണ്…..ഒപ്പം തന്റെ കണ്ണിലെയും…..മകളൊക്കെയാണ്….എന്നാലും അവളിനി ജീവിച്ചിരുന്നാൽ അതല്ലെങ്കിൽ സ്വബോധത്തോടെ ഇരുന്നാൽ താൻ ചെയ്ത കാര്യങ്ങൾ എല്ലാം പുറത്തു വരും…..ഒപ്പം തന്റെ മറ്റൊരു മകളുടെ ജീവിതം പോലും തീർന്നേക്കാം…..അവൾ കാരണം ഒരുപാട് ജീവിതങ്ങൾ തകരും….ഒരിക്കലും പാടില്ലാത്ത ഒന്ന് താൻ ചെയ്തു…..അത് തനിക്കും ഡോക്ടർക്കും ആലിയാക്കും മാത്രമേ അറിയൂ….ഇത് പോലേയുള്ളൂ മുന്നോട്ടും…..റംല എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ മുന്നോട്ടു നടന്നു…..ആലിയാ…..റംല വിളിച്ചു…..ആലിയ നിന്ന്….അപ്പോൾ ഫാറൂഖിന്റെ കാര്യത്തിൽ നിന്റെ തീരുമാനം എന്താ…..
“എനിക്കിനി വേണ്ടാ അയാളെ….ഞാൻ മനസ്സുകൊണ്ട് വെറുത്തു…..ഇപ്പോൾ ബാരിയാണ് എന്റെ മനസ്സിൽ മുഴുവനും…..ഉമ്മാക്ക് വാപ്പയെ തീർക്കാമെങ്കിൽ എനിക്കെന്തുകൊണ്ട്?
റംല ഞെട്ടിപ്പോയി….നീ എന്താ പറയണത്….
“ഉമ്മാക്ക് ചെയ്യാം….ഞാൻ പറയുന്നതിലെ ഉള്ളൂ കുറ്റം…..ആ പിന്നെ ഇങ്ങനെ ഒരു മെഡിസിൻ നമ്മൾക്ക് കിട്ടിയ കാര്യം ആരോടും പറയണ്ടാ…..ഇത് ഹെവിഡോസ് കൂട്ടിക്കൂട്ടി ഞാൻ എന്റെ കെട്ടിയവനെയും അവളെയും തീർക്കും…ആരുമറിയാതെ…..പിന്നെ ഉമ്മാക്ക് ഉമ്മയുടെ ജീവിതം സുഖം പോലെ….എനിക്ക് ബാരിയോടൊത്ത….ആലിയ പറഞ്ഞിട്ട് മുന്നോട്ടു നടന്നു….
“റംല അവളെ തന്നെ നോക്കി നിന്നുപോയി….തന്നെ പോലെ തന്നെ തന്റെ മൂത്തമകൾ……ഉച്ചയോടു കൂടി സുനീർ ഹോസ്പിറ്റലിൽ എത്തി….അതിനു മുമ്പ് ആരുമറിയാതെ ഷബീറിനെ കൊണ്ട് പൈസ റെഡിയാക്കിച്ചു…..അവൻ പോകുന്നത് കണ്ട ബാരി അന്വേഷിച്ചു…”എവിടെക്കാ ഷബീർ ഇത്ര തിടുക്കപ്പെട്ടു….
“ജമാഅത്തിൽ ഒന്ന് പോകണ്ടേ അവിടെ മരിച്ച വിവരം അറിയിച്ചു കുഴിവെട്ടു തുടങ്ങേണ്ടേ…..ഞാൻ മയ്യത്ത് എടുക്കും മുമ്പ് ഇങ്ങെത്താം…..അവൻ നേരെ പോയത് പുന്നപ്രയിലെ കോര്പറേറ്റ് സൊസൈറ്റിയിലേക്കാണ്…..അവിടെ ലോക്കറിൽ ഇരുന്ന സുനൈനയുടെ സ്വർണ്ണങ്ങൾ എടുത്ത്…..അതവിടെ തന്നെ പതിനഞ്ചു ലക്ഷം രൂപക്ക് പണയം വച്ച്….അല്ലാതെ ഇത്രക്ക് കാശ് തന്റെ കയ്യിൽ എവിടെ നിന്നാണ്…..എല്ലാം കഴിഞ്ഞു ആ കാശ് ഭദ്രമായി ഒരു ബിഗ് ഷോപ്പറിൽ കാറിന്റെ ബാക് സീറ്റിനടിയിൽ ഇട്ടു….ജമാഅത്തിൽ എത്തി കുഴിവെട്ടാനുള്ള നിർദ്ദേശവും കൊടുത്ത് തിരികെ എത്തി…..എല്ലാവരും ….തന്നെ കാത്തു നിൽക്കെയാണ്……ഷബീർ റംലയുടെ അടുക്കൽ ചെന്ന് വിവരം പറഞ്ഞു…..റംല ആരുമറിയാതെ കാറിന്റെ കീ വാങ്ങി……ആ അബോധാവസ്ഥയിൽ നൈമയെ കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർ പറഞ്ഞു…..അവസാനം നൈമക്ക് സുഖം പ്രാപിക്കും വരെ താനവിടെ നിൽക്കാമെന്ന് ആലിയ പറഞ്ഞു….എന്നിട്ടു റംലയെ നോക്കി…എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ…..”ആ അനിയാ…..മോളെ ഒന്ന് വിവരം അറിയിക്കണം…..അവളിനി ഓടിപ്പിടച്ചു വരികയൊന്നും വേണ്ടാന്നു പറയണം….ഒന്നാമത് ആദ്യായിട്ടല്ലേ…..ബാരിയെ നോക്കി ആലിയ പറഞ്ഞു…..
ജികെ, 16 ലക്കത്തിൽ ശരണ്യയെ ബാരി കളിക്കുന്ന രംഗം ഒന്ന് എഡിറ്റ് ചെയ്ത് എഴുതാമോ? ശരണ്യ ഒരു കഴപ്പി അല്ല പക്ഷേ അതിൽ അവൾ പെട്ടെന്ന് ഒരു കഴപ്പി ആയ പോലെ ഒരു ഫീൽ…. പിന്നെ സാരി ഉടുപ്പിച്ചു ബാരി ഒന്നന്നായി അഴിച്ചെടുക്കുമ്പോൾ അവളുടെ നാണവും കുറച്ചുകൂടി നന്നാകണം….. പ്ലീസ് ഒന്ന് എഡിറ്റ് ചെയ്ത് എഴുതുമോ? ശരണ്യയു മായുള്ള കളി super built up ആയിരുന്നു അതു കൊണ്ടാണ് റിക്വസ്റ്റ് ചെയ്യുന്നത്
Next പാർട്ട് എപ്പോ വരും broo
Naimaye shabeerinu Kalikan kodk
നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും
Next part loading… Crime thriller aaki kalayaruthe mothathil .. aliya chettathiyude kooduthal kalikal pratheekshikkunnu.. oru threesome kalikk scope undenkil athkoode ulpeduthane
കൂടത്തയി മോഡൽ ആകി വെറുപ്പിക്കരുത്
Naimaye aarum thodaan sammadhikkarudh
Pwolich
നൈമ ചേച്ചിയെ ആരേലും റേപ്പ് ചെയ്യട്ടെ
Puli aliyane kathirikkunnu…. Veera sahasika partkalumayi vegan varooo….. Naimaye share cheyyaruthe ennorabhyarthana….
Ennanu fll vaayichathu.kambiyennathinekkal….nalloru story olinjirippundennu arinjirunnillatto…….. suuuper.pettannuporette nxt part
BheeM sR
കഥയുടെ തീം ചെറുതായിട്ട് മാറി പോകുന്നത് പോലെ ഒരു മാജിക് മാലു സ്റ്റൈലിലേക്ക്
Please don’t compare with me other authors.My stories are entirely different……please……
ഏതു തലത്തിലാണ് എന്റെ കഥയുടെ തീം മാറിപോകുന്നതായി തോന്നിയത്…എവിടെയാണ് താങ്കൾക്ക് അങ്ങനെ തോന്നിയത് എന്ന് പറഞ്ഞാൽ അതിനെ കുറിച്ച് വിശദീകരിക്കാമായിരുന്നു……
Ningal ithevidarunnu pahaya. Njan oarthu baaki ellaream pole idakkitechu poyi kaanum enn. Ethayalum vanna sthitikk thudarnningu ponnotte. Ini ethra adhyayam baaki kanum. Kathirikkumbo orith venamallo. ???
Gk bro ushaark mundhiringa kusal ka naaranga….poli aayittund….Ini mudakkamillaathe kittumennu pratheekshikkunnu….
polichuuuuuuuuuuuuuuu…
ithuvareyum thakarppan episodukal ayirunnu
iniyum angane thanne venam plsssss
vere oru levalileku mattaruthu plssss
Ath sheri… Makkal ivide ond alle… Vallavantem Kadhakk comment idathe swandam kadhyude baakki idedo. Ithethra maamsamaayi ?????????
Ivanodokke ithonnum paranjal pora…
Ithu aa kichu thanneyalle…
Pls continue, waiting